വര്‍ക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്ന് ജോലിചെയ്യുക എന്നത് ഒരു പുതിയ കാര്യമല്ല ..
പുതുവഴി തേടുന്നതുപോലെത്തന്നെ പ്രധാനമാണ് വഴിമുട്ടാതെ നോക്കലും. ഭാവിപ്രവചനത്തിലൂടെ സാധ്യമാവുന്ന ഒന്നല്ലത്. ഭാവി ഇതായിരിക്കും എന്ന ഉപദേശമാണ് ..
അമേരിക്കയുടെ ചരിത്രത്തിലെ പ്രായമേറിയ പ്രസിഡന്റാണ് 77-കാരനായ ജോ ബൈഡന്. ആഗോള നേതൃനിലവാരത്തിന്റെ ഒരു ഉരകല്ലായി മാനവികതയ്ക്ക് പ്രചോദനമാവുകയാണ് ..
സുവ്യക്തത, സഹാനുഭൂതി, സംഭാവന - സമൂഹത്തിന്റെ അതിജീവനത്തിന്റെ ആണിക്കല്ലുകളാണവ. ചിന്തകളുടെ ഉള്ളടക്കത്തില്‍ നിന്നല്ല, വ്യക്തത ഉണ്ടാവുക ..
ഗ്രീക്ക് ഇതിഹാസത്തില്‍ സിസിഫസ് എന്നൊരു കഥാപാത്രമുണ്ട്. മുകളിലെത്തുമ്പോഴേക്കും കൈവഴുതി താഴെക്കു ഉരുണ്ടുപോകാനായിമാത്രം വലിയൊരു പാറക്കല്ല് ..
ഈ കോവിഡുകാലം കടന്നുപോവുക പലരെയും അവരുടെ സിദ്ധികളെപ്പറ്റി ഓര്മപ്പെടുത്തിക്കൊണ്ടു കൂടിയാണ്. സ്വയം കണ്ടെത്തലിന്റെയും വീണ്ടെടുക്കലിന്റെയും ..
ഫുട്ബോള്‍ രംഗത്തുനിന്ന് അപ്രതീക്ഷിതമായി ആഗോള സാങ്കേതികവിദ്യകളുടെ മാസ്മരികലോകമായ സിലിക്കോണ്‍ വാലിയിലെത്തി. അവിടെ കോച്ച് ..
2019-ലെ ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് അസ്ഹര്‍ തന്റെ പരീക്ഷാനുഭവങ്ങള്‍ പങ്ക് വെക്കുന്നു ..
ബിരുദം പൂര്‍ത്തിയാക്കുന്നവരില്‍ പലരും തിരഞ്ഞെടുക്കുന്ന ഗ്ലാമര്‍ കോഴ്സാണ് എം.ബി.എ (മാസ്റ്റര്‍ ഇന്‍ ബിസിനസ് ..
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യംകൊണ്ടുമാത്രം വിദേശത്ത് തൊഴില്‍നേടാന്‍ കഴിഞ്ഞിരുന്ന കാലംമാറി. തൊഴിലിലും ഉപരിപഠനത്തിലും മികച്ചഅവസരങ്ങള് ..
ശാസ്ത്രപഠനം എന്നാല്‍ കുറച്ച് ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിക്കുക എന്നാണ് പൊതുധാരണ. ഇത് പ്രാഥമികപഠനം മാത്രമായിരിക്കുകയും ..
പത്താം ക്ലാസ് കഴിഞ്ഞില്ലേ, ഇനി എന്താ പരിപാടി? എന്ജിനീയറങ്ങൊന്നും വേണ്ട്ട്ടാ, ഒരു ജാതി കഷ്ടപ്പാടാ.. മെഡിസിന് നോക്കൂ, വല്ല ..
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തുടര്‍പഠനത്തിനും തൊഴിലന്വേഷണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന ..
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 29 ന് രാത്രി 8 മണിക്ക് ലഖ്തയിലെ ഖത്തര്‍ ഇന്ത്യന്‍ ..