Related Topics

കെ.എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് യോഗം

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച രാവിലെ 10-ന് ..

കൂട്ടബലാത്സംഗം കൊലപാതകത്തേക്കാൾ ഭീകരമെന്ന് ഹൈക്കോടതി
കന്യാകുമാരി എക്സ്പ്രസ് ഓടിത്തുടങ്ങി
ഒക്ടോബറിൽ വായ്പാ വളർച്ച 5.66 ശതമാനമായി ഉയർന്നു
കലാസപര്യയിലെ വള്ളിക്കോടൻ ടച്ച്

കലാസപര്യയിലെ വള്ളിക്കോടൻ ടച്ച്

കെ.ആർ.കെ. പ്രദീപ്വള്ളിക്കോട്: കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന സഹൃദയരെ പോറ്റുന്ന നാട്‌. മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ഇവരിൽ ..

കോന്നി ടൗൺ ഹാൾ ഉദ്ഘാടനം

കോന്നി : ബസ്‌സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിങ്‌ കോംപ്ലക്സിന് മുകളിൽ പണിത പ്രിയദർശിനി ടൗൺഹാൾ 24-ന് 10-ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ..

ക്വട്ടേഷൻസംഘാംഗം അഞ്ചുവർഷത്തിനുശേഷം അറസ്റ്റിൽ

തിരുവല്ല : യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച ക്വട്ടേഷൻ സംഘാംഗം അഞ്ചുവർഷത്തിനുശേഷം അറസ്റ്റിൽ. അടൂർ പറക്കോട് കൊച്ചുകുറ്റിയിൽ ..

ആവണിപ്പാറയിൽ വൈദ്യുതിയെത്തും

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിവർഗ കോളനിയിൽ വൈദ്യുതീകരണം പൂർത്തിയാകുന്നു. 6.8 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതിയെത്തുന്നത് ..

എഴുമറ്റൂർ-വായ്പൂര് ബസ്‌സ്റ്റാൻഡ് റോഡ്‌ പണി വൈകുന്നു

മല്ലപ്പള്ളി : അഞ്ചുകോടി രൂപയുടെ പ്രവൃത്തി കരാർവെച്ചിട്ട് വർഷമൊന്ന് കഴിഞ്ഞെങ്കിലും ആരംഭിച്ചിട്ടില്ല. എഴുമറ്റൂർ-കുളത്തകം-വായ്പൂര് ബസ് ..

അപേക്ഷ നൽകാം

വള്ളിക്കോട് : ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ള ഹൗസ് കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം വള്ളിക്കോട് പഞ്ചായത്ത് ഓഫീസിൽനിന്ന്‌ ..

ആദിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനം -ഹിന്ദു ഐക്യവേദി

കോഴഞ്ചേരി : ശബരിമലയുടെ ഭാഗമായ അട്ടത്തോട് കോളനികളിൽ താമസിക്കുന്ന വനവാസികളായ ആദിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ..

ഓൺലൈൻ പ്രസംഗമത്സരം

റാന്നി : അന്തർദേശീയ വാരാഘോഷ ഭാഗമായി റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി 28-ന് ഓൺലൈൻ പ്രസംഗമത്സരം ..

ഏകദിന ഉപവാസം

റാന്നി : പീഡിപ്പിക്കപ്പെട്ട ദളിത് പെൺകുട്ടികൾക്കും കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് നേതൃത്വത്തിൽ ..

ഒഴുക്കിൽ​പ്പെട്ടയാളെ കണ്ടെത്താനായില്ല

റാന്നി : കുളിക്കാനിറങ്ങവെ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടയാളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല. മാടമൺ ചൂരപ്ലാക്കൽ ശിവനാണ് വ്യാഴാഴ്ച രാവിലെ ..

കരിദിനം ആചരിച്ചു

പത്തനംതിട്ട : ഹെൽത്ത്‌ ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ വിഭാഗം ജീവനക്കാർ എന്നിവരുടെ വിവിധ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്നാരോപിച്ച് ..

കളമെഴുത്തും പാട്ടും

ചൂരക്കോട് : ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾക്കുപുറമേ ഭാഗവതപാരായണം, ചന്ദനംചാർത്ത്‌, ..

ജില്ലാ സ്റ്റേഡിയം : എം.എൽ.എ.യുടെ നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പി.മോഹൻരാജ്

ജില്ലാ സ്റ്റേഡിയം : എം.എൽ.എ.യുടെ നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പി.മോഹൻരാജ്

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് വീണാ ജോർജ് എം.എൽ.എ. വീണ്ടും വാദമുഖവുമായെത്തിയത് തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന്, ..

ടൂറിസത്തിന്റെ അതിജീവനം സർക്കാരിന്റെ ലക്ഷ്യം - മുഖ്യമന്ത്രി

പത്തനംതിട്ട : കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ..

ദുരിതത്തിൽ കീഴ്വായ്പൂര് തെക്കേഭാഗം: കരകേറ്റാൻ ആരുണ്ട്

ദുരിതത്തിൽ കീഴ്വായ്പൂര് തെക്കേഭാഗം: കരകേറ്റാൻ ആരുണ്ട്

മല്ലപ്പള്ളി : കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയ്ക്ക് സമാന്തരമാർഗം. ആരാധനാലയങ്ങളും ആരോഗ്യകേന്ദ്രവും അങ്കണവാടിയും അരികിൽ... മഴയൊന്നുപെയ്താൽ ..

അപേക്ഷ ക്ഷണിച്ചു

അടൂർ : ഐ.എച്ച്.ആർ.ഡി. അപ്ലൈഡ്‌ സയൻസ് കോളേജിൽ ഈമാസം ആരംഭിക്കുന്ന ഡി.സി.എ. കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 04734 ..

അഖണ്ഡനാമജപയജ്ഞം

കുടശ്ശനാട് : ശ്രീഭദ്രാ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി് 25-ന് രാവിലെ 6.30 മുതൽ എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ..

വെള്ളക്കെട്ടിന് കാരണം ഉയരമില്ലാത്ത കലുങ്ക്

: പുല്ലാണിച്ചാൽ പടവിൽനിന്ന്‌ ആനക്കുണ്ടിലേക്ക് വെള്ളം കടന്നുപോകുന്ന കലുങ്കിന് ഉയരമില്ലാത്തത് കനത്ത മഴയിൽ വെള്ളക്കെട്ടിന് കാരണമാകുന്നു ..

ശരത്തും ഹാപ്പി, അർഷാദും

അന്തിക്കാട് : മൊബൈലിൽ ഒരു സന്ദേശം ‘4,35,000 രൂപ അക്കൗണ്ടിൽ വന്നിരിക്കുന്നു’. ഉടൻതന്നെ മറ്റൊരു മെസേജ് ‘നാല് ലക്ഷംകൂടി അക്കൗണ്ടിലേക്ക്’ ..

വെള്ളിക്കുളങ്ങര സഹ.ബാങ്കിൽതരിശുകൃഷിവിളവെടുപ്പ്

മറ്റത്തൂർ : വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് നടത്തിയ തരിശ് നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. മുട്ടത്തുകുളങ്ങരയിൽ തരിശായിക്കിടന്ന ..

സായാഹ്ന പരിശോധന കർശനമാക്കും

റാപ്പി‍ഡ് റെസ്‌പോൺസ് ടീമെത്തും വീടുകളിൽഅനധികൃത ചന്തകൾ തടയുംതൃശ്ശൂർ : ശക്തൻ പച്ചക്കറിച്ചന്ത അടച്ചതോടെ തുറന്ന അനധികൃത ചന്തകൾ തടയാൻ ..

സപ്ലൈകോ വാതിൽപ്പടി വിൽപ്പന ആരംഭിച്ചു

തൃശ്ശൂർ : സപ്ലൈകോയുടെ ഓൺലൈൻ സംരംഭമായ വാതിൽപ്പടി വിൽപ്പന ജില്ലയിൽ തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ സപ്ലൈകോ വിൽപ്പനശാലകളിൽനിന്ന് ..

ശുദ്ധരാത്രി

ശുദ്ധരാത്രി

അഷ്ടമീതിഥിയെ ദുർഗാഷ്ടമി എന്നുവിളിക്കുന്നു. അഷ്ടമീതിഥിയിലെ ശിവന്റെ താണ്ഡവമാണ്‌ ശുദ്ധതാണ്ഡവം എന്നറിയപ്പെടുന്നത്‌. ശുദ്ധതാണ്ഡവക്കോലമിട്ട്‌ ..

സവാളയ്ക്കുവേണ്ടി ഓടേണ്ട; ‘ടോപ്പി’ലായാൽ

ജി. രാജേഷ് കുമാർതൃശ്ശൂർ: കേന്ദ്രസർക്കാരിന്റെ 'ടോപ്പ്' പദ്ധതി ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ സവാളയ്ക്കു വേണ്ടിയുള്ള ഓട്ടം കേരളത്തിന് ..

സി.പി.എം. ജനകീയ പ്രതിഷേധസംഗമം

തൃശ്ശൂർ : അക്രമരാഷ്ട്രീയത്തിനെതിരേ സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2411 ബ്രാഞ്ചുകളിൽ ജനകീയ പ്രതിഷേധസംഗമം നടത്തി. സ്‌ത്രീകളടക്കം ..

സീസൺ യാത്രക്കാരെ പരിഗണിക്കണം

ചെറിയ സ്റ്റേഷനുകളാണെങ്കിലും സ്റ്റോപ്പുകൾ നിർത്തുന്നത് സീസൺ ടിക്കറ്റ് യാത്രക്കാരോട് ചെയ്യുന്ന ദ്രോഹമാണ്. കുറഞ്ഞ നിരക്കിൽ യാത്രചെയ്യാനുള്ള ..

സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് മന്ദിരനിർമാണത്തിന് സ്‌റ്റേ

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്‌കൗട്‌സ് ആൻഡ്‌ ഗൈഡ്‌സിന്റെ ജില്ലാ ആസ്ഥാനമന്ദിരത്തിന്റെ ..

അനുമതിവേണം

മിക്ക നൃത്താധ്യാപകരും സാമ്പത്തിക ഞെരുക്കത്തിലാണ്. ഈ പ്രതിസന്ധി എന്ന്‌ തീരുമെന്നറിയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുസമയം അഞ്ചുപേർക്കെങ്കിലും ..

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അഗളി : അട്ടപ്പാടിമേഖലയിൽ ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും ശിശുമരണം. മഞ്ചിക്കണ്ടി ഊരിലെ രമേഷിന്റെയും ശെൽവിയുടെയും നാല് മാസം പ്രായമുള്ള ..

അംഗീകാരത്തിന്റെ നിറവിൽ ആദിത്യ

പാലക്കാട് : പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് നേടുന്ന മികച്ച ഗവേഷണവിദ്യാർഥികളുടെ നിരയിൽ പാലക്കാട്ടുകാരനായ ആദിത്യ എ. പ്രസാദും ..

അംഗീകാരം

മുഖ്യമന്ത്രിയുെട പോലീസ്‌മെഡൽ നേടിയ പാലക്കാട് ടൗൺ സൗത്ത് സബ് ഇൻസ്പെക്ടർ സി.ഡി. ഡേവിസ്. തൃശ്ശൂർ വെട്ടുകാട് സ്വദേശിയാണ്.

വെള്ളാഞ്ചിറ പള്ളിയിൽതിരുനാൾ കൊടിയേറി

വെള്ളാഞ്ചിറ പള്ളിയിൽതിരുനാൾ കൊടിയേറി

ആളൂർ : വെള്ളാഞ്ചിറ ഫാത്തിമ മാത പള്ളിയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ യൂദാതദേവൂസിന്‍റെയും സംയുക്ത തിരുനാളാഘോഷം തുടങ്ങി. രൂപതാ ..

വൈദ്യുതാഘാതം;പശു ചത്തു

ചിറ്റണ്ട : പടിഞ്ഞാറ്റുമുറിയിൽ ആളൊഴിഞ്ഞ പറമ്പിൽ കെട്ടിയിട്ട പശു വൈദ്യുതാഘാതമേറ്റ് ചത്തു. കുണ്ടുവളപ്പിൽ സുലൈമാന്റെ നാലു വയസ്സ് പ്രായമുള്ള ..

55 കിലോ ചന്ദനംപിടികൂടി

കാഞ്ഞിരപ്പുഴ : ആഡംബരവാഹനത്തിൽ ചന്ദനം കടത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ രണ്ടുപേരെ വർമ്മംകോടുനിന്ന് മണ്ണാർക്കാട് പോലീസ് പിടികൂടി. കാഞ്ഞിരപ്പുഴ ..

സ്ട്രോങ്ങാവാൻ പെരിഞ്ഞനത്തെ പെൺകൂട്ടം

സ്ട്രോങ്ങാവാൻ പെരിഞ്ഞനത്തെ പെൺകൂട്ടം

പെരിഞ്ഞനം : ജീവിതശൈലീ രോഗങ്ങളിൽനിന്ന് മുക്തി നേടാനും ആരോഗ്യമുള്ള മനസ്സും ശരീരവും വാർത്തെടുക്കാനുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പെരിഞ്ഞനത്തെ ..

ഒന്നരക്കിലോകഞ്ചാവുംമാരകായുധങ്ങളുമായി നാലുപേർ അറസ്റ്റിൽ

വെള്ളറട : നമ്പർ പ്ലേറ്റ് പതിക്കാത്ത സ്‌കൂട്ടറിൽ കറങ്ങിനടന്ന് മലയോരമേഖലയിൽ കഞ്ചാവു വില്പന നടത്തുന്ന സംഘത്തിലെ നാലുപേർ വെള്ളറട പോലീസിന്റെ ..

കളമച്ചൽ പാടത്ത് നൂറുമേനി വിളവ്

വെഞ്ഞാറമൂട് : വാമനപുരം കളമച്ചൽ പാടശേഖരത്ത് നൂറുമേനി വിളവ്. പാടശേഖരസമിതിയാണ് 15 ഏക്കർ സ്ഥലത്ത് ഭക്ഷ്യസുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി ..

എക്‌സൈസിനു വിവരം കൈമാറിയെന്ന സംശയത്തിൽ വീട് അടിച്ചുതകർത്ത സംഭവം; രണ്ടുപേർ പിടിയിൽ

പാറശ്ശാല : എക്‌സൈസ് സംഘത്തിന് കഞ്ചാവു വിൽപ്പന സംബന്ധിച്ച് വിവരം കൈമാറിയെന്ന സംശയത്തിൽ വീട് അടിച്ചു തകർക്കുകയും മോഷണം നടത്തുകയും ചെയ്ത ..

കാലിവളർത്തൽ കർഷകർക്ക് ആശ്വാസം

ഇടിഞ്ഞാറിൽ മൃഗസംരക്ഷണ ഉപകേന്ദ്രം തുടങ്ങി പെരിങ്ങമ്മല : മലയോര കാർഷിക മേഖലയായ ഇടിഞ്ഞാറിലെ കാലിവളർത്തൽ കർഷകർക്ക് ഇനി ആശ്വസിക്കാം. ..

വിദ്യാരംഭം : ഇറയാംകോട് മഹാദേവർ ക്ഷേത്രം

കാട്ടാക്കട : തൂങ്ങാംപാറ ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിലെ വിദ്യാരംഭത്തിനോടനുബന്ധിച്ചുള്ള പൂജവെയ്പ് ചടങ്ങുകൾ തുടങ്ങി. വിദ്യാരംഭച്ചടങ്ങ് ..

കാട്ടാക്കട പ്രദേശത്ത് 24 പേർക്ക് കോവിഡ്

കാട്ടാക്കട : കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂവച്ചലിലെ 48 പേരുടെ പരിശോധന ..

കവിതാലാപന മത്സരം

പോത്തൻകോട് : വയലാർ രാമവർമയുടെ 45-ാം ചരമവാർഷികത്തിന്റെ ഭാഗമായി കല്ലുവിള വയലാർ സാംസ്‌കാരികവേദി വയലാർ കവിതകളുടെ ആലാപനമത്സരം സംഘടിപ്പിക്കുന്നു ..

നവരാത്രി നൃത്ത സംഗീതോത്സവം

ചിറയിൻകീഴ് : കേരള സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 'ധ്വനി' എന്ന പേരിൽ ..

നഗരങ്ങളിൽ കർഷകർക്ക് കൃഷി വകുപ്പിന്റെവഴിയോര ആഴ്ചച്ചന്തകൾ

തിരുവനന്തപുരം : കർഷകർക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ നേരിട്ടു വിൽക്കാൻ കൃഷി വകുപ്പ് നഗരങ്ങളിൽ വഴിയോര ആഴ്ചച്ചന്തകൾ തുടങ്ങി. നഗരങ്ങളിലെ ..