Related Topics
Sayanora

എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി; വിമർശകർക്ക് കിടിലൻ മറുപടിയുമായി സയനോര

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു നൃത്ത വീഡിയോ ഉണ്ട്. നടിമാരായ ഭാവന, രമ്യ നമ്പീശൻ, ..

mithun ramesh
എന്റെ ഉറക്കെയുള്ള ചിരിയും തടിയുമായിരുന്നു അവരുടെ പ്രശ്നം | ഞാനിങ്ങനെയാണ്, തീർപ്പുകൾ വേണ്ട
women
വണ്ണമുള്ള പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല, ക്ലബിന്റെ നിബന്ധനക്കെതിരെ യുവതിയുടെ വീഡിയോ വൈറലാകുന്നു
Sanusha
എന്നേക്കാൾ എന്റെ തടിയെക്കുറിച്ചോർത്ത് വ്യാകുലപ്പെടുന്നവരെ, നിങ്ങളും എല്ലാം തികഞ്ഞവരല്ല: സനുഷ
kate

ഭാരവും ഡയറ്റും ഊഹിച്ചെഴുതി; വണ്ണത്തിന്റെ പേരിൽ വേട്ടയാടിയ മാധ്യമങ്ങളെക്കുറിച്ച് ടൈറ്റാനിക് നായിക

മറ്റൊരാളെ ശാരീരിക പ്രത്യേകതകളുടെ പേരില്‍ ഇകഴ്ത്തിക്കാണിക്കാനും പരിഹസിക്കാനും വ്യഗ്രത കാണിക്കുന്നവർ ഇന്നുമുണ്ട്. ബോഡിഷെയിമിങ്ങിനെക്കുറിച്ച് ..

neha bhasin

സെക്‌സ് അപ്പീല്‍ ആകാരവടിവിലല്ല, നിരന്തരം ബോഡിഷെയിമിങ്ങിന് ഇരയായി; അനുഭവം പങ്കുവെച്ച് ഗായിക

ശരീരപ്രകൃതിയുടെ പേരില്‍ പരിഹാസങ്ങള്‍ക്കിരയാകുന്നവര്‍ ഇന്നുമുണ്ട്. വണ്ണവും നിറവുമൊക്കെ കൂടിയാലും കുറഞ്ഞാലും കളിയാക്കാന്‍ ..

mira rajput

'ബിക്കിനി ശരീരങ്ങൾ വെണ്ണപ്പഴം പോലെ'; മിറാ രജ്പുതിന് വിമർശനം

ബോഡിഷെയിമിങ്ങിനെക്കുറിച്ച് ചർച്ചകൾ നടക്കുന്ന കാലമാണിത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള അനുഭവങ്ങളും ..

aishu

നിറം വെക്കാൻ ബ്ലീച്ച് ചെയ്യാൻ ആവശ്യപ്പെട്ടയാൾക്ക് കവിതയിലൂടെ ചുട്ട മറുപടി നൽകി പെൺകുട്ടി

ശാരീരിക പ്രത്യേകതകളുടെ പേരിൽ പരിഹാസങ്ങൾക്ക് ഇരയാകപ്പെടുന്നവർ ഇന്നുമുണ്ട്. ബോഡിഷെയിമിങ് എന്ന പദം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലമായിട്ടു ..

body shaming

എന്റെ ശരീരം, അതില്‍ അഭിമാനം; തടിച്ചിയെന്നു വിളിച്ച സഹപാഠിക്ക് എട്ടുവയസ്സുകാരി എഴുതിയ കത്ത്

നിറവും വണ്ണവുമൊക്കെ കൂടിയും കുറഞ്ഞുമിരിക്കുന്നതിനെച്ചൊല്ലി നിരന്തരം ക്രൂര വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നവരുണ്ട്. ഇതേറ്റവുമധികം ..

saloni

ലോക്ക്ഡൗൺ കാലത്ത് 80ൽ നിന്ന് 58ലേക്ക്, വണ്ണംകുറച്ച കഥയുമായി പ്രേക്ഷകരുടെ മനംകവർന്ന നടി

പ്രശസ്തമായ കോമഡി സർക്കസ് എന്ന ടിവി ഷോയിലൂടെ ആരാധകരുടെ മനംകവർന്ന താരമാണ് സലോനി ദായ്നി. ​ഗം​ഗുഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ..

Kaniha

ബോഡി ഷെയ്‍മിങ്ങിന് വരുന്നവരോട് ആ നടുവിരൽ ഉയർത്തിക്കാണിച്ച് നടന്നുപോകൂ; കനിഹ പറയുന്നു

ഇന്നത്തെ കാലത്ത് സമൂഹത്തിലും സൈബർ ഇടങ്ങളിലും ഏറി വരുന്ന പ്രവണതയാണ് ബോഡി ഷെയ്മിങ്ങ്. ഒരാളുടെ ശാരീരികാവസ്ഥയെ കളിയാക്കുന്നതിനെ ബോഡി ഷെയ്മിങ്ങ് ..

suhana

നിറത്തിന്റെ പേരിലുള്ള വിവേചനത്തെക്കുറിച്ച് കുറിപ്പ്; മകളുടെ നിലപാടിൽ അഭിമാനിക്കുന്നുവെന്ന് ​ഗൗരി ഖാൻ

ബോഡിഷെയിമിങ്ങിനെക്കുറിച്ചും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെക്കുറിച്ചുമൊക്കെ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ അടുത്തിടെ പങ്കുവച്ചിരുന്നു ..

women

ഞാന്‍ സൈസ് സീറോയല്ല, സാധാരണ സ്ത്രീയാണ്, ബോഡിഷെയ്മിങിനെതിരെ മുന്‍ കായികതാരത്തിന്റെ പോസ്റ്റ് 

സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങളും ബോഡിഷെയ്മിങ്ങും നേരിടേണ്ടി വരുന്ന സ്ത്രീകൾ ഏറെയുണ്ട്. അതിൽ താരങ്ങളെന്നോ, സാധാരണക്കാരെന്നോ വിവേചനങ്ങളൊന്നുമില്ല ..

ileana d'cruz

ചുണ്ടുകൾക്ക് വലിപ്പമില്ലെന്നും സുന്ദരിയല്ലെന്നും ആകുലപ്പെട്ടു;ആ കാലം അതിജീവിച്ചതിനെക്കുറിച്ച് ഇല്യാന

കാലമിത്ര പുരോ​ഗമിച്ചിട്ടും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീരപ്രകൃതിയുടെയുമൊക്കെ പേരിൽ മറ്റൊരാളെ പരിഹസിക്കുന്നവർ ഇന്നുമുണ്ട്. സെലിബ്രിറ്റികൾ ..

teejay sidhu

​ഗർഭിണിയായിട്ടും മെലിഞ്ഞിരിക്കുന്നുവെന്ന് പരിഹാസം; കുറിക്കുകൊള്ളുന്ന കുറിപ്പുമായി നടി

ബോഡിഷെയിമിങ്ങിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനൊപ്പം തന്നെ മറുവശത്ത് നിറത്തിന്റെയും ശരീരപ്രകൃതികളുടെയും പേരിൽ പരിഹസിക്കപ്പെടുന്നവരുമുണ്ട് ..

induja

ഈ വണ്ണംവച്ച് നീ എന്തു ചെയ്യാന്‍ പോകുന്നുവെന്ന് ചോദിച്ചവര്‍ അറിയണം, ഇന്ദുജ പഴയ പാവം പെണ്‍കുട്ടിയല്ല

'ഇതെന്താ ആനയ്ക്ക് കൈയും കാലും വച്ചതാണോ?, വെട്ടാന്‍ കൊടുക്കുന്നുണ്ടോ?' വണ്ണത്തിന്റെ പേരില്‍ കേട്ട ഈ കമന്റുകളെയൊക്കെയാണ് ..

sumukhi

വണ്ണം കുറയ്ക്കാൻ ഉപദേശം; ചുട്ട മറുപടി നൽകി സ്റ്റാൻഡ് അപ് കൊമേഡിയനായ യുവതി

ഒരാളുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് ഇകഴ്ത്തി സംസാരിക്കുന്നവർ ഇന്നുമുണ്ട്. പലരും ബോഡിഷെയിമിങ് എന്ന പദത്തെക്കുറിച്ചുപോലും ധാരണയില്ലാതെയാണ് ..

tess

അന്ന് ഈ വസ്ത്രത്തിന്റെ പേരിൽ ക്രൂരവിമർശനങ്ങൾ, ഇന്ന് മെലിഞ്ഞവർ ഇട്ടപ്പോൾ പ്രശംസ; കുറിപ്പുമായി മോഡൽ

അമിതവണ്ണത്തിന്റെ പേരിൽ സമൂഹമാധ്യമത്തിലും പുറത്തുമൊക്കെ ക്രൂരമായി അപഹസിക്കപ്പെടുന്നവരും വിമർശനങ്ങൾക്കിരയാകുന്നവരും ഏറെയാണ്. ഇക്കാര്യത്തിൽ ..

body shaming

വണ്ണത്തെ കളിയാക്കുന്ന ഒരാൾക്കൊപ്പം കഴിയുന്നതിലും നല്ലത് പിരിയുന്നതാണ്; കുറിപ്പുമായി പെൺകുട്ടി

വണ്ണത്തിന്റെ പേരിൽ നിരന്തരം വിമർശനങ്ങൾക്കിരയാകുന്നവരുണ്ട്. വണ്ണത്തിന്റെ പേരിൽ പ്രണയബന്ധങ്ങൾ പോലും തകർന്നുവെന്നു പറയുന്നവരുണ്ട്. വണ്ണത്തെ ..

നരച്ച മുടി, തൂങ്ങിയ കണ്ണുകൾ, മെയ്ക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെ; ബോഡി ഷെയ്മിങ്ങിനോട് പ്രതികരിച്ച് സമീറ

നരച്ച മുടി, തൂങ്ങിയ കണ്ണുകൾ, മെയ്ക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെ; ബോഡി ഷെയ്മിങ്ങിനോട് പ്രതികരിച്ച് സമീറ

പ്രസവശേഷം ശരീരഭാരം വർധിച്ചതിനെത്തുടർന്ന് ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് സമീറ റെഡ്ഡി. പ്രസവത്തിനു ശേഷം വിഷാദരോഗത്തിനുകൂടി അടിമപ്പെട്ട ..

body shaming

ആനക്കുട്ടിയെന്നും ഭൂകമ്പം വരുന്നുവെന്നുമൊക്കെ കേട്ട ബാല്യം; ബോഡിഷെയിമിങ്ങിനെ അതിജീവിച്ച കഥ

നിറത്തിന്റെയും രൂപത്തിന്റെയുമൊക്കെ പേരിൽ മറ്റൊരാളെ കളിയാക്കുന്നവർ ഇന്നുമുണ്ടെന്ന് പല സോഷ്യൽ മീഡിയാ ട്രോളുകളും കാണുമ്പോൾ വ്യക്തമാവും ..

neha

വണ്ണമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്, എന്നെപ്പോലെ വൈകരുത്- നേഹ ധൂപിയ

വണ്ണവും നിറവുമൊക്കെ കൂടിയാലും കുറഞ്ഞാലും അതിന്റെപേരില്‍ പരസ്യമായി അധിക്ഷേപിക്കുന്നവരുണ്ട്. ബോഡിഷെയിമിങ് നേരിടുന്നവരിലേറെ പേരും ..

shanthi

'അന്ന് അക്ഷയ് കുമാര്‍ കാല്‍മുട്ടുകളുടെ നിറത്തെക്കുറിച്ച് കളിയാക്കി'; വിവേചനം തുറന്നുപറഞ്ഞ് നടി

ബോഡിഷെയിമിങ് എന്ന വാക്കിന്റെ ഗൗരവത്തെക്കുറിച്ച് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയ കാലമാണിത്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള നിരവധി ..

bipasha

സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യങ്ങളോട് നോ പറഞ്ഞതിനു പിന്നില്‍- കുറിപ്പുമായി ബിപാഷ

ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്ന ഈ കാലത്തിലും നിറത്തിന്റെയും ശരീരപ്രകൃതിയുടെയുമൊക്കെ പേരില്‍ പരിഹാസങ്ങള്‍ക്ക് ..

sirshti

' രാത്രി പുറത്തിറങ്ങല്ലേ, ഞങ്ങള്‍ക്ക് നിന്നെ കാണാന്‍ കഴിയില്ല'- ബോഡിഷെയിമിങ്ങിനെ അതിജീവിച്ച കഥ

ഒരാളുടെ നിറത്തെയും വണ്ണത്തെയും ശരീരപ്രകൃതിയെയുമൊക്കെ പരസ്യമായി ആക്ഷേപിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ബോഡിഷെയിമിങ്ങിന്റെ ..

alanna

ബിക്കിനി ധരിച്ചതിന്റെ പേരില്‍ കൂട്ടബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് സ്ത്രീയുടെ കമന്റ്;മറുപടിയുമായി അലാന

ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളുമൊക്കെ നടക്കുന്ന ഈ കാലത്തും അതെന്താണെന്നു പോലും അറിയാതെ അപരന്റെ വണ്ണത്തെയും ..

ashraf hamza

'തമാശ' കാണാനിറങ്ങിയതാണ്, വേഗത കൂടിപ്പോയി; അന്ന് പോലീസിനോട് അഷ്‌റഫ് ഹംസ

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച സിനിമയായിരുന്നു തമാശ. ചെറുപ്പത്തിലേ തലയില്‍ കഷണ്ടി കയറിയ അധ്യാപകനായി വിനയ് ..

manvi

അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ച സംഭവം; വീണ്ടും പ്രതികരണവുമായി നടി

അനുവാദമില്ലാതെ തന്റെ ഫോട്ടോ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച ഫാഷന്‍ ലേബലിനെതിരെ നടി മാന്‍വ് ഗാഗ്‌രൂ രൂക്ഷമായി പ്രതികരിച്ച് ..

manvi

ശരീര വടിവുകള്‍ മറയ്ക്കാനല്ല ആ വസ്ത്രം ധരിച്ചത്; അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ നടി

നടിമാരുടെ ചിത്രങ്ങള്‍ ചേര്‍ത്തുള്ള നിരവധി പരസ്യങ്ങള്‍ കാണാറുണ്ട്. അവയില്‍ പലതും അവരുടെ അറിവു പോലുമില്ലാതെ ഉപയോഗിക്കുന്നവയാണ് ..

Saranya

' ആ നേരത്ത് ജിമ്മിൽ പോവാനും സ്ലിംബ്യൂട്ടിയാവാനും നോക്കിയാൽ എന്റെ കുഞ്ഞ് പട്ടിണിയിലാവും'

പ്രസവത്തിന് ശേഷം താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശരണ്യ മോഹൻ. മാതൃദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോമിന് ..

billy

ബോഡിഷെയിമിങ്ങിനെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് ഗായിക ബില്ലി ഐലിഷ്; വീഡിയോ

പോപ്പ് ഗായികയും എമ്മി പുരസ്‌കാരജേതാവുമായ ബില്ലി ഐലിഷ് തന്റെ വ്യത്യസ്തമായ വസ്ത്രധാരണശൈലിയുടെ പേരില്‍ പ്രശസ്തയാണ്. കടുംനിറങ്ങളിലുള്ള ..

woman

സ്റ്റാര്‍ ഔട്ട്ഫിറ്റില്‍ തിളങ്ങാന്‍ മെലിയേണ്ട, കേറ്റിയുടെ കൈയിലുണ്ട് പരിഹാരം

മേഗന്‍ മര്‍ക്കല്‍, പ്രിയങ്ക ചോപ്ര, വിക്ടോറിയ ബക്കാം... എല്ലാം സീറോ സൈസ് സുന്ദരികളാണ്. ഇവരുടെ ഡ്രെസ്സിങ് സ്‌റ്റൈലൊക്കെ ..

Shruti Hassan on body shaming plastic Surgery Hormonal Pain shuts trolls

അതെ ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്; പറയാന്‍ യാതൊരു നാണക്കേടുമില്ല

തനിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് മറുപടിയുമായി നടി ശ്രുതി ഹാസന്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശ്രുതിയുടെ ..

Quaden Bayles leads out all-star rugby team Bullied Australian boy body shaming

തോറ്റുതരാന്‍ ഇനിയിവന് മനസ്സില്ല; റഗ്ബി ടീമിനെ മൈതാനത്തിലേക്ക്‌ നയിച്ച് ക്വാഡന്‍

ഉയരം കുറഞ്ഞതിന്റെ പേരില്‍ സുഹൃത്തുക്കളുടെ കളിയാക്കലിന് സ്ഥിരം വിധേയനാവുന്ന ക്വാഡന്‍ എന്ന ഒമ്പതുവയസ്സുകാരന്‍ അമ്മയോട് തന്നെ ..

Sania Mirza

സ്ത്രീകളുടെ ശരീരഭാരം കൂടിയാല്‍ അടുത്ത ചോദ്യം ഉടനെയെത്തും 'നിങ്ങള്‍ ഗര്‍ഭിണിയാണോ?'

മുംബൈ: ഗര്‍ഭകാലത്ത് ശരീരഭാരം കൂടിയതിന്റെ പേരില്‍ സാനിയ മിര്‍സ ഏറെ പരിഹാസങ്ങള്‍ക്ക്് ഇരയായിരുന്നു. ബേബി ഷവറിന് എടുത്ത ..

Stephy

ഇപ്പോള്‍ ഈ പാടുകള്‍ എന്റെ ഉറക്കം കെടുത്തുന്നില്ല

നിറം കുറഞ്ഞതിന്റെ പേരില്‍, തടി കൂടിയതിന്റെ പേരില്‍, മുടി നീളം കുറഞ്ഞതിന്റെ പേരില്‍ എപ്പോഴെങ്കിലും ആത്മവിശ്വാസം തകര്‍ക്കപ്പെടുന്ന ..

Woman

അടുപ്പില്‍ വീണ ഐശ്വര്യറായി എന്ന് കളിയാക്കിയിരുന്ന വിദ്യാര്‍ത്ഥികള്‍, അടക്കിച്ചിരിച്ച അധ്യാപകർ

നിറം കുറവാണ് എന്ന ഒറ്റക്കാരണത്താല്‍ സ്‌കൂളിലെ കലാപരിപാടികളില്‍ നിന്ന അധ്യാപകര്‍ പുറകിലേക്ക് മാറ്റിനിര്‍ത്തിയിട്ടുണ്ടോ? ..

Govind Vasantha

തടിയന്‍, വിഡ്ഢി, സ്ത്രീകളെക്കാള്‍ വലിയ മാറിടമുള്ളവന്‍; ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ഗോവിന്ദ്

താന്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ചും അതുമൂലം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത ..

Sonakshi Sinha Destroys Troll On Body Shaming, Get Married And Settle Down Comments

'ഞാന്‍ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് ആരും പറയുന്നില്ല, ആരും കാണുന്നുമില്ല' സൊനാക്ഷി സിന്‍ഹ

താന്‍ നേരിടുന്ന ഭീകരമായ ബോഡി ഷെയിമിങ്ങിനെക്കുറിച്ചുള്ള സങ്കടം പങ്കുവച്ച് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. അര്‍ബാസ് ഖന്റെ ..

hina

റംസാനില്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്? ഹിന ഖാനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ക്രോപ്പ് ടോപ്പും പാന്റ്‌സും അണിഞ്ഞ ചിത്രം പങ്കുവെച്ച ഹിന്ദി മിനിസ്‌ക്രീന്‍ താരം ഹിനാ ഖാന് നേരെ സൈബര്‍ ആക്രമണം. ഹൈദരാബാദില്‍ ..

Divyanka

'ഞാന്‍ എന്റെ മാറിടത്തില്‍ അഭിമാനം കൊള്ളുന്നു' ; ദിവ്യങ്കയ്ക്ക് കൈയ്യടിയുമായി ആരാധകര്‍

സാമൂഹമാധ്യമങ്ങള്‍ ഇന്ന് ആര്‍ക്കും ആരെയും എന്തും പറയാവുന്ന ഇടങ്ങളായി മാറിയിരിക്കുകയാണ്. സെലിബ്രിറ്റികളാണ് ഇതില്‍ കൂടുതലും ..

anne hathaway

'ഇതാ ഇങ്ങനെയൊക്കെയാണ് ഞാന്‍ തടിക്കുന്നത്, ശരീരത്തെ കളിയാക്കേണ്ടവര്‍ക്ക് കളിയാക്കാം'

ബോഡി ഷെയ്മിങ്ങിന്റെ വേദന അനുഭവിക്കാത്തവരില്ല സിനിമാലോകത്ത്. ചിലരൊക്കെ നല്ല ചുട്ട മറുപടി കൊടുത്തു. തളര്‍ന്നു പോയതാണ് പലരുടെയും അനുഭവം ..

body shaming

മീര ജാസ്മിൻ ഇങ്ങനെ തടിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ?

സിനിമയില്‍ നടന്മാര്‍ക്ക് നിത്യയൗവ്വനമാണ്. നടിമാരുടെ കാര്യം നേരെ മറിച്ചും. വിവാഹിതയാകുന്നതോടെ നടിമാർക്ക് അവസരങ്ങൾ കുറയുന്നതും ..

Shama Sikander

അതെ എനിക്ക് മാറിടമുണ്ട്, തീര്‍ച്ചയായും അതിമനോഹരമായ ഒന്ന്

ബോഡി ഷെയ്മിങ് നടത്തി തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കേണ്ടന്നുള്ള മുന്നറിയിപ്പാണ് ടെലിവിഷന്‍ സ്റ്റാര്‍ ശമാ സിക്കന്ദറിന്റെ ..

Malaika Arora

ഉടുപ്പിന് ഇറക്കം കുറഞ്ഞു, മലൈകയെ ട്രോളി സാമൂഹിക മാധ്യമങ്ങള്‍

മലൈക അറോറ ഇന്‍സ്റ്റഗ്രാമിലെ ഹോട്ട് സ്റ്റാറാണ്. മുംബൈയിലെ വസതിയില്‍ വെച്ച് മലൈക നടത്തിയ പ്രി ക്രിസ്മസ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് ..

Disha

അല്പവസ്ത്രധാരണം, ദിശയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങള്‍

A post shared by disha patani (paatni) (@dishapatani) on Nov 12, 2017 at 2:27am PST അല്പ വസ്ത്രധാരണത്തിന്റെ പേരില്‍ ..

vidya

തുറന്നുപറച്ചിലുകള്‍ നടത്താന്‍ ബോളിവുഡ് സമയമെടുക്കും - വിദ്യ ബാലന്‍

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് വിദ്യാബാലന്‍. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ..

slim

മെലിഞ്ഞിരിക്കുന്നവരോട് പറയരുതാത്തത്.....!

എന്തൊരു കോലമാ കൊച്ചേ ഇത്,നീ ആഹാരമൊന്നും കഴിക്കാറില്ലേ? ഇങ്ങനൊരു ചോദ്യത്തോട് അത് കേള്‍ക്കുന്നവര്‍ അത്രകണ്ട് ദേഷ്യത്തോടെ പ്രതികരിക്കാറില്ല ..