Related Topics

മുൻ മന്ത്രി ഉപേൻ ബിശ്വാസ് തൃണമൂൽ വിട്ടു

കൊൽക്കത്ത: മുൻ ബംഗാൾ മന്ത്രി ഉപേൻ ബിശ്വാസ് തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടിയുടെ ..

തുടരാൻ നെയ്മർ
തരംതാഴ്ത്തൽ ഒഴിവാക്കിയേക്കും
പ്രകാശിനുമുമ്പേ പി.കെ. ശ്രീനിവാസൻ

അമ്പയർ നിതിൻ മേനോനും ഐ.പി.എൽ. വിട്ടു

ന്യൂഡൽഹി: കുടുംബാംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ നിതിൻ മേനോൻ ഐ.പി.എൽ. ടൂർണമെന്റ് വിട്ടു ..

ബംഗാൾ: അവസാനഘട്ടത്തിലും അക്രമം; ആറുപേർക്ക് വെടിയേറ്റു

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എട്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലും പലയിടത്തും അക്രമം. മുർഷിദാബാദിലെ ജലംഗിയിൽ തൃണമൂൽ-സംയുക്ത ..

ചാനൽ ലൈവ്

ക്രിക്കറ്റ്പഞ്ചാബ്- ബാംഗ്ലൂർ(രാത്രി 7.30) സ്റ്റാർ-1ഫുട്‌ബോൾസതാംപ്ടൺ- ലെസ്റ്റർ സിറ്റി(രാത്രി 12.20)സ്റ്റാർ സെലക്ട്-2സെൽറ്റവിഗോ- ലെവന്റെ(രാത്രി ..

പാരീസ് കീഴടക്കി സിറ്റി

പാരീസ്: പിന്നിൽനിന്ന് പൊരുതിക്കയറിയ മാഞ്ചെസ്റ്റർ സിറ്റി ജയം പിടിച്ചെടുത്ത് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഫൈനൽ പ്രതീക്ഷ സജീവമാക്കി. സെമിഫൈനൽ ..

രണ്ടാഴ്ച ലോക് ഡൗൺ വേണമെന്ന് കെ.ജി.എം.ഒ.എ.

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ ..

ടി.സി.മാത്തുക്കുട്ടി വിരമിക്കുന്നു

തിരുവനന്തപുരം: കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന ടി.സി.മാത്തുക്കുട്ടി വെള്ളിയാഴ്ച സർവീസിൽ നിന്ന് വിരമിക്കും.പൊതുമരാമത്ത് ..

ഓക്‌സിജൻ വിതരണത്തിന് സി.ഐ.ഐ. സഹായം

കൊച്ചി: സംസ്ഥാനത്തെ രണ്ട് സർക്കാർ ആശുപത്രികളിൽ ഓക്സിജൻ വിതരണ സംവിധാനമൊരുക്കാൻ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) യുടെ സഹായം ..

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ: അക്ഷയ കേന്ദ്രങ്ങൾ പണമീടാക്കുന്നത് തടഞ്ഞു

ആലപ്പുഴ: കോവിഡ് പ്രതിരോധവാക്സിൻ രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങൾ ഇനിമുതൽ പണമീടാക്കരുതെന്ന് നിർദേശം. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ..

കാത്തിരുന്ന് കാത്തിരുന്ന്

കൊച്ചി: ചൂണ്ടുവിരലിലെ മഷി മാഞ്ഞുതുടങ്ങി. ആകാംക്ഷയോടെ കാത്തിരുന്ന ഫലമറിയാൻ രണ്ടുനാൾ കൂടി. പിന്നിട്ട കാത്തിരിപ്പു ദിനങ്ങളെ ഓർത്തെടുക്കുകയാണ് ..

ജെസ്സെ മാർഷ് ലെയ്പ്‌സിഗ് പരിശീലകൻ

ബെർലിൻ: ജർമൻ ഫുട്‌ബോൾ ക്ലബ്ബ് റെഡ്ബുൾ ലെയ്പ്‌സിഗിന്റെ പുതിയ പരിശീലകനായി ജെസ്സെ മാർഷിനെ നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് അമേരിക്കൻ ..

കോവിഡ് കാലത്ത് കൈത്താങ്ങേകി അർബുദത്തോടു പൊരുതുന്ന കലാകാരിയും

കഴക്കൂട്ടം: ഒമ്പതുവർഷമായി അർബുദത്തോടു പൊരുതി ജീവിക്കുന്ന കലാകാരിയും കോവിഡ് പ്രതിരോധത്തിനു സംഭാവന നൽകി. സീരിയൽ-ചലച്ചിത്രനടി ശരണ്യാ ..

വയനാട്ടിൽ കൺടെയ്‌ൻമെന്റ്‌ മാനദണ്ഡങ്ങൾ മാറ്റി; കോട്ടയത്ത് പ്രാദേശികമായി ഓക്സിജൻ പാർലറുകൾ

തിരുവനന്തപുരം: വയനാട് ജില്ലയിൽ കൺടെയ്‌ൻമെന്റ്‌ സോൺ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി. അതനുസരിച്ച് ഒരുവാർഡിൽ പത്തും ..

കശ്മീരിൽ മഞ്ഞുമലയിടിഞ്ഞ് പരിക്കേറ്റ സൈനികൻ മരിച്ചു

ചവറ : മഞ്ഞുമലയിടിഞ്ഞ് പരിക്കേറ്റ് കശ്മീരിൽ ചികിത്സയിലായിരുന്ന സൈനിക ഉദ്യോഗസ്ഥൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരംലഭിച്ചു. ചവറ കൊട്ടുകാട് ..

സഹോദരങ്ങളായ ശാസ്ത്രജ്ഞന്റെയും എൻജിനീയറുടെയും വേർപാട് നൊമ്പരമായി

പാലാ: ശാസ്ത്രജ്ഞനായ അനുജന് പിന്നാലെ, കംപ്യൂട്ടർ എൻജിനീയറായ ജ്യേഷ്ഠനും കോവിഡ് ബാധിച്ച് മരിച്ചത് കുടുംബത്തിനും നാടിനും ഇരട്ടനൊമ്പരമായി ..

സിവിൽ സർവീസ് പരിശീലനം അഞ്ചിന്‌ ആരംഭിക്കും

പാലാ: പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദധാരികൾക്കായുള്ള 15 മാസത്തെ സിവിൽ സർവീസ് പരീക്ഷ പരിശീലനം മേയ് അഞ്ചിനും, തൊഴിലിനോടും ..

പ്രകാശിന്റെ അകാലവേർപാടിൽ അനുശോചിച്ചു

തിരുവനന്തപുരം: മലപ്പുറം ഡി.സി.സി. പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായിരുന്ന വി.വി. പ്രകാശിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ..

നെല്ലുസംഭരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ലു സംഭരണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും തടസ്സങ്ങൾ ഉണ്ടായാൽ കളക്ടർമാർ പരിഹരിക്കുമെന്നും മന്ത്രി ..

ഗോപാലൻ പുതിയടത്ത് ഇന്ന് വിരമിക്കും

കണ്ണൂർ: വാട്ടർ അതോറിറ്റിയുടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലവിതരണത്തിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എൻജിനീയർ പയ്യന്നൂരിലെ ഗോപാലൻ പുതിയടത്ത് ..

പെൻഷൻ വിതരണം അക്കൗണ്ട് നമ്പർ അനുസരിച്ച്

തിരുവനന്തപുരം: കോവിഡ് വ്യാപനം കാരണം ട്രഷറിയിൽ പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. തിരക്കുകുറയ്ക്കാൻ അക്കൗണ്ട് നമ്പറിന്റെ ..

ആർ.ബാലകൃഷ്ണപിള്ള ആശുപത്രിയിൽ

കൊട്ടാരക്കര : കേരള കോൺഗ്രസ് (ബി) ചെയർമാനും മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില ഗുരുതരമായി ..

കവർച്ചക്കേസ് പ്രതി കോവിഡ് ചികിത്സാകേന്ദ്രത്തിൽനിന്ന്‌ രക്ഷപ്പെട്ടു

തളിപ്പറമ്പ്: കോവിഡ് ബാധിച്ചതിനെതുടർന്ന് തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലെ കോവിഡ് സെൻററിൽ പ്രവേശിപ്പിച്ച കവർച്ചക്കേസ് പ്രതി രക്ഷപ്പെട്ടു ..

യാത്രക്കാരുടെ എണ്ണത്തിൽ കുറവ്; മെട്രോ ട്രെയിൻ സമയത്തിൽ മാറ്റം

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. ഇതിന്റെ അടിസ്ഥാനത്തിൽ സർവീസിന്റെ സമയത്തിൽ ..

എട്ടുമുതൽ തപാൽ വോട്ടും എട്ടരമുതൽ ഇ.വി.എം. വോട്ടും എണ്ണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകൾ മേയ് രണ്ടിന് എട്ടുമുതലും യന്ത്രങ്ങളിലെ വോട്ടുകൾ 8.30 മുതലും എണ്ണിത്തുടങ്ങും ..

ഇ.എം.സി.സി. പ്രസിഡന്റും മാനേജരും റിമാൻഡിൽ

കൊട്ടിയം (കൊല്ലം) : നിയമസഭാ തിരഞ്ഞെടുപ്പുദിവസം കുണ്ടറയിൽ കാറിൽ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ്‌ ..

ഭൂഗർഭ, സമുദ്ര ജല ഗുണനിലവാരം അളക്കാൻ സാങ്കേതികവിദ്യയുമായി കൽപ്പാക്കം ആണവ ഗവേഷണ കേന്ദ്രം

ചെന്നൈ: ഭൂഗർഭ ജലത്തിന്റെയും സമുദ്ര ജലത്തിന്റെയും ഗുണനിലവാരം തിരിച്ചറിയാൻ സാങ്കേതികവിദ്യ വികസിപ്പിച്ച് കൽപ്പാക്കം ഇന്ദിരാഗാന്ധി ആണവോർജ ..

മുഖ്യമന്ത്രി കണ്ണൂരിലേക്ക് മടങ്ങി

തിരുവനന്തപുരം: ഞായറാഴ്ച വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ കണ്ണൂരിലെ ധർമടത്തേക്ക് മടങ്ങി ..

കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിൽ -ഹർഷ്‌ വർധൻ

ന്യൂഡൽഹി: രാജ്യത്ത് ഒരുമാസമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെങ്കിലും രോഗമുക്തിയും കൂടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ..

രോഗിയായ വയോധികയെ മകൻ വഴിയിലിറക്കിവിട്ടു

ഇടവെട്ടി(തൊടുപുഴ): രോഗിയായ വയോധികയെ മകളുടെ വീടിന് സമീപമുള്ള പെരുവഴിയിൽ ഇറക്കിവിട്ട് മകൻ കടന്നുകളഞ്ഞു. എൺപത്തിയഞ്ചുകാരിയെ ആരോഗ്യപ്രവർത്തകരും ..

കോവിഡ്: കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

ന്യൂഡൽഹി/ബെംഗളൂരു/ചെന്നൈ: കോവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കോവിഡിന്റെ ആദ്യഘട്ടം ആരംഭിച്ചതിനുശേഷമുള്ള ..

ജഡ്ജിമാർക്ക് പഞ്ചനക്ഷത്രഹോട്ടലിൽ കോവിഡ് ചികിത്സ; ഉത്തരവ് പിൻവലിച്ചു

ന്യൂഡൽഹി: ജഡ്ജിമാർക്കും അവരുടെ സ്റ്റാഫിനും കുടുംബാംഗങ്ങൾക്കുമായി കോവിഡ് ചികിത്സയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ സൗകര്യമൊരുക്കാനുള്ള ഉത്തരവ് ..

സബ് ഇൻസ്പെക്ടർ പരീക്ഷത്തട്ടിപ്പ് കേസ്; അഭിഭാഷകന്റെ വിടുതൽ ഹർജി തള്ളി

കൊല്ലം : വിവാദമായ സബ് ഇൻസ്പെക്ടർ പരീക്ഷത്തട്ടിപ്പ് കേസിൽ പ്രതിയായ അഭിഭാഷകന്റെ വിടുതൽ ഹർജി കോടതി തള്ളി. ഒൻപതാം പ്രതി അഭിഭാഷകനായ വെളിയം ..

വഖഫ് ബോർഡ് സി.ഇ.ഒ. നിയമനം താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: കേരള വഖഫ് ബോർഡിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ (സി.ഇ.ഒ.) നിയമിക്കുന്നത് സുപ്രീംകോടതി തത്കാലത്തേക്ക്‌ തടഞ്ഞു. കേരള ഹൈക്കോടതി ..

അമിതഭാരം കോവിഡ് പ്രയാസങ്ങൾ കൂട്ടുമെന്ന് പഠനം

ന്യൂഡൽഹി: അമിതമായി ശരീരഭാരമുള്ളവരിൽ കോവിഡ് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ദ ..

എത്രയുംവേഗം ഇന്ത്യ വിടാൻ യു.എസ്. പൗരന്മാർക്ക് നിർദേശം

വാഷിങ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എത്രയുംവേഗം ഇന്ത്യ വിടാൻ തങ്ങളുടെ പൗരന്മാരോട് ..

മാനസികാരോഗ്യ പിന്തുണയ്ക്ക് ഇനി മാനസ് ആപ്പ്

കോട്ടയം: കോവിഡ് കാലത്ത് വർധിച്ചുവരുന്ന മാനസികസംഘർഷം ലഘൂകരിക്കുന്നതിന് തുണയേകാൻ മാനസ് ആപ്പ് പ്രവർത്തനസജ്ജമായി. ആദ്യഘട്ടത്തിൽ 15 മുതൽ ..

യു.പി.യിൽ തിങ്കളാഴ്ചയും വാരാന്ത ലോക്ഡൗൺ

ലഖ്നൗ: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ വാരാന്ത ലോക്ഡൗണിന്റെ സമയംനീട്ടി ഉത്തർപ്രദേശ് സർക്കാർ. വെള്ളിയാഴ്ച രാത്രി എട്ടുമുതൽ ..

മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് നടപ്പ്‌ സാമ്പത്തികവർഷത്തിൽ 841 കോടിയുടെ ബജറ്റ്. കോവിഡ് 19 മൂലം മരിക്കുന്ന സഭാംഗങ്ങളുടെ സാമ്പത്തിക ..

നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി. പ്രകാശ് അന്തരിച്ചു

എടക്കര(മലപ്പുറം) : മലപ്പുറം ഡി.സി.സി. പ്രസിഡന്റും നിലമ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥിയുമായ അഡ്വ. വി.വി. പ്രകാശ് (56) അന്തരിച്ചു ..

രാജ്യത്ത് 3.79 ലക്ഷം പേർക്കുകൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 3,79,257 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയായി പ്രതിദിന ..

വാക്സിൻ സൗജന്യമാക്കണമെന്ന് ആവർത്തിച്ച് രാഹുൽ

ന്യൂഡൽഹി: ഇന്ത്യക്കാർക്കെല്ലാം സൗജന്യമായി വാക്സിൻ നൽകണമെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൗജന്യത്തിന്റെ അർഥം ട്വീറ്റ് ..

എൽഗാർ പരിഷത്ത് കേസ്: ഫാ.സ്റ്റാൻ സ്വാമി ജാമ്യംതേടി ഹൈക്കോടതിയിൽ

പുണെ: ഭീമാ കൊരെഗാവ് കലാപവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത്ത് കേസ്സിൽ തടവിൽ കഴിയുന്ന ഫാ.സ്റ്റാൻ സ്വാമി (83) ജാമ്യം തേടി മുംബൈ ഹൈക്കോടതിയെ ..

അഴിമതിയാരോപണം: പരംബീർ സിങ്ങിനെതിരേ കേസ്

മുംബൈ: അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയെന്ന കേസിൽ മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിനെതിരേ വിദർഭയിലെ അകോള പോലീസ് സ്റ്റേഷനിൽ ..

മൻമോഹൻ സിങ് ആശുപത്രിവിട്ടു

ന്യൂഡൽഹി: കോവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിലായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ രോഗം ഭേദമായെന്നും ..