ലോകത്തിലെ ശതകോടീശ്വരന്മാരില് ഒരാളും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ ബില്‍ ..
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം ഹിമാലയന്‍ നദികളിലെ മത്സ്യങ്ങള്‍ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നതായി പഠനം. ഹിമാലയന്‍ ..
ആഗോളതാപനത്തിന്റെ സാഹചര്യത്തില്‍ സമുദ്രങ്ങള്‍ വന്‍തോതില്‍ അന്തരീക്ഷതാപം ആഗിരണം ചെയ്യുന്നുണ്ട്. കരയിലെ വര്‍ധിതതാപത്തിന്റെ ..
ഭൂമിയില്‍ ഏറ്റവും തണുപ്പനുഭവപ്പെടാറുള്ള സൈബീരിയ മേഖലയിലെ താപനില വലിയതോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. സൈബീരിയയിലെ നഗരങ്ങളിലൊന്നായ ..
കോംഗോ റിപബ്ലിക്കിലെ കിന്‍ഷാസ നഗരം. 1970 കളിലാണ്. കോംഗോയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്ന്. നിരവധി റോഡുകളും റെയിലുകളും ഗതാഗത ..
കടലില്‍നിന്ന് തിരമാലകള്‍ക്കൊപ്പം അടിച്ചുകയറിയ കട്ടിയേറിയ പത മൂലം പൊറുതിമുട്ടുകയാണ് സ്പെയിനിലെ ഒരു നഗരം. സ്പെയിനിന്റെ ..
സ്റ്റോക്ഹോം: ജന്മദിനങ്ങള് ആഘോഷിക്കുന്ന ആളല്ല ഞാന്‍, ഗ്രേറ്റ തുന്‍ബേ പറയുന്നു. എന്നാല്‍ 17ലേയ്ക്ക് കടന്ന തുന്‍ബേ ..
തൃശ്ശൂര്‍: ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ തീര്‍ക്കുന്ന 'കാലാവസ്ഥാ വലയം' നാളെ തൃശ്ശൂരില്‍ ..
ന്യൂഡല്‍ഹി: നൂറുവര്‍ഷത്തിനിടെ ഏറ്റവും കടുത്ത തണുപ്പാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ ..
പോയ പതിറ്റാണ്ടുകളില്‍ പൊതുജനാരോഗ്യരംഗത്ത് രാജ്യം കൈവരിച്ച മികവുകളെ പിന്നോട്ടടിക്കും വിധമാണ് കാര്യങ്ങളുടെ പോക്കെന്ന് 'ലാന്‍സെറ്റി'ന്റെ ..
മഡ്രിഡ്: കാലാവസ്ഥാ വ്യതിയാനംകാരണം ഉയരുന്ന ചൂടും ധാതുമലിനീകരണവും കടലിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നെന്ന് പഠനം. ഇന്റർനാഷണൽ ..
ഗ്രെറ്റ ത്യുന്‍ബേയുടെ 'ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍' സമരം മുന്‍നിര്‍ത്തി ഒരവലോകനം ശാസ്ത്രജ്ഞര്‍ കരുതിയതിലും ..
കാലാവസ്ഥാവ്യതിയാനം ലോകത്തിനുണ്ടാക്കുക ഇതുവരെ കാണാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങളായിരിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. 153 ..
കൊച്ചിയില്‍ വീണ്ടും മഴയാണ്, വെള്ളക്കെട്ടും. ഓരോ വര്‍ഷം കഴിയുംതോറും മഴയും വെള്ളക്കെട്ടും മൂലം കൊച്ചിയിലെ ജനജീവിതം സ്തംഭിക്കുന്ന ..
സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തതിന്റെ ഒരു പ്രയോജനം ആവശ്യം വരുമ്പോഴെല്ലാം സിവില്‍ എന്‍ജിനീയര്‍മാരെ ധൈര്യമായി ..
കൊച്ചി: ആഗോളതാപനം ഇക്കണക്കിനുപോയാൽ കേരളത്തിലുൾപ്പെടെ തീരദേശത്തുള്ളവരുടെ ജീവിതം വഴിമുട്ടും. അന്തരീക്ഷത്തിലെ ചൂട് നിയന്ത്രിച്ചില്ലെങ്കിൽ ..
ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ലോകം മതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് പ്രധാനമന്ത്രി ..
ന്യൂയോർക്ക്: കാലാവസ്ഥാമാറ്റത്തിനും ആഗോളതാപനത്തിനും നേരെ ലോകവ്യാപകമായ പോരാട്ടത്തിന് നേതൃത്വംനൽകുന്ന പതിനാറുകാരി ഗ്രെറ്റ തുൻബർഗ് ..
സിഡ്നി: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ലക്ഷക്കണക്കിനാളുകളാണ് ..
കേരളത്തിലെ മൺസൂണിന്റെ സ്ഥിരതയുള്ള സ്വഭാവത്തിന് ചാഞ്ചാട്ടമുണ്ടാകുന്നു. ചുരുക്കം ദിവസങ്ങളിൽ അതിതീവ്രമഴ പെയ്യുന്നതും ദീർഘനാൾ മഴയില്ലാതിരിക്കുന്നതും ..
ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (കജഇഇ) 2008ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ..
കാലാവസ്ഥാ വ്യതിയാനത്തിന് ഏതെങ്കിലുമൊക്കെ വിധത്തില്‍ ഇരയാക്കപ്പെടുന്നവരാണ് മനുഷ്യരും മൃഗങ്ങളും സസ്യങ്ങളുമടക്കമുള്ള ഭൂമിയിലെ എല്ലാ ..
ആഗോള കാലാവസ്ഥാവ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഇന്ത്യയുടെ, ..
ആഗോള താപനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണിന്ന് ലോകം. വ്യവസായവിപ്ലവപൂര്‍വ കാലഘട്ടത്തെ അപേക്ഷിച്ച്, ..
മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തേടി അലയുന്ന ധ്രുവക്കരടികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി ..
പകല്‍ 11 മണി മുതല്‍ 3 മണി കഴിയുന്നതു വരെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. വിയര്‍ത്ത് കുളിക്കുകയല്ല, അത്യുഷ്ണത്തില്‍ ..
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ആദ്യകാല ഗവേഷകരില്‍ ഒരാളും, 'ഗ്ലോബല്‍ വാമിങ്' (ആഗോളതാപനം) ..
ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രങ്ങള്‍ കടുംപച്ച നിറത്തിലേക്ക് മാറുമെന്ന് പഠനം. കാലാവസ്ഥാ മാറ്റമാണ് ഇതിന് കാരണം. ഭൗമ താപനിലയിലുള്ള ..
കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത തിരിച്ചുവരാനാകാത്തവിധം മനുഷ്യരാശിയെ അപകടകരമായ നിലയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പുമായി ..
കാലാവസ്ഥാവ്യതിയാനം ചില ജീവികള്‍ക്കെങ്കിലും ഗുണകരമാകുമെന്ന് തെളിയിച്ചിരിക്കയാണ് പുതിയ പഠനം. നക്ഷത്രമത്സ്യം, ജെല്ലിഫിഷ് തുടങ്ങിയവ ..
ന്യൂഡൽഹി: 2015-ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗം ഇന്ത്യ നേരിടേണ്ടി വരുമെന്ന് കാലവാസ്ഥ വ്യതിയാന റിപ്പോര്‍ട്ട് ..
ന്യൂയോര്‍ക്ക്: 73-ാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പാകിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ..
ലോസ് ആഞ്ചലീസ്: കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് ..
കേരളത്തില്‍ പ്രളയദുരന്തമുണ്ടായെങ്കിലും, രാജ്യത്താകെ കാലവര്‍ഷം ഇത്തവണ ദുര്‍ബലമാണ്. ശരാശരിക്കും താഴെ മാത്രമേ മഴ കിട്ടിയിട്ടുള്ളൂ ..
അസാധാരണമായ ഒത്തൊരുമയോടെ ഒരു മഹാപ്രളയത്തെ അതിജീവിച്ചുകൊണ്ട് കേരളം പുനര്‍നിര്‍മ്മാണ പ്രക്രിയകളില്‍ ഏര്‍പെട്ടിരിക്കുന്ന ..
ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ..
ബാങ്കോക്ക്: പതിയെ പതിയെ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം 10 വര്‍ഷം കൊണ്ട് വെള്ളത്തിനടിയിലാകുമെന്ന് ..
തിരുവനന്തപുരം: ചരിത്രത്തിലിതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം കടന്നുപോയത്. തോരാത്ത മഴയും വെള്ളപ്പൊക്കവും കേരളത്തിന്റെ ..
ബെംഗളൂരു: ജനങ്ങള്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും ബെംഗളൂരുവിലെ കാലാവസ്ഥ രാഷ്ട്രീയപ്പാര്‍ട്ടികളെ ..
ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ഉള്‍നാടന്‍ തടാകമായിരുന്നു ആഫ്രിക്കയിലെ ചാഡ് തടാകം. മൂന്നു കോടിയിലേറെ ആളുകളെ വറുതിയിലാക്കിക്കൊണ്ട് ..
അടുത്ത ദിവസങ്ങളില്‍ ലോകമെമ്പാടും ഏറ ചര്‍ച്ച ചെയ്യുന്ന ഒരു സ്ഥലമാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍. രൂക്ഷമായ ജലദൗര്‍ലഭ്യം ..
ലോകജനത അഭിമുഖീകരിക്കുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. ഇത് നമ്മുടെ പ്രകൃതിയെയും ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു ..
വരണ്ട കാലാവസ്ഥയും ചൂടും പൊടിയും.. മിനുസവും തിളക്കവും നഷ്ടപ്പെട്ട് ചര്‍മം അപകടാവസ്ഥയിലേക്കെത്താന് ഇതില്‍ കൂടുതല്‍ എന്തുവേണം ..
കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റത്തിന്റെ ഇരകളാണ് ഇക്കാലത്ത് മനുഷ്യനും മൃഗങ്ങളുമെല്ലാം. അത് നിത്യജീവിതത്തില്‍ നാമെല്ലാം പലതരത്തില്‍ ..
'മിസ്റ്റര്‍ പ്രസിഡന്റ് കാലവസ്ഥാ വ്യതിയാനം സത്യമാണ്.' കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുകയും അതെല്ലാം വെറും തട്ടിപ്പാണെന്ന് ..
'ഇത്തവണത്തെ വരവില്‍ നമ്മുടെ എം.എല്‍.എ മാര്‍ക്കുവേണ്ടി കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ഒരു ക്ലാസ്സ് എടുക്കണം' എന്ന് ..
'ഒരിടത്തൊരിടത്ത് കിരിബാസ് എന്നൊരു രാജ്യമുണ്ടായിരുന്നു. കടലിനോട് ചേര്‍ന്നുള്ള ആ രാജ്യത്ത് ജനങ്ങളിലേറെയും മീന്‍പിടുത്തക്കാരായിരുന്നു ..