Related Topics
image

മട്ടാഞ്ചേരിയില്‍ എടിഎം തട്ടിപ്പിന് ശ്രമം; തടഞ്ഞത് ബാങ്കിലെ തൂപ്പുകാരിയുടെ ഇടപെടല്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ എടിഎം ക്യാമറ കടലാസ് വെച്ച് മറച്ച് തട്ടിപ്പ് നടത്താന്‍ ..

Delhi
എ.ടി.എം വാന്‍ ആക്രമിച്ച് രണ്ടുപേരെ വെടിവെച്ചു കൊന്നു; 11 ലക്ഷം രൂപ കവര്‍ന്നു
atm
കട്ടപ്പനയില്‍ എ.ടി.എം കവര്‍ച്ചശ്രമം; രണ്ടുപേര്‍ പിടിയില്‍
img
എടിഎം മെഷീനടക്കം എടുത്ത് മോഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ATM

കൈതമുക്കിന് സമീപത്തെ എ.ടി.എം കവര്‍ച്ച; പുലര്‍ച്ചെ മെഷീന്‍ ഉപയോഗിച്ചയാളുടെ ദൃശ്യം കിട്ടി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൈതമുക്കിന് സമീപം നടന്ന എ.ടി.എം കവര്‍ച്ചാശ്രമത്തില്‍ ഒരാളുടെ ക്യാമറാ ദൃശ്യം പോലീസിന് ലഭിച്ചു. എ ..

ATM

വിടാതെ പിന്നാലെ: എടിഎമ്മില്‍ മോഷ്ടാവിനെ ചെറുത്ത സെക്യൂരിറ്റി മോഷണം തടഞ്ഞു

ഗോവ: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മില്‍ നടന്ന കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം ..

atm

എ.ടി.എം കവര്‍ച്ച: പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

കഴക്കൂട്ടം: അമ്പലത്തിന്‍കരയില്‍ എ.ടി.എം. കുത്തിത്തുറന്ന് പത്തുലക്ഷത്തിലധികം രൂപ കവര്‍ന്ന സംഘം തമിഴ്‌നാട്ടിലേക്ക് കടന്നതായി ..

ATM

എ.ടി.എം വഴി ഒന്‍പത് ലക്ഷം നഷ്ടമായെന്ന് പരാതി

ചവറ: എ.ടി.എം. വഴി ഒന്‍പത് ലക്ഷത്തോളം രൂപ നഷ്ടമായി എന്ന പരാതിയുമായി ദമ്പതിമാര്‍ പോലീസിനെ സമീപിച്ചു. ചവറ കുന്നത്തൂര്‍ തെക്കതില്‍ ..

2013-ൽ ബെംഗളൂരുവിലെ എ.ടി.എം. കൗണ്ടറിൽ നടന്ന  ആക്രമണം

എ.ടി.എം. ബൂത്തിലെ ആക്രമണം: പ്രതി കേരളത്തിലും തങ്ങി

ബെംഗളൂരു: ബെംഗളൂരുവിലെ എ.ടി.എം. ബൂത്തില്‍ മലയാളി ബാങ്കുദ്യോഗസ്ഥ ജ്യോതി ഉദയിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ആന്ധ്രാ സ്വദേശി ..

ATM

എ.ടി.എം. തട്ടിപ്പുകേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

മലപ്പുറം: നിലമ്പൂരിലെ എ.ടി.എം. തട്ടിപ്പുകേസിലെ പ്രതികളെ കൂടുല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. 23ന് വൈകുന്നേരം ..

ATM

എ.ടി.എം. തട്ടിപ്പ്: ഷാര്‍ജയില്‍ അഞ്ചുപേര്‍ പിടിയില്‍

ഷാര്‍ജ: യു.എ.ഇ.യിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എ.ടി.എം. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘം പിടിയിലായി ..

gab

റുമാനിയന്‍ സംഘം നാലിടത്തുകൂടി എ.ടി.എം കവര്‍ച്ചയ്ക്ക് ശ്രമിച്ചു

മുംബൈ: തിരുവനന്തപുരം ജില്ലയില്‍ നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എ.ടി.എം. കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ..

atm robbery accused

എ.ടി.എം. തട്ടിപ്പ്: പ്രതിയെ തിങ്കളാഴ്ചകോടതിയില്‍ ഹാജരാക്കും

മുംബൈ: എ.ടി.എം. തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി ഗബ്രിയേല്‍ മരിയനെ തിങ്കളാഴ്ച കേരളത്തില്‍ കോടതിയില്‍ ഹാജരാക്കും ..

atm

എ.ടി.എം. തട്ടിപ്പ് : മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ മുംബൈയിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: എ.ടി.എം. തട്ടിപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള റുമേനിയക്കാരനായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ കൂടുതല്‍ ..

ATM

എ.ടി.എം തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധം, പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും

മുംബൈ: കേരളത്തെ ഞെട്ടിച്ച എ.ടി.എം. തട്ടിപ്പ് നടത്തിയത് വിവിധ രാജ്യങ്ങളില്‍ സമാനമായ തട്ടിപ്പ് പതിവാക്കിയ സംഘമെന്ന് പൊലീസ്. സാങ്കേതിക ..

atm

ഹൈടെക് എ.ടി.എം. കവര്‍ച്ച : മൂന്നുപ്രതികള്‍ രാജ്യംവിട്ടു

തിരുവനന്തപുരം/മുംബൈ: തിരുവനന്തപുരത്ത് നടന്ന ഹൈടെക് എ.ടി.എം. കവര്‍ച്ചക്കേസിലെ പ്രതികളെന്നു കരുതുന്ന മൂന്നു റുമാനിയക്കാര്‍ രാജ്യവിട്ടെന്നു ..

atm

എ.ടി.എം തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍

നൈജീരിയക്കാരുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. പിന്നെ ഒറ്റത്തവണ പാസ്‌വേര്‍ഡ്‌ ഉപയോഗിച്ചുള്ള തട്ടിപ്പ്. ഇതിനു പിന്നാലെയാണ് ..

Cyber Crime

വടശ്ശേരിക്കരയില്‍ എസ്.ബി.ടിയുടെ എ.ടി.എമ്മില്‍ മോഷണശ്രമം

റാന്നി: വടശ്ശേരിക്കരയിലെ എസ്.ബി.ടി യുടെ എ.ടി.എമ്മില്‍ മോഷണശ്രമം നടന്നു. പണം നഷ്ടപ്പെട്ടിട്ടില്ല. എസ്.ബി.ടി ശാഖയോട് ചേര്‍ന്നുള്ള ..

Image

ചട്ടുകം ഉപയോഗിച്ച് എ.ടി.എം. കുത്തിത്തുറക്കാന്‍ ശ്രമം

കൊല്ലം: നഗരത്തില്‍ എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണശ്രമം. കൊല്ലം താലൂക്ക് ഓഫീസ് ജങ്ഷന് സമീപം ജില്ലാ ആസ്പത്രിയിലേക്ക് ..

 തലശ്ശേരിയില്‍ എ.ടി.എം. കവര്‍ച്ചാശ്രമം; യുവാവ് അറസ്റ്റില്‍

തലശ്ശേരിയില്‍ എ.ടി.എം. കവര്‍ച്ചാശ്രമം; യുവാവ് അറസ്റ്റില്‍

തലശ്ശേരി: തലശ്ശേരിയില്‍ യൂക്കോ ബാങ്കിന്റെ എ.ടി.എം. കുത്തിത്തുറന്ന് കവര്‍ച്ചനടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ തലശ്ശേരി പോലീസ് ..

Shukla

മാജിക് മൊമന്റ്‌സ്: അരദിവസം കോടീശ്വരന്‍

ന്യൂഡല്‍ഹി: ഒരു സുപ്രഭാതത്തില്‍ 22.5 കോടി രൂപ കൈയില്‍ വന്നാല്‍ എന്തുചെയ്യും? അത്രയും തുക അപ്രതീക്ഷിതമായി കിട്ടിയപ്പോള്‍ ..

എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവര്‍ പിടിയില്‍

എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവര്‍ പിടിയില്‍

ന്യൂഡല്‍ഹി: സ്വകാര്യബാങ്കിന്റെ എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവറെ ഡല്‍ഹി പോലീസ് പിടികൂടി ..

കാര്യവട്ടത്ത് എ.ടി.എം. തകര്‍ത്ത് മോഷണശ്രമം

കാര്യവട്ടത്ത് എ.ടി.എം. തകര്‍ത്ത് മോഷണശ്രമം

കഴക്കൂട്ടം: കാര്യവട്ടത്ത് എ.ടി.എം. കൗണ്ടര്‍ പൊളിച്ച് മോഷണശ്രമം. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നതെന്ന് കരുതപ്പെടുന്നു ..

എ.ടി.എം. കവര്‍ച്ച: ഏഴുപേര്‍ അറസ്റ്റില്‍; 16 ലക്ഷം കണ്ടെടുത്തു

എ.ടി.എം. കവര്‍ച്ച: ഏഴുപേര്‍ അറസ്റ്റില്‍; 16 ലക്ഷം കണ്ടെടുത്തു

തൃശ്ശൂര്‍: വെളിയന്നൂരില്‍ എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറു ..