മുംബൈ: റിപ്പബ്ലിക് ടിവിക്ക് അനുകൂലമായി റേറ്റിങ്ങുകൾ കൈകാര്യം ചെയ്തതിന് എഡിറ്റർ ഇൻ ..
ന്യൂഡല്‍ഹി: സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹമാണെന്ന് മുന്‍ പ്രതിരോധമന്ത്രി ..
ന്യൂഡൽഹി: ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ ചീഫ് എക്സിക്യുട്ടീവ് പാർഥോ ദാസ്ഗുപ്തയും റിപ്പബ്ലിക് ടി.വിയുടെ എഡിറ്റർ ..
അര്‍ണാബ് ഗോസ്വാമിയും ബാര്‍ക്ക് മുന്‍ സി.ഇ.ഒ. പാര്‍ഥോദാസ് ഗുപ്തയും തമ്മിലുള്ളതെന്ന് കരുതപ്പെടുന്ന വാട്ട്സ് ആപ്പ് ..
മുംബൈ: വിവാദമായ വാട്സാപ്പ് ചാറ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ..
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകാന്‍ ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്ത റിപ്പബ്ലിക് ടിവി സ്ഥാപകന്‍ ..
മുംബൈ: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റിൽ ബോളിവുഡ് താരങ്ങളായ കങ്കണ റണൗട്ടും ഹൃത്വിക് ..
ന്യൂഡൽഹി: ബാലാക്കോട്ട് മിന്നലാക്രമണത്തിന്റെ സൂചന നൽകുന്ന രീതിയിൽ റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമിയും ‘ബാർക്ക്’ (ബ്രോഡ്കാസ്റ്റ് ..
റിപ്പബ്ലിക്ക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ പ്രചരിക്കുന്ന വാട്സ്ആപ്പ് ചാറ്റില്‍ കങ്കണ റണാവത്തിനെ കുറിച്ചും ..
മുംബൈ: ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.) പാർഥോ ദാസ്ഗുപ്തയും റിപ്പബ്ലിക് ടി.വി ..
ടി.ആര്.പി. തട്ടിപ്പുകേസില്‍ റിപ്പബ്ലിക് ടി.വി. മേധാവി അര്‍ണബ് ഗോസ്വാമിയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ..
മുംബൈ : ടിആര്‍പി റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവി കൃത്രിമത്വം കാട്ടിയതില്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ ഗുരുതരമായ തെളിവുകളുണ്ടെന്ന് ..
മുംബൈ: ചാനലിന്റെ ടെലിവിഷന്‍ റേറ്റിങ് പോയിന്റ്സില് (ടിആര്‍പി) കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ..
മുംബൈ : റിപ്പബ്ലിക് ഭാരതിന് ഇംഗ്ലണ്ടിൽ 20 ലക്ഷം രൂപയ്ക്ക് തുല്യമായ തുക പിഴ വിധിച്ചതിന് പിന്നാലെ മാപ്പപേക്ഷിച്ച് ചീഫ് എഡിറ്റർ അർണബ് ..
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി.യുടെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി ആത്മഹത്യാ പ്രേരണക്കുറ്റം ചെയ്തതായി മഹാരാഷ്ട്ര പോലീസിന്റെ എഫ്.ഐ.ആർ ..
ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ..
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ആത്മഹത്യാ ..
മുംബൈ: ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയവേ റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ച ..
ആത്മഹത്യാപ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം ..
ന്യൂഡൽഹി : ആത്മഹത്യാപ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം ..
മുംബൈ: ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ..
ആത്മഹത്യാ പ്രേരണക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ..
മുംബൈ: ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ആത്മഹത്യ ..
മുംബൈ: പോലീസ് തന്നെ കൈയേറ്റം ചെയ്തതായി ആരോപിച്ച് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി. 2018-ൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാപ്രേരണ കേസുമായി ..
അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്ര പോലീസിന്റെ ..
റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പോലീസ് വീട്ടിലെത്തിയാണ് അര്‍ണബിനെ കസ്റ്റഡിയില്‍ ..
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പോലീസ് നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ..
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ ..
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി.യുടെ പരിപാടിയിൽ ‘ന്യൂസ് അവർ’ എന്ന ട്രേഡ്മാർക്ക് ഉപയോഗിക്കുന്നത് ഡൽഹി ഹൈക്കോടതി തത്കാലത്തേക്ക് ..
മുംബൈ: ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിന് റിപ്പബ്ലിക് ടിവി ചാനലിനും അർണബ് ഗോസ്വാമിക്കും വിലക്കേർപ്പെടുത്തണെന്ന ..
മുംബൈ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആർ.പി. കണക്കെടുപ്പിൽ കൃത്രിമം നടത്തിയെന്ന കേസിൽ റിപ്പബ്ലിക് ടി.വി. മേധാവി ..
മുംബൈ: അപകീർത്തിപരമായ വാർത്തകൾ സംപ്രേഷണം ചെയ്തതിന് 200 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി.ക്കും അതിന്റെ മേധാവി ..
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാര്‍ കൊലചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ..
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി എം.ഡി. അർണബ് ഗോസ്വാമിയേയും അദ്ദേഹത്തിന്റെ ചാനലിനേയും കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ..
മുംബൈ: കങ്കണ റണൗട്ടിനുപിന്നാലെ അർണബ് ഗോസ്വാമിയും ശിവസേനയും തമ്മിൽ പോര്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വാർത്തകളിലൂടെ അപമാനിക്കുന്ന ..
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.യുടെ ഭാര്യ സുനന്ദാ പുഷ്കർ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിപ്പബ്ലിക് ചാനലും എഡിറ്റർ ഇൻ ..
ന്യൂഡല്‍ഹി: ശശി തരൂരിന്റെ പരാതിയില്‍ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് ..
മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. അർണബ്; ദ ന്യൂസ് ..
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരായ രണ്ട് കേസുകള്‍ ബോംബൈ ഹൈക്കോടതി സ്റ്റേ ചെയ്തു ..
മുംബൈ: സാമ്പത്തികപ്രശ്നങ്ങൾകാരണം ഇന്റീരിയർ ഡിസൈനറും അമ്മയും ആത്മഹത്യചെയ്ത കേസിന്റെ അന്വേഷണം മഹാരാഷ്ട്ര സി.ഐ.ഡി.യെ ഏൽപ്പിക്കാൻ സംസ്ഥാനസർക്കാർ ..
ന്യൂഡല്‍ഹി: മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ ..
മുംബൈ: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ..
സോണിയ ഗാന്ധിയ്ക്കെതിരെ മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ ..
ന്യൂഡല്‍ഹി: അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ..
റായ്പുര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന പേരില്‍ ..
മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ ആക്രമണമുണ്ടായതായി പരാതി. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ..
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി സ്ഥാപകരിലൊരാളും പ്രമുഖ വാർത്താ അവതാരകനുമായ അർണബ് ഗോസാമി എഡിറ്റേഴ്സ് ഗിൽഡിൽ നിന്ന് രാജിവെച്ചു. ചാനലിലെ തത്സമയ ..