Related Topics
HC

പോലീസിനെതിരേ നടപടിയുണ്ടായിരുന്നെങ്കിൽ പഴയത് ആവർത്തിക്കില്ലായിരുന്നു -ഹൈക്കോടതി

കൊച്ചി: പോലീസിനെതിരേ മുൻപുണ്ടായ പരാതികളിൽ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ..

ആലുവയിലെ വീട്ടിലെ അലമാരയിൽ മൊഫിയ പർവീണിന് ലഭിച്ച സമ്മാനങ്ങൾ
അവൾ പോയത് അപമാനം താങ്ങാൻ കഴിയാത്തതിനാൽ...
രാജ്യത്ത് 10,549 പുതിയ കോവിഡ് രോഗികൾ
അഴിമതിക്കേസ്: അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജിക്കെതിരേ സി.ബി.ഐ. നിയമനടപടിക്ക്

രാംകോ സിമന്റിന് ഫൈവ് സ്റ്റാർ അവാർഡ്

കൊച്ചി: രാംകോ സിമന്റിന്റെ തമിഴ്നാട്ടിലെ ആർ.ആർ. നഗറിലെയും അരിയല്ലൂരിലെയും ഖനികൾക്ക് ‘ഫൈഫ് സ്റ്റാർ അവാർഡ്’ ലഭിച്ചു. ഡൽഹിയിൽ നടന്ന ..

കെ. ത്രീ എ. സംസ്ഥാന സമ്മേളനം ഇന്ന്

കൊച്ചി: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ. ത്രീ എ.) 18-ാമത് വാർഷിക സംസ്ഥാന സമ്മേളനം ശനിയാഴ്ച എറണാകുളം ഐ.എം.എ. ഹാളിൽ നടക്കും ..

സ്റ്റാർട്ട് അപ്പ് മിഷൻറെ ‘കൈറ്റ്’ സമാപിച്ചു

കൊച്ചി: കോളേജുകളിലെ ഇന്നൊവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകൾക്കായി (ഐ.ഇ.ഡി.സി.) കേരള സ്റ്റാർട്ട് അപ്പ് മിഷൻ നടത്തിയ ..

നഴ്‌സിങ്, പാരാമെഡിക്കൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: നഴ്‌സിങ്‌, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു ..

അണ്ണ ഹസാരെ ആശുപത്രി വിട്ടു

പുണെ: നെഞ്ചുവേദനയെ തുടർന്ന് വ്യാഴാഴ്ച പുണെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അണ്ണ ഹസാരെ വെള്ളിയാഴ്ച ആശുപത്രി വിട്ടു. 84 -കാരനായ ..

കേരളത്തിലേക്ക് ഇത്തവണ ശീതകാല പ്രത്യേക വണ്ടി ഉണ്ടാകില്ല

മുംബൈ: യാത്രക്കാരുടെ തിരക്ക് കുറവായതിനാൽ ഇത്തവണ കേരളത്തിലേക്ക് ശീതകാല പ്രത്യേകവണ്ടി ഉണ്ടാകില്ല. അതേസമയം ഡിസംബർ അവസാനത്തോടെ തിരിക്ക് ..

26/11 ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചവർക്ക് രാഷ്ട്രത്തിന്റെ പ്രണാമം

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവരുടെ ഓർമകൾക്ക് മുമ്പിൽ ഒരിക്കൽകൂടി രാഷ്ട്രം പ്രണാമം അർപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ..

കേന്ദ്രം ഭരണഘടന അട്ടിമറിക്കുന്നു -കോൺഗ്രസ്

ന്യൂഡൽഹി: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെള്ളിയാഴ്ച നടന്ന ഭരണഘടനാ ദിനാചരണത്തിൽ പങ്കെടുക്കാതിരുന്നത് ബി.ജെ.പി. സർക്കാരിന്റെ സ്വേച്ഛാധിപത്യം ..

യു.പി.യിൽ കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ വീട്ടിൽ കൊല്ലപ്പെട്ടു. ഭാര്യയും ഭർത്താവും 16 വയസ്സുള്ള പെൺകുട്ടിയും ..

നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ചു

ജമ്മു: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു.വ്യാഴാഴ്ച രാത്രി ഭീംബർ ..

കോൺഗ്രസ് കഴിവുകേടു മറയ്ക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു -തൃണമൂൽ

കൊൽക്കത്ത: കോൺഗ്രസ് കഴിവുകെട്ടതും പ്രവർത്തിക്കാത്തതുമായ പാർട്ടിയായി മാറിയെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രമായ ജാഗോ ബാംഗ്ളാ കുറ്റപ്പെടുത്തി ..

സംഗീത് വെഡ്ഡിങ്സ്‌ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംഗീത് വെഡ്ഡിങ്‌സിന്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന് രാവിലെ 9ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും ..

കല്യാൺ സാരീസിൽ ഗ്രാൻഡ്‌ ദീപാവലി സെയിൽ ഞായറാഴ്‌ച വരെ

തൃശ്ശൂർ: വൻ വിലക്കുറവിൽ ദീപാവലി ഫെസ്റ്റിവ്‌ കളക്ഷനുമായി കല്യാൺ സാരീസിൽ ആരംഭിച്ച ഗ്രാൻഡ്‌ ദീപാവലി സെയിൽ ഞായറാഴ്‌ച വരെ മാത്രം. ജെന്റ്‌സ്‌ ..

തേയില വില കുറഞ്ഞു; കയറ്റുമതിയിലും ഇടിവ്

കൊച്ചി : തേയില വിലയിലുണ്ടായ ഇടിവുമൂലം ഇന്ത്യയുടെ തേയില വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 2020-ൽ ലഭിച്ച വിലയെ അപേക്ഷിച്ച് ..

ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംസ്ഥാന സർക്കാരിന്റെ എനർജി മാനേജ്മെന്റ് സെന്ററുമായി സഹകരിച്ച് ..

നിസാൻ ‘മാഗ്നൈറ്റി’ന്റെ വില്പന 30,000 പിന്നിട്ടു

കൊച്ചി: നിസാന്റെ കോംപാക്ട് എസ്.യു.വി.യായ ‘മാഗ്നൈറ്റി’ന്റെ വില്പന 30,000 പിന്നിട്ടു. ഒരുവർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 2020 ഡിസംബറിലായിരുന്നു ..

രാംകോ സിമന്റിന് ഫൈവ് സ്റ്റാർ അവാർഡ്

കൊച്ചി: രാംകോ സിമന്റിന്റെ തമിഴ്നാട്ടിലെ ആർ.ആർ. നഗറിലെയും അരിയല്ലൂരിലെയും ഖനികൾക്ക് ‘ഫൈഫ് സ്റ്റാർ അവാർഡ്’ ലഭിച്ചു. ഡൽഹിയിൽ നടന്ന ..

വടകര മാർക്കറ്റ്- 26-11-21

രാജാപ്പുർ 19,700ഉണ്ട 17,400കൊപ്ര 10,800കൊട്ടത്തേങ്ങ 13,750അടയ്ക്ക (പഴയത്) 46,500അടയ്ക്ക (പുതിയത്) 35,500കുരുമുളക് 49,500പച്ചത്തേങ്ങ ..

ദരിദ്രർ ഏറ്റവും കുറവ് കേരളത്തിലെന്ന് നിതി ആയോഗിന്റെ ദാരിദ്ര്യ സൂചിക

ന്യൂഡൽഹി: ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെ ..

എം.സി.മേത്തയ്ക്ക്‌ ദി ലോ ട്രസ്റ്റ് അവാർഡ്

തിരുവനന്തപുരം: ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അവാർഡ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനുമായ ..

മുന്നാക്ക സംവരണം: കമ്മിഷൻ സർവേ നിർത്തണമെന്ന് എൻ.എസ്‌.എസ്‌.

കോട്ടയം: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്ക്കുന്നർക്ക് 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് സർക്കാർ നിശ്‌ചയിച്ച ..

ഓഫീസ് ആക്രമണക്കേസ് പിൻവലിക്കലും കൊലപാതകവും: സർക്കാരിനെതിരേ ആയുധമൊരുക്കി ബി.ജെ.പി.

: കുന്നുകുഴിയിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ നിയമപരമായും രാഷ്ട്രീയമായും ..

അധ്യാപകക്ഷാമം: പരിയാരം ഗവ. ആയുർവേദ കോളേജിലെ പി.ജി. കോഴ്‌സുകളുടെ അംഗീകാരം നഷ്ടപ്പെട്ടു

പിലാത്തറ: പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ നാല് സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 28 പി.ജി. സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടു ..

ലീലാവതി: എം.ജി.ആറിന്റെ ജീവന്റെ പാതി

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.ജി.ആറിന്റെ ജീവന്റെ പാതിയായിരുന്നു ലീലാവതി. പ്രത്യേകിച്ചും എം.ജി.ആറിന്റെ ജിവിതാവസാനകാലത്ത് ..

എം.ജി.ആറിന് വൃക്ക ദാനംചെയ്‌ത ലീലാവതി അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന് വൃക്ക ദാനംചെയ്ത സഹോദരപുത്രി എം.ജി.സി. ലീലാവതി (72) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ..

പുകപരിശോധന; സാങ്കേതികയോഗ്യത നിർബന്ധം

തിരുവനന്തപുരം: വാഹനപുകപരിശോധനാ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് സാങ്കേതിക യോഗ്യത നിർബന്ധമാക്കി. പുകപരിശോധനാ സംവിധാനം ഓൺലൈനാക്കിയതിന് ..

പ്രിയാ വർഗീസിന്റെ നിയമനം: യു.ജി.സി.യിൽനിന്നു വ്യക്തത തേടണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി.യിൽനിന്നു വ്യക്തത തേടണമെന്നാവശ്യപ്പെട്ട് ..

പഞ്ചായത്ത് ഡയറക്ടറേറ്റിൽ ജീവനക്കാരുടെ ധർണ

തിരുവനന്തപുരം: പഞ്ചായത്ത് ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നാരോപിച്ച് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ ..

ഇത് കാൽപ്പന്തുപെരുമയുടെ മലപ്പുറം മോഡൽ: 70 പേരുടെ കൂട്ടായ്‌മയിലിവിടെ കളിസ്ഥലമുയരും

എടവണ്ണ: പന്തുകളി കാണാൻ ഒരു മൈതാനത്തിനുചുറ്റും ഒന്നിക്കുന്ന നാടാണിത്. അവിടെ കളിയോടുള്ള ആവേശംമൂത്ത് എഴുപതുപേർ ചേർന്ന് നാടിനൊരു കളിസ്ഥലം ..

ഏകീകരിച്ച കുർബാനയർപ്പണം നാളെ മുതൽ

കൊച്ചി: വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങൾക്കിടയിലും സിറോ മലബാർ സഭയിലെ ‘ഏകീകരിച്ച കുർബാനയർപ്പണം’ ഞായറാഴ്ച മുതൽ നടപ്പിലാക്കും ..

ചലച്ചിത്രഗാനശാഖയെ ബിച്ചു ആസ്വാദകപക്ഷത്തേക്ക് അടുപ്പിച്ചു -മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്രഗാനശാഖയെ ആസ്വാദകപക്ഷത്തേക്ക് അടുപ്പിക്കുകയും ജനകീയവത്‌കരിക്കുകയും ചെയ്ത ഗാനരചയിതാവായിരുന്നു ബിച്ചു തിരുമലയെന്ന് ..

മന്ത്രിയുടെ വിമർശനത്തെ ഗൗരവത്തോടെ കാണും-റോഷി അഗസ്റ്റിൻ

തൊടുപുഴ: ജലവിഭവവകുപ്പിനെതിരായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിെൻറ വിമർശനത്തെ ഗൗരവത്തോടെ കാണുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ..

നഴ്‌സിങ്, പാരാമെഡിക്കൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

: നഴ്‌സിങ്‌, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ..

വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

മഞ്ചേശ്വരം: ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ്‌വൺ വിദ്യാർഥിയുടെ മുടിമുറിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു ..

കർഷകസമരം മോദിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു -കോടിയേരി

തിരുവനന്തപുരം: മോദിയുടെ തകർച്ചയ്ക്ക് കർഷകസമരം തുടക്കംകുറിച്ചുവെന്ന് സി.പി.എം. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണൻ. ദേശീയ കർഷക സമരം ആരംഭിച്ച് ..

കേന്ദ്രസർവകലാശാലയും ചേംബറും ധാരണാപത്രം ഒപ്പുവെച്ചു

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും കാസർകോട് കേന്ദ്ര സർവകലാശാലയും ധാരണാപത്രം ഒപ്പുവെച്ചു. വ്യവസായികൾക്ക് അവരുടെ തൊഴിലിടങ്ങളിലേക്ക് ..

മിൽമ ഭവനിൽ ഉയർന്നു, വർഗീസ് കുര്യൻ

തിരുവനന്തപുരം: പട്ടത്തുള്ള മിൽമ ഭവനിൽ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ പ്രതിമ ഇനി ഉയർന്നുനിൽക്കും. എട്ടടി ഉയരമുള്ള ..

അന്തർജില്ലാ ക്രിക്കറ്റ്: കാസർകോട് ജേതാക്കൾ

കാസർകോട്: അണ്ടർ-16 ഗ്രൂപ്പ് എ അന്തർജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ കാസർകോട് ജേതാക്കളായി. കാസർകോട് അവസാന മത്സരത്തിൽ വയനാടിനെ ഒരു ഇന്നിങ്സിനും ..

മോഡലുകളുടെ മരണം: സൈജു അറസ്റ്റിൽ

കൊച്ചി: മോഡലുകൾ വൈറ്റില ബൈപ്പാസിൽ വാഹനാപകടത്തിൽ മരിച്ച കേസിൽ കാറിൽ പിന്തുടർന്ന സൈജു എം. തങ്കച്ചനെ (41) അറസ്റ്റ് ചെയ്തു. അപകമുണ്ടാക്കാനുള്ള ..

കോവാക്സിൻ: ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിൻ കോവാക്സിന്റെ ഫലപ്രാപ്തിയിൽ ആശങ്ക വേണ്ടെന്ന് ഗവേഷകർ. കഴിഞ്ഞദിവസം ലാൻസെറ്റ് ..

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചവർക്ക് രാഷ്‌ട്രത്തിന്റെ പ്രണാമം

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവരുടെ ഓർമകൾക്ക് മുമ്പിൽ ഒരിക്കൽകൂടി രാഷ്ട്രം പ്രണാമം അർപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ..

പ്രതിപക്ഷം ജനാധിപത്യത്തിന്റെ ശക്തമായ ഘടകം -രാഷ്ട്രപതി

ന്യൂഡൽഹി : ജനാധിപത്യത്തിൽ പ്രതിപക്ഷം ഏറ്റവും ശക്തമായ ഘടകമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭരണഘടനാദിനത്തിൽ പാർലമെന്റിന്റെ സെൻട്രൽ ..

മുംബൈ ഭീകരാക്രമണം: കേസ് നടപടി വേഗത്തിലാക്കണമന്ന് പാകിസ്താനോട് ഇന്ത്യ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താന്റെ ഉന്നത നയതന്ത്ര ..

വർഗീസ് കുര്യന്റെ ജന്മശതാബ്ദി; പാൽകവറിൽ ആദരവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായ മലയാളി ഡോ. വർഗീസ് കുര്യന്റെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് തമിഴ്‌നാട് സർക്കാർ ..