festival

അൽ ഹൊസൻ ഫെസ്റ്റിവെൽ ഡിസംബർ 12 മുതൽ 19 വരെ

അബുദാബി: ആകർഷകമായ ഒട്ടേറെ പരിപാടികളോടെ അൽ ഹൊസൻ ഫെസ്റ്റിവെൽ ഡിസംബർ 12 മുതൽ അബുദാബിയിൽ ..

അബുദാബിയില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ക്ലിനിക്ക്‌
ഗെയിം കളിച്ച് ‘തലപോയവർക്ക്’ അബുദാബിയിൽ ക്ലിനിക്ക്‌ ഒരുങ്ങുന്നു
Abu Dhabi
ക്ഷേത്രഭൂമിയിൽ വർണാഭമായ ദീപാവലിയാഘോഷം
Abu Dhabi India Social Center
ഇന്ത്യാ ഫെസ്റ്റ് പത്താംവർഷത്തിലേക്ക്
abu dhabi

പ്രവാസിമലയാളികൾ സർക്കാരിന്റെ ശബ്ദമാവണമെന്ന് റവന്യൂമന്ത്രി

അബുദാബി: ആദ്യ വിദേശയാത്രയിൽ പ്രവാസികളുടെ പ്രയാസങ്ങൾകേട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. കേരളാ സോഷ്യൽ സെന്ററിൽ നടന്ന മന്ത്രിയുടെ ജനസംവാദ ..

abu dhabi

ഐ.എസ്.സി. യുവജനോത്സവം നവംബർ ആദ്യവാരം

അബുദാബി: അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന യുവജനോത്സവം നവംബർ 7, 8, 9 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ..

abu dhabi

നിവേദനം നൽകി

അബുദാബി: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്കൂളുകളെ തരംതാഴ്ത്തിയത് ദുഃഖകരമാണെന്നും നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ..

Abu dhabi

മധുരപലഹാരക്കടകളിൽ കച്ചവടം പൊടിപൊടിക്കുന്നു

അബുദാബി: പ്രവാസികളായ ഇന്ത്യക്കാർ അധികമുള്ള സ്ഥലങ്ങളിലെല്ലാം മധുരപലഹാരക്കടകളിൽ കച്ചവടം പൊടിപൊടിക്കുകയാണിപ്പോൾ. പലഹാരക്കടകളുടെയും, ..

abu dhabi

നാട്ടോർമ പുതുക്കി കൊയ്ത്തുത്സവം

അബുദാബി: ആഘോഷമായി അബുദാബി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ കൊയ്ത്തുത്സവം നടന്നു. ഇടവകയുടെ ഉത്സവം അബുദാബിയിലെ പൊതുസമൂഹവും ഏറ്റെടുത്തതോടെ ..

abu dhabi

ദീപാവലിയാഘോഷം സംഘടിപ്പിച്ചു

അബുദാബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്റർ ദീപാവലിയാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ..

abu dhabi

സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ കൊയ്ത്തുത്സവം വെള്ളിയാഴ്ച

അബുദാബി: അബുദാബി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളിയാഴ്ച കൊയ്ത്തുത്സവം നടക്കും. യു.എ.ഇ. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി ..

abu dhabi

നടക്കാൻ ഇനി ത്രീഡി വഴിയും

അബുദാബി: അബുദാബി നഗരത്തിലെ റോഡുകളിലുള്ള ത്രീഡി നടവഴികൾ ശ്രദ്ധയാകർഷിക്കുന്നു. നഗരത്തിനുള്ളിലെ സർവീസ് റോഡുകളിലാണ് ഇത്തരത്തിൽ ചുവപ്പും ..

abu dhabi

ഹസ്സ അൽ മൻസൂരിക്ക് ഡോക്ടറേറ്റ്

അബുദാബി: യു.എ.ഇ.യുടെ ആദ്യ സ്വദേശിബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിക്ക് അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി. ഖലീഫ യൂണിവേഴ്‌സിറ്റി ..

abu dhabi

എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ യൂസഫലിയുടെ വസതി സന്ദർശിച്ചു

അബുദാബി: അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ക്രൗൺ ..

abu dhabi temple swami akshrathith

അബുദാബി ക്ഷേത്രനിർമാണം ദീപാവലിക്ക് തുടങ്ങും

അബുദാബി: ബാപ്‌സിന്റെ നേതൃത്വത്തിലുള്ള അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണം ദീപാവലിയാഘോഷത്തോടെ ആരംഭിക്കുമെന്ന് സ്വാമി അക്ഷരാതിത് ..

uae fish market

ചൂടുകുറഞ്ഞു, മീൻ ചന്തകൾ സജീവമായി

അബുദാബി: ചൂടുകുറഞ്ഞതോടെ യു.എ.ഇ.യിലെ മീൻചന്തകളും സജീവമായിത്തുടങ്ങി. ഒക്ടോബർ അവസാനംമുതൽ ഏപ്രിൽവരെയുള്ള സമയങ്ങളിലാണ് യു.എ.ഇ.യിലെ മീൻ ..

abudhabi bus uae

അബുദാബി ബസ് റൂട്ടിൽ പരിഷ്കാരം നാളെ മുതൽ

അബുദാബി: അബുദാബി ബസ് റൂട്ടിൽ വെള്ളിയാഴ്ച മുതൽ പരിഷ്കരം നിലവിൽവരും. അബുദാബി, മുസഫ, ഖലീഫ സിറ്റി, ബനിയാസ് എന്നിവിടങ്ങളിലെ റൂട്ടുകളാണ് ..

abudhabi t10 cricket

അബുദാബി ടി10 ക്രിക്കറ്റ് ടൂർണമെന്റിനൊരുങ്ങി ടീമുകൾ

അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ടൂർണമെന്റിനൊരുങ്ങി ടീമുകൾ. ദുബായിൽ നടന്ന ചടങ്ങിൽ ടീമുടമകൾ ടൂർണമെന്റിന്റെ ട്രോഫി അവതരിപ്പിച്ചു ..

cycle riders

സൈക്കിൾ സവാരിക്കാർക്ക് സുരക്ഷയൊരുക്കാൻ അബുദാബി പോലീസ്

അബുദാബി: സൈക്കിൾ സവാരിക്കാർക്ക് സുരക്ഷാ നിർദേശവുമായി അബുദാബി പോലീസ്. കാർബൺ മാലിന്യം പുറന്തള്ളുന്നത് ഒഴിവാക്കിക്കൊണ്ട് സുസ്ഥിരവും ..

Money Fraud

പണംതട്ടാൻ അടവുകൾ പലത്... മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: ആളുകളിൽനിന്ന്‌ പണം തട്ടാൻ പലതരം അടവുകളുമായി തട്ടിപ്പുകാർ ശ്രമിക്കുന്നതായി അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഓൺലൈനായും ..

Abu Dhabi

കഷ്ടപ്പാടുകൾക്ക് വിട, കാറ്ററിങ് ജീവനക്കാർ നാട്ടിലേക്ക്‌

അബുദാബി: തൊഴിൽ തട്ടിപ്പിനിരയായ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാർ നാട്ടിലേക്ക് വിമാനം കയറി. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ഒന്നരവർഷത്തെ ..

Abu Dhabi international Science exhibition

അബുദാബിയിൽ അന്താരാഷ്ട്ര ശാസ്ത്ര പ്രദർശനത്തിന് തുടക്കമായി

അബുദാബി: അബുദാബിയിൽ വിദ്യാർഥികളുടെ അന്താരാഷ്ട്ര ശാസ്ത്രപ്രദർശനത്തിന് തുടക്കമായി. യു.എ.ഇ.യിലെയും ലോകത്തിന്റെ പല ഭാഗങ്ങളിലെയും 2500 ശാസ്ത്ര ..

stranger presents gold coin to young man

അപരിചിതൻ സ്വർണനാണയം സമ്മാനിച്ചു; കണ്ണുനിറഞ്ഞ് യുവാവ്

അബുദാബി: അപരിചിതൻ സന്തോഷത്തോടെ സ്വർണനാണയം സമ്മാനിച്ചാൽ എങ്ങനെയാവും നിങ്ങളുടെ പ്രതികരണം. അതും നടുറോഡിൽവെച്ച്. അബുദാബി നിരത്തിൽ അങ്ങനെയൊരുസംഭവം ..