ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര് ..
ന്യൂഡല്‍ഹി: ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം. വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെ എംബസിക്ക് ..
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്രസ്ഫോടനത്തില്‍ ഏട്ടുപേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ ..
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്ര സ്ഫോടനത്തില്‍ പത്തോളം പേര് കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ ..
കൊച്ചി: മലയാറ്റൂർ പാറമട സ്ഫോടന കേസിൽ തിങ്കളാഴ്ച മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. പാറമടയുടെ ജനറൽ മാനേജർ മലയാറ്റൂർ ഇല്ലിത്തോട് ഒറവുംകണ്ടത്തിൽ ..
കൊച്ചി: മലയാറ്റൂർ ഇല്ലിത്തോട് പാറമടയിലെ സ്ഫോടനത്തിൽ നടത്തിപ്പുകാരൻ പുത്തേന്‍ ബെന്നി കാലടി പോലീസിന്റെ പിടിയിൽ. സ്ഫോടനം നടന്നതിന് ..
കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയിലെ സ്ഫോടനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി. എറണാകുളം ജില്ലയില്‍നിന്ന് ..
കൊച്ചി: മലയാറ്റൂരിലെ പാറമടയിലുണ്ടായ സ്ഫോടനത്തില്‍ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. പാറമട ഉടമ റോബിന്‍സണ്‍, നടത്തിപ്പുകാരന് ..
ബയ്റുത്ത്: ലബനീസ് തലസ്ഥാനമായ ബയ്റുത്തിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ 78 പേര് മരിച്ചു. 2750-ഓളം പേര്‍ക്ക് ..
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഒരു പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. നിരവധി പേര്‍ക്ക് ..
അമൃത്സര്‍: പഞ്ചാബിലെ തരണ്‍ തരണില്‍ സ്ഫോടനത്തില്‍ രണ്ട് പേര് മരിച്ചു. 15 പേർ മരിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികളുടെ ..
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘട്ടില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍നിന്ന് ..
വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ വ്യവസായിക മെഡിക്കല്‍ ഗ്യാസ് നിര്‍മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് ..
പഴനി: ഒട്ടൻചത്രം കള്ളിമന്തയത്തിനടുത്ത് കല്ലാങ്കാട്ട് വലസിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ട് വീടും കാറും ബൈക്കും കത്തിനശിച്ചു ..
കിടങ്ങൂർ: സ്ഫോടകവസ്തു വയറ്റിൽ കെട്ടിവെച്ച് ബസിൽ കോടതിയിലേക്കു പോകവേ ഉണ്ടായ സ്ഫോടനത്തിൽ പോക്സോ കേസിലെ പ്രതിക്ക് പരിക്ക്. മാറിടം പതിക്കമാലിയിൽ ..
കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂൾ സർവകലാശാലയ്ക്കുസമീപം വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊലപ്പെട്ടു. 33 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ..
കോയമ്പത്തൂര്‍: നീലഗിരി അറുവന്‍കാട് കേന്ദ്രസര്‍ക്കാരിന്റെ വെടിമരുന്ന് ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് ..
ഇസ്ലാമാബാദ്: ഭീകരവാദസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ സൈനിക ..
കോഴിക്കോട്: കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇവരെ മെഡിക്കല്‍ കോളേജ് ..
സുല്‍ത്താന്‍ ബത്തേരി: വയനാട് നായ്കട്ടിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി ..
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ ..
ജമ്മു: ജമ്മുവിലെ തിരക്കേറിയ ജനറൽ ബസ്സ്റ്റാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ..
പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിലും തീപ്പിടിത്തത്തിലും മൂന്നുപേർ മരിച്ചു. രണ്ട് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ..
മോസ്കോ: റഷ്യയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിലും അഗ്നിബാധയിലും നാലുപേർ മരിച്ചു. എഴുപതിലേറെപ്പേരെ ..
ബെംഗളൂരു: കർണാടകത്തിലെ ബാഗൽകോട്ട് മുധോളിൽ പഞ്ചസാര ഫാക്ടറിയിലെ ഡിസ്റ്റിലറിയിലുണ്ടായ വൻസ്ഫോടനത്തിൽ നാലുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു ..
കാബൂൾ: അഫ്ഗാനിസ്താനിലെ കിഴക്കൻ പ്രവിശ്യയിൽ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഖോസ്ത് പ്രവിശ്യയിലെ ..
ഭിലായ്: ചത്തീസ്ഗഢിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 6 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് ..
അങ്കമാലി: സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ അഗ്നിപര്‍വത മാതൃക പൊട്ടിത്തെറിച്ച് നിരവധി കുട്ടികള്‍ക്ക് പരിക്ക്. അങ്കമാലി ..
ജലാലാബാദ്: അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഘനി സന്ദര്‍ശനത്തിനെത്തിയ ജലാലാബാദ് നഗരത്തിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ..
മുസാഫര്‍നഗര്‍: ആക്രിക്കടയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ..
ഹരാരെ/ആഡിസ് അബാബ: സിംബാബ്വേയിലും എത്യോപ്യയിലും നേതാക്കൾ പങ്കെടുത്ത ചടങ്ങുകൾക്കുനേരെ ആക്രമണം. സിംബാബ്വേയിൽ പ്രസിഡന്റ് എമേഴ്സൺ മുനാൻഗാഗ്വയും ..
ഗാസ സിറ്റി: മധ്യ ഗാസ മുനമ്പില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ആറ് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. മധ്യഗാസ മുനമ്പിലെ അസ്-സവെയ്ദ മേഖലയിലാണ് ..
കാബൂള്‍: അഫ്ഗാനിസ്താനിലെ വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു ..
കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 25 പേര് കൊല്ലപ്പെട്ടു ..
കൊച്ചി: കപ്പല്‍ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷംവീതം അടിയന്തര സഹായം നല്‍കുമെന്ന് ..
കൊച്ചി: കപ്പല്‍ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മലയാളികളായ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഏരൂര്‍ വെസ്റ്റ് ചെമ്പനേഴ്ത്ത് ..
കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ ..
സോനീപത് (ഹരിയാണ): സോനീപത് ഇരട്ട ബോംബ് സ്ഫോടന കേസില്‍ പ്രതി ലഷ്കറെ തൊയ്ബ ഭീകരന് അബ്ദുല്‍ കരീം തുണ്ടയ്ക്ക് (75) ജീവപര്യന്തം തടവ് ..
നാദാപുരം: വീടിന്റെ മതില്‍നിര്‍മാണത്തിനായി മണ്ണ് എടുക്കുന്നതിനിടെ പൈപ്പ് ബോംബ് പൊട്ടി തൊഴിലാളിക്ക് പരിക്ക്. കല്ലാച്ചി ചീറോത്ത് ..
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മാര്‍ച്ച് ഏഴിന് നടന്ന തീവണ്ടി സ്ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കുറ്റപത്രം സമര്‍പ്പിച്ചു ..
ഭോപാല്‍: മധ്യപ്രദേശില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 20 പേര് മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ബാലഘട്ട് ജില്ലയില്‍ ..
ന്യൂഡല്‍ഹി: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തില്‍ 50 പേര് കൊല്ലപ്പെട്ടെന്ന് ..
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ നഗരമായ സെന്റ്പീറ്റേഴ്സ്ബര്ഗില് മെട്രോ സ്റ്റേഷനില്‍ ഇരട്ട ..
താംഗി: വടക്കന്‍ പാകിസ്താനിലെ കോടതിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചിലേറെപേര്ക്ക് പരിക്കേറ്റു ..
ലഹോര്‍: പാകിസ്താനിലെ ലഹോറില്‍ മരുന്ന് കച്ചവടക്കാരും നിര്‍മാതാക്കളും നടത്തിയ പ്രതിഷേധസമരത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ..
ലക്നൗ: 150 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിനപകടം അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. പാക് ഇന്റലിജന്‍സ് ..
ചെന്നൈ/മധുര: മലപ്പുറം, കൊല്ലം കളക്ടറേറ്റുകളിലുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെകൂടി മധുരയില്‍നിന്ന് ദേശീയ അന്വേഷണ ..