asarth asif nahas

ദേശീയപാതയിൽ കക്കൂസ് മാലിന്യം തള്ളിയവർ പിടിയിൽ, പഞ്ചായത്തിന്റെ പാരിതോഷികം ഓട്ടോ ഡ്രൈവർക്ക്

അടിമാലി: ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ അടിമാലി ..

adimali
കാറിനുള്ളില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി; രണ്ടാംഭര്‍ത്താവ് മുന്‍പും ഇവരെ ഉപേക്ഷിച്ചിരുന്നു
adimali
ആശുപത്രിമാലിന്യം ദേവിയാര്‍ പുഴയിലേക്ക്; നദിയോട് വേണോ ഈ ക്രൂരത?
joshwa adimali murder case
ടി.വി ചാനല്‍ മാറ്റുന്നതില്‍ തര്‍ക്കം,ജ്യേഷ്ഠനെ അമ്മിക്കല്ല് കൊണ്ടിടിച്ച് കൊന്നു; അനുജന്‍ അറസ്റ്റില്‍
drunkard

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകീട്ട് ടൂർ പോകണമെന്ന് യുവാവ്; ഒടുവിൽ അറസ്റ്റ്

അടിമാലി: മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി പ്രസവിച്ചുകിടക്കുന്ന ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് കൊടൈക്കനാലിലേക്ക്‌ ടൂർ ..

തലമാലി കലുങ്കിന് സമീപം ഒഴുകിയെത്തിയ പാറകളിൽ ഒന്ന്

തലയ്ക്കുമുകളിൽ കൂറ്റൻ പാറക്കല്ലുകൾ; പേടിയോടെ അപ്സരക്കുന്നുകാർ

അടിമാലി: കാലവർഷത്തിന് ശമനമായെങ്കിലും അപ്സരക്കുന്നുകാരുടെ ആശങ്കയൊഴിഞ്ഞിട്ടില്ല. കൂറ്റൻ പാറക്കല്ലുകളാണ് ഇവരുടെ തലയ്ക്ക് മുകളിൽ എപ്പോൾ ..

Adimali

പ്രളയബാധിതർക്ക് ഭവനസമുച്ചയം ഒരുക്കി മച്ചിപ്ലാവ് അസീസി പള്ളി

അടിമാലി: പ്രളയബാധിതർക്ക് തണലൊരുക്കി അടിമാലി മച്ചിപ്ലാവ് അസീസി പള്ളി. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായ 12 കുടുംബങ്ങൾക്കാണ് ഭവനസമുച്ചയം ..

Adimali

സൗഹൃദഗിരി പാലം പൂർണമായി തകർന്നു പ്രദേശം ഒറ്റപ്പെട്ടു

അടിമാലി: പ്രളയത്തിൽ പകുതി തകർന്നിരുന്ന തോക്കുപാറ സൗഹൃദഗിരിപാലം പൂർണമായും നിലംപൊത്തി. അമ്പതോളം കുടുംബങ്ങൾ ഗതാഗത സൗകര്യമില്ലാതെ ഒറ്റപ്പെട്ടു ..

Adimali

ജീപ്പ് മറിഞ്ഞ് 12 സ്ത്രീതൊഴിലാളികൾക്ക് പരിക്കേറ്റു

അടിമാലി: തോട്ടംതൊഴിലാളികളായ ആദിവാസിസ്ത്രീകൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് 12 പേർക്ക് പരിക്ക്. കോയിക്കക്കുടി സിറ്റിക്കുസമീപം ..

Adimali

വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞ് പത്തുപേർക്ക് പരിക്ക്

അടിമാലി: മാങ്കുളം കാണാനെത്തിയ മലപ്പുറം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പത്തുപേർക്ക് ..

Adimali

സഹ്യന്റെ മക്കൾക്ക് തുണയായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ്

അടിമാലി: ആദിവാസിക്ഷേമവകുപ്പിന്റെ സഞ്ചരിക്കുന്ന വൈദ്യസഹായ ക്ലിനിക് ഇടുക്കിയിലെ ആദിവാസി ഊരുകൾക്ക് കൈത്താങ്ങാകുന്നു. മാസത്തിൽ ഒരിക്കൽ ..

jaimon jorge

വിവാഹവാഗ്ദാനം നൽകി ഇരുപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ശില്പി അറസ്റ്റിൽ

അടിമാലി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. രാജാക്കാട് കള്ളിമാലി ..

Adimali

ദേശീയപാതയിൽ വാഹനാപകടം; നാലുപേർക്ക് പരിക്ക്

അടിമാലി: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പത്താം മൈലിനു സമീപം കോളനിപ്പാലത്തായിരുന്നു ..

k

കലുങ്ക് നിർമാണം ഇഴഞ്ഞ് ഇഴഞ്ഞ്...

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വെള്ളാമ്മകുത്തിൽ കലുങ്ക് നിർമാണം അനന്തമായി നീളുന്നതുമൂലം ഗതാഗതക്കുരുക്ക് പതിവാകുന്നു. നേര്യമംഗലത്തിനും ..

Adimali

കിണർ നിറയെ വെള്ളം; എന്നിട്ടും കുടിവെള്ള പദ്ധതി വരണ്ടുതന്നെ

അടിമാലി: കുടിവെള്ളപദ്ധതി പൂർത്തിയായിട്ടും ആദിവാസിക്കുടികളിലേക്ക് വെള്ളമെത്തുന്നില്ല. 150 കുടുംബങ്ങൾ കുടിവെള്ളത്തിനായി അലയുന്നു.അടിമാലി ..

idki

വെട്ടിയിട്ട മരക്കൊമ്പുകൾ വീണ് തോടിന്റെ സംരക്ഷണഭിത്തി തകർന്നു

അടിമാലി: മരത്തിന്റെ വലിയ ശിഖരങ്ങൾ ശ്രദ്ധയില്ലാതെ വെട്ടിയിട്ടു. ആറു മാസം മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമിച്ച സംരക്ഷണഭിത്തിയും കലുങ്കും ..

Adimali

രോഗത്തിനും അവധിയുണ്ടോ...?

അടിമാലി: താലൂക്കാശുപത്രിയിൽ ഞായറാഴ്ചയും ഒ.പി. ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറു കണക്കിന് രോഗികളാണ് ഞായറാഴ്ചകളിൽ ചികിത്സ ലഭിക്കാതെ ..

Adimali

മച്ചിപ്ലാവ് അങ്കണവാടിക്ക് സർക്കാരിന്റെ പുരസ്കാരം

അടിമാലി: ജില്ലയിലെ മികച്ച അങ്കണവാടികൾക്കായി ഏർപ്പെടുത്തിയ വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാരം മച്ചിപ്ലാവ് അങ്കണവാടിക്ക്. അടിമാലി ..

Adimali

കല്ലാർകുട്ടി ജലാശയത്തിൽ ബോട്ട് സർവീസിന് നാളെ തുടക്കം

അടിമാലി: നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കല്ലാർകുട്ടി അണക്കെട്ടിൽ ഈമാസം ഒൻപതിന് ബോട്ട് സർവീസാരംഭിക്കും. വൈദ്യുതി വകുപ്പ് ഹൈഡൽ ടൂറിസത്തിന്റെയും ..

Adimali

രോഗികൾ ചോദിക്കുന്നു, ഞങ്ങൾ ഇനിയും ഈ മാലിന്യത്തിൽ കിടക്കണൊ

അടിമാലി: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും രോഗികൾ ഇപ്പോഴും മാലിന്യം നിറഞ്ഞ വാർഡിൽ തന്നെ. പ്രതിഷേധവുമായി രോഗികളും കൂട്ടിരിപ്പുകാരും ..

Adimali

അടിമാലി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക് തുറന്നു

അടിമാലി: ഇടുക്കി ജില്ലയിലെ ആരോഗ്യമേഖലയിൽ 60 കോടിയുടെ വികസനപദ്ധതികൾ ഉടൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സാധാരണക്കാർക്ക് മെച്ചപ്പെട്ടതും ..

idki

കൈവശരേഖ ഇല്ലാത്തവർക്കും ഭവന നിർമാണത്തിന് ധനസഹായം-മന്ത്രി എ.സി. മൊയ്തീൻ

അടിമാലി: ഭൂമിക്ക് കൈവശരേഖ ഇല്ലാത്തവർക്കും ഭവന നിർമാണത്തിന് ധനസഹായം നൽകാൻ റീ ബിൽഡ് കേരള പദ്ധതി പ്രകാരം നടപടി സ്വീകരിച്ചതായി തദ്ദേശ ..

Adimali

ബാങ്കുകൾ കർഷകരെ സമ്മർദത്തിലാക്കരുത്-മന്ത്രി സുനിൽകുമാർ

അടിമാലി: മൊറട്ടോറിയം നിലനിൽക്കെ കാർഷിക കാർഷികേതര വായ്പകളുടെ പേരിൽ ബാങ്കുകൾ കർഷകരെ സമ്മർദത്തിലാക്കിയാൽ കൃഷിവകുപ്പ് ആ ബാങ്കുകളുമായുള്ള ..