Related Topics

പരംബീർ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങി

മുംബൈ: മുംബൈ മുൻ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ ..

പണം മോഷ്ടിക്കുന്നതിനിടെ യുവാവിനെ തല്ലിക്കൊന്നു; താനെയിൽ അഞ്ചുപേർ അറസ്റ്റിൽ
അമരീന്ദറിന്റെ പാർട്ടിപ്രഖ്യാപനം ഇന്നുണ്ടായേക്കും
രാജ്യത്ത് 12,428 പുതിയ കോവിഡ് രോഗികൾ

ഡിഗ്രി, പി.ജി. സീറ്റൊഴിവ്‌

കണ്ണൂർ: കോതമംഗലം ഇന്ദിരാ ഗാന്ധി ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ ബി.എസ്‌സി. ബയോടെക്‌നോളജി, മൈക്രോബയോളജി, സൈക്കോളജി, കംപ്യൂട്ടർ ..

കനറാ ബാങ്കിന് 1,333 കോടി രൂപ ലാഭം

കൊച്ചി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കനറാ ബാങ്ക് നടപ്പു സാമ്പത്തിക വർഷം ജൂലായ്-സെപ്റ്റംബർ പാദത്തിൽ 1,333 കോടി രൂപയുടെ അറ്റാദായം നേടി ..

ഫോൺപേയിലെ ഇടപാടുകൾ സൗജന്യം തന്നെ

കൊച്ചി: ഫോൺപേ വഴി നടത്തുന്ന എല്ലാ ഇടപാടുകളും സൗജന്യമാണെന്ന് വ്യക്തമാക്കി കമ്പനി. യു.പി.ഐ., വാലറ്റ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ..

പ്രതിപക്ഷ ഐക്യം: അനന്തമായി കാത്തിരിക്കാനാവില്ലെന്ന് കോൺഗ്രസിനോട് തൃണമൂൽ

കൊൽക്കത്ത: ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് അനന്തമായി കാത്തിരിക്കില്ലെന്ന് പാർട്ടി എം.പി.യും മുതിർന്ന ..

കോഴിക്കോട്

സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,040തങ്കം (24 കാരറ്റ്) 10 ഗ്രാം 48,730വെള്ളി 67,500വെളിച്ചെണ്ണ 16,600വെളിച്ചെണ്ണ (മില്ലിങ്) 17,300കൊപ്ര ..

വടകര

രാജാപ്പുർ -20,500ഉണ്ട -18,250കൊപ്ര -10,550കൊട്ടത്തേങ്ങ -14,250അടയ്ക്ക (പഴയത്) -44,000അടയ്ക്ക (പുതിയത്) -32,500കുരുമുളക് -40,500പച്ചത്തേങ്ങ ..

പട്ടാപ്പകൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പത്താംക്ലാസുകാരൻ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് കൊട്ടൂക്കരയിൽ പട്ടാപ്പകൽ 21-കാരിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പത്താംക്ലാസുകാരൻ പോലീസിന്റെ ..

എ.എഫ്.സി. കപ്പ് ഇന്ത്യ ഇന്ന് കളത്തിൽ

ഫുെജെറ: ജയത്തോടെ തുടക്കമിട്ടതിന്റെ ആവേശത്തിൽ ഇന്ത്യൻ അണ്ടർ-23 ഫുട്‌ബോൾ ടീം കളത്തിൽ. എ.എഫ്.സി. ഏഷ്യകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം ..

സിംഗിൾ, സിംഗിൾ ലെൻഡൽ ‘സ്റ്റാർ’

സിക്സില്ല, ബൗണ്ടറിയില്ല, എന്തിന് ഡബിൾ പോലുമില്ല. 16 സിംഗിളുകൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 35 പന്തിൽ 16 റൺസെടുത്ത വിൻഡീസ് ഓപ്പണർ ലെൻഡൽ ..

അനുപമയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ കൈമാറിയെന്ന പരാതിയിൽ അനുപമ എസ്. ചന്ദ്രന്റെ മൊഴിയെടുക്കും. വനിത-ശിശുവികസന വകുപ്പ് നടത്തുന്ന വകുപ്പുതല ..

വൻകിട പദ്ധതികളുടെ പെർമിറ്റ് അംഗീകാരത്തിന് ജില്ലാതല സമിതി

കൊല്ലം : വൻകിട വികസനപദ്ധതികളുടെ പെർമിറ്റിന് ശുപാർശ ചെയ്യാൻ ജില്ലാതല സമിതികൾക്ക് രൂപംകൊടുക്കാൻ സർക്കാർ തീരുമാനം. നിലവിലുള്ള സംസ്ഥാനതല ..

ഹാളണ്ടിന് പരിക്ക് സീസൺ നഷ്ടപ്പെട്ടേക്കും

ബെർലിൻ: തകർപ്പൻ ഫോമിൽ കളി തുടങ്ങിയ എർലിങ് ഹാളണ്ടിന് കടുത്ത തിരിച്ചടിയായി പരിക്ക്. ജർമൻ ക്ലബ്ബ് ബൊറൂസ്സിയ ഡോർട്മുൺഡിന്റെ സൂപ്പർ താരത്തിന് ..

ഹണിട്രാപ്പ്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ

എടപ്പാൾ: എടപ്പാളിൽനിന്ന് ഹണിട്രാപ്പിൽ കുടുക്കി അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 22 പവൻ സ്വർണവും ആഡംബരക്കാറും കവർന്ന ..

പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ് നൽകുന്ന പദ്ധതി തുടങ്ങി

തിരുവനന്തപുരം: ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ മുഴുവൻ പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കും പുതിയ ..

ദേശീയ വിദ്യാഭ്യാസ നയം: ചർച്ചയിലൂടെ തീരുമാനമെടുക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലെ സാഹചര്യത്തിൽ എങ്ങനെ നടപ്പാക്കാമെന്നതു സംബന്ധിച്ച് ചർച്ചയിലൂടെ ..

സഭാ തർക്കം: കേസ് പരിഗണിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട നിയമപോരാട്ടം നീട്ടിക്കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നതായി ഹൈക്കോടതി. കേസ് ..

ഫസ്റ്റ് ബെല്ലിൽ പ്ലസ്ടു ക്ലാസുകൾ ഇന്നുമുതൽ

തിരുവനന്തപുരം: കൈറ്റ്-വിക്‌ടേഴ്‌സ് വഴി ഫസ്റ്റ് ബെൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകൾ ബുധനാഴ്ച പുനരാരംഭിക്കും. രാവിലെ 8 മുതൽ 10.30 വരെയും ..

വക്കം മൗലവി, സ്വദേശാഭിമാനി എന്നിവരെ സ്മരിച്ച് കവറുകളുമായി തപാൽ വകുപ്പ്

തിരുവനന്തപുരം: അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരനായകരുടെ കവറുകൾ പുറത്തിറക്കാൻ തപാൽ വകുപ്പ്. വക്കം അബ്ദുൾഖാദർ മൗലവി, സ്വദേശാഭിമാനി ..

വള്ളുവൻ സമുദായ സംഘം സമ്മേളനം

കണ്ണൂർ: കേരള വള്ളുവൻ സമുദായ സംഘം അഞ്ചാം സംസ്ഥാന സമ്മേളനം 31-ന് ഒൻപതിന് തളാപ്പ് ഡൗൺ ടൗൺ കെട്ടിടത്തിൽ കൊച്ചി സർവകലാശാലാ അധ്യാപകൻ ഡോ ..

കെ.എസ്.യു.വിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിൽ ..

’വിദ്യാഭ്യാസ സംവിധാനം മോശ’മെന്ന് വീഡിയോസന്ദേശം തയ്യാറാക്കി എൻജി. വിദ്യാർഥി ജീവനൊടുക്കി

മംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസസംവിധാനത്തിൽ നിരാശനാണെന്നും തന്റെ ഭാവിയിൽ ആശങ്കയുള്ളതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും വീഡിയോ ..

പ്രവാസി വിഭവശേഷി കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തണം -ധനമന്ത്രി

തിരുവനന്തപുരം: മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രയോജനപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ..

വി.വി.എം. ശാസ്ത്രപ്രതിഭാ മത്സരം

തിരുവനന്തപുരം: വിജ്ഞാനഭാരതി, വിജ്ഞാൻപ്രസാർ, എൻ.സി.ഇ.ആർ.ടി. എന്നിവ ചേർന്ന്‌ സ്കൂൾവിദ്യാർഥികൾക്കായി ദേശീയതലത്തിൽ നടത്തുന്ന വി.വി.എം ..

ഡി.എൽ.എഡ്. പരീക്ഷാഫലം

തിരുവനന്തപുരം: ഡി.എൽ.എഡ്.(ജനറൽ) പരീക്ഷയുടെ ഫലം www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.നഴ്‌സിങ്-പാരാമെഡിക്കൽ ..

തെരുവിൽ അന്തിയുറങ്ങി സമരത്തിന് കോൺഗ്രസ്

ന്യൂഡൽഹി: അവശ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നവംബർ 14 മുതൽ 29 വരെ രാജ്യവ്യാപകമായി തെരുവിൽ അന്തിയുറങ്ങിയുള്ള ..

കേന്ദ്ര ഏജൻസികളെ ബി.ജെ.പി. ദുരുപയോഗം ചെയ്യുന്നെന്ന് കോൺഗ്രസും ശിവസേനയും

കേന്ദ്ര ഏജൻസികളെ ബി.ജെ.പി. ദുരുപയോഗം ചെയ്യുന്നെന്ന് കോൺഗ്രസും ശിവസേനയും

മുംബൈ : കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണെന്ന് ശിവസേനയും കോൺഗ്രസും ആരോപിച്ചു. ആര്യൻ ഖാൻ കേസും അന്വേഷണോദ്യോഗസ്ഥനായ ..

ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി വാംഖഡെ പണം തട്ടിയെന്ന് മന്ത്രി

മുംബൈ : ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കുനേരെ ..

Sudan

അട്ടിമറിക്കെതിരേ ജനം തെരുവിൽ സുഡാനിൽ സൈന്യം ഏഴുപേരെ വെടിവെച്ചുകൊന്നു, 140 പേർക്ക് പരിക്ക്

ഖാർത്തൂം: ൈസനിക അട്ടിമറിക്കെതിരേ വടക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ പതിനായിരങ്ങൾ െതരുവിലിറങ്ങി. പ്രതിഷേധക്കാർക്കുനേരെ സൈന്യം നടത്തിയ ..

House

വാടകയിളവ് പ്രഖ്യാപിച്ചത് സർക്കാർ; ബാധകമല്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

കൊച്ചി: സർക്കാർ വാടകയ്ക്ക് നൽകിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് കോവിഡ് അനുബന്ധ പാക്കേജിൽ പ്രഖ്യാപിച്ച വാടകയിളവ് ലഭിക്കുന്നില്ലെന്ന് ..

South Africa beat West Indies

മുട്ടുകുത്തിച്ച് ദക്ഷിണാഫ്രിക്ക

ദുബായ്: തകർത്തടിച്ച എവിൻ ലൂയിസ്, മെല്ലെപ്പോക്ക് നടത്തിയ ലിൻഡൽ സിമ്മൺസ്. ഓപ്പണിങ് വിക്കറ്റിലെ പൊരുത്തക്കേടിൽ തുടങ്ങി എല്ലാം പിഴച്ച ..

സംസ്‌കൃതം അധ്യാപക ഒഴിവ്

പെരിയ: കേന്ദ്രസർവകലാശാലയിൽ മലയാളം വിഭാഗത്തിൽ സംസ്‌കൃതം വിഷയത്തിൽ ഒരു താത്‌കാലിക അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ ..

കോവിഡ് പ്രതിരോധമരുന്ന്: ഐ.എം.എ. തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഹോമിയോ ഡോക്ടർമാർ

കണ്ണൂർ: ആഴ്സനികം ആൽബം 30 എന്ന മരുന്ന് ദോഷഫലമുണ്ടാക്കുന്നതാണെന്നും കുട്ടികളിൽ പരീക്ഷിക്കരുതെന്നും പ്രചരിപ്പിക്കുന്ന ഐ.എം.എ.യുടെ നിലപാട് ..

കാസർകോട്ടും ഉരുൾപൊട്ടൽ സാധ്യതാമേഖലകളുണ്ടെന്ന് കേന്ദ്രസർവകലാശാലാ പഠനം

പെരിയ: മറ്റ് ജില്ലകളിൽ പ്രകൃതിക്ഷോഭങ്ങൾ കൂടുമ്പോൾ കാസർകോട് സുരക്ഷിതസ്ഥാനമായാണ് ജനങ്ങൾ കരുതിയത്. മൂന്നുവർഷത്തിനിടെ പേടിപ്പെടുത്തുന്ന ..

കണ്ണൂർ സർവകലാശാലയ്ക്ക് നാക് ബി പ്ലസ് പ്ലസ് ഗ്രേഡ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് നാഷണൽ അസസ്‍മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ബി പ്ലസ് പ്ലസ് ഗ്രേഡ്. ചൊവ്വാഴ്ചയാണ്‌ ഈ ഗ്രേഡ് ..

തുലാപ്പത്ത് ഇന്ന്; ഇനി കളിയാട്ടക്കാലം

കാഞ്ഞങ്ങാട്: തെയ്യാട്ടക്കാവുകളിലും തറവാടുകളിലും ബുധനാഴ്ച തുലാപ്പത്ത് ആഘോഷം നടക്കും. കളിയാട്ടക്കാലത്തെ വരവേൽക്കുന്ന അനുഷ്ഠാനദിനമാണ് ..

പുനഃപരീക്ഷയിലും ചോദ്യങ്ങൾ പാഠത്തിന് പുറത്തുനിന്ന്; പരാതിയുമായി വിദ്യാർഥികൾ

കൊച്ചി: എം.ജി. യൂണിവേഴ്‌സിറ്റി ബി.ബി.എ. എൽ.എൽ.ബി. അഞ്ചാം സെമസ്റ്റർ കോൺസ്റ്റിറ്റ്യൂഷൻ-1 പുനഃപരീക്ഷയിലും പ്രശ്നങ്ങളെന്ന് ആരോപണം. ആദ്യം ..

ആത്മീയവഴിയുടെ അൻപതാണ്ട്

കണ്ണൂർ: ആടുകൾക്കുവേണ്ടി നിലകൊള്ളുന്ന നല്ല ഇടയന്റെ ചിത്രത്തിന്‌ കീഴിലാണ് ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ ഇരിപ്പിടം. തലശ്ശേരി ..

സീറ്റൊഴിവ്

സർവകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ എം.എസ്‌സി. മോളിക്യുലാർ ബയോളജി കോഴ്സിലേക്ക് പട്ടികജാതി (എസ് ..

പ്രധാനമന്ത്രി അഞ്ചിന് കേദാർനാഥിൽ

ദെഹ്റാദൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അഞ്ചിന് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം സന്ദർശിക്കും. 400 കോടി െചലവിൽ നടത്തുന്ന ..