പട്ന: ബിഹാറിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷ സഖ്യം ഉന്നയിച്ച ..
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തെ അംഗീകരിക്കുന്നതാണെന്ന് വോട്ടിങ് യന്ത്രത്തെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ..
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് ..
ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായതായി പ്രധാനമന്ത്രി ..
പട്ന: ബിഹാറിന് 1.25 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജ് അനുവദിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കള്ളമാണെന്ന ആരോപണവുമായി ..
പട്ന: ബിഹാറിലെ മിനാപുര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണ് ജന്‍ അധികാര്‍ ..
ന്യുഡല്‍ഹി: ബിഹാറില്‍ സൗജന്യമായി കോവിഡ് വാക്സിന് വിതരണം ചെയ്യുമെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് ..
ബിഹാറിന്റെ രാഷ്ട്രീയപുസ്തകത്തിലെ ഒടുവിലത്തെ അമ്പത് പേജുകളിൽ തെളിയുന്ന മൂന്നുപേരുകളിൽ ഒരാൾ ജയിലിലും മറ്റൊരാൾ അധികാരക്കസേരയിലുമാണ്. ..
പട്ന : ബിഹാറിൽ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത ആര്.ജെ.ഡി നേതാവ് തേജസ്വിയാദവിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ..
പട്ന: തിരഞ്ഞെടുപ്പ് റാലികളിലെത്തുന്ന അണികളുടെ എണ്ണം നോക്കിയാണ് ഒരുകാലത്ത് നേതാക്കന്മാരുടെ സ്വാധീനം മനസ്സിലാക്കിയിരുന്നതെങ്കില്‍ ..
ചെന്നൈ: ബിഹാര്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന് ഒക്ടോബര്‍ 28-ന് തുടക്കമാവും. 15 കൊല്ലമായി ..
ന്യൂഡൽഹി: യാഥാർഥ്യത്തിൽനിന്ന് എങ്ങനെ ഒളിച്ചോടോമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പഠിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഇതിന്റെ ..
പട്ന: ആർ.ജെ.ഡി. നേതാക്കളായ തേജസ്വി യാദവിനെതിരേയും ലാലു പ്രസാദ് യാദവിനെതിരേയും ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബെഗുസാരയിലെ ..
ഹിസുവ (ബിഹാര്‍): ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നവംബര്‍ ഒമ്പതിന് ജയിലില്‍നിന്ന് ഇറങ്ങുമെന്നും തൊട്ടടുത്ത ..
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 വിഷയം ഉയര്‍ത്തിക്കാട്ടി ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി ..
പട്ന: ബിഹാറില്‍ ബിരുദാനന്തര ബിരുദ തലംവരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ..
ജയ്പുര്‍: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്.ജെ.ഡി.-കോണ്‍ഗ്രസ് സഖ്യം വന്‍വിജയം നേടുമെന്ന് കോണ്‍ഗ്രസ് ..
ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ മുന്നണിവിട്ട ലോക് ജന്‍ശക്തി പാര്‍ട്ടി(എല്‍ജെപി) യുമായി ബിജെപിക്ക് രഹസ്യ ധാരണയുണ്ടെന്ന ..
സോന്‍പുര്‍: ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ചന്ദ്രികാ റായ്യുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിലെ സ്റ്റേജ് ..
പട്ന: ഒറ്റയ്ക്ക് മത്സരിക്കും, പക്ഷേ അത് ജെഡിയുവിനെതിരെ മാത്രം. ബിജെപിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയുള്ള ചിരാഗ് ..
ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നു. നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ കീഴില്‍ ..
ന്യൂഡൽഹി: ബിഹാർ ഭരിക്കുന്ന എൻ.ഡി.എ. മുന്നണിയിൽ നിയമസഭാതിരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ ആരംഭിച്ചു. 2015-ലെ തിരഞ്ഞെടുപ്പിൽ നേർക്കുനേർ ..
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 മുതൽ നവംബർ ഏഴുവരെ മൂന്ന് ഘട്ടങ്ങളായി നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ..