Related Topics

കുത്തരി വില കുതിക്കുന്നു; ഒരാഴ്ചയ്ക്കുള്ളിൽ ഒൻപതുരൂപ കൂടി

മൂന്നാർ: ഒരാഴ്ചയ്ക്കിടയിൽ സംസ്ഥാനത്ത് കുത്തരിയുടെ വില ഒൻപത് രൂപ കൂടി. കർണാടക, ..

നിയമപരിഷ്‌കരണ കമ്മിഷന്റെ ശുപാർശകൾ അംഗീകരിച്ചു
‘കഫേ മക്കാനി’യിൽ ജവാന്മാർക്ക് അന്നംെകാണ്ട് ആദരം
കുതിരാനിൽ പരീക്ഷണ ഓട്ടം ഇന്നു രാവിലെ എട്ടുമുതൽ

തദ്ദേശസ്ഥാപനങ്ങൾക്കുള്ള കേന്ദ്രഫണ്ട്: പലിശ വിനിയോഗത്തിന് നിയന്ത്രണം

കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രഫണ്ട് നിക്ഷേപത്തിലൂടെ ലഭിക്കുന്ന ബാങ്ക് പലിശ വിനിയോഗിക്കുന്നതിൽ സർക്കാർ വ്യവസ്ഥകൾ ..

കേരള ബാങ്ക്: വ്യക്തിവിവരം നൽകാത്ത ഇടപാടുകാർക്ക് മുന്നറിയിപ്പ്

കോട്ടയം: കേരള ബാങ്കിൽ വ്യക്തിഗതവിവരങ്ങൾ നൽകാത്തവർക്ക് അന്ത്യശാസനം. ഒരു മാസത്തിനകം വിവരങ്ങൾ സമർപ്പിക്കാത്തവരുടെ അക്കൗണ്ട് തുടർന്നുകൊണ്ടുപോകുന്നതിന് ..

ക്ഷേത്രകലാ അക്കാദമി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ക്ഷേത്രകലാ അക്കാദമി ആരംഭിക്കുന്ന മോഹിനിയാട്ടം, ശാസ്ത്രീയസംഗീതം കോഴ്സുകളിലേക്ക് എട്ടിനും 18-നും ഇടയിൽ പ്രായമുള്ളവരിൽനിന്ന്‌ ..

അസി. പ്രൊഫസർ ഒഴിവ്

കാസർകോട്: എൽ.ബി.എസ്. എൻജിനീയറിങ് കോളേജിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. എം.ടെക്. ആണ് ..

എസ്.ആർ.എം.യു. ഭാരവാഹികൾ

തിരുവനന്തപുരം: സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ(എസ്.ആർ.എം.യു.) ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സി.എ.രാജാശ്രീധറിനെയും ജനറൽ സെക്രട്ടറിയായി ..

നന്മ ബാലയരങ്ങ് ഓൺലൈൻ കലോത്സവം

തിരുവനന്തപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ സംസ്ഥാനതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി ബാലയരങ്ങ് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുന്നു ..

കണ്ണൂർ വിമാനത്താവളത്തിൽ ഡേ ഹോട്ടൽ അടുത്ത മാസം തുറക്കും

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഡേ ഹോട്ടൽ ഡിസംബർ ആദ്യം പ്രവർത്തനം തുടങ്ങും. ടെർമിനൽ കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഏരിയയിൽ സജ്ജീകരിച്ച ..

ലാൻഡ് റവന്യൂ വകുപ്പിൽ 1244 സ്ഥിരം തസ്തികകൾ

തിരുവനന്തപുരം: ലാൻഡ് റവന്യൂ വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിച്ച 1244 താത്കാലിക തസ്തികകൾ സ്ഥിരം തസ്തികകളാക്കാൻ മന്ത്രിസഭ തീരുമാനിച്ചു ..

എം.സി.എ. സീറ്റൊഴിവ്

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ ഐ.ടി. സെൻറ്ററിൽ എം.സി.എ. പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 26 വരെ അപേക്ഷിക്കാം. ഫോൺ: 9995092159 ..

തൊഴിലുറപ്പ് പദ്ധതിക്കായി ഇനി കാലാവസ്ഥാ വിവരശേഖരണവും

കോട്ടയം: രണ്ടുലക്ഷം ഗ്രാമപ്പഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം ജി.ഐ.എസ്. (ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ ..

കുളമ്പുരോഗ പ്രതിരോധം: 11,54,105 നാൽക്കാലികളെ കുത്തിവെച്ചു

കോന്നി(പത്തനംതിട്ട): ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് പുനരാരംഭിച്ച കുളമ്പുരോഗപ്രതിരോധ യജ്ഞത്തിൽ 11,54,105 നാൽക്കാലികൾക്ക് ..

വിരിവെക്കാൻ അനുമതി ഇല്ലാത്തത് കോവിഡ് സാഹചര്യത്തിൽ -മന്ത്രി

എരുമേലി: കോവിഡ് പ്രതിസന്ധിയിൽ ഇളവുകളോടെ ശബരിമല തീർത്ഥാടനം ആരംഭിച്ചെങ്കിലും സന്നിധാനത്ത് ഭക്തർ വിരിവെച്ച് തങ്ങുന്നത് അനുചിതമാണെന്ന് ..

കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടി വലിയ വിജയം -അഡ്വ. പീലിപ്പോസ് തോമസ്

പത്തനംതിട്ട: കെ.എസ്.എഫ്.ഇ. പുതുതായി അവതരിപ്പിച്ച പ്രവാസി ചിട്ടി വലിയ വിജയം കണ്ടെന്ന് ഭരണകാലാവധി പൂർത്തിയാക്കിയ ചെയർമാൻ അഡ്വ. പീലിപ്പോസ് ..

പഞ്ചവത്സര എൽഎൽ.ബി.: ഒഴിവ്‌ നികത്താൻ അലോട്ട്‌മെന്റ്‌

തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എൽഎൽ.ബി. കോഴ്സിന്‌ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള ..

ആലുവ ഇൻസ്പെക്ടറെ സർവീസിൽനിന്ന് പുറത്താക്കണം -വി.ഡി. സതീശൻ

തിരുവനന്തപുരം: ആലുവ പോലീസ് ഇൻസ്പെക്ടർ സി.എൽ. സുധീറിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് സർവീസിൽനിന്ന് പുറത്താക്കണമെന്ന് ..

കീം: ഓൺലൈൻ മോപ് അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനീയറിങ് ആർക്കിടെക്ചർ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളും സർക്കാർ ഫാർമസി കോളേജുകളിലെ ബി ..

ദേശീയ അപ്രന്റിസ്ഷിപ്പ് അഞ്ചുകൊല്ലംകൂടി

ന്യൂഡൽഹി: ബിരുദധാരികൾക്കും എൻജിനിയറിങ് ഡിപ്ലോമക്കാർക്കുമുള്ള ദേശീയ അപ്രന്റിസ്ഷിപ്പ്്് പരിശീലന പരിപാടി അടുത്ത അഞ്ചുകൊല്ലംകൂടി നടപ്പാക്കാൻ ..

കേരളം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങൾക്കുമേൽ കടുത്ത നിയന്ത്രണം കൊണ്ടുവന്ന റിസർവ് ബാങ്ക് നടപടിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ ..

‘സൗദിയിലേക്കുള്ള യാത്രക്കാരുടെ പ്രശ്നം പരിഹരിക്കണം’

കണ്ണൂർ: ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നതിനായി ഇന്ത്യൻ യാത്രക്കാർ സൗദി അറേബ്യയ്ക്കുള്ളിൽനിന്നുതന്നെ ..

വനിതകളുടെ പ്രതിഷേധ രാത്രിനടത്തം ഇന്ന്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ സ്ത്രീകൾക്കുനേരെ ആക്രമണങ്ങൾ വർധിച്ചുവരുന്നതായി കെ.പി.സി.സി. ഇതിൽ പ്രതിഷേധിച്ച് ..

സത്രത്തിൽ മുല്ലപ്പെരിയാർ പോലീസ്‌സ്റ്റേഷൻ നിർമാണം വനംവകുപ്പ് തടഞ്ഞു

കുമളി: വനംവകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷൻ പണിയാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം വനംകവുപ്പ് തടഞ്ഞു. റിസർവ് ..

ആയുഷ്മാൻ ആരോഗ്യ പദ്ധതി: പുതിയ അപേക്ഷകർക്ക് വിലക്ക്

കണ്ണൂർ: ആയുഷ്മാൻ ആരോഗ്യപദ്ധതിയിൽ സംസ്ഥാനത്ത് പുതിയ അപേക്ഷകർക്ക് വിലക്ക്. പഴയ കാർഡുള്ളവർക്ക് മാത്രമേ ചികിത്സയുള്ളൂവെന്നാണ് അധികൃതർ ..

മാഞ്ഞുപോയത് ക്യാംപസിന്റെ സ്വന്തം കലാകാരി

തൊടുപുഴ: ക്യാംപസിന്റെ പ്രിയപ്പെട്ടവളായിരുന്നു. വാക്കുകളും വരകളുംകൊണ്ട് എല്ലാവരുടേയും മനംകവർന്ന കലാകാരി. അവൾ കാണാമറയത്തേക്ക് യാത്രയായെന്ന് ..

ലോകമേ തറവാട് പ്രദര്‍ശനം

ആലപ്പുഴ: ഒരിക്കൽ കിഴക്കിന്റെ വെനീസ് എന്നു പുകൾപെറ്റ ആലപ്പുഴപ്പട്ടണം, പൈതൃകനഗരമെന്ന പദവിയിലേക്കുള്ള തിരിച്ചുവരവിൽ. അതിനു കലയുടെ അകന്പടിയൊരുക്കുകയാണ് ..

പ്രധാനമന്ത്രിയുമായി ചർച്ചനടത്തി മമത

ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. സംസ്ഥാനത്ത് ബി.എസ്.എഫിന്റെ ..

ക്ലാസിക് ഹ്യുണ്ടായി സേവ് വാട്ടർ ചലഞ്ച്

കോട്ടയ്ക്കൽ: വാഹനം വൃത്തിയാക്കുന്നതിനായി പാഴാക്കുന്ന 120 ലിറ്ററോളം ജലം സംരക്ഷിക്കുന്ന, ഡ്രൈവാഷ് സേവനവുമായി ഹ്യുണ്ടായി. സേവ് വാട്ടർ ..

കിംസ് അൽശിഫയിൽ ഫാർമോക്കോ വിജിലൻസ് കേന്ദ്രം തുടങ്ങി

പെരിന്തൽമണ്ണ: കിംസ് അൽശിഫയിൽ ഫാർമോക്കോ വിജിലൻസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉൾപ്പെടെ രോഗിക്കുണ്ടാകുന്ന ..

ഹർജി തള്ളിയെങ്കിലും വിജയാശംസ നേർന്ന് ഹൈക്കോടതി

കൊച്ചി: എം.ബി.ബി.എസ്. പ്രവേശനത്തിനായി നിയമപോരാട്ടത്തിനിറങ്ങിയ വിദ്യാർഥിനിയുടെ ഹർജി തള്ളിയെങ്കിലും അടുത്ത പ്രവേശനപരീക്ഷയിൽ മികച്ച ..

ഒടുവിൽ ദേശീയ അധ്യാപക പുരസ്കാരം ബാബുസാറിന്റെ കൈയിലെത്തി

ഇരുമ്പനം (കൊച്ചി): മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് 15 വർഷത്തിനു ശേഷം ബാബു കെ. ഇട്ടിയേര ഏറ്റുവാങ്ങി. ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻഡറി ..

ഡൽഹിയിൽ സ്കൂളും കോളേജും ഓഫീസുകളും തിങ്കളാഴ്ച തുറക്കും

ന്യൂഡൽഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെത്തുടർന്ന് അടച്ചിട്ട തലസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും. അന്തരീക്ഷനില ..

പ്രത്യാശയിലേക്കുള്ള യാത്രകൾ: തത്തകളുള്ള മരവും സണ്ണിയും

പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അഞ്ചാംനാൾ ഇന്ത്യൻ പനോരമ വിഭാഗത്തിൽ രണ്ടു മലയാളചിത്രങ്ങൾ തിരശ്ശീലയിലെത്തി. ജയരാജ് സംവിധാനം ചെയ്ത ..

ഉദ്യോഗസ്ഥർ സംരംഭകർക്കൊപ്പം സഞ്ചരിക്കണം -മന്ത്രി

തിരുവനന്തപുരം: ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നതിനും വിജയകരമായി സംരംഭങ്ങൾ മുന്നോട്ടുനയിക്കുന്നതിനും എല്ലാ പിന്തുണയും നൽകി സംരംഭകർക്കൊപ്പം ..

സ്ത്രീകളിലും കുട്ടികളിലും വിളർച്ച ആശങ്കാജനകം

ന്യൂഡൽഹി: പന്ത്രണ്ടു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും സ്ത്രീകളിലും കുട്ടികളിലും ആശങ്കാജനകമായ വിളർച്ചയുണ്ടെന്ന് ദേശീയ ..

ആലുവ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പും സംഘർഷവും

ആലുവ: മൊഫിയയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധം ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ സമരത്തിനും സംഘർഷത്തിനും വഴിവെച്ചു. ഇതോടെ പോലീസ് സ്റ്റേഷന്റെ ..

ഇസ്സ മനുഷ്യനെപ്പോലെ നടന്നു; കുരങ്ങനെപ്പോലെ മരംകയറി

ന്യൂയോർക്ക്: രണ്ടുകാലിൽ നടന്നും വാലില്ലാക്കുരങ്ങിനെപ്പോലെ മരത്തിൽതൂങ്ങിയും ജീവിച്ച മനുഷ്യന്റെ പുരാതനബന്ധുക്കളെ തിരിച്ചറിഞ്ഞു. 20 ..

സി.ഡബ്ല്യു.സി. മേധാവിയോട് വിശദീകരണം തേടി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന് മുന്നിൽ ഹാജരാകാതിരുന്ന സി.ഡബ്ല്യു.സി. ചെയർപേഴ്‌സൺ എൻ ..

ഇൻസ്പെക്ടറെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി

കൊച്ചി: ആരോപണ വിധേയനായ ആലുവ ഇൻസ്പെക്ടർ സി.എൽ. സുധീറിനോട് ചുമതല ഒഴിഞ്ഞ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു ..

ഛിന്നഗ്രഹത്തെ ഇടിക്കാൻ ഡാർട്ട് പറന്നു

കാലിഫോർണിയ: ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനാവുമോ എന്നു പരീക്ഷിക്കാനായി നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് ..

പഴമ്പാലക്കോട് ബാങ്കിന് മുറ്റത്തെ മുല്ല പുരസ്‌കാരം

ആലത്തൂർ: താലൂക്കിൽ മുറ്റത്തെമുല്ല പദ്ധതി മാതൃകാപരമായി നടപ്പാക്കിയതിനുള്ള ആലത്തൂർ സർക്കിൾ സഹകരണ യൂണിയന്റെ പുരസ്‌കാരം പഴമ്പാലക്കോട് ..

നാളെ എപ്പോഴും നാളെയാണ്‌ ഇന്നിലാണ്‌ ജീവിതം -​ലോപ്‌ ഡി വേഗാ

അനിൽ ദേശ്‌മുഖ് കേസ്:ഇന്ന് ഹാജരാകാൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയ്ക്ക് ഇ.ഡി. നോട്ടീസ്

മുംബൈ : മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന്റെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സീതാറാം കുന്ദെയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ..

അയ്യപ്പ ക്ഷേത്രത്തിൽ പ്രത്യേക പരിപാടി

നവിമുംബൈ : സി.ബി.ഡി. ബേലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ നവമ്പർ 26-ന് വെള്ളിയാഴ്ച വൈകുന്നേരം 7.30-ന് സി.ബി.ഡി. ബേലാപ്പൂർ നാരായണീയം ഗ്രൂപ്പിന്റെ ..

എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകൾ ഓഫ്‌ലൈനായി നടത്താൻ ശുപാർശ

പുണെ : സ്കൂളുകൾ വീണ്ടും തുറക്കുകയും വിദ്യാർഥികൾ ക്ളാസുകളിൽ എത്തുകയും ചെയ്തതിനാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ബോർഡ് ..