Related Topics
img

16-കാരിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍

കാസര്‍കോട്: ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്താതിരിക്കാന്‍ ..

pandalam honeytrap case
തേന്‍കെണി, വീട്ടിലെത്തി വയോധികനൊപ്പം ചിത്രം പകര്‍ത്തി; തട്ടിയത് പണവും മോതിരവും റൈസ് കുക്കറും
arrest
ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി കമ്പൗണ്ടര്‍; 5 ലക്ഷം നല്‍കണമെന്ന് ഭീഷണി
image
വിവാഹിതരായ സ്ത്രീകളുമായി ഫെയ്‌സ്ബുക്ക് സൗഹൃദം, ഫോട്ടോ കൈക്കലാക്കി ഭീഷണി; യുവാവ് അറസ്റ്റില്‍
woman

ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യാന്‍ ശ്രമം; കൊല്ലത്ത്‌ അധ്യാപികയ്‌ക്കെതിരേ കേസ്

കൊല്ലം: ട്യൂഷന്റെ മറവിൽ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപികയ്ക്കെതിരേ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു ..

cyber crime

വിദ്യാഭ്യാസം എട്ടാംക്ലാസ്; ഹാക്ക് ചെയ്തത് 400-ഓളം പെണ്‍കുട്ടികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍

ലഖ്നൗ: പെൺകുട്ടികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഭീഷണിപ്പെടുത്തി പണംതട്ടുന്ന യുവാവ് പോലീസിന്റെ പിടിയിൽ. വിനീത് മിശ്ര(26) ..

mangaluru honeytrap

ചാറ്റിങ്ങും നഗ്നവീഡിയോയും,മലയാളികളെ ലക്ഷ്യമിട്ട് മംഗളൂരുവിലെ തേന്‍കെണി സംഘം; നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: മലയാളികളെ തേണ്‍കെണിയില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍ ..

police jeep

അശ്ലീല വീഡിയോ പകര്‍ത്തി പണം തട്ടാന്‍ ശ്രമം; പോലീസിന് സൈബര്‍ ക്ലാസെടുക്കുന്ന യുവാവ് അടക്കം പിടിയില്‍

കോട്ടയം: ഫെയ്‌സ് ബുക്കിലൂടെ അശ്ലീല വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍ ..

blackmailing

വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണി; ചതിയില്‍പ്പെട്ടത് നൂറോളം സ്ത്രീകള്‍

ന്യൂഡൽഹി: വ്യാജ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് സ്ത്രീകളിൽനിന്ന് പണം തട്ടുന്ന യുവാവ് പിടിയിൽ. നോയിഡയിൽ താമസിക്കുന്ന സുമിത് ഝാ(26)യെയാണ് ഡൽഹി ..

hasin jahan

സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടും; ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയ കേസിൽ 25-കാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ. ഹസിൻ ജഹാനെ ..

Honey trap case

സ്വകാര്യചിത്രങ്ങള്‍ ലഭിച്ചപ്പോള്‍ 'അങ്കിത ശര്‍മ്മ'യുടെ ഭാവംമാറി; ഹണിട്രാപ്പ് കേസില്‍ രാജസ്ഥാനിലെത്തി പ്രതികളെ പിടികൂടി പോലീസ്

തിരുവനന്തപുരം: ഹണിട്രാപ്പ് കേസിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. രാജസ്ഥാനിലെ കാമൻ സ്വദേശികളായ നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരെയാണ് ..

computer

കുളിമുറിയില്‍ ക്യാമറകള്‍, നഗ്നചിത്രങ്ങള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കി; ഭര്‍ത്താവിനെതിരേ ഭാര്യയുടെ പരാതി

ലുധിയാന: നഗ്നചിത്രങ്ങൾ പകർത്തി ഭർത്താവ് ബ്ലാക്ക്മെയിൽ ചെയ്യുന്നതായി ഭാര്യയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ 23-കാരിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരേ ..

police

കടയുടമയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, ബ്ലാക്‌മെയില്‍ ചെയ്ത് പണവും കാറും തട്ടിയെടുത്തു; യുവതിയും കൂട്ടാളിയും അറസ്റ്റില്‍

കോതമംഗലം: മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്മെയിൽ ചെയ്ത് പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗ സംഘത്തിലെ രണ്ടുപേർ ..

pubg

പബ്ജിയിലൂടെ പരിചയം, 12-കാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം തുടര്‍ന്നു

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ രംഭാനഗർ സ്വദേശികളായ ..

കൊടുങ്ങല്ലൂരിലെ ഹണിട്രാപ്പ്: ആദ്യകേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി, മറ്റൊരു കേസില്‍ വീണ്ടും പിടിയില്‍

കൊടുങ്ങല്ലൂരിലെ ഹണിട്രാപ്പ്: ആദ്യകേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി, മറ്റൊരു കേസില്‍ വീണ്ടും പിടിയില്‍

കൊടുങ്ങല്ലൂർ: രണ്ടുവർഷംമുമ്പ് കൊടുങ്ങല്ലൂരിൽ നടന്ന ഹണി ട്രാപ്പ് കേസിലുൾപ്പെട്ട രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കളെയും ..

കുറ്റപത്രം സമര്‍പ്പിച്ചില്ല; ഷംന കേസില്‍ ഒന്നാംപ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം

കുറ്റപത്രം സമര്‍പ്പിച്ചില്ല; ഷംന കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് കൂടി ജാമ്യം

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ നാലു പേർക്ക് കൂടി ജാമ്യം. ഒന്നാം പ്രതി റഫീഖ്, ..

ലക്ഷ്യം പണക്കാരായ വ്യാപാരികള്‍, ഫോണില്‍ കുരുക്കാന്‍ നസ്‌നി; ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി

ലക്ഷ്യം പണക്കാരായ വ്യാപാരികള്‍, ഫോണില്‍ കുരുക്കാന്‍ നസ്‌നി; ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി

കാക്കനാട്(കൊച്ചി): യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി പണം തട്ടിയ നാലംഗ സംഘം പോലീസ് പിടിയിൽ. എളങ്കുന്നപ്പുഴ പുതുവൈപ്പ് ..

ഷംന കേസ്: വരന്റെ മാതാവെന്ന് പറഞ്ഞ് സംസാരിച്ചത് ഷെരീഫിന്റെ ഭാര്യ സോഫിയ; അറസ്റ്റ്

ഷംന കേസ്: വരന്റെ മാതാവെന്ന് പറഞ്ഞ് സംസാരിച്ചത് ഷെരീഫിന്റെ ഭാര്യ സോഫിയ; അറസ്റ്റ്

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ ഏഴാംപ്രതി പാലക്കാട് നൂറണി സ്വദേശി ഷെരീഫിന്റെ ഭാര്യ സോഫിയയെ പ്രത്യേക ..

സ്വകാര്യചിത്രങ്ങളുണ്ട്, പണം വേണം; ബോളിവുഡ് നടന്റെ മകള്‍ക്ക് ഭീഷണി, യുവാവ് അറസ്റ്റില്‍

സ്വകാര്യചിത്രങ്ങളുണ്ട്, പണം വേണം; ബോളിവുഡ് നടന്റെ മകള്‍ക്ക് ഭീഷണി, യുവാവ് അറസ്റ്റില്‍

മുംബൈ: സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ..

വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊരട്ടി: വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കോനൂർ സ്വദേശി കോമ്പിള്ളി രഞ്ജിത്തി(34)നെയാണ് ..

ഷംന കേസ്: അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികളുടെ ഭാര്യമാര്‍, ബുദ്ധിമുട്ടിക്കരുതെന്ന് കോടതി

ഷംന കേസ്: അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികളുടെ ഭാര്യമാര്‍, ബുദ്ധിമുട്ടിക്കരുതെന്ന് കോടതി

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രതികളുടെ ഭാര്യമാർ ഹൈക്കോടതിയെ ..

 ഷംനാ കേസില്‍ സ്വര്‍ണക്കടത്തിനു ബന്ധമില്ലെന്ന് പോലീസ്; സ്വര്‍ണക്കടത്ത് വെറും ഓഫര്‍ മാത്രം

സ്വര്‍ണക്കടത്ത് വെറും ഓഫര്‍ മാത്രം; ഷംന കേസില്‍ സ്വര്‍ണത്തിനു ബന്ധമില്ലെന്ന് പോലീസ്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് കേസന്വേഷണം നടത്തിയ പ്രത്യേക സംഘം. പ്രതികളാരും ..

അടിമാലിയിലെ ഹണിട്രാപ് സംഘത്തിനെതിരേ വീണ്ടും പരാതി; ഓട്ടോ ഡൈവറുടെ ഒരു ലക്ഷം തട്ടിയെടുത്തു

അടിമാലിയിലെ ഹണിട്രാപ് സംഘത്തിനെതിരേ വീണ്ടും പരാതി; ഓട്ടോ ഡ്രൈവറുടെ ഒരു ലക്ഷം തട്ടിയെടുത്തു

തൊടുപുഴ: അടിമാലിയിൽ പിടിയിലായ ഹണിട്രാപ് സംഘത്തിനെതിരെ വീണ്ടും പരാതി. അടിമാലി സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് പുതിയ പരാതിയുമായി പോലീസിനെ ..

ഷംന കേസില്‍ ഉള്‍പ്പെട്ട സ്ത്രീകളെ തിരിച്ചറിഞ്ഞു; ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും അറസ്റ്റില്‍

ഷംന കേസില്‍ ഉള്‍പ്പെട്ട സ്ത്രീകളെ തിരിച്ചറിഞ്ഞു; ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും അറസ്റ്റില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. വരന്റെ മാതാവെന്നും സഹോദരിയെന്നും ..

പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; അഭിഭാഷകനും സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; അഭിഭാഷകനും സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

അടിമാലി: പീഡനക്കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയെടുത്ത സംഭവത്തിൽ അഭിഭാഷകനും സ്ത്രീയും ഉൾെപ്പടെ നാലുപേർ ..

ഷംന കേസില്‍ മൂന്ന് പേര്‍ക്ക് ജാമ്യം; നിര്‍മാതാവെന്ന പേരില്‍ വീട്ടിലെത്തിയ ആളെ ചോദ്യംചെയ്തു

ഷംന കേസില്‍ മൂന്ന് പേര്‍ക്ക് ജാമ്യം; നിര്‍മാതാവെന്ന പേരില്‍ വീട്ടിലെത്തിയ ആളെ ചോദ്യംചെയ്തു

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ നിർമാതാവെന്ന പേരിൽ നടിയുടെ വീട്ടിലെത്തിയ രാജു തോമസിനെ പോലീസ് ചോദ്യം ചെയ്തു. ജോണി എന്ന ..

'വരന്റെ മാതാവി'നെ തേടി പോലീസ്; തെറ്റിദ്ധരിപ്പിക്കപ്പെട്ട ഷംന വാട്‌സാപ്പിലടക്കം സംസാരിച്ചു

'വരന്റെ മാതാവി'നെ തേടി പോലീസ്; തെറ്റിദ്ധരിപ്പിക്കപ്പെട്ട ഷംന വാട്‌സാപ്പിലടക്കം സംസാരിച്ചു

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട സ്ത്രീകൾക്കായി പോലീസ് അന്വേഷണം തുടരുന്നു. വരന്റെ മാതാവായി നടിയോട് സംസാരിച്ച് ..

Miya George

ആരും വിളിച്ചിട്ടില്ലെന്ന് നടി മിയയുടെ മാതാവ്; ധര്‍മജനും ഒന്നും പറഞ്ഞിട്ടില്ല

കോഴിക്കോട്: ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതികള്‍ നടിമാരായ ഷംന കാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്പര്‍ ചോദിച്ചെന്ന ..

Dharmajan Bolgatty

പറഞ്ഞത് സ്വര്‍ണക്കടത്തുകാരെന്ന്, ഷംനയുടെയും മിയയുടെയും നമ്പര്‍ ചോദിച്ചു; ധര്‍മജന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം സ്വര്‍ണക്കടത്തുകാരാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് നടന്‍ ധര്‍മജന്‍ ..

shamna kasim case

ഇടനിലക്കാരിയല്ലെന്ന് മോഡല്‍ മീര; നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയില്‍നിന്ന് മൊഴിയെടുത്തു

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡലായ മീര. മോഡലിങ് രംഗത്തെ യുവതികളെ ഇവര്‍ ..

shamna kasim case

ഷംന കേസ്: മേക്കപ്പ്മാന്‍ പിടിയില്‍, അന്വേഷണം സിനിമ മേഖലയിലേക്ക്; 4 താരങ്ങളില്‍നിന്ന് വിവരങ്ങള്‍ തേടി

കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ..

Shamna Kasim

ഷംന കൊച്ചിയിലെത്തി മൊഴി നല്‍കും; അന്വേഷണം തൃപ്തികരമെന്ന് നടിയുടെ മാതാവ്

കൊച്ചി: ബ്ലാക്ക്‌മെയില്‍ കേസില്‍ നടി ഷംന കാസിം ഇന്ന് പോലീസിന് മൊഴി നല്‍കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഹൈദരാബാദില്‍നിന്ന് ..

shamna kasim

ഷംന കേസ്: വിവാഹാലോചനയുടെ ഇടനിലക്കാരന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്; സ്ത്രീകളും പിടിയിലാകും

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ സ്ത്രീകളടക്കം കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പോലീസ് ..

kochi blackmail case

ടിക്ടോക് വീഡിയോ എടുത്തത്‌ ഒറിജിനല്‍ പോലീസ് ജീപ്പില്‍; ഷെരീഫിനെ കുടുക്കിയതെന്ന് കുടുംബം

കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഷെരീഫ് ടിക്ടോക് വീഡിയോ ചിത്രീകരിച്ചത് യഥാര്‍ഥ പോലീസ് ..

sherif kochi blackmail case

കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ്: മുഖ്യപ്രതി ഷെരീഫ് പിടിയില്‍, സ്വര്‍ണക്കടത്തിന് പുറമേ കുഴല്‍പ്പണവും

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തുകയും മോഡലുകളില്‍നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍ ..

kochi blackmail case

പെണ്‍കുട്ടികളെ ഹോട്ടലില്‍ താമസിപ്പിച്ചതില്‍ ദുരൂഹത; ഷംന കേസ് പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

കൊച്ചി/പാലക്കാട്: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതായി സംശയം. നേരത്തെ ഇവരുടെ ..

shamna kasim blackmail case

അറസ്റ്റിലായെന്ന് വ്യാജ വീഡിയോ; ടിക് ടോക് താരം ഷെരീഫിനായി വലവിരിച്ച് പോലീസ്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ഷെരീഫ് വ്യാജ വീഡിയോയിലൂടെ മറ്റ് യുവതികളെയും കബളിപ്പിച്ചു ..

kochi blackmail case

സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചു, പറ്റില്ലെന്ന് തുറന്നുപറഞ്ഞു; ഭക്ഷണം പോലും നല്‍കിയില്ലെന്ന് മോഡല്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചിരുന്നതായി മറ്റൊരു പരാതിക്കാരി ..

shamna kasim case

കേരളം ഞെട്ടുന്ന തട്ടിപ്പ്; യുവതികളെ പൂട്ടിയിട്ടു, സ്വര്‍ണക്കടത്തും സംശയം; മോഡലിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം കേരളത്തില്‍ നടത്തിയത് വമ്പന്‍ തട്ടിപ്പുകളെന്ന് വെളിപ്പെടുത്തല്‍ ..

shamna kasim case

നടിയുടെ നമ്പര്‍ എങ്ങനെ കിട്ടി? പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്, ചിലര്‍ ലൈംഗികചൂഷണത്തിനിരയായി

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തിന് പിന്നില്‍ വന്‍ തട്ടിപ്പ് സംഘമെന്ന് പോലീസ്. സംഭവത്തില്‍ ..

Shamna Kasim

സ്ത്രീകളടക്കം തട്ടിപ്പ് സംഘത്തില്‍, പെണ്‍കുട്ടിയും സംസാരിച്ചു; വരന്റെ ചിത്രം ടിക്‌ടോക് താരത്തിന്റേത്

കൊച്ചി: ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘത്തില്‍ സ്ത്രീകളടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നടി ഷംന കാസിം. വരന്റെ മാതാവായും ..

shamna kasim

വന്നത് വിവാഹാലോചനയുമായി, പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് ഭീഷണി; ഷംനയുടെ വെളിപ്പെടുത്തല്‍

കൊച്ചി: ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവര്‍ വിവാഹാലോചനയുമായാണ് വീട്ടിലെത്തിയതെന്ന് നടി ഷംന കാസിം. പണം നല്‍കിയില്ലെങ്കില്‍ ..

Shamna Kasim

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാലുപേർ അ‌റസ്റ്റിൽ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാലുപേർ അ‌റസ്റ്റിൽ. ഷംനയുടെ അ‌മ്മയുടെ പരാതിയിൽ മരട് പോലീസാണ് ..

mobile

ശബ്ദം കേട്ടാല്‍ സ്ത്രീ തന്നെ, ഒപ്പം സെക്‌സ് ചാറ്റും നഗ്നചിത്രവും; കെണിയില്‍ വീണത് 350-ലേറെ പേര്‍

ചെന്നൈ: സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത കേസില്‍ 27 വയസ്സുകാരന്‍ പിടിയില്‍ ..

kochi  blackmailing case

നഗ്നചിത്രം പകര്‍ത്തി പണവും കാറും തട്ടിയെടുത്തു; സിനിമ പ്രവര്‍ത്തകയും കൂട്ടാളിയും പിടിയില്‍

കൊച്ചി: നഗ്നചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ സിനിമ പ്രവര്‍ത്തകയായ യുവതി അടക്കം രണ്ടുപേര്‍ പിടിയിലായി. പാലാരിവട്ടം ..

mobile phone

സ്വകാര്യ നിമിഷങ്ങള്‍ പ്രചരിപ്പിച്ച് മുന്‍ കാമുകിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു, യുവാവ് അറസ്റ്റില്‍

ഭുവനേശ്വർ: സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് പൂര്‍വ്വ കാമുകിയെ ബ്ലാക്‌മെയില്‍ ചെയ്ത യുവാവ് ..

mobile phone

നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയിലിങ്; ഇരയായത് 16 സംസ്ഥാനങ്ങളിലെ 600-ഓളം സ്ത്രീകള്‍

ചെന്നൈ: സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ ഐ.ടി. ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു ..

Handcuff

സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രമുപയോഗിച്ച് പണം തട്ടൽ: മലയാളിയുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിൽ സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി അവരുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് ഭീഷണിപ്പെടുത്തി പണംതട്ടിയ കൊല്ലം സ്വദേശി അഖിൽ ..