akshay kumar

സിനിമയിലല്ല, ജീവന്‍ രക്ഷിക്കാന്‍ ശരിക്കും ആക്ഷന്‍ ഹീറോയായി അക്ഷയ് കുമാര്‍

സിനിമയില്‍ മുഖം കാണിക്കുന്നതിന് മുന്‍പ് തന്നെ ആക്ഷന്‍ ഹീറോയായിരുന്നു ..

akshay kumar
ചെടികളുടെ സ്വന്തം ഓട്ടോ, ചിത്രങ്ങള്‍ പങ്കുവെച്ച് അക്ഷയ് കുമാര്‍
forbes
പ്രിയങ്കയും ദീപികയും ഔട്ട്, ജാക്കി ചാനെയും മറികടന്ന് അക്ഷയ് കുമാര്‍
akshay kumar
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്‍മാരില്‍ നാലാമനായി അക്ഷയ് കുമാര്‍
Mission mangal to be released August 15 Akshy Kumar Nithya Menen Vidya Balan Tapsee Pannu sonakshi

'മിഷന്‍ മംഗള്‍ ആരുടെയും ആത്മകഥയല്ല; ഇതൊരു കൂട്ടായ്മയുടെ വിജയമാണ്'

ചൊവ്വയിലേയ്ക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതില്‍ പങ്കാളികളായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍മാരുടെ കഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട ..

akshay kumar and ajith dovel

അജിത് ഡോവലാവാന്‍ ഒരുങ്ങി അക്ഷയ് കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറകെ അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും വെള്ളിത്തിരയിലേയ്ക്ക്. അക്ഷയ് കുമാറായിരിക്കും ..

babu antony

ബാബു ആന്റണി അക്ഷയ് കുമാര്‍ ചിത്രത്തില്‍

നടന്‍ ബാബു ആന്റണി ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്. ഒരു പ്രധാനവേഷമായിരിക്കും താന്‍ ..

mission mangal

അക്ഷയ്കുമാറും കുറെ മിടുക്കികളുമായി മിഷന്‍ മംഗള്‍ ട്രെയിലറെത്തി

ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ വളരെക്കാലമായുള്ള ദൗത്യം മുഖ്യപ്രമേയമാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ ..

Akshay Kumar

എന്റെ കൈയ്യില്‍ ഒരുപാട് പണമുണ്ട്:അസമിന് രണ്ട് കോടി സംഭാവന നല്കിയതിനെക്കുറിച്ച് അക്ഷയ് കുമാര്‍

പ്രളയക്കെടുതി അനുഭവിക്കുന്ന അസമിന് രണ്ട് കോടി രൂപ ദുരിതാശ്വാസധനം നല്‍കുമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തന്റെ പുതിയ ..

Akshay Kumar Family

എന്റെ മകന് ക്രിക്കറ്റിനോട് വെറുപ്പാണ്, കാരണം ഞാൻ തന്നെ: അക്ഷയ്​കുമാർ

കടുത്ത ക്രിക്കറ്റ് ആരാധകനാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. എന്നാല്‍ തന്റെ മകന്‍ ആരവ് ഏറെ വെറുക്കുന്നതും ക്രിക്കറ്റ് ..

akshay kumar

'ഇതു കണ്ട് ചെയ്യാതിരിക്കാനായില്ല', പുതിയ 'വെല്ലുവിളി' ഏറ്റെടുത്ത് അക്ഷയ് കുമാറും

ബോട്ടില്‍ ക്യാപ് ചലഞ്ചുമായി സോഷ്യല്‍മീഡിയ കീഴടക്കിയ ഹോളിവുഡ് നടന്‍ ജേസണ്‍ സ്റ്റാഥമിനെ പിന്‍തുടര്‍ന്ന് നടന്‍ ..

akshay kumar

കാനഡ സന്ദര്‍ശിച്ചിട്ട് 7 വര്‍ഷമായെന്ന് അക്ഷയ്; പച്ച കള്ളമെന്ന് സോഷ്യല്‍ മീഡിയ

അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്‍ ..

akshy kumar

എന്നാലും അമ്മായിയമ്മയോട് ഇങ്ങനെയൊക്കെ ചെയ്യാമോ; അക്ഷയിനോട് ആരാധകര്‍

ബോളിവുഡ് താരം അക്ഷയ് കുമാര്‍ കുറച്ചു നാളുകളായി വാര്‍ത്തകളിലെ താരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖത്തില്‍ ..

ar rahman

പൗരത്വം നല്‍കാമെന്ന് കാനഡ; റഹ്മാന്റെ മറുപടി ഇതായിരുന്നു

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കാഡേഡിയന്‍ പൗരത്വം സംബന്ധിച്ച വിവാദത്തിനിടയില്‍ എ.ആര്‍ റഹ്മാന്‍ കനേഡിയന്‍ പൗരത്വം ..

akhsy kumar

കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹമെന്ന് അക്ഷയ് കുമാര്‍; വൈറലായി വീഡിയോ

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ പൗരത്വത്തെക്കുറിച്ചുള്ള വിവാദം വലിയ ചര്‍ച്ചയായിരിക്കേ നടന്റെ ഒരു പഴയ വീഡിയോ വൈറലാകുന്നു. അടുത്തിടെ ..

Akshay Kumar, Narendra Modi

മോദിയുമായി അഭിമുഖം നടത്തി, പക്ഷെ വോട്ട് ചെയ്യാത്തതെന്ത്? അക്ഷയ് കുമാറിന്റെ പ്രതികരണത്തിന് ട്രോൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലെ ..

twinkle khanna

'ട്വിങ്കിള്‍ ദേഷ്യം എന്നോട് തീര്‍ക്കുന്നതിനാല്‍ നിങ്ങളുടെ കുടുംബത്തില്‍ സമാധാനം ഉണ്ടായിരിക്കും'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടൻ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. അതില്‍ മോദി ..

Deepika

ആലിയ, ദീപിക, സണ്ണി ലിയോൺ... ഇനിയുമുണ്ട് ഇന്ത്യയില്‍ വോട്ടില്ലാത്ത താരങ്ങള്‍

തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. സാമൂഹിക-സാംസ്‌കാരിക-സിനിമാ മേഖലകളില്‍ ഈ ചൂട് പടര്‍ന്നു കഴിഞ്ഞു. നിരവധി സിനിമാതാരങ്ങള്‍ ..

sharukh

സമയം ഒത്തുപോവില്ല; അക്ഷയ്‌ക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഷാരൂഖ്

ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ അഭിനയം തുടങ്ങിയ താരങ്ങളാണ് ഷാരൂഖ് ഖാനും അക്ഷയ് കുമാറും. എന്നാല്‍ ഇന്ന് വരേയും ഇരുവരെയും ഒന്നിച്ചൊരു ..

Akshay Kumar

അക്ഷയ് കുമാറിനെ പഞ്ചാബ് പോലീസ് ചോദ്യം ചെയ്തു

ചണ്ഡീഗഢ്: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലും വിവാദ ‘ആൾദൈവം’ ഗുർമീത് റാം റഹിം സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രമീകരണം ..

nithya meonon

നിത്യാ മേനോന്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം അക്ഷയ് ചിത്രത്തില്‍

തെന്നിന്ത്യന്‍ താരം നിത്യാ മേനോന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന മിഷന്‍ ..

trailer

രജനിയും അക്ഷയും നേര്‍ക്കുനേര്‍; 2.0 ട്രെയിലര്‍ പുറത്തിറങ്ങി

രജനികാന്ത്- ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നായകനും വില്ലനും തമ്മിലുള്ള പോരാട്ടത്തിന് ..

housefull 4

ഹൗസ്ഫുള്‍ 4 സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് പീഡനം; പോലീസില്‍ പരാതി നല്‍കി

അക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന ഹൗസ്ഫുള്‍ 4 എന്ന ചിത്രം വീണ്ടും വിവാദത്തില്‍. സിനിമയുടെ സെറ്റില്‍ വച്ച് തന്നെ ..