ചിലർ നിരത്തിൽത്തന്നെ; പിടിമുറുക്കി പോലീസ്

തിരുവനന്തപുരം: കൊറോണയെ പിടിച്ചുകെട്ടാൻ രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയിട്ടും ..

പള്ളിമേടയിൽ ഭക്ഷ്യധാന്യങ്ങളുണ്ട്; ആവശ്യക്കാർ എടുത്തുകൊള്ളൂ
പഴങ്ങളും പച്ചക്കറിയും ഓൺലൈനായി വിൽക്കാൻ കൃഷിവകുപ്പ്
യാത്ര അവസാനിപ്പിച്ച തീവണ്ടികളിൽ കുടുങ്ങി ജീവനക്കാർ

പാടില്ല ഈ വേട്ടയാടൽ

പത്തനംതിട്ട: വീടുകളിൽ സ്വയംനിരീക്ഷണത്തിൽ കഴിയുന്നവരെക്കുറിച്ച് ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമഗ്രപട്ടിക ചോർത്തി സാമൂഹികമാധ്യമങ്ങളിലൂടെ ..

ഇറാനിൽനിന്നെത്തിച്ച 277 പേർക്ക് കൊറോണയില്ല

ജയ്‍പുർ: കൊറോണ വൈറസ് ബാധ രൂക്ഷമായിത്തുടരുന്ന ഇറാനിൽനിന്ന് ബുധനാഴ്ച ഇന്ത്യയിലെത്തിച്ച 277 പേർക്കും പ്രാഥമിക പരിശോധനയിൽ രോഗബാധയില്ല ..

കർണാടക-കേരള അതിർത്തിയിൽ തടഞ്ഞവരെ നിരീക്ഷണകേന്ദ്രത്തിലാക്കി

മൈസൂരു: രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവിൽനിന്നും മറ്റും നാടുപറ്റാനിറങ്ങിയ മലയാളികൾ ചൊവ്വാഴ്ച അർധരാത്രിയോടെ ..

കോവിഡ്: റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുതുക മടക്കിനൽകുന്നില്ല

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികാരണം രാജ്യന്താരതലത്തിൽ വിമാനസർവീസുകൾ റദ്ദാക്കിയിട്ടും പല വിമാനക്കമ്പനികളും ടിക്കറ്റ് തുക മടക്കിനൽകുന്നില്ലെന്ന് ..

പത്താംക്ലാസുകാരന് കൊറോണ; പരീക്ഷയ്ക്ക് ഒപ്പമുണ്ടായിരുന്നവരെ തിരയുന്നു

മുംബൈ: മഹാരാഷ്ട്രയിൽ, പത്താംക്ലാസ് പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് ബുധനാഴ്ച കൊറോണബാധ സ്ഥിരീകരിച്ചു. ദക്ഷിണ മുംബൈയിലെ സ്വകാര്യ സ്കൂളിലാണ് ..

പുറത്തിറങ്ങരുതെന്ന നിർദേശം ലംഘിച്ചാൽ കർശന നടപടി -കേന്ദ്രം

ന്യൂഡൽഹി: കൊറോണ പകരുന്നതു തടയാൻ 21 ദിവസം പുറത്തിറങ്ങരുതെന്ന നിർദേശം ലംഘിക്കുന്നവർക്കെതിരേ ദേശീയ ദുരന്തനിവാരണ നിയമവും മറ്റു ബന്ധപ്പെട്ട ..

മഹാരാഷ്ട്രയിലെ ആദ്യ കൊറോണ വൈറസ് രോഗികൾ സുഖം പ്രാപിച്ചു

പുണെ: മഹാരാഷ്ട്രയിലെ ആദ്യത്തെ കൊറോണ വൈറസ് രോഗികളായ പുണെയിൽനിന്നുള്ള ദമ്പതിമാർ സുഖംപ്രാപിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു ..

കർഫ്യൂവിനിടെ വർഗീയ സംഘർഷം; മഹാരാഷ്ട്രയിൽ ഒരാൾ മരിച്ചു

മുംബൈ: കൊറോണ രോഗവ്യാപനം തടയുന്നതിനുള്ള കർഫ്യൂവിനിടെ മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു ..

കൊറോണയെ ‘പൂട്ടാൻ’ അടച്ചിടൽ: പ്രധാനമന്ത്രിയെ പ്രശംസിച്ച് ആർ.എസ്.എസ്. മേധാവി

പുണെ: കൊറോണാവ്യാപനം തടയാൻ 21 ദിവസത്തെ അടച്ചിൽപ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി പ്രശംസനീയമാണെന്ന് ആർ.എസ്.എസ് ..

വീട്ടിലിരിക്കണമെന്ന് അഭ്യർഥിച്ച് ബച്ചന്റെ കവിത

മുംബൈ: കൊറോണ പടരുന്നത് തടയുന്നതിനായി എല്ലാവരും 21 ദിവസം വീട്ടിൽത്തന്നെ ഇരിക്കണമെന്ന് അഭ്യർഥിച്ച് അമിതാഭ് ബച്ചന്റെ കവിത. ബുധനാഴ്ച ..

നഗരങ്ങളടച്ചു; നാട്ടിലേക്ക് പാവങ്ങളുടെ പദയാത്ര

അഹമ്മദാബാദ്: അന്നവും അഭയവും നൽകിയ നഗരങ്ങൾ പടിയടച്ചു. കിടക്കാനിടമില്ല, കൈയിൽ കാശില്ല, പോകാൻ വാഹനങ്ങളില്ല... കാൽനടയായി നാട്ടിലേക്ക് ..

രാജ്യം അടച്ചെങ്കിലും തുറമുഖങ്ങൾ സജീവം

മുംബൈ: രാജ്യം അടയ്ക്കുന്നതായി പ്രധാനമന്ത്രി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചെങ്കിലും രാജ്യത്തെ പ്രധാന തുറമുഖമായ, മുംബൈയിലെ ജവാഹർലാൽ ..

നവിമുംബൈയിൽ ഒരു മലയാളിക്കുകൂടി കൊറോണ

മുംബൈ: നവിമുംബൈയിലെ കാമോത്തേയിലെ താമസക്കാരനായ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരാഴ്ചമുമ്പ് യു.എസിൽനിന്നു വന്ന മലയാളിക്കാണ് രോഗം ..

ഖാലിദ സിയയെ മോചിപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ തടവിൽക്കഴിയുകയായിരുന്ന മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമായ ഖാലിദ സിയയെ ജയിലിൽനിന്ന് മോചിപ്പിച്ചു. കൊറോണ വൈറസ് ..

മനുഷ്യരാശിയുടെ മൂന്നിലൊന്നും വീടിനുള്ളിൽ

: ബുധനാഴ്ച ഇന്ത്യയും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ ലോകത്തെ മനുഷ്യരാശിയുടെ മൂന്നിലൊന്നും വീടിനുള്ളിൽ. എല്ലാ രാജ്യങ്ങളിലും കൊറോണ റിപ്പോർട്ടുചെയ്യപ്പെട്ടു ..

ഹയർസെക്കൻഡറി അധ്യാപകരുടെ ശമ്പളം തടയരുത്- ഡി.എസ്.ടി.എ.

ചങ്ങനാശ്ശേരി: ഹയർസെക്കൻഡറി അധ്യാപകരുടെ ഈ മാസത്തെ ശമ്പളം മുടങ്ങുന്ന അവസ്ഥ ഒഴിവാക്കണമെന്ന് ഡി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി. ശമ്പള ബില്ലുകളുടെ ..

ഫോട്ടോഗ്രാഫർ നെമായ് ഘോഷ് അന്തരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിലെ പ്രമുഖ നിശ്ചലഛായാഗ്രാഹകനും പത്മശ്രീ ജേതാവുമായ നെമായ് ഘോഷ് (86) അന്തരിച്ചു. വിഖ്യാതസംവിധായകൻ സത്യജിത് റായിയുടെ ..

വാണിജ്യക്കരാറുകളിലെ ബാധ്യതയ്ക്ക് മൂന്നുമാസത്തെ ഇളവ്

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യക്കരാറുകളിലെ ബാധ്യതയ്ക്ക് മൂന്നുമാസത്തെ ഇളവ് കേന്ദ്രസർക്കാർ അനുവദിച്ചു. 2017-ലെ ..

കൊറോണ: ചെലവുകുറഞ്ഞ പരിശോധനാകിറ്റുമായി സി.സി.എം.ബി.

ന്യൂഡൽഹി: കൊറോണ വൈറസ് പരിശോധനയ്ക്കായി ചെലവുകുറഞ്ഞതും കൃത്യമായ ഫലം തരുന്നതുമായ ഡയഗ്നോസ്റ്റിക് കിറ്റ് പുറത്തിറക്കാനൊരുങ്ങി സി.സി.എം ..