രക്തഗ്രൂപ്പുകൾ പലതരത്തിലുണ്ട്. A,B,AB,O എന്നിവയാണവ. ഈ ഓരോ ഗ്രൂപ്പുകൾക്കും നെഗറ്റീവ്, ..
കോവിഡ് വ്യാപനം കൂടിയതോടെ ചികിത്സാകേന്ദ്രങ്ങളുടെ ആവശ്യവും കൂടിയിരിക്കുകയാണ്. ഓഡിറ്റോറിയങ്ങളും ഹോസ്റ്റലുകളും തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ..
ലെപ്റ്റോസ്പൈറോസിസ് എന്ന രോഗത്തെ നാം അറിയുന്നത് എലിപ്പനി എന്ന പേരിലാണ്. കഴിഞ്ഞ പ്രളയകാലത്തും പ്രളയത്തിന് ശേഷമുള്ള ശുചീകരണ ..
കോവിഡ് 19 നെ തടയാന്‍ സാധിക്കുന്ന അദ്ഭുത മരുന്ന് എന്ന വിശേഷണവുമായി ഡെക്സാമെത്തസോണ്‍ (Dexamethasone) എന്ന മരുന്ന് വാര്‍ത്തകളില്‍ ..
കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ തീവ്രശ്രമങ്ങള്‍ നടക്കുന്നതിനിടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ജൂണ്‍ ഒന്നുമുതല്‍ ..
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളില്‍ ഡെങ്കിപ്പനി ഉണ്ടായത് 2017 ലാണ്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം ഇരുപതിനായിരത്തില്‍ ..
വിദേശ രാജ്യങ്ങളിലും കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലും അകപ്പെട്ടു പോയ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് ..
''ചൈനയില്‍ ഒരു പുതിയ വൈറസ് പടരുന്നുണ്ട്. പക്ഷേ നമുക്ക് നിലവില്‍ പേടിക്കാനൊന്നും ഇല്ല. എന്നാലും ഒന്നു ശ്രദ്ധിക്കണം.'' ..
തലാസ്സീമിയ രോഗത്തോട് പൊരുതി ജീവിക്കുന്നവരെ ഓർക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും മേയ് 8 ന് ലോക തലാസ്സീമിയ ദിനം ആചരിക്കുന്നത്. തലാസ്സീമിയ ..
കൊതുക് പരത്തുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡെങ്കിപ്പനി. കൊതുക് ധാരാളം വളരുന്ന കേരളത്തിന്റെ സാഹചര്യങ്ങളില്‍ ഇത് ..
ഇന്ന് ഏപ്രില്‍ 25. ലോക മലേറിയ ദിനം. മലേറിയയെ(മലമ്പനി) ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. ..
ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനം. ഹീമോഫീലിയയെക്കുറിച്ചും മറ്റ് രക്തസംബന്ധമായ രോഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിന് വേണ്ടിയാണ് ..
വിഷാദത്തിനും മൂഡ്മാറ്റങ്ങൾക്കും മറ്റ് മാനസികപ്രശ്നങ്ങള്‍ക്കും ചികിത്സ തേടുന്ന നിരവധി ആളുകള്‍ സമൂഹത്തിലുണ്ട്. കൃത്യമായി ..
ഗര്‍ഭസ്ഥശിശുക്കളെ കോവിഡ്-19 ബാധിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ കൃത്യമായ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ കണ്ടെത്തിയിരിക്കുന്നത് ..
കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എണ്‍പതിലധികം ..
പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (പക്ഷിപ്പനി) ..
കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന പേര് നല്കിയ കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പടരുകയാണ്. 2019 ഡിസംബര്‍ ..
മലപ്പുറം തിരൂരില്‍ ദമ്പതിമാരുടെ ആറു കുട്ടികള്‍ ഒമ്പതു വര്‍ഷത്തിനിടെ മരിച്ച കാര്യം നടുക്കത്തോടെയാണ് കേരളം കേട്ടത്. ചൊവ്വാഴ്ചയാണ് ..
ശാരീരികമായും മാനസികമായും ഒരാളെ തളര്‍ത്തുന്ന അവസ്ഥയാണ് രോഗങ്ങള്‍. ഈ സമയത്ത് രോഗം ഭേദമാകാനുള്ള ചികിത്സ മാത്രമല്ല ആവശ്യം. രോഗതീവ്രതയെ ..
ചൈനയില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച കൊറോണ വൈറസ് സാന്നിധ്യം ഇന്ത്യയിലാദ്യമായി കേരളത്തില്‍ സ്ഥിരീകരിച്ചത് ..
സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) ..
മികച്ച വ്യായാമങ്ങളില്‍ ഒന്നാണ് നടത്തം. അമിതഭാരം കുറയ്ക്കാനും ആകൃതിയൊത്ത ശരീരത്തിനും ശാരീരികക്ഷമതയ്ക്കും നടത്തം നല്ലതാണ്. എന്നാല്‍ ..