Related Topics
Bindu

ബിന്ദുവിന്റെ പ്രത്യാശക്ക് കൂട്ടായി 'അതിജീവന'ത്തിന്റെ കരുതല്‍

അതിജീവനം എന്ന പരമ്പരയിലൂടെയാണ് ബിന്ദുവിന്റെ ജീവിതപ്രയാസങ്ങള്‍ ലോകം അറിയുന്നത് ..

Arunukhan
ക്യാമറക്ക് പുറത്തെ നായകന്‍; ജീവിതമാണ്, ഇതൊരു ഫോട്ടോഷൂട്ടല്ല | അതിജീവനം 64
Bindu
പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63
Delhi Chalo
കണ്ണീര്‍പ്പാടം കയറി വരുന്നവര്‍ കനലായി പൊട്ടിച്ചിതറും | അതിജീവനം 62
Timsha

തളര്‍ന്ന കാലുകളുമായി കയറിയത് സംഗീതത്തിന്റെ ലോകത്തേക്കാണ് | അതിജീവനം 59

അസാധാരണമായി കരയുന്ന മകനെ കണ്ടാണ് അമ്മ കാര്യം ചോദിക്കുന്നത്. നോക്കിയപ്പോള്‍ ട്രൗസറിന് താഴെ വലിയ വട്ടത്തില്‍ ചുവന്ന് തടിച്ചിരിക്കുന്നതാണ് ..

Shyam

വേദനയ്ക്ക്‌ ഇത്ര വേദനയേ ഉള്ളൂ...! | അതിജീവനം 58

'നിങ്ങള്‍ക്കു സാധിക്കില്ലെന്നു പറയരുത്.' ഒറ്റക്കാലുകൊണ്ട് സൈക്കിളില്‍ കുതിച്ചു പാഞ്ഞു വിസ്മയം സൃഷ്ട്ടിച്ച ജുവാന്‍ ..

Bhaskaran

കാന്‍സറിനെ തോല്‍പിച്ച പുഴമനുഷ്യന്‍ | അതിജീവനം 57

ദിവസങ്ങളോളം കനത്ത മഴ പരന്തന്‍മാട് ഗ്രാമത്തെ നിശ്ചലമാക്കിയിരുന്നു. നിര്‍ത്താതെ പെയ്ത മഴ കാരണം ഭാസ്‌കരന് പതിവുപോലെ പുഴയില്‍ ..

Shiva Nandan

ബാര്‍ബര്‍ ശിവ് നന്ദന്റെ ഡിജിറ്റല്‍ ഇന്ത്യ ജീവിതം | അതിജീവനം 56

'വിശന്ന് ഉറങ്ങിപ്പോയ ഏതോ വൈകുന്നേരമാണ് അച്ഛന്‍ കടുകുപാടത്ത് ആത്മഹത്യ ചെയ്‌തെന്നു കേള്‍ക്കുന്നത്. കേട്ടപാടെ അമ്മ എന്റെയും ..

Sudhamma

തട്ടേക്കാട്ടെ ഓരോ പക്ഷിയും പറയും സുധാമ്മയുടെ ജീവിതം | അതിജീവനം 55

'ചന്ദ്രേട്ടന്റെ മരണം വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പഠിക്കുന്ന രണ്ടു മക്കളും പ്രായമായ അമ്മയും ആ വിയോഗത്തിന് മുന്‍പില്‍ അടിമുടി ..

Pettimudi

നിങ്ങള്‍ രാവിലെ കുടിക്കുന്ന ചുവന്ന ചായ അവരുടെ ചോരയാണ് | അതിജീവനം 54

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമായിരുന്നു. മണ്ണിനടിയിലായ മനുഷ്യനെ തിരയാന്‍ ..

Pramodini Raul

ആസിഡ് ശരീരത്തെ മാത്രമേ പൊള്ളിക്കൂ! അറിയുക പ്രമോദിനിയുടെ ജീവിതം | അതിജീവനം 53

"അന്നും പതിവുപോലെ ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുകയായിരുന്നു. വഴിയില്‍ സ്ഥിരമായി പ്രണയാഭ്യര്‍ത്ഥന നടത്തി ..

priya and sunitha

അങ്ങനെയൊരു ഓണക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് പ്രിയയും സുനിതയും| അതിജീവനം 52

പ്രസവശേഷം മണിക്കൂറുകളോളം നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ കണ്ടാണ് ഡോക്ടര്‍ വിദഗ്ധ പരിശോധന നടത്തിയത്. പുറത്തുവന്ന പരിശോധന ഫലം ആ ..

Anaida

സ്‌കൂളില്‍ പോകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍: റാങ്ക് കൊണ്ട് മറുപടി നല്‍കി അനൈഡ

ബ്രിട്ടില്‍ ബോണ്‍സ് എന്ന എല്ലുകള്‍ ഓടിയുന്ന രോഗത്തെ നേരിട്ട് കൊണ്ട് എംജി യൂണിവേഴ്‌സിറ്റിയില്‍ അനിമേഷന്‍ ..

Arippa

ചത്താല്‍ കുഴിച്ചിടാനുള്ള മണ്ണെങ്കിലും തരണം സര്‍ക്കാരേ... | അതിജീവനം 51

'ചാകുമ്പൊ കുഴിച്ചിടാനെങ്കിലുമുള്ള സ്ഥലത്തിനായാണ് സമരത്തിന് വന്നത്. മൂന്ന് സെന്റ്റ് മണ്ണിലുള്ള പണി തീരാത്ത വീട്ടിലായിരുന്നു ഇത്ര ..

Soumyan

ജയിലില്‍നിന്ന് ജീവിതത്തിന്റെ വിളകള്‍ക്ക് വിത്ത്‌ പാകിയ മനുഷ്യന്‍ | അതിജീവനം 50

തീര്‍ത്തും അവിചാരിതമായി സംഭവിച്ച കൈപ്പിഴയായിരുന്നു കൊലപാതകത്തില്‍ ഒന്നാം പ്രതിയാക്കിയത്. ചായക്കടയില്‍ വച്ചുണ്ടായ ചെറിയ ..

Natarajan

ഈ മലനിരകള്‍ക്ക് രാപ്പകല്‍ ഒറ്റയാന്റെ കാവലുണ്ട് | അതിജീവനം 49

'മലകളെ തുരന്നു തിന്നുന്നവരുടെ തലമുറകള്‍ ചിറകു വിരിക്കില്ലെന്നാണ് മലദൈവങ്ങളുടെ സത്യം. സമയം എത്തുന്നതിന് മുന്‍പെ മുടിഞ്ഞു ..

Thankamani Amma

തെരുവില്‍ തള്ളപ്പെട്ട അമ്മമാര്‍ക്ക് സ്‌നേഹത്തണലേകുന്ന ഒരമ്മയുണ്ട് | അതിജീവനം 48

മദ്യപിച്ചു ബോധമില്ലാതെ വന്ന മകന്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഇപ്പോഴും ശരീരത്തില്‍ മായാതെയുണ്ട്. അമ്മയാണെന്ന് കരഞ്ഞ് ..

athijeevanam

തളര്‍ന്നത് ശരീരമല്ലേ, മനസ്സല്ലല്ലോ...; വിധിയോട് കവിത പറയുന്നത്

പല കാരണങ്ങള്‍ കൊണ്ട് ശരീരം തളര്‍ന്നു പോയ ആയിരക്കണക്കിന് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്നോര്‍ത്ത് ..

Kavitha

മനുഷ്യന്‍ എന്നാല്‍ തളരാത്ത മനസ്സാണ്; വിധിയോട് കവിത പറയുന്നത് | അതിജീവനം 47

മാസങ്ങളായി തുടങ്ങിയ കടുത്ത ശരീരവേദനയെ തുടര്‍ന്ന് തൃശൂരിലെ ഒട്ടു മിക്ക ആശുപത്രികളില്‍ പോയെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. ..

Pozhiyur

പൊഴിയൂരിനെ കടല്‍ വിഴുങ്ങുന്നു; ഫുട്‌ബോള്‍ മാത്രമല്ല വഴിമുട്ടുന്നത്, ജീവിതവും | അതിജീവനം 46

'സര്‍ക്കാരില്‍നിന്നു കിട്ടുന്ന അരി മാത്രമാണ് ഇപ്പോള്‍ പുരയില്‍ ഉള്ളത്, പഞ്ചസാരപാത്രം ഉള്‍പ്പെടെ കാലിയായിട്ട് ..

athijeevanam

കൈകളില്ല, പക്ഷേ ശ്രീധരന്‍ കാട്ടില്‍ പൊന്നു വിളയിക്കും

കുലത്തിന്റെ പേരില്‍ കാടു കയറേണ്ടി വന്ന ജനതയുടെ പിന്മുറക്കാരനാണ് ശ്രീധരനും. കാലങ്ങളായി കാടിനോട് സമം ചേര്‍ന്ന് കാടായി ജീവിക്കുന്ന ..

sreedhran

പടക്കം പൊട്ടി കൈകള്‍ നഷ്ടമായി; എല്ലാം മാറ്റിമറിച്ച് ശ്രീധരന്‍ മണ്ണിലേക്കിറങ്ങി | അതിജീവനം 45

അഞ്ചായത്തോടില്‍നിന്ന് വെള്ളാരംകല്ലുകള്‍ പെറുക്കി എടുക്കുമ്പോള്‍ ശ്രീധരന്‍ രോഷം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. സഞ്ചി ..

akhil

സോപ്പ് വിറ്റ് പഠനം, ലക്ഷ്യം ജോലി; കടലിന്റെ മക്കള്‍ക്ക് കൈത്താങ്ങാകാന്‍ അഖില്‍ | അതിജീവനം 44

മലകളും നഗരങ്ങളും പിന്നിട്ട് രണ്ടു മണിക്കൂറിലധികം വേണം വലിയതുറയിലെ വിദ്യാലയത്തില്‍ എത്താന്‍. കാട്ടാക്കടയിലെ തുടലി എന്ന ഗ്രാമത്തില്‍ ..

Exodus

പലായനങ്ങള്‍ കഴിഞ്ഞെത്തിയവരെ കാത്തിരിക്കുന്നത് മഹാദുരന്തമാണ് | അതിജീവനം 43

'അഞ്ചു ദിവസമായി നടക്കാന്‍ തുടങ്ങിയിട്ട്. ഇനി ഒരടി പോലും മുന്നോട്ട് പോകാന്‍ എനിക്കു സാധിക്കില്ല.' റോഡിനോട് ചേര്‍ന്നൊട്ടിയ ..

arun kumar singh

എല്ലാം നഷ്ടപ്പെട്ട സമൂഹത്തെ സ്വപ്നം കാണാന്‍ ശീലിപ്പിച്ച മനുഷ്യന്‍ | അതിജീവനം 42

ലോകം മുഴുവന്‍ മഹാമാരിയുടെ വലയില്‍ അകപ്പെട്ടു നിശ്ചലമായിരിക്കുകയാണ്. ഈ ഘട്ടത്തില്‍ മഹാമാരിയുമായി ബന്ധമില്ലാത്ത അതിജീവന കഥകള്‍ ..

റാണി

മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ ഭയം; ഈ അമ്മ മകള്‍ക്ക് വേണ്ടി പോരാട്ടത്തിലാണ് | അതിജീവനം 41

'തമിഴ് സ്ത്രീയാണ് ഞാന്‍, പോരാട്ടം എന്റെ രക്തത്തില്‍ അലിഞ്ഞതാണ്'. ആളനക്കമില്ലാത്ത ജന്തര്‍ മന്തറിന്റെ റോഡരികില്‍ ..

athijeevanam

തോറ്റുവീഴുന്ന മനുഷ്യരും ജനാധിപത്യ ഇന്ത്യയും| അതിജീവനം 40

മഹാമാരിയുടെ ഭീതിയിലാണ്ടു കഴിയുന്ന മനുഷ്യന് മുകളില്‍ പട്ടിണിയുടെ നിഴല്‍ കനത്തു നില്‍ക്കുന്നുണ്ട്. തൊഴിലും വരുമാനവും ഇല്ലാതെ ..

Rohibgya camp

സ്വപ്നത്തില്‍ പോലും അതിജീവിക്കാന്‍ കഴിയാത്തവരുടെ ലോക്ക്ഡൗണ്‍ കാലം | അതിജീവനം 39

കോടിക്കണക്കിന് മനുഷ്യര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള മഹാരാജ്യമാണ് ഇന്ത്യ. രണ്ടു നേരത്തെ ഭക്ഷണം പോലും ലക്ഷ്വറിയായ ഗ്രാമങ്ങളുണ്ട് ..

Nymitra

നൈമിത്ര ഒരു നിമിത്തമാണ്, തളര്‍ന്നുപോയ ജീവിതങ്ങള്‍ക്കുള്ള ചവിട്ടുപടി | അതിജീവനം 38

നഴ്സറിയില്‍ കളിക്കുന്നതിനിടെയായിരുന്നു ചവിട്ടുപടിയില്‍ വീണ് ദീജയുടെ കാലിന് ചെറിയ മുറിവ് പറ്റിയത്. വിവരമറിഞ്ഞ് ഓടി വന്ന അമ്മ ..

saleena

12 വര്‍ഷം, ദഹിപ്പിച്ചത് അയ്യായിരത്തിലേറെ മൃതദേഹങ്ങള്‍- സലീനയുടെ ജ്വലിക്കുന്ന ജീവിതം | അതിജീവനം 37

തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശ്മശാനത്തിന്റെ നടത്തിപ്പുകാരിയാണ് സലീന. 12 വര്‍ഷത്തിനിടെ അവര്‍ ദഹിപ്പിച്ചത് അയ്യായിരത്തോളം ..

Jadav Payeng

മണല്‍പ്പരപ്പില്‍ കാട് സൃഷ്ടിച്ച മനുഷ്യന്‍| അതിജീവനം-36

ആ വര്‍ഷവും തോരാമഴയ്‌ക്കൊപ്പം ബ്രഹ്മപുത്ര കലിതുള്ളി ഇരമ്പിയൊഴുകി. എന്നാല്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ ആയിരുന്നില്ല ..

viji

ഓടയില്‍നിന്ന് ഭക്ഷണം വാരിത്തിന്ന മനുഷ്യന്‍; വിശപ്പിന്റെ വിളി വിജിയെ പോരാളിയാക്കി | അതിജീവനം 35

പതിവു പോലെ സുഭദ്രയ്ക്കും ആയിഷക്കുമൊപ്പം നാട്ടുവര്‍ത്താനമൊക്കെ പറഞ്ഞ് പണിക്ക് പോവുകയായിരുന്നു. റെയില്‍പാളം കടന്നാല്‍ എളുപ്പം ..

rajith john

ആകാശ മേല്‍ക്കൂരയില്‍ ഒരു വിദ്യാലയം | അതിജീവനം 34

അതിശൈത്യത്തില്‍ നിന്നും രാജ്യതലസ്ഥാനം സ്വാഭാവിക കാലാവസ്ഥയിലേക്ക് പതിയെ വന്നുകൊണ്ടിരിക്കുകയാണ്. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കടുമ ..

geetha

കാടുകാക്കുന്ന പെണ്‍കരുത്ത്

ഇക്കാലമത്രയും നടത്തിയ അധിനിവേശത്തെപ്പോലെ എളുപ്പമായിരിക്കില്ല അതിരപ്പിള്ളിയില്‍. കാരണം കാലം നാളേക്കായി ഊതി കാച്ചി വെച്ച ഗീതയെന്ന ..

krishna

ജാതിഗ്രാമങ്ങളേക്കാള്‍ സുരക്ഷിതമാണ് കൃഷ്ണയ്ക്കിന്ന് ഡല്‍ഹിയിലെ തെരുവോരങ്ങള്‍ | അതിജീവനം 33

വേരുകള്‍ അറ്റുപോയ ഒരു ചെടി, മണ്ണില്‍ വീണ്ടും വേരാഴ്ത്തി വന്‍മരമായി പടര്‍ന്ന് പന്തിലിക്കുന്നിടത്തുനിന്ന് തുടങ്ങുന്നതോ, ..

story about polio affected kozhikodu netive johnson

പ്രതീക്ഷയുടെ വിളക്കുമരമായി ജോണ്‍സണെന്ന പ്രകാശ മനുഷ്യന്‍

പോളിയോ ശരീരം പൂര്‍ണ്ണമായും തളര്‍ത്തി എങ്കിലും ലോകത്തിന് പ്രതീക്ഷയുടെ വിളക്കുമരമാണ് ജോണ്‍സണ്‍ എന്ന കോഴിക്കോട് കാരന്‍ ..

Dr. S. Padmavati

മഹായുദ്ധങ്ങളെ അതിജീവിച്ച 'ഹൃദയങ്ങ'ളുടെ അമ്മ | അതിജീവനം 32

ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കി പുഞ്ചിരിച്ചു നില്‍ക്കുന്നത് അത്ഭുതങ്ങളുടെ ഹൃദയത്തുടിപ്പാണ്. ഇന്ത്യന്‍ കാര്‍ഡിയോളജിയുടെ ..

pareeth story

പരീത്: അതിജീവനത്തിന്റെ സമാനതകളില്ലാത്ത പ്രതിനിധി | അതിജീവനം 31

കരുമാലൂര്‍ ഗ്രാമത്തിലെ പാലക്കല്‍ പാടത്ത് അന്ന് സൂര്യവെളിച്ചത്തിനൊപ്പം പടര്‍ന്നത് ഒരു മഹാരോഗം കൂടെ ആയിരുന്നു. താറാവുകള്‍ ..

sarandev

മരണത്തില്‍നിന്ന് ജീവിതത്തിലേക്കുള്ള ദൂരം- 'സംഗീതം' | അതിജീവനം 30

ആര്‍ത്തു പെയ്ത മഴ മാറി ആളുകള്‍ പുറത്തിറങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഇടിമിന്നല്‍ പോലെ ആ വാര്‍ത്ത നാടാകെ ..

muneesa

കാഴ്ച വേണ്ട ജീവിതത്തോട് പോരാടാന്‍ | അതിജീവനം 29

കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് വീട്ടില്‍ നിന്നും കുഞ്ഞു മുനീസ പുറത്തേക്ക് ഓടി ഇറങ്ങിയത്. കണ്ണില്‍ ഇരുട്ടാണെങ്കിലും അകക്കണ്ണിന്റെ ..

sheeja

ലഹരിയല്ല, ജീവിതമാണ് ഷീജക്ക് കള്ള് | അതിജീവനം 28

ഇരമ്പി ആര്‍ത്തുവന്ന മഴ പെയ്തു തീര്‍ന്നതിനൊപ്പം കണ്ണവം ഗ്രാമത്തില്‍ ആ വാര്‍ത്ത കണ്ണീരായി പടര്‍ന്നിരുന്നു. 'ജയകുമാറിന്റെ ..

Thahira

തോറ്റുപോയെന്ന് കരുതുന്ന സ്ത്രീകള്‍ക്കുള്ള മരുന്നാണ് താഹിറ | അതിജീവനം 27

കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. റേഡിയോയില്‍ നിന്നുള്ള അറിയിപ്പ് ..

vimith shal

ഒറ്റക്കാലില്‍ പകര്‍ത്തിയ സ്വപ്ന ചിത്രങ്ങള്‍ | അതിജീവനം 26

മരണത്തെ മുഖാമുഖം കണ്ടപ്പോഴും പകര്‍ത്താന്‍ കഴിയാതെ പോയ ചിത്രങ്ങളായിരുന്നു മനസ്സില്‍. ജീവന്‍ ബാക്കിയാക്കിയ അപകടം വലത് ..

fathima

തിന്നു തീര്‍ത്ത വേദനകള്‍ക്കു പകരം അവള്‍ അപരന്റെ വേദനക്ക് മരുന്നെഴുതുകയാണ് | അതിജീവനം 25

ജീവിതത്തില്‍ ഒന്നുമാകാന്‍ സാധിക്കില്ലെന്നു കരുതുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതുതന്നെയാണ് നിങ്ങള്‍ നിങ്ങളോടു തന്നെ ..

lakshman rao

റോഡരികില്‍ ചായവില്‍പ്പനക്കാരനായ ലക്ഷ്മണ്‍ നോവലിസ്റ്റാണ്, അത്ഭുതങ്ങളുടെ അക്ഷരമനുഷ്യന്‍ | അതിജീവനം 24

'ചായവില്‍പ്പനക്കാരനായ ഒരാള്‍ നമ്മുടെ പ്രധാനമന്ത്രിയായി. പിന്നെ എന്തുകൊണ്ടു ചായവില്‍പ്പനക്കാരനായ എനിക്ക് ഷേക്‌സ്പിയര്‍ ..

athijeevanam ajit

ഓട്ടോ ഓടിച്ച് ഓടിച്ച് അജിത് മലയാളം സര്‍വകലാശാലയിലെ ആദ്യ ഡോക്ടറായി | അതിജീവനം 23

'എനിക്ക് ഒരു വയസു തികയുന്നതിന് മുമ്പേ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചിരുന്നു. ഒറ്റപ്പെടലിന്റെയും പട്ടിണിയുടെയും ഇരുണ്ട ഓര്‍മ്മകള്‍ ..

puncture thatha

ജീവിതത്തിന്റെ പഞ്ചറൊട്ടിച്ച ആയിഷ | മലപ്പുറത്തിന്റെ സ്വന്തം പഞ്ചര്‍താത്ത | അതിജീവനം 22

'ഇതൊക്കെ ആണുങ്ങളുടെ പണിയാണ്, നമ്മളെകൊണ്ട് കൂട്ടിയാല്‍ കൂടൂല എന്ന് പറയുന്ന പെണ്ണുങ്ങളോട് എനിക്കൊന്നും പറയാനില്ല. ഏറ്റവും കുറഞ്ഞത് ..

9

ഇതിലും ഭേദം ദാനമായി തരുന്ന കുടിവെള്ളത്തില്‍ അല്‍പം വിഷം കലര്‍ത്തുന്നതാണ് | അതിജീവനം 21

'ഇനിയെങ്കിലും ജീവിക്കാന്‍ വിഷം കലരാത്ത മണ്ണ് തന്നില്ലെങ്കില്‍ ഈ കമ്പനിക്ക് മുന്നില്‍ തീകൊളുത്തി മരിക്കും'. നെഞ്ച് ..