Related Topics

കൊറോണ: പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവർ ആശങ്കയിൽ

ആലപ്പുഴ: പി.എസ്.സി. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളും കൊറോണ പശ്ചാത്തലത്തിൽ ആശങ്കയിലായി ..

കാലിക്കറ്റിൽ ഓൺലൈനായി ബജറ്റ് അവതരിപ്പിച്ചു; ഫെലോഷിപ്പുകൾക്ക് 220 ലക്ഷം രൂപ
കൊറോണ നിരീക്ഷണ വാർഡുകളൊരുക്കാൻ സ്വന്തം സ്ഥാപനം നൽകി പ്രവാസി വ്യവസായി
ദിവസവേതന അധ്യാപകർക്ക് 11 ദിവസത്തെ വേതനം നഷ്ടപ്പെടും

കെ.എ.എം.എ. ക്യാമ്പ്‌ മാറ്റിവച്ചു

തിരുവനന്തപുരം: കേരള അറബിക്‌ മുൻഷീസ്‌ അസോസിയേഷൻ ഏപ്രിൽ 3, 4 തീയതികളിൽ പാലക്കാട്ട്‌ നടത്താൻ തീരുമാനിച്ചിരുന്ന സംസ്ഥാന നേതൃക്യാമ്പ്‌ ..

സെക്കൻഡറി-ഹയർ സെക്കൻഡറി ഏകീകരണം ഓർഡിനൻസിന്റെ കാലാവധി നീട്ടാൻ സർക്കാർ

കൊച്ചി: ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്കൻഡറി-ഹയർ സെക്കൻഡറി ഏകീകരണത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച ഓർഡിനൻസിന്റെ ..

വിമാനത്താവളത്തില്‍ ജോലിചെയ്ത 30 പോലീസുകാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഇവിടെ ജോലിചെയ്തിരുന്ന 30 പോലീസുകാരെ ..

ഉത്തരവ്‌ നടപ്പാക്കില്ല -ഫിഷറീസ്‌ ഫെഡറേഷൻ

തിരുവനന്തപുരം: കോവിഡ്‌-19 വ്യാപനത്തെ തുടർന്ന്‌ ലോക്‌ ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക്‌ മത്സ്യബന്ധനത്തിന്‌ ..

താമരപ്പാടം പൂത്തു, കർഷകരുടെ കണ്ണീരിൽ...

തൃശ്ശൂർ: പൂത്തുലഞ്ഞുനിൽക്കുന്ന താമരപ്പാടം കാഴ്‌ചയ്ക്ക് മനോഹരമാണെങ്കിലും കർഷകർക്ക് കണ്ണീരാണ്. കൊറോണക്കാലത്ത് ഒരുപൂപോലും ചെലവാകാത്ത ..

ടാങ്കറിൽ ഒളിച്ച് രാജസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച പത്തുപേർ അറസ്റ്റിൽ

പാൽഘർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ താനെയിൽനിന്ന് ടാങ്കർ ലോറിയിലൊളിച്ച് രാജസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച പത്തു കുടിയേറ്റത്തൊഴിലാളികളെ ..

ഒരു നോക്ക് കാണാൻ കഴിയാതെ, ഒന്നും മിണ്ടാനാകാതെ...

മുംബൈ: വിധി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. അഞ്ചുദിവസങ്ങൾക്കിടിയിൽ നടന്ന രണ്ടു മരണങ്ങൾക്ക് സാമ്യങ്ങളേതുമില്ലെങ്കിലും ..

കൊറോണ: ഒരുദിവസത്തെ ശമ്പളം അഭ്യർഥിച്ച് കേന്ദ്രസ്ഥാപനങ്ങൾ

മുംബൈ: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഒരുദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യണമെന്ന ..

Migrant workers in Kerala

കുടിയേറ്റത്തൊഴിലാളികളുടെ വിശപ്പകറ്റാൻ സന്നദ്ധസംഘടനകൾ

ന്യൂഡല്‍ഹി: അടച്ചിടൽമൂലം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പട്ടിണിയിലായ മറുനാടൻ തൊഴിലാളികളുടെ വിശപ്പുമാറ്റാനുള്ള കേന്ദ്രസർക്കാർ നിർദേശമേറ്റെടുത്ത് ..

book

പുസ്തകങ്ങൾ വീടുകളിലേക്ക്: ആപ്പ് ഉടൻ

തിരുവനന്തപുരം: ഗ്രന്ഥശാലകളും അടഞ്ഞതോടെ വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീടുകളിലെത്തിക്കും. ഇതിനായി ലൈബ്രറി കൗൺസിൽ ആപ്പ് തയ്യാറാക്കും ..

pathanamthitta

സംസ്ഥാനത്തെ ആദ്യമരണം എറണാകുളത്ത്

കൊച്ചി: കൊറോണ രോഗബാധയെത്തുടർന്ന് കളമശ്ശേരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് ..

delhi

അവശ്യവസ്തുക്കൾ ഉറപ്പാക്കും

ന്യൂഡൽഹി: രാജ്യം അടച്ചിട്ടതിനെത്തുടർന്ന് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിതലസമിതിക്കു രൂപംനൽകി ..

എസ്‌.കെ.ഹോസ്‌പിറ്റലിൽ ടെലികെയർ വീഡിയോ കൺസൾട്ടേഷൻ

തിരുവനന്തപുരം: വീട്ടിലിരുന്നു തന്നെ ഡോക്ടറെ കൺസൾട്ട്‌ ചെയ്യാനായി എസ്‌.കെ. ഹോസ്‌പിറ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ഓൺലൈൻ വീഡിയോ ..

കോടികളുടെ സംഭാവനയുമായി വ്യവസായ ലോകം

കൊച്ചി: കോവിഡ്-19 പ്രതിരോധത്തിനായി കോടികളുടെ സംഭാവന പ്രഖ്യാപിച്ച് വ്യവസായ ഗ്രൂപ്പുകൾ രംഗത്ത്. കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങൾക്ക് ..

അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റിങ്‌ കിറ്റുകളുമായി ഹ്യുണ്ടായ്

കൊച്ചി: കൊറോണയ്ക്കെതിരേ പോരാടാൻ ഒരുങ്ങി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്.എം.എൽ.) സി.എസ്.ആർ. വിഭാഗമായ ഹ്യുണ്ടായ് മോട്ടോർ ..

ലോക്‌ഡൗണിൽ ആശ്വാസമായി അൽഹിന്ദിന്റെ സൗജന്യ ഭക്ഷണവിതരണം

കോഴിക്കോട്‌: 21 ദിവസത്തെ ലോക്‌ഡൗൺ കാരണം തെരുവിൽ അന്തിയുറങ്ങുന്നവർക്കും ഒറ്റപ്പെട്ടുപോയവർക്കും അൽഹിന്ദ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ ..

രവി പിള്ള അഞ്ച് കോടി രൂപ നൽകും

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവിപിള്ള ..

മൊബൈൽ എ.ടി.എമ്മുമായി ഇന്ത്യൻ ബാങ്ക്

കൊച്ചി: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാങ്ക് മൊബൈൽ എ.ടി.എം. സേവനം ലഭ്യമാക്കി. നിലവിൽ ചെന്നൈയിലുള്ളവർക്കാണ് സേവനം ലഭിക്കുക ..

കൊറോണ പ്രതിരോധത്തിന്‌ ഇഗ്‌ളൂ ലിവിങ്‌ സ്പേസുമായി ഡോ. ബോബി ചെമ്മണൂർ

കോഴിക്കോട്‌: ക്വാറന്റയിനിൽ കഴിയുന്നതിന്‌ വേണ്ടി രണ്ടുകോടി രൂപയോളം ചെലവുവരുന്ന 200 ഇഗ്‌ളൂ ലിവിങ്‌ സ്പേസുകൾ സർക്കാർ ആശുപത്രികളിലേക്ക്‌ ..

മിൽമാ ഡീലർമാർക്ക്‌ ഇൻസെന്റീവ്‌

കോഴിക്കോട്‌: കോവിഡ്‌-19 വ്യാപനത്തിന്റെ ഭാഗമായി വിപണിയിൽവന്ന നിയന്ത്രണങ്ങൾ അതിജീവിക്കുന്നതിനായി മിൽമ ഡീലർമാർക്ക്‌ ഒരു ലിറ്റർ പാലിന്‌ ..

പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി വിപണിയിൽ സർക്കാർ ഇടപെടൽ

വാഴക്കുളം: പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി വിപണിയിൽ സർക്കാർ ഇടപെടൽ. ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ പൈനാപ്പിൾ സംഭരിക്കും. ഒന്നാം ..

തൊട്ടടുത്ത കടയിൽനിന്ന് സാധനങ്ങൾ ഓൺലൈനായി എത്തിക്കാൻ ആപ്പ്

തിരുവനന്തപുരം: വീട്ടിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ ആപ്പ്. സ്റ്റാന്റ്‌സ് ഇൻഫർമേഷൻ ടെക്‌നോളജി എന്ന സംരംഭമാണ് ഇതിനു പിന്നിൽ. thapal.com ..

ബി.സി.സി.ഐ.യുടെ 51 കോടി

ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി ..

train

നോൺ എ.സി. കോച്ചിൽ ഐസൊലേഷൻ വാർഡ്; ആദ്യമാതൃക റെയിൽവേ തയ്യാറാക്കി

ന്യൂഡൽഹി: കൊറോണ രോഗികളെ ചികിത്സിക്കാൻ തീവണ്ടിയിലെ കോച്ചുകളിൽ ഐസൊലേഷൻ വാർഡിന്റെ മാതൃകയൊരുക്കി റെയിൽവേ. എയർകണ്ടീഷൻ ചെയ്തിട്ടില്ലാത്ത ..

Cyber crime

കൊറോണ ചാകരയാക്കാൻ സൈബർ കള്ളന്മാർ, മുന്നറിയിപ്പുമായി പോലീസ്

ന്യൂഡല്‍ഹി: കൊറോണവ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടച്ചൂപൂട്ടലില്‍ വീട്ടിലിരിക്കുന്നവരിലേക്കു തട്ടിപ്പുമായി ..

Coronavirus

കൊറോണ: മരണം 22; വൈറസ് ബാധിതർ 918

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ശനിയാഴ്ച ഓരോരുത്തർ മരിച്ചതോടെ ഇക്കാരണത്താൽ രാജ്യത്തു മരിച്ചവരുടെ ..

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം -സി.പി.എം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാർട്ടി അംഗങ്ങളും അനുഭാവികളും വർഗബഹുജനസംഘടനാ പ്രവർത്തകരും മറ്റു ജനവിഭാഗങ്ങളും ..

യുക്രൈനിലെ മലയാളികൾ ആശങ്കപ്പെടേണ്ടെന്ന് ഇന്ത്യൻ എംബസി

കൊച്ചി: യുക്രൈനിലെ ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്ന് ഇന്ത്യൻ എംബസി. ഇരുരാജ്യങ്ങളും വ്യോമഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ..

കൂടുതൽ സേവനങ്ങളെ ലോക് ഡൗണിൽ നിന്നൊഴിവാക്കി

മല്ലപ്പള്ളി: ലോക്‌ഡൗൺ കാരണം തടസ്സപ്പെട്ടിരുന്ന പച്ചക്കറികളുടെയും ധാന്യങ്ങളുടെയും സംഭരണ, വിതരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടി ..

കടകളും സാധനങ്ങളും കണ്ടെത്താൻ ആപ്പ്

കൊച്ചി: കൊറോണ വ്യാപനം തുടങ്ങിയതോടെ ബെംഗളൂരുവിലെ സാഹചര്യം മുന്നില്‍ക്കണ്ടാണ് ഇരിങ്ങാലക്കുട സ്വദേശി കിരണ്‍ ആന്റോ കടകള്‍ കണ്ടെത്താനുള്ള ..

സഹായത്തിന് ജല ആംബുലൻസും

: അടിയന്തരസഹായത്തിന് ജലഗതാഗത വകുപ്പ് ജലആംബുലൻസ് വിട്ടുകൊടുക്കും. ഉൾനാടൻ മേഖലയിലുള്ളവർക്ക് അടിയന്തര സഹായമെത്തിക്കുന്നതിനാണിത്.വിളിക്കാം108-ൽ24x7ജലമാർഗമെത്താൻ ..

മദ്യവിമുക്തി തേടി വിളികളേറുന്നു: ‘‘രക്ഷിക്കൂ, അല്ലേൽ ഞാൻ ചത്തു പോകും’’

കൊച്ചി: ‘‘അയ്യോ സാറേ... രക്ഷിക്കണേ... ഞാനിപ്പോൾ ചത്തുപോകുമേ...” എക്സൈസ് വകുപ്പിന്റെ വിമുക്തി കൗൺസലിങ് സെന്ററിലെ ഫോണിന്റെ മറുതലക്കൽനിന്ന് ..

മൃതദേഹം മറവുചെയ്യുന്നതിന് കേന്ദ്രസർക്കാരിന്റെ മാർഗരേഖ

കൊച്ചി: കൊറോണ വൈറസ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശം. മരണസമയത്തോ ..

എം.പി. ഫണ്ടിൽനിന്ന് കിരൺ റിജിജു ഒരു കോടി നൽകി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു ഒരു കോടി നൽകി. എം.പി.മാരുടെ പ്രാദേശിക വികസന ..

പരിശീലകനടക്കം 400 പേരെ പിരിച്ചുവിട്ടു

മോണ്ടിവീഡിയോ: മുഖ്യപരിശീലകൻ ഓസ്‌കാർ ടെബരെസ് അടക്കം 400 പേരെ യുറഗ്വായ് ഫുട്‌ബോൾ ഫെഡറേഷൻ പിരിച്ചുവിട്ടു. കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ ..

കൊറോണ പ്രതിരോധത്തിന് ടെലിമെഡിസിൻ

തിരുവനന്തപുരം: കൊറോണക്കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി സാമൂഹികഅകലം ഉറപ്പുവരുത്താം, വീട്ടിലിരുന്ന് ഡോക്ടറെ കാണാവുന്ന ടെലിമെഡിസിൻ ..

നിരീക്ഷണത്തിലായിരുന്ന ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കാട്ടാക്കട: മുംബൈയിൽ പോയി മടങ്ങി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കാട്ടാക്കട കുച്ചപ്പുറം നാഞ്ചല്ലൂർ ..

55 ലക്ഷം ലിറ്റർ ടാങ്കർ ജലം: പ്രതിരോധത്തിന് വാട്ടർ അതോറിറ്റിയും

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് കുടിവെള്ളം തടസ്സപ്പെടാതിരിക്കാൻ വാട്ടർ അതോറിറ്റിയുടെ 1020 ജലശുദ്ധീകരണപദ്ധതികളും കുറ്റമറ്റ രീതിയിൽ ..

നിയന്ത്രണം ലംഘിച്ച മൂന്നുപേരെ എസ്.പി. യതീഷ്ചന്ദ്ര ഏത്തമിടീച്ചു

കണ്ണൂർ: നിയന്ത്രണംലംഘിച്ച് റോഡിൽ കൂട്ടംകൂടി നിന്നവരെ എസ്.പി. യതീഷ്ചന്ദ്ര പിടികൂടി. ഇവരിൽ മൂന്നുപേരെ പരസ്യമായി ഏത്തമിടീച്ചു.രണ്ടുപേർ ..

പോലീസിന്റെ അടുക്കള അടപ്പിക്കാനെത്തി; നഗരസഭാ ജീവനക്കാർ അറസ്റ്റിലായി

കായംകുളം: കൊറോണ പ്രതിരോധ പ്രവർത്തനത്തിനെത്തിയ പോലീസുകാർക്ക് ഭക്ഷണം പാകംചെയ്യുന്ന താത്കാലിക കാന്റീൻ ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ അടപ്പിക്കാൻ ..

വെന്റിലേറ്ററിന്റെയും മുഖാവരണങ്ങളുടെയും നിർമാണം തുടങ്ങുന്നു

തിരുവനന്തപുരം: വെന്റിലേറ്റർ, സുരക്ഷാകവചങ്ങൾ, എൻ-95 മുഖാവരണം, ഓക്സിജൻ സിലിൻഡറുകൾ, റെസ്പിറേറ്റർ, ബയോമെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ..

ദന്തരോഗികൾക്ക് ഹെൽപ്പ്‌ലൈനുമായി അസോസിയേഷൻ

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യമാകെ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദന്തരോഗികൾക്ക് അടിയന്തര സഹായത്തിനായി ..