തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2018 ..
കോഴിക്കോട്: കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കാലിക്കറ്റ് സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ വ്യാഴാഴ്ച പുനരാരംഭിക്കുന്നു ..
കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ 2020-21 അധ്യയനവർഷം ആരംഭിക്കുന്ന ബി.എഡ്. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാലിക്കറ്റ് ബി.എഡ് ..
തിരുവനന്തപുരം: വിദ്യാർഥികളുടെ ആശങ്ക കണക്കിലെടുത്ത് ഇക്കൊല്ലംകൂടി വിദൂരവിദ്യാഭ്യാസ സമ്പ്രദായം തുടരാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് ..
കാലിക്കറ്റ് സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ..
കാലിക്കറ്റ് സര്‍വകലാശാല ബിരുദാനന്തരബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. സെപ്റ്റംബര്‍ 14-ന് വൈകീട്ട് ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ..
കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളേജുകളിലേക്ക് ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം ..
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായി ഡോ. എം നാസറിനെ നിയമിച്ചു. നിലവില്‍ സര്‍വകലാശാല സുവോളജി വിഭാഗം ..
കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍. പ്രവേശനത്തിന് വഴി ജൂലായ് 30-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ആദ്യഘട്ടത്തില്‍ ക്യാപ് ..
തേഞ്ഞിപ്പലം: ഓൺലൈൻ പഠന സംവിധാനമായ മൂഡിൽ ലേണിങ് മാനേജ്മെന്റിൽ അധ്യാപകർ സമ്പൂർണ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ് ..
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എസ്സി./ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ..
തേഞ്ഞിപ്പലം: മഴയില്‍ കുളിച്ച് ഉടലാകെ ചന്ദനനിറത്തിലുള്ള പൂങ്കുലകള്‍ ചൂടി നില്ക്കുന്ന മരങ്ങള്‍. കണ്ടാല്‍ ആരും നോക്കി ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ റെഗുലർ കോളേജുകളിലെ 13,617 പേരെഴുതിയ ബി.എ. പരീക്ഷയിൽ 11,178 പേരാണ് ജയിച്ചത്. 17,426 പേരെഴുതിയ ..
തിരുവനന്തപുരം: കാലിക്കറ്റ് വൈസ് ചാന്‍സലര്‍ നിയമന ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലെത്തിയിട്ട് ഒരുമാസം പിന്നിടുന്നു ..
തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ..
തിരുവനന്തപുരം: കാലിക്കറ്റ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുമേല്‍ സമ്മര്‍ദമേറി. സംസ്ഥാന സര്‍ക്കാരിന്റെ ..
കാലിക്കറ്റ് പി.ജി. പരീക്ഷ: ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല പി.ജി. നാലാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ് ..
തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലാ വി.സി.സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശത്തിനു ബദലായി യു.ജി.സി. പ്രതിനിധി മറ്റൊരു ..
കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. (04-09-11 പ്രവേശനം, 12 സ്കീം) റഗുലര്‍,സപ്ലിമെന്ററി ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മൂല്യനിര്‍ണയം കാത്തിരിക്കുന്നത് ആറാംസെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ ..
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസൊരുക്കി അധ്യാപകര്‍. രാവിലെ മുതല്‍ 370 ഓളം ..
കോഴിക്കോട്: സൂം പ്ലാറ്റ്ഫോം ഉപയോഗിച്ച് മലബാർ ക്രിസ്ത്യൻ കോളേജ് അധ്യാപകനായ ഡോ. പ്രേമാനന്ദ്, ആർ.എസ്.എം. എസ്.എൻ.ഡി.പി.കോളേജ് അധ്യാപകനായ ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള അഭിമുഖം മുടങ്ങി. ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ഏഴുപേരെ ..
തേഞ്ഞിപാലം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ ഹെൽപ് ..
തേഞ്ഞിപ്പലം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും യോഗങ്ങള്‍ക്കും ..
കോഴിക്കോട്: കൊറോണ അതിജാഗ്രത നിലനില്‍ക്കുന്നതിനാല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ രണ്ടാംസെമസ്റ്റര്‍ പരീക്ഷാ രജിസ്ട്രേഷന് ..
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, അറബിക് കോളേജുകള്‍ ..
മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല എല്‍.എല്‍.എം കോഴ്സ് നടത്തുന്നത് യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്നെന്ന ആരോപണവുമായി ..
മലപ്പുറം: വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് ..
മലപ്പുറം: ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്കിയാല് മാത്രമേ പ്രവേശനം അനുവദിക്കേണ്ടതുള്ളൂ ..
തേഞ്ഞിപ്പലം: ശാരീരികവൈകല്യവും വളർച്ചാവൈകല്യങ്ങളുമുള്ള കുട്ടികൾക്കായി കാലിക്കറ്റ് സർവകലാശാലയിലെ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ..
തേഞ്ഞിപ്പലം: പൊള്ളുന്ന വെയിൽച്ചൂടും അടുത്തെത്തിയ പരീക്ഷാച്ചൂടും അവഗണിച്ച് കാലിക്കറ്റിലെ വിദൂരവിഭാഗം വിദ്യാർഥികൾ മൈതാനത്ത് നിറഞ്ഞു ..
തേഞ്ഞിപ്പലം: ഉത്തരക്കടലാസ് മൂല്യനിർണയത്തിന് കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവൻ പരിസരത്തുതന്നെ ആധുനികസംവിധാനം അടുത്തവർഷം സജ്ജമാകും. അഞ്ചരക്കോടി ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതി പ്രസിദ്ധീകരിക്കുംമുമ്പേ സ്വകാര്യപ്രസാധകര്‍ പാഠപുസ്തകം വിപണിയിലിറക്കിയ സംഭവത്തില്‍ ..
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളിലായി 116 അധ്യാപക ഒഴിവുകള്‍. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് പുതുവത്സര സമ്മാനമായി അഖിലേന്ത്യാ വനിതാ ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് കിരീടം. തിരുനെൽവേലി മനോന്മണിയം ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ നീന്തൽക്കുളം പരിശീലനത്തിനായി തുറന്നു. വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പ്രവർത്തനോദ്ഘാടനം നടത്തി ..
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിയൂണിയൻ ഭരണഘടനാഭേദഗതിയിൽ പ്രതിഷേധിച്ച് സർവകലാശാലാ ഭരണകാര്യാലയം സമരക്കളമായി. പോലീസ് ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂരവിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിടുതല്സര്ട്ടിഫിക്കറ്റിന് ഓണ്‍ലൈനായി ..
തേഞ്ഞിപ്പലം: സുവർണ ജൂബിലി പിന്നിട്ട കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി വൈസ് ചാൻസലർക്കും പ്രോ വൈസ് ചാൻസലർക്കും സെനറ്റിന്റെ ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തിയ അദാലത്തില്‍ തീരുമാനിച്ച പ്രത്യേകപരീക്ഷകള്ക്ക് അടുത്ത മാര്‍ച്ചില്‍ ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവനിൽനിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിന് ദുരൂഹതയേറ്റി ഇവ മൂല്യനിർണയം നടത്തി മാർക്കുകളും ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിര്‍ദേശിക്കാന്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന അഭിമുഖം ..
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആതിഥ്യംവഹിക്കുന്ന ദക്ഷിണേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 10-ന് തുടങ്ങും ..
തേഞ്ഞിപ്പലം: വിദ്യാർഥികളുടെ പരാതികൾ കഴിയുന്നതും സർവകലാശാലയ്ക്കകത്തുതന്നെ ചട്ടങ്ങളും നിയമങ്ങളുമനുസരിച്ച് പരിഹരിക്കപ്പെടണമെന്ന് ഗവർണർ ..
കോട്ടയം: 2012-ൽ കാലിക്കറ്റ് സർവകലാശാലയും മാർക്ക്ദാനമേള നടത്തിയതായി രേഖകൾ. 500 കുട്ടികൾക്ക് ഈ മാർക്ക്ദാനം വഴി ബി.ടെക്. പരീക്ഷ ജയിക്കാനായതായാണ് ..