Related Topics

സപ്ലൈകോയിൽ താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

കൊച്ചി: സപ്ലൈകോയിൽ താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി ..

സ്റ്റേഷൻ ലോക്കപ്പ് വേണ്ട, കേന്ദ്രീകൃത സംവിധാനത്തിൽ ആധുനിക സൗകര്യം
സ്വവർഗാനുരാഗികളെക്കുറിച്ചുള്ള മാർപാപ്പയുടെ നിലപാട്; വ്യാഖ്യാനവുമായി കത്തോലിക്ക സഭ
കെ.എസ്.ആർ.ടി.സി.യുടെ എ.സി. ബസുകളിൽ 30 ശതമാനം ഇളവ്

കെ.എം.മാണിയുടെ മരുമകൻ പി.ജെ.ജോസഫുമായി ചർച്ച നടത്തി

തൊടുപുഴ: കേരള കോൺഗ്രസ് എം. ജോസ് കെ.മാണി വിഭാഗത്തെ എൽ.ഡി.എഫ്. ഘടകകക്ഷിയായി അംഗീകരിച്ചതിനുപിന്നാലെ, കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫ് ..

പോപ്പുലർ ഫിനാൻസ് കേസ്: അഞ്ചാം പ്രതിയെ കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ അഞ്ചാം പ്രതി മലപ്പുറം ഇടക്കര പടിഞ്ഞാറേതിൽ ഡോ. റിയ ആൻ തോമസി (31)നെ ചോദ്യം ചെയ്യാനായി പോലീസ് ..

സന്ദീപ് നായരുടെ രഹസ്യമൊഴി കസ്റ്റംസിനു നൽകില്ല

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയെന്ന കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി തത്‌കാലം കസ്റ്റംസിനു നൽകില്ല. മൊഴിപ്പകർപ്പിനുവേണ്ടിയുള്ള ..

ജില്ലകളിൽ യു.ഡി.എഫ്. സീറ്റ് ചർച്ചകൾ നവംബർ നാലിന് തുടങ്ങും

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫ്. ജില്ലാതല നേതൃയോഗങ്ങൾ നവംബർ നാലിന് തുടങ്ങും. പതിനൊന്നുവരെ നീണ്ടുനിൽക്കുന്ന ..

വിദ്യാധനം സർവധനാൽ പ്രധാനം; വിജയപീഠമേറി അർപ്പിത

ബദിയടുക്ക: തൊഴിലുറപ്പ്‌ പദ്ധതിയിൽനിന്ന്‌ ലഭിക്കുന്ന വരുമാനത്തിൽ മിച്ചംപിടിച്ച തുകകൊണ്ടാണ്‌ ലക്ഷ്മി മകൾ അർപ്പിതയുടെ പഠനസ്വപ്നങ്ങൾക്ക്‌ ..

ബോണ്ട് സർവീസിന് പ്രിയമേറുന്നു; കൂടുതൽ ബസുകളുമായി കെ.എസ്.ആർ.ടി.സി.

കൊല്ലം : കോവിഡ് കാലത്തെ നഷ്ടത്തിൽനിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സി. ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സംവിധാനം വ്യാപിപ്പിക്കുന്നു. വീട്ടിൽനിന്ന് ..

മലയാളസിനിമയിലെ മുത്തശ്ശന് 98

പയ്യന്നൂർ: രാവിലെ ആറിന് മുൻപുതന്നെ ഉണരും. കുളിക്കുശേഷമുള്ള പ്രാർഥനയ്ക്കും മാറ്റമില്ല. വീൽചെയറിലായതിനാൽ യോഗയ്ക്ക് മാത്രം മുടക്കം ..

ദേവികുളത്ത് കെ.എസ്.ആർ.ടി.സി.യുടെ സ്ഥലം സ്വകാര്യമേഖലയ്ക്ക് പാട്ടത്തിന് നൽകും

മൂന്നാർ: ദേവികുളത്ത് കാടുപിടിച്ചുകിടക്കുന്ന കെ.എസ്.ആർ.ടി.സി. ഭൂമി, അവധിക്കാല വസതികൾ പണിയുന്നതിന് സ്വകാര്യ മേഖലയ്ക്ക് നൽകും. ദേവികുളം ..

തിരുവിതാംകൂർ ദേവസ്വം ബോർഡ് മകരവിളക്ക് അവധി പുനഃസ്ഥാപിച്ചു

കൊട്ടാരക്കര : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അവധിദിനങ്ങളിൽ വീണ്ടും മാറ്റം. ഗായത്രിജപം അവധിദിനങ്ങളിൽനിന്ന്‌ ഒഴിവാക്കി പകരം മകരവിളക്ക് ..

ഭക്തരുടെ വികാരം മാനിച്ച് ശബരിമല ദർശനം ക്രമീകരിക്കും-എൻ.വാസു

പന്തളം: ഭക്തരുടെ മനസ്സിന് മുറിവുണ്ടാകാത്ത തരത്തിൽ ശബരിമല ദർശനം ക്രമീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ..

വിജയദശമി നായർ മഹാസമ്മേളനം ഇത്തവണയില്ല

ചങ്ങനാശ്ശേരി: ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട വിജയദശമി നായർ മഹാസമ്മേളനം ചരിത്രത്തിലാദ്യമായി ഒഴിവാക്കി. കോവിഡ് വ്യാപിക്കുന്നത് കണക്കിലെടുത്താണ് ..

ഒരാഴ്ചക്കിടെ ഒമ്പത് ടിക്കറ്റ് പരിശോധകർക്ക് കോവിഡ്

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിലെ ടിക്കറ്റ് പരിശോധകർക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഒന്പത് ടിക്കറ്റ് ..

അവയവദാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അനധികൃത അവയവദാനത്തിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അവയവദാന മറവിൽ സംഘടിത ഗൂഢാലോചന നടക്കുന്നെന്ന് ..

8511 പേർക്കുകൂടി കോവിഡ് 6118 പേർ രോഗമുക്തരായി

തിരുവനന്തപുരം: 64,789 സാമ്പിളുകൾ പരിശോധിച്ച വെള്ളിയാഴ്ച സംസ്ഥാനത്ത് 8511 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 82 ആരോഗ്യപ്രവർത്തർ അടക്കം ..

ലൈഫ്‌ മിഷനിലെ സി.ബി.ഐ. അന്വേഷണം: പൊതുതാത്‌പര്യഹർജി തള്ളി

കൊച്ചി: വടക്കാഞ്ചേരിയിലെ ഭവനപദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള പരാതിയിൽ സി.ബി.ഐ. കേസ്‌ ചോദ്യംചെയ്ത്‌ ലൈഫ്‌മിഷൻ സി.ഇ.ഒ. കോടതിയെ സമീപിച്ചതിനെതിരായ ..

പുനഃപരീക്ഷയ്ക്ക് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാല 2020 മാർച്ച്, മേയ്, ജൂൺ, ജൂലായ്‌ മാസങ്ങളിൽ നടത്തിയ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ കോവിഡ്-19 നിയന്ത്രണങ്ങൾ ..

നിയമസഭാ സീറ്റുചർച്ചകൾ ആരംഭിച്ചിട്ടില്ല -ജോസ് കെ. മാണി

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പ് സീറ്റുചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കാര്യങ്ങൾമാത്രമാണ് ..

അക്ഷര മാസ്‌കുകളുമായി മലയാളം മിഷൻ

തിരുവനന്തപുരം: ഭാഷയെ സ്നേഹിക്കുന്നവർക്കും അത് പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവർക്കും മാസ്‌കുകളുമായി മലയാളം മിഷൻ. കൊറോണ പ്രതിരോധത്തിന് ..

മാതൃഭാഷാവാരാചരണം കാപട്യമെന്ന് ഐക്യമലയാളപ്രസ്ഥാനം

തിരുവനന്തപുരം: കേരളപ്പിറവിദിനമായ നവംബർ ഒന്നുമുതൽ ഏഴുവരെ സർക്കാർ ആചരിക്കുന്ന മാതൃഭാഷാവാരാചരണം പ്രഹസനവും കാപട്യവുമാണെന്ന് ഐക്യമലയാള ..

രണ്ട് ജയിലുകളിൽകൂടി പെേട്രാൾ പമ്പ്

തിരുവനന്തപുരം: തിരുവനന്തപുരം വനിതാ ജയിലിലും എറണാകുളം ജില്ലാ ജയിലിലും പെട്രോൾ പമ്പുകൾ തുടങ്ങാൻ ജയിൽവകുപ്പ് തീരുമാനിച്ചു. തിരുവനന്തപുരം ..

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനഭാഗങ്ങൾ മാറ്റാനാരംഭിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഭാഗങ്ങൾ കൂട്ടാലുങ്ങൽ ഭാഗത്ത് പ്രത്യേകമായി ..

സൗദിയിൽനിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ അറസ്റ്റിലായി

തിരുവനന്തപുരം: പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിൽ 2013-ൽ നടന്ന വധശ്രമക്കേസിലെ പ്രതിയെ ഹൈദരാബാദ് വിമാനത്താവളത്തിൽനിന്ന്‌ അറസ്റ്റു ചെയ്തു ..

പഞ്ചാബിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു

ചണ്ഡീഗഢ്: ഭക്ഷണം നൽകാനെന്ന വ്യാജേന വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു. പിന്നീട് പാതി ..

കൂട്ടബലാത്സംഗം കൊലപാതകത്തേക്കാൾ ഭീകരമെന്ന് ഹൈക്കോടതി

ബെംഗളൂരു: കൂട്ടബലാത്സംഗം കൊലപാതകത്തേക്കാൾ ഭീകരമാണെന്നും ഇത്തരം കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ ശിക്ഷാനിയമം ഭേദഗതി ചെയ്യണമെന്നും ..

മോദി സൈനികരെ അപമാനിച്ചെന്ന് രാഹുൽ വീണ്ടും

ബിഹാർ: ബിഹാറിലെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിൽ ..

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി വിവരാവകാശ നിയമത്തിന് കീഴിലല്ലെന്ന് പി.എം.ഒ.

: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പി.എം.എൻ.ആർ.എഫ്.) വിവരാവകാശ നിയമത്തിനു കീഴിൽ വരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പി ..

ബി.ജെ.പി.യുടെ വാക്സിൻ വാഗ്ദാനം രാഷ്ട്രീയവിവാദത്തിൽ

ന്യൂഡൽഹി: രാഷ്ട്രീയവിവാദത്തിന്‌ വഴിമരുന്നിട്ട് ബിഹാറിൽ ബി.ജെ.പി.യുടെ കോവിഡ് വാക്സിൻ വാഗ്ദാനം. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ വ്യാഴാഴ്ച ..

കിക്മയിൽ കരാർ നിയമനം

തിരുവനന്തപുരം: നെയ്യാർഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ(കിക്മ) കരാറടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ..

‘പേരുകൾ, പെരുമാറ്റങ്ങൾ’- ഇ.പി. രാജഗോപാലിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം

തൃക്കരിപ്പൂർ: . സാഹിത്യനിരൂപകനും കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗവുമായ ഇ.പി. രാജഗോപാലിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം ‘പേരുകൾ, ..

തൊഴിലുറപ്പ്: 65-നു മേൽ പ്രായമുള്ളവർക്കുള്ള വിലക്ക് നീക്കി

കൊല്ലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നതിന് 65 വയസ്സിനുമുകളിൽ പ്രായമുള്ള തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ..

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം

കാസർകോട്: ന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണൽ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് മൂന്നുശതമാനം പലിശനിരക്കിൽ വിദ്യാഭ്യാസവായ്പയയ്ക്ക്‌ ..

പരുമല പള്ളിപ്പെരുന്നാൾ: പദയാത്ര ഒഴിവാക്കും

പത്തനംതിട്ട: പരുമല പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള പദയാത്ര ഇത്തവണയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പെരുന്നാളുമായി ..

ബിരുദാനന്തരബിരുദ അപേക്ഷ 27 വരെ

ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 27-ന് വൈകീട്ട് 5ന് അവസാനിക്കും. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ..

യു.ഡി.എഫ്. മതേതരനിലപാട് അടിയറ വെക്കുന്നു -കോടിയേരി

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ്‌ കെ. മാണി വിഭാഗം മുന്നണി വിട്ടതോടെ എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന തിരിച്ചറിവ് യു.ഡി ..

ബി.എഡ്. സ്പോർട്‌സ് ക്വാട്ടാ പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് കോളേജുകളിൽ ബി.എഡിന് കായികതാരങ്ങൾക്ക് സംവരണംചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് ..

അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളേജിൽ എം.ബി.എ. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ..

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

ന്യൂഡൽഹി: ഇക്കൊല്ലം ആദ്യമായി ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായ സ്ഥിതിയിലെത്തി. വെള്ളിയാഴ്ച ഡൽഹിയിലെ പലയിടത്തും വായുനിലവാരസൂചിക 400 ..

ബെംഗളൂരുവിൽ പരക്കെ മഴ; റോഡുകളിൽ വെള്ളം പൊങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ മഴയ്ക്ക് ശമനമില്ല. വെള്ളിയാഴ്ചയും ശക്തമായി മഴ പെയ്തതോടെ റോഡുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം പൊങ്ങി. ..

സുഡാനും ഇസ്രയേലും സൗഹൃദത്തിലേക്ക്

ദുബായ്: ഇസ്രയേലുമായി സൗഹൃദം സ്ഥാപിക്കാൻ അറബ് രാജ്യമായ സുഡാനും തീരുമാനിച്ചു. യു.എ.ഇ., ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്കുപിന്നാലെ ആഴ്ചകൾക്കകം ..

ജി.എസ്.ടി. നഷ്ടപരിഹാരം: 16 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ 6000 കോടി രൂപ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാർ ഉൾപ്പെടെ 16 സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ 6000 കോടി രൂപ ..

കാലിക്കറ്റിൽ ബിരുദ-പി.ജി. പ്രവേശനപ്പരീക്ഷ ഒഴിവാക്കി; 30 വരെ യോഗ്യതാമാർക്ക് ചേർക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലേക്ക് ബിരുദ-പി.ജി. കോഴ്‌സ് പ്രവേശനപ്പരീക്ഷകൾ ..

സമാധാനമില്ലാതെ വികസനമില്ല വികസനമില്ലാതെ സമാധാനമില്ല-അന്റോണിയോ ഗുട്ടെറസ്

ടാറ്റാ ആസ്പത്രി: മരണംവരെ നിരാഹാരസമരം പ്രഖ്യാപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാഞ്ഞങ്ങാട്: തെക്കിൽ ഗ്രാമത്തിലെ ടാറ്റാ ആസ്പത്രിയിലേക്ക് സർക്കാരിന്റെ ശ്രദ്ധപതിയാൻ തന്റെ ജീവൻ ബലി നൽകണമെങ്കിൽ അതിനും തയ്യാറാണെന്ന് ..

മട്ടന്നൂർ മാർക്കറ്റ് റോഡും പരിസരവും നവീകരിക്കും

മട്ടന്നൂർ: തകർന്നുകിടക്കുന്ന മട്ടന്നൂർ മാർക്കറ്റ് റോഡും പരിസരവും ഇന്റർലോക്ക് പാകി നവീകരിക്കുന്നു. 18 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തി ..