വിഴിഞ്ഞം: പാകിസ്ഥാനില്‍ നിന്നെത്തിയ ബോട്ടില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയശേഷം ..
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. തിങ്കളാഴ്ച മറ്റൊരു ബോട്ടുമായി ..
ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെ ആലൂരിൽ പയസ്വിനി പുഴയിൽ മണലൂറ്റലിനുപയോഗിച്ച തോണി പോലീസ് പിടികൂടി തകർത്തു. പുഴയോരത്ത് കൂട്ടിയിട്ടിരുന്ന ..
നീലേശ്വരം: തൈക്കടപ്പുറം അഴിത്തല അഴിമുഖത്തുനിന്ന് 22 മത്സ്യത്തൊഴിലാളികളുമായി കടലിൽപ്പോയ വള്ളം യന്ത്രത്തകരാറുമൂലം കടലിൽ അകപ്പെട്ടു ..
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ്-മാടക്കാൽകടവിൽ കടത്തുതോണി അനുവദിക്കുമെന്ന അധികൃതരുടെ വാഗ്ദാനം ജലരേഖയായപ്പോൾ നാട്ടുകാർ ..
ചെങ്ങന്നൂർ : ഭൂമിയുടെ ഗുരുത്വാകർഷണം ഭേദിച്ച് ആകാശത്തിലൂടെ പറക്കുന്ന വിമാനം നിർമിക്കാനാണ് വിഷ്ണു പഠിച്ചത്. പക്ഷേ, ഓളപ്പരപ്പിൽ പറക്കുന്ന ..
നീലേശ്വരം: മീൻപിടിക്കാൻ 15 മത്സ്യത്തൊഴിലാളികളുമായി തൈക്കടപ്പുറം ഹാർബറിൽനിന്ന് പുറപ്പെട്ട വള്ളത്തിന്റെ യന്ത്രം തകരാറിലായി കടലിൽ കുടുങ്ങി ..
കൊല്ലം: ചിറയന്‍കീഴില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ലാസര്‍ തോമസ്, റോക്കി ..
കാസർകോട്: കടലിൽ മണിക്കൂറുകളോളം കുടുങ്ങിയ ബോട്ട് ദിശതെറ്റിയതിന് കാരണം തെക്കൻകാറ്റാണെന്ന് ഫിഷറീസ് അധികൃതർ. കണ്ണൂർ ആയിക്കര തുറമുഖത്തുനിന്ന് ..
കൊല്ലം : ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിനുവേണ്ടി പുതുതായി പണികഴിപ്പിച്ച സർവേ ബോട്ടിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ..
പൊന്നാനി: രേഖകളില്ലാതെ കടലിൽ യാത്രചെയ്ത ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. കർണാടകയിലെ മാൽപെയിൽനിന്ന് ബോട്ട് വാങ്ങിയശേഷം തമിഴ്നാട്ടിലെ ..
കാഞ്ഞങ്ങാട്: രണ്ടാഴ്ച പുറംകടലിൽ കുടുങ്ങിയ ബോട്ടിലെ തമിഴ്നാട് സ്വദേശികളായ ഏഴുമത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ജനുവരി 12-ന് അഴീക്കൽ ..
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പോലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ..
ആലപ്പുഴ: ജലഗതാഗതവകുപ്പിനെ ആശ്രയിച്ച് യാത്രചെയ്യുന്ന കുട്ടനാട്ടുകാര്‍ക്ക് പുതുവര്‍ഷസമ്മാനം. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിരിക്കുന്ന ..
പുളിങ്കുന്ന്: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിന്റെ അടിത്തട്ടിൽ വിള്ളൽ കണ്ടത് പരിഭ്രാന്തി പരത്തി. നൂറോളം യാത്രക്കാരുമായി പുളിങ്കുന്നിൽനിന്ന് ..
ആറന്മുള: വള്ളസദ്യ വഴിപാടിനെത്തുന്ന പള്ളിയോടങ്ങൾക്ക് പള്ളിയോട സേവാ സംഘം ജാഗ്രതാ നിർദേശം നൽകി. പമ്പയിലെ ജലനിരപ്പ് അപകടകരമായതരത്തിൽ ..
ഇരിട്ടി: കുടകിൽ തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാവേരി നദി കരകവിഞ്ഞൊഴുകി ഭാഗമണ്ഡല -നാപ്പോക്കുലു റോഡ് ..
കൊച്ചി: അറബിക്കടലിന്റെ റാണിക്ക് സൗന്ദര്യം കൂട്ടാന്‍ ഇനി 'ക്ലിയോപാട്ര'യും. കൊച്ചിയുടെ വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ടാണ് ക്ലിയോപാട്ര ..
അബുദാബി: അബുദാബി പാലത്തിനുകീഴില്‍ ബോട്ടുകള്‍ക്കും ജെറ്റ്സ്കികള്ക്കുമായി പുതിയ സ്ലിപ്വേകള് തുറന്നു. ..
മട്ടാഞ്ചേരി: യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ട്, യന്ത്രം നിലച്ച് കായലില്‍ ഒഴുകി. വൈപ്പിന്‍ ജെട്ടിയില്‍നിന്ന് എറണാകുളത്തേക്ക് ..
മാട്ടൂല്‍: അഴീക്കലില്‍നിന്ന് ഇരുപതിലധികം യാത്രക്കാരുമായി മാട്ടൂലിലേക്ക് വരികയായിരുന്ന ബോട്ട് യന്ത്രത്തകരാര്‍ മൂലം മാട്ടൂല്‍ ..
ദോഹ: ബോട്ട് യാത്ര നടത്തുന്ന പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് സി.എം.സി ..
റുവത്തൂര്‍: കുട്ടികളുടെ ഒറ്റക്കോലത്തിലൂടെ പ്രസിദ്ധമായ അച്ചാംതുരുത്തിയില്‍ ആവേശത്തുഴയെറിഞ്ഞ് കുട്ടികളുടെ വള്ളംകളി മത്സരം. വര്‍ഷങ്ങള്‍ക്കപ്പുറത്ത് ..
പാലക്കുന്ന്: തെയ്യംകെട്ടുത്സവ പ്രചാരണത്തിന് ആവശ്യമായ കവുങ്ങുകള്‍ തറവാട്ടുപറമ്പിലെത്തിച്ചത് ചങ്ങാടമായി. പട്ടത്താനത്തെ കുതിരുമ്മല്‍ ..
പറവൂര്‍: ജലോത്സവം കഴിഞ്ഞ് മറുകരയിലേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച കടത്തുബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന പതിനഞ്ചോളം പേര് ..
ചെറുവത്തൂര്‍: തച്ചുശാസ്ത്രവിധിപ്രകാരം കുട്ടനാടന്ശൈലിയില് വെങ്ങാട്ട് ശ്രീ വയല്‍ക്കര ബോട്ട് ക്ലബ്ബിന് ചുരുളന്‍ വള്ളമൊരുങ്ങി. സാബു ..
ചര്‍ത്തല: തീരത്തു പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കു വറുതിക്കാലം. കടല്‍ ക്ഷോഭമാണ് പ്രധാനകാരണം. ഇറക്കിയ വള്ളങ്ങള്‍ക്കു ചെലവുകാശുപോലും ..
ചവറ: കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ ദേവാലയത്തിന് മുന്നിലെ കടലില്‍ കേടായിക്കിടക്കുന്ന ബോട്ട് വിശ്വാസികളുടെ ആചാരത്തിന് ഭംഗം വരുത്തുന്നതായി ..
കട്ടപ്പന: സര്‍വീസ് നടത്തുവാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അഞ്ചുരുളിയില്‍ വനംവകുപ്പിന്റെ സ്പീഡ്ബോട്ട് ഏഴുവര്‍ഷമായി ..
അരൂര്‍: കുറ്റിയിലിടിച്ച് മുങ്ങിയ ബോട്ട് ഉപേക്ഷിച്ച് ഉടമയും ജീവനക്കാരും കടന്നുകളഞ്ഞു. ബോട്ടില്‍നിന്ന് ഡീസലും എണ്ണയും കായലില്‍ ..
വൈക്കം ഫെറിയില്‍ സര്‍വീസ് നടത്താന്‍ രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ ബോട്ട് 'ആദിത്യ' ഇന്നെത്തും. ബോട്ടിന്റെ ഉദ്ഘാടനം ..
വലിയ ഹൗസ് ബോട്ടുകളില്‍ കയറിയാല്‍ ശരിക്കും ഒരു ഹോട്ടല്‍ മുറിയിലും പോര്‍ട്ടിക്കോയിലും എത്തിയെന്ന തോന്നലാണ് ഉണ്ടാകുക. ..
ആലപ്പുഴ: കായലില്‍ നങ്കൂരമിട്ട ഹൗസ് ബോട്ട്, ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു. ഹൗസ്ബോട്ടില്‍നിന്ന് ..
തുര്‍ക്കിതീരത്ത് ജീവനറ്റുകിടന്ന പിഞ്ചുബാലനായ ഐലാന്‍ കുര്‍ദിയുടെ ചിത്രം യൂറോപ്പിലേക്ക് അഭയം തേടിയെത്തുന്ന ലക്ഷങ്ങളുടെ അവസ്ഥ ..
റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി നാനൂറിലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട് ..
സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റില്ല തോപ്പുംപടി: സര്‍ക്കാര്‍ വക ബോട്ടുകളിലെ യാത്ര, സുരക്ഷിതമാണെന്ന് വിശ്വസിക്കാന്‍ വരട്ടെ. കേരളത്തിലെ ..