Related Topics

കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കും

ചിരാതുകളുടെ വെളിച്ചം, പുരസ്കാരങ്ങളുടെ തെളിച്ചം

തിരുവനന്തപുരം: ശിവൻ കണ്ണുകളടച്ചെങ്കിലും ‘ശിവൻസി’ൽ ചുവരുകൾക്കുള്ളിൽ ആ കലാസപര്യയുടെ വെട്ടം തിളങ്ങിനിൽപ്പുണ്ട്. സന്ദർശകമുറിയിലെ ചുവരലമാരനിറഞ്ഞ് ..

കണ്ണൂരിൽ 3800 കേന്ദ്രങ്ങളിൽ ക്വട്ടേഷൻവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും -എം.വി. ജയരാജൻ

കണ്ണൂർ: കുഴൽപ്പണം, ക്വട്ടേഷൻ തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് യുവാക്കൾ വഴിമാറുന്നതിനെതിരേ ബോധവത്കരണവുമായി ജൂലായ് അഞ്ചിന് ..

മരംമുറി: പ്രതി റോജി അഗസ്റ്റിൻ തന്നെ വിളിച്ചെന്ന് മുൻ വനംമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്

തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറിക്കേസിലെ പ്രതി റോജി അഗസ്റ്റിൻ തന്നെ ഫോണിൽ വിളിച്ചിരുന്നതായി മുൻ വനംമന്ത്രി കെ. രാജുവിന്റെ അഡീഷണൽ ..

12,078 പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,469 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 99,859 ..

313 തദ്ദേശസ്ഥാപനങ്ങളിൽ ടി.പി.ആർ. എട്ടിൽത്താഴെ

തിരുവനന്തപുരം: 313 തദ്ദേശ സ്ഥാപനങ്ങളിൽ രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ.) എട്ടിൽ താഴെയെത്തി. ടി.പി.ആർ. എട്ടിനും 16-നും ഇടയ്ക്കുള്ള ..

മരംമുറി സി.ബി.ഐ. അന്വേഷിക്കണമെന്ന ഹർജി തള്ളി

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി മരംമുറിച്ചെന്ന കേസുകൾ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മലയാളിയും സ്വതന്ത്ര പത്രപ്രവർത്തകനുമായ ..

കേന്ദ്ര വാക്‌സിൻനയം ചോദ്യംചെയ്യുന്ന ഹർജികൾ മാറ്റി

കൊച്ചി: കേന്ദ്രസർക്കാരിന്റെ വാക്സിൻനയം തിരുത്തണമെന്നാവശ്യപ്പെട്ട് മാത്യു നെവിൻ തോമസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ..

ഡോക്ടറെ ആക്രമിച്ചയാളെ പിടികൂടിയില്ല; സർക്കാർ ഡോക്ടർമാർ ഇന്ന് ഒ.പി. ബഹിഷ്കരിക്കും

തിരുവനനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്ടറെ മർദിച്ചയാളെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ..

വനംകൊള്ള മുൻ വനംമന്ത്രിയുടെ അറിവോടെ - കെ. സുധാകരൻ

തിരുവനന്തപുരം: മുൻ വനംമന്ത്രിയുടെ അറിവോടും ഒത്താശയോടും കൂടിയാണ് വ്യാപകമായ വനംകൊള്ള നടന്നതെന്ന രേഖകളും കണ്ടെത്തലുകളും ഞെട്ടിപ്പിക്കുന്നതാണെന്ന് ..

ചികിത്സാ ഓക്‌സിജന്റെ വില: വ്യക്തതതേടി കോടതി

കൊച്ചി: ചികിത്സാ ഓക്‌സിജന്റെ വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തതവരുത്തി വിശദീകരണം നൽകാൻ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ..

ശിവൻ ശിരസ്സിലണിഞ്ഞ ചന്ദ്രമണി

: പതിനേഴാം വയസ്സിൽ വീട്ടുകാരെ ഉപേക്ഷിച്ച് കൂടെപ്പോന്ന ചന്ദ്രമണിയായിരുന്നു ശിവന്റെ എല്ലാം. ഹരിപ്പാട്ടുള്ളപ്പോൾ ബാല്യകാലസഖിയായിരുന്നു ..

വിസ്മയയുടെയും അർച്ചനയുടെയും മരണം: സ്ത്രീധനക്കുറ്റം ചുമത്താൻ വനിതാ കമ്മിഷൻ നിർദേശം

തിരുവനന്തപുരം: വിസ്മയയുടെയും അർച്ചനയുടെയും മരണങ്ങളിൽ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂട്ടിച്ചേർത്ത് കേസെടുക്കാൻ പോലീസിന് ..

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ 28 മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം

പറശ്ശിനിക്കടവ്: പ്രമുഖ തീർഥാടനകേന്ദ്രമായ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ജൂൺ 28 മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കോവിഡ് ..

തൊഴിലുറപ്പ് പദ്ധതി: ജാതിതിരിച്ച് വേതനം നൽകാനുള്ള കേന്ദ്രതീരുമാനത്തിൽ പ്രതിഷേധം

പാപ്പിനിശ്ശേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വേതനം നൽകുന്നതിന് പട്ടികവിഭാഗക്കാർക്ക് വേർതിരിച്ച്‌ ലിസ്റ്റ് ഉണ്ടാക്കുന്നതിനുള്ള ..

ജോലിക്കിടെ തലയ്ക്ക് അടിയേറ്റ പോലീസ് ഓഫീസർ അജീഷ് ആശുപത്രി വിട്ടു

ആലുവ: ജോലിക്കിടെ യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ (38) ആശുപത്രി ..

10,000 രൂപ വക്കീൽ ഫീസ് അനുവദിച്ചു കിട്ടാൻ റിട്ട. ഡിവൈ.എസ്.പി. അലഞ്ഞത് 27 വർഷം

കൊച്ചി: 1994-ലെ കേസിൽ വക്കീൽ ഫീസായ പതിനായിരം രൂപ ലഭിക്കാനായി റിട്ട. ഡിവൈ.എസ്.പി. എസ്. ഗോപിനാഥ് നടന്നത് 27 വർഷം. 1994-ൽ േഗാപിനാഥ് ..

സി.പി.െഎ. നേതാവ് എം.എസ്. രാജേന്ദ്രൻ അന്തരിച്ചു

പിറവം: സി.പി.െഎ. നേതാവും ജനയുഗം മുൻ എഡിറ്ററുമായ പിറവം മരങ്ങോലത്ത് എം.എസ്. രാജേന്ദ്രൻ (91) അന്തരിച്ചു. പിറവത്ത് സഹോദരന്റെ വസതിയിൽ ..

നെടുമ്പാശ്ശേരിയിൽ രണ്ടരക്കോടിയുടെ സ്വർണവുമായി 5 പേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ചര കിലോ സ്വർണം പിടിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ..

മേൽവിലാസം ചോർത്തി ഓൺലൈൻ വ്യാപാരക്കമ്പനികളുടെ പേരിൽ തട്ടിപ്പ്

കണ്ണൂർ: ആളുകളുടെ പൂർണ മേൽവിലാസം ചോർത്തിയെടുത്ത് ഓൺലൈൻ വ്യാപാരക്കമ്പനികളുടെ പേരിൽ തട്ടിപ്പ് നടത്തുന്നു. വിശ്വാസം നേടിയെടുത്ത് ബാങ്ക് ..

പെരിയാറിലെ ഒഴുക്കുതടഞ്ഞ് ചെളി തിട്ട; നീക്കാൻ മുപ്പത് കോടിയിലധികം വേണം

കൊച്ചി: കായൽപ്പാലം നിർമിക്കാൻ ഉണ്ടാക്കിയ താത്‌കാലിക ബണ്ട് പൊളിച്ച് ചെളി നീക്കിയില്ലെങ്കിൽ കൊച്ചി വീണ്ടും വെള്ളത്തിലാവും. കഴിഞ്ഞ ..

കോവിഡിലും മികച്ച സേവനം: കൊച്ചി രാജ്യത്തെ മികച്ച പാസ്‌പോർട്ട് ഓഫീസ്

കൊച്ചി: രാജ്യത്തെ മികച്ച പാസ്‌പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി മേഖലാ ഓഫീസിന്. 10-ൽ 9.88 സ്കോർ നേടിയാണ് പാസ്‌പോർട്ട് സേവാ പുരസ്കാരത്തിന് ..

പരീക്ഷാനടത്തിപ്പിന് മാർഗനിർദേശവുമായി കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പരീക്ഷകളുടെ നടത്തിപ്പിന് പാലിക്കേണ്ട പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പരീക്ഷാകേന്ദ്രത്തിനു ..

മരം മുറിയിൽ സർക്കാർ സമാധാനം പറഞ്ഞേ തീരൂ -വി.ഡി.സതീശൻ

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ കൊള്ളയാണ് മുട്ടിലിൽ നടന്നതെന്നും സർക്കാർ സമാധാനം പറഞ്ഞേ തീരൂവെന്നും പ്രതിപക്ഷ ..

വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ

തിരുവനന്തപുരം: ഒന്നുമുതൽ 12 വരെ ക്ളാസിലുള്ള കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുവേണ്ടി മൊബൈൽ ഫോൺ വാങ്ങാൻ സഹകരണസംഘങ്ങൾ ‘വിദ്യാതരംഗിണി’ എന്നപേരിൽ ..

റേഷൻ മുൻഗണനാ കാർഡ് മാറ്റുന്നതിനു ഫോണിലും അപേക്ഷിക്കാം

കൊല്ലം : അനർഹമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വെച്ചിരിക്കുന്നവർക്ക് മാറ്റിയെടുക്കുന്നതിന് ഫോണിലും അപേക്ഷിക്കാം. കാർഡുകൾ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് ..

വിദ്യാർഥികൾക്കു മൊബൈൽ വാങ്ങാൻ സഹകരണസംഘങ്ങളുടെ പലിശരഹിത വായ്‌പ

പള്ളിക്കൽ: ഓൺലൈൻ പഠനത്തിനു വിദ്യാർഥികൾക്കു മൊബൈൽഫോൺ വാങ്ങാൻ സഹകരണസംഘങ്ങൾ പലിശരഹിത വായ്‌പ നൽകും. ഇതിനായി വിദ്യാതരംഗിണി എന്ന വായ്‌പാപദ്ധതി ..

ഗാർഹിക പീഡനത്തിൽനിന്ന്‌ രക്ഷപ്പെടാൻ ‘രക്ഷാദൂത്’

: സ്റ്റാമ്പ് പതിക്കാത്ത ഒരു കത്ത് മതി സ്ത്രീകൾക്ക് ഗാർഹികപീഡനത്തിനെതിരേ പരാതി നൽകാൻ. സ്വന്തം മേൽവിലാസത്തിനൊപ്പം പിൻകോഡ് ചേർത്തെഴുതിയ ..

കെ.എം. ബഷീർ പുരസ്‌കാരം ജിമ്മി ഫിലിപ്പിനും സുനിൽ ബേബിക്കും

മലപ്പുറം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ സ്‌മരണയ്ക്കായി തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ്ബ് ..

സമരംചെയ്തവരുടെ പേരിലുള്ള കേസുകൾ തമിഴ്‌നാട് പിൻവലിക്കും

ചെന്നൈ: തേനിയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള കണികാപരീക്ഷണശാലയ്ക്കെതിരേ സമരം ചെയ്തവരുടെ പേരിലുളള എല്ലാ കേസുകളും പിൻവലിക്കുമെന്ന് ..

അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ വീണ്ടും എൻ.എസ്.എസ്. പ്രസിഡന്റ്

ചങ്ങനാശ്ശേരി: അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായരെ നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് ..

ആയിഷ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ദ്വീപ് ഭരണകൂടം

കൊച്ചി: രാജ്യദ്രോഹക്കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ലക്ഷദ്വീപിലെത്തിയ സംവിധായിക ആയിഷ സുൽത്താന കോവിഡ് പ്രോട്ടോക്കോളും ക്വാറന്റീൻ ..

ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങൾ അനുവദിക്കില്ല -മന്ത്രി

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് മന്ത്രി വീണാ ..

ഓൺലൈൻ പഠനം: ചുമതല ഇനി സ്‌കൂൾതല സഹായസമിതിക്ക്

എടപ്പാൾ: സംസ്ഥാനത്തെ ഓൺലൈൻ പഠനം സംബന്ധിച്ച പ്രശ്‌നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ഇനി സ്‌കൂൾതല സഹായസമിതികൾ. ഏകപക്ഷീയമായ ക്ലാസുകൾക്കുപകരം ..

പ്രവേശന പരീക്ഷ

മാങ്ങാട്ടുപറമ്പ് കാമ്പസ്, ഇൻഫർമേഷൻ ടെക്നോളജി പഠനവിഭാഗത്തിൽ 2021-22 വർഷത്തേക്ക് പി.ജി. ഡിപ്ലോമ ഇൻ ഡേറ്റ സയൻസസ് ആൻഡ് അനലറ്റിക്സ് (പി ..

ദുരന്തമുഖങ്ങളിൽ മരുന്നുമായി പറന്നിറങ്ങാൻ ഡ്രോണുകൾ

ബെംഗളൂരു: ദുരന്തങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നയിടങ്ങളിൽ മരുന്നും വൈദ്യസഹായവുമെത്തിക്കാൻ ഡ്രോണുകൾ വരുന്നു. രാജ്യത്തെ ആദ്യ മെഡിക്കൽ ഡ്രോണുകളുടെ ..

ഡെൽറ്റ പ്ളസ് മൂന്നാംതരംഗത്തിന് കാരണമാകുമെന്ന് ഭയപ്പെടേണ്ടെന്ന് വിദഗ്ധൻ

ന്യൂഡൽഹി: ഡെൽറ്റ പ്ളസ് വകഭേദം കോവിഡ് മൂന്നാംതരംഗത്തിന് കാരണമാകുമെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് വിദഗ്ധൻ. കൗൺസിൽ ഫോർ സയന്റിഫിക് ..

വിസ്താഡോം കോച്ച് നാളെമുതൽ ഡെക്കാൻ എക്സ്‌പ്രസിലും

മുംബൈ: പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ച് ഇനി മുംബൈ-പുണെ തീവണ്ടി യാത്രക്കാർക്കും സഞ്ചരിക്കാം. രണ്ട് പട്ടണങ്ങൾക്കിടയിൽ ഓടുന്ന ..

‘അർജുന’ ഇനി കോൺഗ്രസ് സംരക്ഷണത്തിൽ

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുവേണ്ടി വിജയനഗര ഹംപി മൃഗശാലയിലെ വെള്ളക്കടുവയെ ദത്തെടുത്ത് കോൺഗ്രസ് പ്രവർത്തകർ. ഹംപിയിലെ ..

വ്യാജ വാക്‌സിനേഷൻ ക്യാമ്പിൽ പങ്കെടുത്തത് 2000 പേരെന്ന് മുംബൈ പോലീസ് ഹൈക്കോടതിയിൽ

മുംബൈ: ഒമ്പതിടത്തുനടന്ന അനധികൃത കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകളിലായി രണ്ടായിരത്തിലേറെപ്പേർ കുത്തിവെപ്പെടുത്തതായി മുംബൈ പോലീസ് വ്യാഴാഴ്ച ..

കുടുംബത്തിന് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ചെന്നൈ: സേലത്ത് പോലീസ് മർദനത്തെത്തുടർന്ന് മരിച്ച മുരുകേശന്റെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു ..

കോവിഡ് രണ്ടാം തരംഗം; കർണാടകത്തിൽ മരിച്ചത് 28 ഡോക്ടർമാർ

ബെംഗളൂരു: കോവിഡ് രണ്ടാം വ്യാപനത്തിൽ കർണാടകത്തിൽ രോഗം ബാധിച്ച് 28 ഡോക്ടർമാർ മരിച്ചു. ബെംഗളൂരുവിൽ നാലുപേരാണ് മരിച്ചത്. 2020 മാർച്ചുമുതൽ ..

സ്ത്രീകളെ ശല്യം ചെയ്തതിന് യുവാവിനെ മൂത്രത്തിൽ കുളിപ്പിച്ച് നാട്ടുകാർ

അജ്മേർ: സ്ത്രീകളെ ശല്യംചെയ്തെന്നാരോപിച്ച് രാജസ്ഥാനിലെ ഭിൽവാരയിൽ ഒരു കൂട്ടമാളുകൾ യുവാവിനെ മൂത്രത്തിൽ കുളിപ്പിച്ചു.തലയിലൂടെ മൂത്രം ..

ജോൺ മകഫീ ആത്മഹത്യചെയ്തതെന്ന് നിഗമനം

മഡ്രിഡ്: സ്പെയിനിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മകഫീ ആന്റി വൈറസ് സോഫ്റ്റ്‌വേർ സ്രഷ്ടാവും ബിസിനസുകാരനുമായ ജോൺ ഡേവിഡ് മകഫീ ആത്മഹത്യ ..

കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 35,200തങ്കം (24 കാരറ്റ്) 10 ഗ്രാം 47,650qeവെള്ളി 70,500വെളിച്ചെണ്ണ 17,600വെളിച്ചെണ്ണ (മില്ലിങ്) ..