ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ..
ന്യൂഡൽഹി: നടിയെ ആക്രമിച്ചകേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നടിയുടെയും സർക്കാരിന്റെയും ഇതേയാവശ്യം ..
കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും ഉപേക്ഷിച്ചത് പത്തനാപുരത്തല്ലെന്ന് ..
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ പോയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് കുമാർ കൊച്ചിയിൽ വിമാനം ഇറങ്ങിയത്തിന് ..
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് ..
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കേസില്‍ സാക്ഷിയായ ജെന്സണ്. സ്വാധീനങ്ങള്‍ക്ക് ..
പത്തനാപുരം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്സ്ണല്‍ സ്റ്റാഫില്‍ ..
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന് രാജിവെച്ചു. രാജിക്കത്ത് നല്കിയ കാര്യം പ്രോസിക്യൂഷന് ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ..
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണയ്ക്ക് വനിതാ ജഡ്ജിതന്നെ വേണമെന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. നടിക്കുവേണ്ടി ഹാജരായ അഭിഭാഷകനും ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടെന്ന് ..
കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ സാക്ഷി വിപിൻ ലാലിന് വന്ന ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് ആലുവ, എറണാകുളം, കലൂർ തപാൽ ഓഫീസുകളിൽനിന്ന് ..
കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയുടെ അമ്മാവനെ ഭീഷണിപ്പെടുത്തിയയാളെ തേടി ബേക്കൽ പോലീസ് വീണ്ടും കൊട്ടാരക്കരയിലേക്ക് പോകും ..
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ മാത്രമായി പ്രത്യേക സിം കാര്‍ഡ് എടുത്തു. തമിഴ്നാട്ടില്‍ നിന്നെടുന്ന ..
ബേക്കല്‍: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ..
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണക്കോടതി മാറ്റണമെന്ന് പ്രോസിക്യൂഷനും ആക്രമിക്കപ്പെട്ട നടിയും. പ്രതിഭാഗം നല്കുന്ന ..
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അക്രമിക്കപ്പെട്ട നടി ..
നടി ആക്രമിക്കപ്പെട്ട കേസിൻറെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ഹർജി നൽകിയതായ വാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാനാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി സാക്ഷിയുടെ പരാതി. പ്രോസിക്യൂഷന് സാക്ഷി ..
കൊച്ചി: ഇടവേളയ്ക്കു ശേഷം നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. നടിയുടെ ക്രോസ് വിസ്താരം ഇന്നും നാളെയുമായി നടക്കും ..
കൊച്ചി: നടിയ ആക്രമിച്ച കേസില്‍ സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പോലീസിന് മുന്‍പ് നല്കിയ മൊഴിയാണ് ബിന്ദു പണിക്കര്‍ ..
കൊച്ചി: നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ..
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റകൃത്യത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ട വാഹനങ്ങള്‍ സാക്ഷികള്‍ ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് ഹാജരാവാതിരുന്ന നടന് കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹര്‍ജി നല്കി. കേന്ദ്രലാബില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ ..
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സാക്ഷിയായ നടി ഗീതു മോഹൻദാസിനെ വിചാരണക്കോടതി വിസ്തരിച്ചു. വെള്ളിയാഴ്ച വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന ..
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാരിയരുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരുടെ മൊഴിയും ..
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സാക്ഷിവിസ്താരം ബുധനാഴ്ച പുനരാരംഭിക്കും. കുറ്റകൃത്യത്തിനുശേഷം കേസിലെ മുഖ്യപ്രതി സുനിൽകുമാർ ..
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയും മുഖ്യസാക്ഷിയുമായ യുവനടിയുടെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി. ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധനാ ..
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ അടച്ചിട്ട കോടതി മുറിയിൽനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ പകർത്തിയതിന് കേസ്. നടിയെ ആക്രമിച്ച ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിനു ശേഷം പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വിചാരണക്കോടതി ..
കൊച്ചി: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇതിനായി നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി കണക്കാക്കി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ..
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ പണം ആവശ്യപ്പെട്ട് പൾസർ സുനി ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി കണക്കാക്കി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വ്യാഴാഴ്ച തന്നെ തുടങ്ങും. വിചാരണ നടപടികള്‍ക്ക് തടസമില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി ..
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഫയൽചെയ്ത ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി ..
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തിതേടി നടൻ ദിലീപ് ഹൈക്കോടതിയിൽ. ഈ ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരായ ഹർജി ചൊവ്വാഴ്ച ..
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി വിചാരണക്കോടതി തള്ളി ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ..
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ഇരയാക്കപ്പെട്ട നടിക്കുനേരെ വീണ്ടും പ്രതിഭാഗത്തിന്റെ ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് വിടുതല്‍ ഹര്‍ജി നല്കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ..
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റംചുമത്തല്‍ ഈയാഴ്ച നടന്നേക്കും. ഇതിനു മുന്നോടിയായുള്ള ..
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ദിലീപ് വിചാരണ കോടതിയിലെത്തി. അഭിഭാഷകനോടും സാങ്കേതിക വിദഗ്ധനോടൊപ്പമാണ് ..
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രധാന തെളിവായ ദൃശ്യങ്ങൾ കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ ..
ന്യൂഡൽഹി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിയായ നടൻ ദിലീപിന് നൽകണമോ എന്നതിലുപരി, സമാനതകളില്ലാത്ത കേസിലെ നിയമപരമായ ചോദ്യങ്ങൾക്ക് ..
: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിനു നൽകാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. കാർഡിലെ ദൃശ്യങ്ങൾ ..