തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എ.മാര്‍ക്ക് ..
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനാഗ്രഹിക്കുന്ന 2003 ലോകകപ്പ് ഫൈനല്‍ നടന്ന സ്റ്റേഡിയമാണ് ദക്ഷിണാഫ്രിക്കയിലെ മനോഹരമായ ..
മീനങ്ങാടി : കോവിഡ് എന്ന് നീട്ടിവിളിച്ചാൽ കോവിഡ് വരുമോ എന്നാണ് സാമൂഹികമാധ്യമങ്ങളിലെ ചോദ്യം. വരുമെന്ന് മീനങ്ങാടിയിലെ ലക്ഷ്മിയമ്മയും ..
ബ്രസീലിയ: ഡെങ്കിപ്പനി വന്നവർക്ക് കോവിഡ്-19 നെതിരെ പ്രതിരോധ ശേഷിയുണ്ടാകുമെന്ന് പഠനം. ബ്രസീലിൽ നടന്ന പഠനത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു ..
കോട്ടയം: സ്ഥലംമാറ്റത്തിനുള്ള അപേക്ഷ അംഗീകരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും തമിഴ്നാട്ടിലെ മലയാളികളായ റെയില്‍വേ ജീവനക്കാര്‍ക്ക് ..
ദോഹ: ഖത്തറില്‍ ഇന്ന് 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ..
മനാമ: കോവിഡ് ബാധിച്ചു ബഹ്റൈനില്‍ വീണ്ടും ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍ വിളയില്‍ വീട്ടില്‍ ..
ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 37 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇതിനകം കോവിഡ് ..
കുവൈറ്റ്സിറ്റി: കുവൈത്തില്‍ ഇന്ന് 472 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ..
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ചു രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം ഞാറക്കല്‍ സ്വദേശി റീഷ്കോവ് ദേവസ്യ ..
റിയാദ്: കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 'തഅക്കദ്' (പരിശോധിച്ചുറപ്പിക്കുക) ..
മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം 64 വയസ്സുള്ള സ്വദേശിയും 57 വയസ്സുള്ള പ്രവാസിയും മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു ..
മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം ചൊവ്വാഴ്ച 48 വയസ്സുള്ള പ്രവാസി മരണമടഞ്ഞതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യ ..
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്നു 475 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ..
വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് ബാധിതർ 1.81 കോടികടന്നു. മരണം ഏഴുലക്ഷത്തിലേക്ക് അടുക്കുകയാണ്. 1.13 കോടി പേർ രോഗമുക്തിനേടി.യു.എസ് ..
ജിദ്ദ: സൗദിയില്‍ ഇന്നും രോഗ ബാധിതരേക്കാള്‍ കൂടുതല്‍ പേര് രോഗമുക്തി നേടി. 1,357 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് ..
ബെയ്ജിങ്: മൂന്നുമാസത്തിനുശേഷം ചൈനയിൽ കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വർധന. ചൊവ്വാഴ്ച 101 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ..
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രത തുടരുന്നതിനിടെ ജില്ലയിൽ പുതിയ ഹോട്സ്പോട്ടുകൾ രൂപപ്പെടുന്നതായി ആശങ്ക ..
കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ 35 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചെല്ലാനത്ത് മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ ..
മുംബൈ/ചെന്നൈ: മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ..
മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ബുധനാഴ്ച അഞ്ചു പേര് മരിച്ചു. നാലു സ്വദേശികളും 60 വയസ്സുള്ള പ്രവാസിയുമാണ് മരണമടഞ്ഞതെന്നു ..
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച വി.എസ്.എസ്.സി ജീവനക്കാരനായ തൃക്കണ്ണാപുരം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു ..
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,968 പുതിയ കേസുകളാണ് ..
കൊച്ചി: എറണാകുളത്ത് കോവിഡ്-19 സ്ഥിരീകരിച്ച നായരമ്പലം സ്വദേശി എത്തിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ ..
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 86.31 ശതമാനംപേരും പുറത്തുനിന്നുവന്നവർ. ഇതിൽ ഈ മാസംമാത്രം 1025 പേർ വിദേശത്തുനിന്നും ..
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം മൂവായിരത്തോട് അടുക്കുന്നു. വെള്ളിയാഴ്ച 118 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ, ..
ന്യൂഡൽഹി: കോവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ ഗുരുതരാവസ്ഥയിൽ. ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിടുന്ന ഇദ്ദേഹത്തെ ..
വാഷിങ്ടൺ/മോസ്കോ: ലോകത്ത് കോവിഡ് ബാധിതർ 85 ലക്ഷം കടന്നു. മരണം നാലരലക്ഷം പിന്നിട്ടു. 45 ലക്ഷംപേർ രോഗം ഭേദമായി ആശുപത്രിവിട്ടു. വ്യാഴാഴ്ച ..
റിയാദ്: മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ തുറക്കല്‍ കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ മകന് മുഫീദ്(29) കോവിഡ് ബാധിച്ച് റിയാദില്‍ ..
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ബുധനാഴ്ച 324 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 12,388 ആയി ഉയർന്നു. മരണസംഖ്യയിൽ ലോകത്ത് എട്ടാംസ്ഥാനത്താണ് ..
തിരുവനന്തപുരം: സംസ്ഥാനത്ത് 79 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരിൽ 47 പേർ വിദേശത്തുനിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും ..
വാഷിങ്ടൺ: കോവിഡ്-19 രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി രോഗകാരിയായ വൈറസുകൾക്കെതിരേ താത്കാലികസംരക്ഷണം നൽകുന്നെന്ന് കണ്ടെത്തൽ. ആന്റിബോഡികൾ ..
ലണ്ടന്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകര്‍. വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ ..
തിരുവനന്തപുരം: വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങളിൽ പണം കൈകാര്യംചെയ്യുന്ന വ്യക്തികൾ ഉമിനീർതൊട്ട് പണം എണ്ണുന്നത് വിലക്കി. പൊതുവായി ഉപയോഗിക്കുന്ന ..
ദുബായ്: ഗള്‍ഫില്‍ രണ്ട് മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കല്‍(55) കുവൈത്തില്‍, ..