khayyam

സംഗീത സംവിധായകന്‍ ഖയ്യാം അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി (92) ..

Adnan Sami
ബച്ചന് പിറകേ അദ്‌നാനും പണി കൊടുത്ത് ഹാക്കേഴ്‌സ്, വാളിൽ ഇമ്രാന്റെ ചിത്രവും പാക്, തുര്‍ക്കിഷ് പതാകകളും
amitabh
സോഷ്യല്‍ മീഡിയ ആധുനിക തലമുറയിലെ അണുബോംബാണെന്ന് അമിതാഭ് ബച്ചന്‍
Bachan
സമ്മാനമായി ലഭിച്ച മൂന്നര കോടിയുടെ റോള്‍സ് റോയ്സ് അമിതാഭ് ബച്ചന്‍ വിറ്റു
amitabh

മുത്തച്ഛന്‍ എന്തുകൊണ്ട് ഒപ്പം താമസിക്കുന്നില്ലെന്നാണ് അവന് അത്ഭുതം- അബ്രാമിനെക്കുറിച്ച് ബച്ചന്‍

ബോളിവുഡിലെ ഏറെ ശ്രദ്ധിക്കപ്പെട്ട അച്ഛന്‍-മകന്‍ കോംബോ ആണ് അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും തമ്മിലുള്ളത്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ..

Amitabh

'നിങ്ങളെക്കുറിച്ചുള്ള സത്യവും വൈകാതെ പുറത്തുവരും' ; മീ ടൂ വിൽ ബച്ചനെതിരേ സിനിമാ പ്രവര്‍ത്തക

രാജ്യമാകെ മീ ടൂ ക്യാമ്പയിന്‍ ആഞ്ഞടിക്കുമ്പോള്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെതിരേ ആരോപണവുമായി സെലിബ്രിറ്റി ഹെയര്‍ ..

amitabh

കോടിപതിയെ കണ്ടെത്താന്‍ അമിതാഭ് ബച്ചന്‍ വീണ്ടുമെത്തുന്നു

കോന്‍ ബനേഗാ ക്രോര്‍പതി എന്ന സൂപ്പര്‍ഹിറ്റ് പ്രോഗ്രാമുമായി അമിതാഭ് ബച്ചന്‍ വീണ്ടുമെത്തുന്നു. കെബിസി എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന ..

amitabh

കേരളത്തിനൊന്നും കൊടുത്തില്ലേ എന്ന് ചോദ്യം; 51 ലക്ഷവും അവശ്യസാധനങ്ങളും നൽകി ബച്ചന്‍

പ്രളയക്കെടുതിയിലാണ്ട കേരളത്തിന് കൈതാങ്ങാകാന്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ ബോളിവുഡ് അണിനിരന്നപ്പോള്‍ ആദ്യം ..

bolly

കേരളത്തിന് വേണ്ടി കൈ കോര്‍ത്ത് ബോളിവുഡ്

സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിന് കേരളം സാക്ഷിയാകുമ്പോള്‍ സഹായഹസ്തങ്ങള്‍ നീട്ടി ബോളിവുഡ്. നിരവധി താരങ്ങളാണ് പേമാരിയിലും വെള്ളപൊക്കത്തിലും ..

Amitabh Bachchan

പേരക്കുട്ടികളായിട്ടും ഞാന്‍ ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുമായിരുന്നു, അമ്മയെക്കുറിച്ച് ബച്ചന്‍

നിസ്വാര്‍ഥ സ്‌നേഹത്തിന്റെ പ്രതീകമാണ് അമ്മ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്‌നേഹിക്കുമെന്ന് ഉറപ്പുള്ള ഒരാള്‍ ..

bachan

സോനം, രണ്‍വീര്‍ ഇപ്പോള്‍ അനുഷ്‌ക;എസ്.എം.എസിന് മറുപടി നല്‍കിയില്ലെങ്കില്‍ ബച്ചന്‍ കയ്യോടെ പൊക്കും

വിരാടിന്റെ സ്വന്തം അനുഷ്‌കയുടെ പിറന്നാളായിരുന്നു ബുധനാഴ്ച. ബെംഗളൂരുവില്‍ അനുഷ്‌കയ്ക്കായി വിരാട് ഒരുക്കിയ പിറന്നാള്‍ ..

bachan and pooja

ബച്ചനെ തൊട്ടപ്പോള്‍ മദ്യപാനിയാക്കി; അഭിമാനമേയുള്ളൂവെന്ന് തിരിച്ചടിച്ച് പൂജ

ജീവിതത്തില്‍ ഒരു കറുത്ത കാലമുണ്ടായിരുന്നു നടി പൂജ ഭട്ടിന്. അമിത മദ്യപാനത്തില്‍ മുങ്ങിപ്പോയി ജീവിതം തന്നെ ഇരുളടഞ്ഞുപോയ ഒരു കാലം ..

amitabh bachchan

ഇതു കണ്ട് അന്നെനിക്ക് സിനിമയില്‍ അവസരം തരാഞ്ഞതില്‍ അത്ഭുതമില്ല; ബച്ചന്‍

സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് അമിതാഭ് ബച്ചന്‍. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ബച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കും ..

amitabh bachchan

ഷൂട്ടിങ്ങിനിടെ ബച്ചന്‍ തളര്‍ന്നു; ഡോക്ടര്‍മാര്‍ മുംബൈയില്‍ നിന്ന് പറന്നു

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഷൂട്ടിങ്ങിനിടെ രോഗബാധിതനായി. ജോധ്പുരില്‍ തഗ്സ് ഓഫ് ഹിന്ദൊസ്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ..

amitab

എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അവളകത്ത് കടന്നു; ബച്ചനെ ഒന്ന് കാണാന്‍

തങ്ങളുടെ പ്രിയ താരത്തെ ഒന്ന് നേരിട്ട് കാണുക എന്നത് ഏതൊരു ആരാധകന്റെയും ജീവിതാഭിലാഷമാണ്. ബോളിവുഡിലെ താരങ്ങള്‍ ഇത്തരത്തില്‍ തങ്ങളെ ..

img

ദീപികയ്ക്കും കത്രീനയ്ക്കുമൊപ്പം അഭിനയിക്കാന്‍ ഉയരമുള്ള ബച്ചന്റെ അപേക്ഷ

സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍. തന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും ആരാധകരുമായി ..

Murali Gopi

ചക്കരപ്പന്തലില്‍ ബച്ചന് മുരളി ഗോപിയുടെ ഗാനപ്രണാമം

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമായ അമിതാഭ് ബച്ചന് നടനും എഴുത്തുകാരനുമായ മുരളി ഗോപിയുടെ ഗാനപ്രണാമം. വെള്ളിത്തിരയില്‍ ബച്ചന്‍ ..

amitabh bachan

കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അമിതാഭ് ബച്ചന്‍

കൊല്‍ക്കത്ത: തന്റെ കാര്‍ അപകടത്തില്‍പ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് അമിതാഭ് ബച്ചന്‍ ..

amitabh bachan

അമിതാഭ് ബച്ചന്റെ കാര്‍ കൊല്‍ക്കത്തയിൽ അപകടത്തില്‍പെട്ടു

കൊല്‍ക്കത്ത: കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു ..

kajol

ബിഗ് ബി ക്കും കമല്‍ ഹാസനുമൊപ്പം 'സെല്‍ഫി' : കജോളിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

സിനിമാലോകത്തെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചനും കമല്‍ഹാസനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്രോളന്മാര്‍ക്ക് ഇരയായിരിക്കുകയാണ് ബോളിവുഡിന്റെ ..

sana shaikh

സാരിയിൽ വീണ്ടും വയർ കാണിച്ച് സന, ഇക്കുറി പക്ഷേ, കിട്ടിയത് തെറിവിളികളല്ല

ദംഗല്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. സാമൂഹിക മാധ്യമങ്ങളിലും നിറയെ ആരാധകര്‍ ..

amitabh

അമിതാഭ് ബച്ചന്‍ അടക്കം ആറ് പ്രമുഖര്‍ക്ക് വക്കീല്‍ നോട്ടീസ്

ഗൊരേഗാവ് ഈസ്റ്റ് ഫിലിം സിറ്റിക്ക് സമീപം അനധികൃതമായി ആഡംബര ബംഗ്ലാവ് നിര്‍മാണം നടത്തിയെന്നാരോപിച്ച് അമിതാഭ് ബച്ചന്‍ അടക്കം ആറ് ..

archana vijay

അര്‍ച്ചന താരമായത് സമ്മാനത്തുകയുടെ വലിപ്പം കൊണ്ടല്ല, ബച്ചന്റെ ഹൃദയം കവര്‍ന്ന് വീട്ടമ്മ

ലിംഗവിവേചനം ഇന്ത്യക്ക് പുതുമയുള്ള കാര്യമൊന്നുമല്ല. സ്ത്രീകളെ സമൂഹത്തിലെ രണ്ടാംതരം പൗരന്മാരായി കാണുകയും അവരുടെ അവകാശങ്ങളെ പുരുഷന്മാര്‍ ..