തിരുവനന്തപുരം: സി.എ.ജിക്കെതിരേ നിയമസഭയിൽ നാടകീയവും അസാധാരണവുമായ നീക്കവുമായി സംസ്ഥാന ..
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിയമസഭ പ്രമേയത്തിലൂടെ തള്ളി. സാമാന്യ നീതിയുടേയും രാഷ്ട്രീയ നിഷ്പക്ഷതയുടേയും ..
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസ്സാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി ..
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോർട്ടിന്റെ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ നിയമസഭയിൽ ഭരണപ്രതിപക്ഷ വാക്പോര് ..
തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനനിധി(കിഫ്ബി)യുടെ പ്രവർത്തനങ്ങൾ ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടുന്ന സി.എ.ജി. റിപ്പോർട്ട് സർക്കാർ ..
തിരുവനന്തപുരം: 2018-’19-ലെ ബജറ്റ് പ്രസംഗത്തിലെ ഭൂരിഭാഗം പദ്ധതികളും ആ വർഷം നടപ്പാക്കിയില്ലെന്ന വിമർശനവുമായി സി.എ.ജി. ബജറ്റിൽ ..
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 70 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട് ..
തിരുവനന്തപുരം: കിഫ്ബിയിലെ വിവാദമായ സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉള്‍ക്കൊള്ളുന്ന, ..
തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ട് വിവാദത്തില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് ..
തിരുവനന്തപുരം: സി.എ.ജി. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ട മന്ത്രി തോമസ് ഐസക്കിന്റെ നടപടിയോട് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രകടിപ്പിച്ച ..
തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുളള ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി ..
തിരുവനന്തപുരം: കിഫ്ബിയെപ്പറ്റിയുള്ള സി.എ.ജി. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത് അസാധാരണസാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് ന്യായീകരിച്ച് ..
തിരുവനന്തപുരം: സി.എ.ജി. റിപ്പോർട്ട് ചോർന്നത് ധനകാര്യ സെക്രട്ടറിയിൽനിന്നാണെന്ന നിർണായക വെളിപ്പെടുത്തലുമായി മന്ത്രി തോമസ് ഐസക്. റിപ്പോർട്ടിന്റെ ..
ഗുരുതരമായ നിയമലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയതെന്ന് കെ സുരേന്ദ്രന്. സര്‍ക്കാരിന്റെ ഔദ്യോഗിക ..
ആലപ്പുഴ: സി.എ.ജി. റിപ്പോര്‍ട്ട് കരടല്ലെന്നും അന്തിമ റിപ്പോര്‍ട്ടാണെന്നും സമ്മതിച്ച് മന്ത്രി തോമസ് ഐസക്ക്. റിപ്പോര്‍ട്ട് ..
ആലപ്പുഴ: സി.എ.ജി. റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്നമെന്നും ധനമന്ത്രി തോമസ് ഐസക്ക് ..
ന്യൂഡല്‍ഹി: ഉപ്പുതിന്നുവെന്ന് അറിയുന്നത് കൊണ്ടും അതില്‍ വെള്ളം കുടിക്കേണ്ടിവരുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാണോ മന്ത്രി തോമസ് ഐസക്ക് ..
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്ന് കാണിച്ച സി.എ.ജിക്കെതിരെ ഭീഷണി മുഴക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് കേരളം ഇന്ത്യയിലാണെന്ന് ..
തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ടില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസില്‍ പര്‍ച്ചെയ്സ് മാനദണ്ഡങ്ങള്‍ ..
തിരുവനന്തപുരം: പോലീസിൽനിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 660 റൈഫിളുകൾ കാണുന്നില്ലെന്നായിരുന്നു ..
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവി ..
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ മറുപടി നല്കി മുഖ്യമന്ത്രി. പോലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും ..
പോലീസ് തലപ്പത്തെ അഴിമതിക്കഥകള്‍ പുറത്തുവന്നതിന് പിന്നാലെ പോലീസ് ആസ്ഥാനത്തെ വിവര ചോര്‍ച്ച അന്വേഷിക്കാനൊരുങ്ങി ഡിജിപി ലോക്നാഥ് ..
തിരുവനന്തപുരം: പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോർട്ട് തള്ളി ആഭ്യന്തരസെക്രട്ടറി. റിപ്പോർട്ടിലെ പരാമർശങ്ങൾ ശരിയല്ലെന്ന റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി ..
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പോലീസ് അഴിമതിയുടെ ..
കൊച്ചി: സംസ്ഥാന പോലീസ് വകുപ്പിലെ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടുവെന്ന സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ..
തിരുവനന്തപുരം:സി.എ.ജി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ ..
കൊല്ലം: വര്‍ഷംതോറും പോലീസ് സേന ആയുധ ബലം വര്‍ധിപ്പിക്കുമ്പോഴും അവ പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ക്കും ഉദ്യോഗസ്ഥരില്ല ..
തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ..
തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവത്തില്‍ അന്വേഷണത്തിനുള്ള പ്രത്യേക സംഘം വിപുലീകരിച്ചു. ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ..
തിരുവനന്തപുരം: കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറജലിന്റെ റിപ്പോർട്ടിലെ പോലീസിനെതിരേയുള്ള പരാമർശങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ..
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ അഭ്യന്തരവകുപ്പിനെപ്പറ്റി വന്ന പരാമര്‍ശങ്ങളിലെ വസ്തുത സര്‍ക്കാര്‍ പരിശോധിക്കുന്നു ..
തിരുവനന്തപുരം: നിയമസഭയില്‍ സമര്‍പ്പിക്കും മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് സ്പീക്കര്‍. ബുള്ളറ്റ് പ്രൂഫ് ..
തിരുവനന്തപുരം: പോലീസിന് എതിരായ സി എ ജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ..
തിരുവനന്തപുരം: പോലീസ് സേനയിലേക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതടക്കമുള്ള അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ..
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെ ഡിജിപിക്ക് ..
തിരുവനന്തപുരം: സി എ ജി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ..
ചീഫ് സെക്രട്ടറിക്ക് പിന്നാലെ സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നു എന്ന ആരോപണം പരസ്യമായി ഉന്നയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും ..
കൊച്ചി: ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. വിവാദ ..
തിരുവനന്തപുരം: പോലീസ് വകുപ്പിലെ അഴിമതി ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ചീഫ് സെക്രട്ടറി ..
കോഴിക്കോട്: കേരള പോലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ..
തിരുവനന്തപുരം: പോലീസ് വകുപ്പില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപിഎമ്മില്‍ ..
തിരുവനന്തപുരം: 2018 മാർച്ച് 31 വരെ സംസ്ഥാനസർക്കാരിന്റെ വരുമാന കുടിശ്ശിക 14,904.91 കോടി രൂപയാണെന്ന് സി.എ.ജി. ഇതിൽ 5514.14 കോടി അഞ്ചുവർഷത്തിനു ..
തിരുവനന്തപുരം: പോലീസിലെ ക്രമക്കേടുകളെപ്പറ്റിയുള്ള സി.എ.ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപ്രകാരം സർക്കാർ നടപടിയെടുക്കണം. മൂന്നുമാസത്തിനകം ..
തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സി.ബി.ഐ, എന്‍.ഐ.എ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ ..
തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രിയും ഡി.ജി.പിയും ഇന്നും പ്രതികരിച്ചില്ല ..
തിരുവനന്തപുരം: പോലീസ് മേധാവി ലോകനാഥ് ബെഹ്റയ്ക്ക് അടക്കം വകുപ്പിനെതിരായ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ..