Related Topics

ചുട്ടുപൊള്ളിക്കും ‘പനി’

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് സന്തോഷ് ..

സൂക്ഷ്മമായി ആസ്വദിക്കേണ്ട ‘ബിരിയാണി’
കണ്ടു മനം നിറയെ
അക്ഷരവിരുന്നൊരുക്കി മലയാളികളുടെ എഴുത്തുകൂട്ടായ്മ

പദ്മശ്രീയുടെ തിളക്കത്തിൽ മരങ്ങളെ സ്നേഹിച്ച മുത്തശ്ശിമാർ

മക്കളെപ്പോലെ മരങ്ങളെ സ്നേഹിച്ച വനമുത്തശ്ശിയെ തേടി ഒടുവിൽ പത്മപുരസ്‌കാരമെത്തി. പുറംലോകമറിയാതെ, ലാഭേച്ഛയില്ലാതെ അവർ മരങ്ങളെ സനേഹിച്ചു ..

ഫോറസ്റ്റ് വാച്ച് ബെംഗളൂരുവിൽനിന്ന് വയനാടൻ പച്ചപ്പിലേക്ക്

രമിൻ രവീന്ദ്രൻ സ്‌കൂൾ, കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന പ്രത്യേക സർവേകൾ, പരിസ്ഥിതിയെ നേരിട്ടറിഞ്ഞുള്ള യാത്രകൾ, ..

പരിസ്ഥിതി സൗഹൃദം, പ്ലാസ്റ്റിക് മുക്തം കർണാടക ആർ.ടി.സി.

പ്രവർത്തനമികവുകൊണ്ട് ഒരുപാടുതവണ പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് കർണാടക ആർ.ടി.സി. രാജ്യത്തെതന്നെ ഏറ്റവുംമികച്ച സർക്കാർ ബസ് സർവീസുകളിലൊന്നാണ് ..

ഹൃദയത്തിലേക്ക് ദസറ

ഒരോ കന്നഡിഗന്റെയും അഭിമാനമാണ് മൈസൂരു ദസറ. ആഘോഷത്തിന്റെയും പൊലിമയുടെയും കാഴ്ചയുടെയും പത്തുനാൾ. കാഴ്ചകൾ കാണാൻ നാട്ടുകാർ മാത്രമല്ല, മറു ..

റീകാസ്റ്റിങ്‌ സെൽവ്‌സ്

അധികമൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ല ദളിത്, ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ. പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ മുഖ്യധാരയിൽ ..

സ്വപ്‌നച്ചിറകില്‍

പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടുവും, തുടർന്ന് മറ്റു കോഴ്‌സുകളും തിരഞ്ഞെടുക്കുന്ന കുട്ടികളിൽനിന്ന് വ്യത്യസ്തമായി പൈലറ്റ് പരിശീലനത്തിന് ..

ഗാനഗന്ധർവന്റെ ജീവിതം

ഗാനമേളാവേദികളിൽ അടിപൊളി പാട്ടുമായെത്തുന്ന കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് ഗാനഗന്ധർവൻ. രമേഷ് പിഷാരടി സംവിധായകനാകുന്ന ..

ഭക്ഷണം വിളമ്പും റോബോട്ട് സുന്ദരികൾ

മേശയിൽ കാണുന്ന ടാബ്‌ലെറ്റിൽ ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്യുകയേവേണ്ടൂ. ആര്യയും രമ്യയും സോസിയും ആലീസും സൻസയും വിഭവങ്ങളുമായി നമ്മുടെ മുന്നിലെത്തും ..

സംഗീതപ്രേമികൾക്കായി മ്യൂസിയം

സംഗീത പരിപാടികൾ ആസ്വദിക്കാനും സംഗീതോപകരണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമുള്ള അവസരം ഒരുക്കുകയാണ് ബെംഗളൂരുവിലെ മ്യൂസിക് മ്യൂസിയം ..

കരുതൽ വേണം ഇ-മാലിന്യം വില്ലനാണ്

ഐ.ടി. നഗരമായ ബെംഗളൂരു ഇന്ന് നേരിടുന്ന വലിയ ഭീഷണികളിലൊന്നാണ് ഇ-മാലിന്യം. പുതിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുമ്പോൾ നാം വലിച്ചെറിയുന്ന ..

അദ്ഭുത സൈക്കിളാകാൻ ‘മിറാക്കിൾ’

സൈക്കിളാണോ എന്നുചോദിച്ചാൽ സൈക്കിളല്ല, സ്കൂട്ടറാണോ എന്നുചോദിച്ചാൽ അതുമല്ല. വേണമെങ്കിൽ ബാറ്ററി സൈക്കിളെന്നുപറയാം. എന്തുതന്നെയായാലും ..

കരുതൽ വേണം ഇ-മാല ന്യം വില്ലനാണ്

ഐ.ടി. നഗരമായ ബെംഗളൂരു ഇന്ന് നേരിടുന്ന വലിയ ഭീഷണികളിലൊന്നാണ് ഇ-മാലിന്യം. പുതിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുമ്പോൾ നാം വലിച്ചെറിയുന്ന ..

ചുമരുകളിൽ വിരിയുന്ന ചിത്രങ്ങൾ

സസ്യങ്ങളെയും പ്രകൃതിെയയും ഏറെ ഇഷ്ടപ്പെടുന്ന കലാകാരിയാണ് നിധിമറിയം ജേക്കബ്. ഇവരുടെ ചിത്രങ്ങളിൽ ഇത് വ്യക്തമാണ്. മറ്റു കലാകാരികളിൽനിന്ന് ..

എന്നും കഥകളിക്കൊപ്പം ലളിതാ ദാസിന് ആദരവൊരുക്കി കലാസ്വാദകർ

കേരളത്തിന്റെ തനത് കലാരൂപമായ കഥകളി ജനപ്രിയമാക്കുന്നതിൽ ലളിതാ ദാസിനുള്ള പങ്ക് ചെറുതല്ല. 30 വർഷമായി നഗരത്തിലെ കലാ ആസ്വാദകർക്ക് മുന്നിൽ ..

നഗരനടുവിലൊരു മൺവീട്

ലാളിത്യത്തിന്റെ ഭംഗിപേറുന്ന പുല്ലുമേഞ്ഞ മൺവീട്, ചുറ്റും മന്തോട്ടത്തിന്റെ പച്ചപ്പ്, കിളികളുടെ പാട്ട്, മനസ്സുകുളിർപ്പിക്കുന്ന കാഴ്ച. ..

വ്യത്യസ്ത സംരംഭവുമായി മലയാളി യുവാവ്

ഏതു ജോലിയാണെങ്കിലും അത് ഇഷ്ടപ്പെട്ട് ചെയ്തെങ്കിൽ മാത്രമേ സംതൃപ്തിയുണ്ടാകൂ. പഠനമാണെങ്കിലും അങ്ങനെത്തന്നെ. എന്നാൽ, പലപ്പോഴും രക്ഷിതാക്കളുടെയും ..

കൈവിടാതെ സംഗീതം

രാജ്യസേവനത്തിനിടയിലും സംഗീതത്തോടുള്ള അഭിനിവേശം ഒട്ടുംകളഞ്ഞിട്ടില്ല സി.ആർ.പി.എഫ്. ഇൻസ്‌പെക്ടറായ മണികണ്ഠൻ ആര്യനാട്. ചെറുപ്പംമുതലേ ..

നമ്മ ബെംഗളൂരുവിലെ കാണേണ്ട കാഴ്ച, കേൾക്കേണ്ട വാർത്ത

സംസ്കാരത്തിൽ, ജീവിതരീതിയിൽ, ആശയങ്ങളിൽ വ്യത്യസ്തമായ ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും കാത്തുവെക്കുന്നുണ്ട് നഗരം. ഇരുകൈകളുമായി സകലതിനെയും ..

പ്ലാസ്റ്റിക്കോ? കടക്ക്‌ പുറത്ത്... ഇതാ ചണബാഗ് റെഡി

പ്ലാ സ്റ്റിക്കാണ് നഗരത്തിലെ വില്ലൻ. കവ റുകളും കപ്പുകളും പാത്രങ്ങളുമായി എണ്ണമില്ലാത്ത പ്ലാസ്റ്റിക്കാണ് നഗരത്തിൽ നിറയുന്നത്. നഗരഭരണകൂടം ..

പുതിയ കാഴ്ചകൾ പുതിയ ബന്ധങ്ങൾ

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടെ സുഹൃത്തുക്കൾ ഒത്തുകൂടി യാത്രകൾ പോകുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. ഇത് പലപ്പോഴും ഒന്നോ രണ്ടോ യാത്രകളിൽ ..

നഗരത്തിൽ മാമ്പഴക്കാലം

മല്ലിക, മൽഗോവ, അൽഫോൺസോ, ഷുഗർ ബേബി, നീലം അങ്ങനെ മധുരമൂറും മാമ്പഴങ്ങൾ ഒട്ടേറെ ഇനം. ഉപ്പും മുളകും പുരട്ടിയ പച്ചമാങ്ങയും അച്ചാറും കാണുമ്പോൾ ..