majid majeedi

കേരളത്തില്‍ സംഭവിച്ചത് വലിയ പിശകാണ്, അത് വൈകാരിക വിഷയമാക്കി: മജീദ് മജീദി

ടെഹ്റാനിലെ നിറംമങ്ങിയ തെരുവുകളിലൊന്ന്. പൊടിനിറഞ്ഞ സിമന്റുപാത. വളവുതിരിഞ്ഞ്, പൊടിക്കാറ്റിനുനേരെ ..

IFFK
പ്രളയക്കെടുതിയിലും മാറ്റു കുറയാതെ ചലച്ചിത്രമേള
RED PHALLUS
റെഡ് ഫാലസ്: ഉദ്ധരിച്ച പുരുഷാധികാരത്തോട് ഒറ്റയ്ക്കു പൊരുതുന്ന പെണ്‍കുട്ടി
aswathikutty
IFFK

സമാപന ദിവസം ആറ് മത്സരചിത്രങ്ങള്‍; 'ദൈവത്തിന്റെ വികൃതികള്‍' അവസാന ചിത്രം

തിരുവനന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം 36 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേള നടക്കുന്ന 12 തിയറ്ററുകളിലും ..

5

മൂല്യങ്ങളത്രയും നഷ്ടപ്പെട്ട സമൂഹത്തെ വരച്ചുകാട്ടി റോജോ

ബെഞ്ചമിന്‍ നൈഷ്ടാട് സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമാണ് റോജോ. അര്‍ജന്റീനയിലെ 1970 കാലഘട്ടത്തിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് ..

r

മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്; പ്രദര്‍ശനം തടഞ്ഞത് കേന്ദ്രത്തിന്റെ കള്ളക്കളിയെന്ന് ബീനാപോള്‍

കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ..

g

തമിഴ് സിനിമ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധിയെന്ന് വെട്രിമാരന്‍

രാഷ്ട്രീയ ആശയ പ്രചാരണത്തിനുള്ള ഉപാധിയായാണ് സിനിമയെ തമിഴ് ചലച്ചിത്രലോകം കാണുന്നതെന്ന് സംവിധായകന്‍ വെട്രിമാരന്‍. പൊതുജനങ്ങളിലേക്കെത്താനുള്ള ..

S

വിഡോ ഓഫ് സൈലന്‍സ്: കശ്മീര്‍ താഴ്​വരയില്‍ നിശ്ശബ്ദരാക്കപ്പെട്ടവരുടെ പിടച്ചില്‍

തീവ്രസംഘര്‍ഷങ്ങളുടെ ഭൂമിയായ കശ്മീരിന്റെ സമകാലികാവസ്ഥകളിലേയ്ക്കുള്ള സഞ്ചാരമാണ് വിഡോ ഓഫ് സൈലന്‍സ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ..

g

സമാപന നാളില്‍ 37 ചിത്രങ്ങള്‍; റഫീക്കിയുടെ പുനഃപ്രദര്‍ശനം

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ചൊവ്വാഴ്ച ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും ..

V T Balram

സിനിമാവിശേഷം പങ്കുവെച്ച് വി.ടി.ബലറാം ചലച്ചിത്രമേളയില്‍

സിനിമാവിശേഷം പങ്കുവെച്ച് വി.ടി.ബലറാം ചലച്ചിത്രമേളയില്‍

P C Vishnunath

പി.സി. വിഷ്ണുനാഥ് ചലച്ചിത്രമേള വിശേഷങ്ങള്‍ പങ്കുവെക്കുന്നു

K

ഒരു വ്യക്തിയെ വില്ലനും നായകനുമാക്കുന്നത് ജീവിത സാഹചര്യങ്ങളാണ്

കടക്കെണിയിലായ ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് ആദില്‍ഖാന്‍ യെര്‍ഡസാനോവ് സംവിധാനം ചെയ്ത ' ജന്റില്‍ ഇന്‍ഡിഫ്രന്‍സ് ..

IFFK 2018

പ്രേക്ഷകരുടെ ചിത്രം ഏതാകും?; ഓഡിയന്‍സ് പോള്‍ ആരംഭിച്ചു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച മത്സര ചിത്രം തെരഞ്ഞെടുക്കാന്‍ വോട്ടിംഗ് ഇന്ന് രാവിലെ 10 മുതല്‍ ആരംഭിച്ചു ..

g

'ദ സൈലന്‍സ്': മരണത്തിനും ജീവിതത്തിനുമിടയില്‍ സംഭവിക്കുന്നത്

സവിശേഷമായൊരു ദൃശ്യാനുഭവമാണ് ബ്രസീലിയന്‍ എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രീസ് സെയ്നറുടെ 'ദ സൈലന്‍സ്' എന്ന ചിത്രം ..

h

കലര്‍പ്പില്ലാത്ത മനുഷ്യജിവിതത്തെ വരച്ചുകാട്ടി ബിലാത്തികുഴല്‍

വിനു കൊളിച്ചാലിന്റെ ആദ്യ ചിത്രമാണ് 'ബിലാത്തിക്കുഴല്‍'. ഒരു ഇരട്ടക്കുഴല്‍ തോക്കിനെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. പ്രധാന ..

g

നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന്റേത് : മീനാക്ഷി ഷെഡ്ഡെ

മലയാള സിനിമയിലെ ഒരു നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന് ആകെയുണ്ടായ അപമാനമാണെന്ന് ചലച്ചിത്ര നിരൂപകയായ മീനാക്ഷി ഷെഡ്ഡെ. അതിനെതിരെ ..

g

മുഖമില്ലാത്ത ജീവിതങ്ങളുടെ ചിതറിയ ചിത്രങ്ങള്‍

ഡല്‍ഹി എന്ന മഹാനഗരത്തിന്റെ പുറംമോടികള്‍ക്കും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവകാശവാദങ്ങള്‍ക്കും അടിയില്‍ ..

d

ടാഗോറില്‍ പ്രദര്‍ശനം പുന:രാരംഭിച്ചു; ഇന്നും നാളെയും ആറു ചിത്രങ്ങള്‍ വീതം

തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ ..

f

'ആളൊരുക്ക'ത്തോട് കാണിച്ചത് നീതികേട് - വി.സി. അഭിലാഷ്

'ആളൊരുക്കം' ഐ.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിക്കാത്തതിനെ സ്വാഭാവികമായ ഒരു കാര്യമായി കാണാനാണ് ഞാന്‍ ഇപ്പോള്‍ ..

h

ഹര്‍ത്താലില്‍ തളരാതെ മേള

അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും ആവേശം ഒട്ടും ചോരാതെ പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നു. രാവിലെ ..

j

സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്യുന്നത് നിങ്ങള്‍ നോക്കി നിന്നിട്ടുണ്ടോ?

മൂന്ന് സ്ത്രീകള്‍, മൂന്ന് കഥകള്‍ അതിഭാവുകത്വമില്ലാതെ പറയുന്നത് ചില വേദനിപ്പിക്കുന്ന സത്യങ്ങള്‍, 'സിവരഞ്ജിനിയും ഇന്നും ..

h

ജൂറി ചെയര്‍മാനെ അപമാനിക്കുന്നു'; മജീദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധം

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ജൂറി ചെയര്‍മാന്‍ കൂടിയായ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'മുഹമ്മദ് ..

iffk

വിവേകത്തിന്റെയും ഭ്രാന്തിന്റെയും ഇടയിലെ നേര്‍ത്ത വഴിയിലൂടെയുള്ള യാത്ര: 'സമ്മര്‍ സര്‍വൈവേഴ്‌സ്'

മാരീജ കവ്താരഡ്‌സെ സംവിധാനം ചെയ്ത ലിത്വാനിയന്‍ ചിത്രമാണ് 'സമ്മര്‍ സര്‍വൈവേഴ്‌സ്'. മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ..

night accident

നൈറ്റ് ആക്സിഡന്റ്: ശൂന്യതയില്‍ നിറയുന്ന പ്രണയം

തന്റെ കുടുംബം തകര്‍ത്തയാളെ വകവരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ആ വൃദ്ധന്‍ നിറതോക്കുമായി തന്റെ മോട്ടോര്‍സൈക്കിളില്‍ പുറപ്പെടുന്നത് ..

night accident

iffk

iffk

ഓരോ യാത്രയും ഓരോ വിസ്മയമാണെന്ന് ഓര്‍മിപ്പിച്ച് 'പെയിന്റിങ് ലൈഫ്'

ബിജുകുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രമാണ് 'പെയിന്റിങ് ലൈഫ്'. ഹിമാലയത്തിലെ ഒരു സുന്ദരമായ ഗ്രാമത്തിലേക്കുള്ള ..

iffk

Priyanka

അരികുജീവിതങ്ങള്‍ കണ്ടു പറക്കുന്ന പറവ

മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും കൊച്ചിയുടെ പരിസരപ്രദേശങ്ങളും മലയാളത്തിലെ ന്യൂജെന്‍ സിനിമാക്കാരുടെ പ്രമേയകേന്ദ്രങ്ങളും ..

U

അതിജീവനത്തിന്റെ മായാനദി

മധുരയിലും കൊടൈക്കനാലിലും കൊച്ചിയിലുമായി ചിതറിക്കിടക്കുന്ന നഗരയൗവനത്തിന്റെ പ്രണയത്തിന്റെയും അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെയും കഥ ..

g

നിര്‍മാതാക്കളെ അവഗണിക്കുന്നു; ചലച്ചിത്രമേളയില്‍ പ്രതിഷേധം

തിരുവനന്തപുരം: ചലച്ചിത്ര മേളയില്‍ നിര്‍മാതാക്കളെ അവഗണിക്കുന്നെന്ന് ആരോപിച്ച് കൈരളി തിയറ്റര്‍ കോംപ്ലക്‌സില്‍ പ്രതിഷേധം ..

h

നിരാശ സമ്മാനിച്ച് ദ സിസ്റ്റേഴ്സ് ബ്രദേഴ്സ്

സിനിമ ആസ്വാദകരെ എപ്പോഴും ആവേശം കൊള്ളിച്ചിട്ടുള്ള സംവിധായകനാണ് ജാക്വസ് ഒഡ്യര്‍ഡ്. ദ ബീറ്റ് മൈ ഹാര്‍ട്ട് സ്‌കിപ്പ്ഡ്, ..

t

ടാഗോറിലെ പ്രദര്‍ശനങ്ങള്‍ ഇന്ന് ആരംഭിച്ചേക്കും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുടങ്ങിയ ഐഎഫ്എഫ്‌കെ പ്രധാന വേദിയായ ടാഗോറിലെ പ്രദര്‍ശനങ്ങള്‍ ഇന്ന് വൈകിട്ട് ..

the heiresses

സ്ത്രീ വൈകാരികതയുടെ മറുലോകങ്ങള്‍ : ഹൈറസസ്സ് ട്രെയ്‌ലർ

the graveless

മൃതദേഹവും മക്കളും അടക്കം ചെയ്യാത്ത ഭൂതകാലവും

ശക്തമായ രാഷ്ട്രീയ നിലപാടുകളും സാമൂഹികതയും പ്രകടിപ്പിക്കുന്നവയാണ് പൊതുവില്‍ ഇറാനില്‍നിന്നുള്ള സിനിമകള്‍. ശക്തമായ നിയന്ത്രണങ്ങള്‍ക്കിടയില്‍നിന്നുകൊണ്ട് ..

budhadev

ആവിഷ്‌കാര വിലക്ക് കണ്ടില്ലെന്ന് നടിക്കരുത് : ബുദ്ധദേബ് ദാസ്ഗുപ്ത

തിരുവനന്തപുരം : ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള രാജ്യത്തെ വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത. യുവതലമുറ കഴിവുകളെ ..

donbass

യുക്രൈന്‍ ജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തി ഡോണ്‍ബാസ്

യുക്രൈന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രമാണ് ഡോണ്‍ബാസ്. സെര്‍ജി ലൊനിസ്റ്റ സംവിധാനം ചെയ്ത ചിത്രം ..

sudev

പ്രണയാതുരമായ ഉറക്കമില്ലാത്ത രാത്രികളെ സമ്മാനിച്ച് 'സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ്'

സുദീപ് എളമന്‍, ഗൗതം സൂര്യ എന്നിവരുടെ ആദ്യ ചിത്രമാണ് 'സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ്'. ഈ ചിത്രത്തിലൂടെ വ്യത്യസ്തമായ ..

j

ചെറുതാണെങ്കിലും മികച്ച സിനിമകള്‍ പിറക്കുന്ന ഇടമാണ് മലയാളം-മജീദ് മജീദി

ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖം താങ്കള്‍ ജൂറി ചെയര്‍മാന്‍ ..

l

ഒരു ചിത്രത്തിന് രണ്ടു തവണ ക്യൂ; അൺറിസർവ്ഡ് ടിക്കറ്റുകൾ ഒഴിവാക്കി

തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ പുതുതായി ഏർപ്പെടുത്തിയ അൺറിസർവ് ടിക്കറ്റ് സംവിധാനം ഒഴിവാക്കി. പ്രേക്ഷകരുടെ സൗകര്യത്തിനെന്ന പേരിൽ ഏർപ്പെടുത്തിയ ..

aga

ഏകാന്തതയുടെ ഭീകരത വരച്ചു കാട്ടി അഗ

മില്‍കോവ് ലാസരോവ് സംവിധാനം ചെയ്ത അഗ എന്ന ചിത്രം മഞ്ഞു വീണ് തണുത്ത ഒരു ഏകാന്ത പ്രദേശത്ത് താമസിക്കുന്ന ദമ്പതികളെ അടിസ്ഥാനമാക്കിയാണ് ..

balangika

ബലാന്‍ഗിഗ: യുദ്ധം എത്ര തീവ്രമാണ്

യുദ്ധവും അധിനിവേശവും പലായനവും പ്രമേയമാക്കി ലോക സിനിമാ ചരിത്രത്തില്‍ ഒട്ടനവധി സിനിമകളാണ് പിറവിയെടുത്തിരിക്കുന്നത്. ഇരകളാകുന്നവരുടെ ..

debt

മത്സര ചിത്രങ്ങള്‍ക്ക് ആവേശത്തുടക്കം

തിരുവനന്തപുരം: ചലച്ചിത്രമേളയിലെ മത്സരചിത്രങ്ങള്‍ക്ക് ആവേശത്തുടക്കം. ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലെ ആദ്യചിത്രം ..

bijipal

'ഉടലാഴ'ത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജിബാല്‍

തിരുവനന്തപുരം: പ്രളയത്തിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പുനര്‍നിര്‍മാണത്തിന് ചലച്ചിത്രമേള സഹായകമാകുമെന്ന് സംഗീത സംവിധായകന്‍ ..

WOMAN at war

ഇത് ഒറ്റയാള്‍ പോരാട്ടം

മനുഷ്യരുടെ കഥ ഒന്ന് എല്ലായിടത്തും ഒന്ന് തന്നെയാണെന്ന് പൊതുവെ പറയാറുണ്ട്. അതുകൊണ്ട് തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരേ സാധാരണക്കാര്‍ ..

IFFK 2018

അര്‍ധമനുഷ്യരുടെ ആകുലതകള്‍ അവതരിപ്പിച്ച് 'ബോര്‍ഡര്‍'

കാഴ്ചയില്‍ അവര്‍ വിചിത്രരൂപികളായിരുന്നു. നഗ്‌നരായിരുന്നു. പക്ഷേ, വന്യതയുടെ സ്വകാര്യതയില്‍ മറ്റെല്ലാം മറന്ന് പരസ്പരം ..

maya

മായ; ചില പ്രണയങ്ങള്‍ അങ്ങനെയാണ്

പ്രണയം തീക്ഷണമാണ് എന്ന് പറയാറുണ്ട്, എന്നാല്‍ പ്രണയിതാക്കള്‍ പരസ്പരം ഒന്നിക്കുന്നതാണോ ജീവിതം സഫലമാക്കുന്നത്? ചില തീരുമാനങ്ങള്‍ക്ക് ..

iffk

23-ാമത് രാജ്യാന്തര ചലച്ചിത്രമേള; രണ്ടാം ദിനത്തില്‍ നാല് മത്സരചിത്രങ്ങളടക്കം 64 ചിത്രങ്ങള്‍

തിരുവനന്തപുരം : തിരുവനനന്തപുരത്ത് നടക്കുന്ന 23-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ മത്സര വിഭാഗത്തിലെ നാല് ചിത്രങ്ങളടക്കം ..

iffk

b

കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മജീദി

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം പ്രമുഖ ഇറാനിയന്‍ സംവിധായകനും മേളയുടെ ജൂറി അധ്യക്ഷനുമായ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു ..

a family tour

നാടുകടത്തപ്പെട്ടവന്റെ സ്വത്വ പ്രതിസന്ധിയുടെ നേര്‍ചിത്രമായി 'എ ഫാമിലി ടൂര്‍'

ചൈനീസ് സംവിധായകന്‍ യിങ് ലിയാങ്ങിന്റെ ചിത്രമായ 'എ ഫാമിലി ടൂര്‍' ജന്മനാട്ടില്‍നിന്നും മറ്റൊരിടത്തേയ്ക്ക് നാടുകടത്തപ്പെട്ട ..

beena paul

മാതൃഭൂമി.കോം ഐ.എഫ്.എഫ്.കെ സൈറ്റ് ബീന പോള്‍ ലോഞ്ച് ചെയ്തു

തിരുവനന്തപുരം: മാതൃഭൂമി.കോം ഐഎഫ്എഫ്‌കെ സൈറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ ലോഞ്ച് ചെയ്തു ..

jumpman

കാറുകള്‍ക്ക് ഇരയാകുന്ന മനുഷ്യന്‍; കൈയ്യടി നേടി ജംപ്മാന്‍

23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തിലെ ആദ്യ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ..

pamballi

ഇത്തവണത്തെ മേള മാസ്സ് അല്ല, ക്ലാസ്സ് ആണ്- പാമ്പള്ളി

തിരുവനന്തപുരം : ഒരു ക്ലാസ് പ്രേക്ഷകരുടെ ചലച്ചിത്രമേളയായിരിക്കും ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രോത്സവമെന്ന് സംവിധായകന്‍ സന്ദീപ് ..

beena paul

ഇത്തവണ ആര്‍ഭാടങ്ങളില്ല, നല്ല സിനിമകള്‍ മാത്രം- ബീനാ പോള്‍

തിരുവനന്തപുരം: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആര്‍ഭാടങ്ങള്‍ കുറച്ചുകൊണ്ട് കൂടുതല്‍ നിലവാരമുള്ള സിനിമകളായിരിക്കും ..

iffk

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയേറ്റം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും ..

kottayam

രാജ്യാന്തര മേളകളില്‍ തിളങ്ങി 'കോട്ടയം'

അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലും പുതുമുഖങ്ങളുമായി 'കോട്ടയം' രാജ്യാന്തര ചലചിത്ര മേളകളില്‍ മികച്ച അഭിപ്രായങ്ങളും ..

nandita

പ്രേക്ഷകരുമായി സംവദിക്കാന്‍ ബുദ്ധദേവ് ദാസ്ഗുപ്തയും നന്ദിത ദാസും

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്ന 'ഇന്‍ കോണ്‍വെര്‍സേഷനില്‍ ബംഗാളി സംവിധായകന്‍ ..

everybody knowa

അസ്ഗര്‍ ഫര്‍ഹാദിയുടെ 'എവരിബഡി നോസ് ' ഉദ്ഘാടന ചിത്രം | IFFK2018

2009 ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ എബൗട്ട് എല്ലിയിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായി മാറിയ ഇറാനിയന്‍ സംവിധായകന്‍ ..

sinjar

ജസരി ഭാഷയിലെ ആദ്യ മലയാള ചിത്രം സിന്‍ജാര്‍: ട്രെയ്‌ലർ

aga

മനുഷ്യ ബന്ധങ്ങളെ വരച്ചുകാട്ടി 'അഗ'

മില്‍കോവ് ലാസരോവ് സംവിധാനം ചെയ്ത അഗ എന്ന ചിത്രം മഞ്ഞു വീണ് തണുത്ത ഒരു ഏകാന്ത പ്രദേശത്ത് താമസിക്കുന്ന ദമ്പതികളെ അടിസ്ഥാനമാക്കിയാണ് ..

sudev

ഉറങ്ങാതെ എത്ര നാള്‍ ജീവിക്കാം?; ഭ്രാന്തന്‍ ആശയവുമായി രണ്ട് ദമ്പതികള്‍

എത്ര നാള്‍ ഉറങ്ങാതിരിക്കാം..? ഭ്രാന്തമായ ഈ ആശയത്തിന്റെ പുറകെ പോകുന്ന രണ്ടു ദമ്പതികള്‍. ഈ കിറുക്കന്‍ ആശയം അവരുടെ ജീവിതത്തെ ..

iffk

രാജ്യാന്തര മത്സര വിഭാഗത്തില്‍ നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങള്‍ | IFFK2018

നാല് സ്ത്രീ സംവിധായകരുടെ സാന്നിധ്യമാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത് ..

kamal

ഇക്കുറിയും നിലവാരത്തില്‍ വിട്ടുവീഴ്ചയില്ല: കമല്‍ | IFFK2018

നല്ല സിനിമകള്‍ എന്ന ലക്ഷ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ഇക്കുറിയും കേരള രാജ്യാന്തര ചലച്ചിത്രമേള സജ്ജമാക്കിയിരിക്കുന്നതെന്ന് ..

iffk

പ്രേക്ഷക മനസ്സ് കീഴടക്കാന്‍ പോര്‍ച്ചുഗീസ് പട വരുന്നു; എട്ട് ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം

കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു, ഇത്തവണ 'പില്‍ഗ്രിമേജ്' എന്ന ചലച്ചിത്രമായി ..

IFFK 2018

23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. മന്ത്രി എ.കെ. ബാലന്‍ പണം നല്‍കി മുഖ്യമന്ത്രി ..