Related Topics

വിമാനടിക്കറ്റിന്റെയും റദ്ദാക്കലിന്റെയും നിരക്കിന് പരിധിവേണം -പാർല. സമിതി

ന്യൂഡൽഹി: വിമാനടിക്കറ്റിന്റെയും അത് റദ്ദാക്കുന്നതിന്റെയും നിരക്കിന് പരിധി നിശ്ചയിക്കണമെന്ന് ..

ആകാശ് എൻ.‌ജി. മിസൈലിന്റെ രണ്ടാം പരീക്ഷണവും വിജയം
പ്രതിപക്ഷം ആഞ്ഞടിച്ചു; നാലാംദിവസവും സഭ മുടങ്ങി
രാജ്യസഭാ സീറ്റ്: മുകുൾ റോയിയുടെ പേരും പരിഗണനയിൽ

സാമൂഹിക പ്രതിരോധശേഷി നേടിയാൽ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിലൂടെ സാമൂഹികപ്രതിരോധശേഷി കൈവരിക്കാനായാൽ കോവിഡ് മൂന്നാംതരംഗം ഉണ്ടാവണമെന്നില്ലെന്ന് ..

ബി.ടെക്. പരീക്ഷകൾ

ഒന്നും രണ്ടും കംബൈൻഡ് സെമസ്റ്റർ സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി) ജനുവരി 2020 പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. 2007 മുതൽ 2010 ..

NAVJOTH SINGH AMARINDER SINGH

പഞ്ചാബിൽ സിദ്ധു കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തു ; ഇടഞ്ഞുനിന്ന മുഖ്യനും ചടങ്ങിനെത്തി

ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി നവജോത്‌സിങ് സിദ്ധു വെള്ളിയാഴ്ച ചുമതലയേറ്റു. സിദ്ധുവുമായി അകൽച്ചയിലായിരുന്ന മുഖ്യമന്ത്രി ..

dead

എ.സി. മുറിയിൽ കരിപുകച്ചു; വീട്ടമ്മയ്‌ക്കും കൊച്ചുമകനും ദാരുണാന്ത്യം

ചെന്നൈ: കൊതുകിനെ തുരത്താൻ എ.സി. കിടപ്പുമുറിയിൽ കരിപുകച്ചത് ശ്വസിച്ച വീട്ടമ്മയ്ക്കും കൊച്ചുമകനും ദാരുണാന്ത്യം. പല്ലാവരത്തിനടുത്ത് ..

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംശാദായം ഒഴിവാക്കി

തിരുവനന്തപുരം: ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസത്തെ ഉടമ/തൊഴിലാളി അംശാദായം ഒഴിവാക്കാനുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ..

അപകടം കല്ലമ്പലം ജങ്ഷനിൽ

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ജങ്ഷനിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസ്, ടിപ്പർ ലോറിയിലിടിച്ച് 30 ബസ് യാത്രക്കാർക്ക് പരിക്കേറ്റു ..

തർക്കമുന്നയിച്ചാൽ സെസി ‘വക്കീൽ’ കമ്മിഷനായ കേസുകൾ വീണ്ടും കേൾക്കേണ്ടിവരും

കൊച്ചി: കക്ഷികൾ തർക്കമുന്നയിച്ചാൽ ആലപ്പുഴയിലെ ‘വ്യാജ വക്കീൽ’ സെസി സേവ്യർ അഭിഭാഷക കമ്മിഷനായി പോയ കേസുകൾ കോടതികൾക്ക് വീണ്ടും പരിഗണിക്കേണ്ടിവരുമെന്ന് ..

അൾത്താരാഭിമുഖ കുർബാന അടിച്ചേല്പിക്കരുതെന്ന് വൈദിക കൂട്ടായ്മ

കൊച്ചി: സിറോ മലബാർ സഭയിൽ അൾത്താരാഭിമുഖ കുർബാന അടിച്ചേൽപ്പിക്കരുതെന്നും ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുതെന്നും വൈദികരുടെ കൂട്ടായ്മയായ ..

സജന്റെ കരുത്താണ് ഈ അമ്മ

ചെറുതോണി: അഭിമാനമാണ് സജൻ പ്രകാശ്. ടോക്യോ ഒളിമ്പിക്സ് വേദിയിലെ നീന്തൽകുളങ്ങളിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്താൻ കച്ചകെട്ടിയിറങ്ങിയ ..

ഇടുക്കി ഡാമിൽ ജലനിരപ്പ് 60 ശതമാനം

മാങ്കുളം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് കുത്തനെ ഉയരുന്നു. ആകെ ശേഷിയുടെ 60 ശതമാനം വെള്ളമുണ്ട്. 2365 ..

കർഷകസമരം ഒത്തുതീർക്കണം- ജോസ് കെ.മാണി

കോട്ടയം: രാജ്യതലസ്ഥാനത്ത് എട്ടു മാസത്തിലേറെയായി കർഷക സംഘടനകൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ..

നമ്പി നാരായണനും ശശികുമാറിനും എതിരായ അഴിമതിക്കേസ്: വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യിലെ മുൻ ശാസ്ത്രഞ്ജന്മാരായ നമ്പി നാരായണൻ, ഡോ. ശശികുമാർ എന്നിവർക്കെതിരേ സി.ബി.ഐ. 1996ൽ അഴിമതി നിരോധന നിയമപ്രകാരം ..

ശശീന്ദ്രന്റെ ഫോൺവിളി; പാർട്ടിയിൽ ഗൂഢാലോചനയില്ല-പി.സി.ചാക്കോ

കോട്ടയം: മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോൺവിളി പുറത്തുവന്നതിനുപിന്നിൽ പാർട്ടിയിലുള്ളവരാണെന്ന് കരുതുന്നില്ലെന്ന് എൻ.സി.പി. സംസ്ഥാന ..

നിയമസഭാ സമുച്ചയത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18 വരെ കോവിഡ് 19 മാനദണ്ഡങ്ങൾ പ്രകാരം നടക്കുന്നതിനാൽ നിയമസഭാ സമുച്ചയത്തിൽ ..

എ.ടി.എം. കാർഡ് കൈക്കലാക്കി പണം തട്ടി; പോലീസുകാരനെതിരായ കേസ് പിൻവലിച്ചു

കണ്ണൂർ: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം. കാർഡ് വാങ്ങി 40,000-ഒാളം രൂപ കവർന്ന കേസിൽ തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പോലീസ് ..

സച്ചിദാനന്ദന് കതിരൂർ ബാങ്കിന്റെ വി.വി.കെ. സാഹിത്യ പുരസ്കാരം

കതിരൂർ: കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ വി.വി.കെ. സാഹിത്യ പുരസ്കാരത്തിന് കവി സച്ചിദാനന്ദൻ അർഹനായി. 50,000 രൂപ, പൊന്ന്യം ചന്ദ്രൻ രൂപകല്പന ..

500 വില്ലേജുകളെ ഈ വർഷം ഒ.ഡി.എഫ്. പ്ലസ് പദവിയിൽ എത്തിക്കും

കൊല്ലം : ഈ സാമ്പത്തികവർഷത്തിൽ സംസ്ഥാനത്ത് 500-ൽ കുറയാത്ത വില്ലേജുകളെ ഒ.ഡി.എഫ്. പ്ലസ് പദവിയിൽ എത്തിക്കണമെന്ന് സർക്കാർ നിർദേശം നൽകി ..

ജവാൻ റം നിർമാണം പുനരാരംഭിച്ചു

തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സിൽ നിർത്തിവെച്ചിരുന്ന ജവാൻ റം നിർമാണം പുനരാരംഭിച്ചു. സ്പിരിറ്റ് തട്ടിപ്പിനുശേഷം കമ്പനിയിലെ ..

ആളോഹരി ജലലഭ്യത കുറയുന്നു; കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

കോട്ടയം: രാജ്യത്ത് ഭൂഗർഭജലത്തിന്റെ തോതിൽ കുറവുവരുന്നതിനാൽ ആളോഹരി ജലലഭ്യത കുറയുന്നു. ഭൂഗർഭജലം സംരക്ഷിക്കാൻ സംസ്ഥാനസർക്കാരുകൾ നടപടിയെടുത്തില്ലെങ്കിൽ ..

ആദായനികുതി നോട്ടീസ്: കാർത്തി ചിദംബരം വീണ്ടും ഹൈക്കോടതിയിൽ

ചെന്നൈ: ആദായനികുതിവകുപ്പ് അയച്ച കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ഹർജി തള്ളിയതിനെതിരേ ശിവഗംഗ എം.പി. കാർത്തി ചിദംബരവും ഭാര്യ ..

പെഗാസസ് അടിയന്തരാവസ്ഥയേക്കാൾ ഭീകരമെന്ന് ശിവസേന

മുംബൈ: പെഗാസസ് സോഫ്റ്റ് വേർ ഉപയോഗിച്ച് പൗരന്മാരുടെ രഹസ്യങ്ങൾ ചോർത്തിയ നടപടി അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ സ്ഥിതിവിശേഷമാണെന്ന് ശിവസേന ..

കനത്തമഴ; മഹാരാഷ്ട്രയിൽ 65 പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കനത്തമഴയെത്തുടർന്ന് വിവിധ ഇടങ്ങളിലുണ്ടായ അപകടത്തിൽ വെള്ളിയാഴ്ച 65 പേർ മരിച്ചു. റായ്ഗഢ് ജില്ലയിൽ മഹാഡ് തലിയെ ..

പാളത്തിൽ മണ്ണിടിച്ചിൽ: മംഗളൂരു-ഛത്രപതി എക്‌സ്‌പ്രസ് പാളംതെറ്റി

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി ഡിവിഷനുകീഴിലെ ദൂദ്‌സാഗർ, സൊണാലിമി സ്റ്റേഷനുകൾക്കിടയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് മംഗളൂരു- ..

ട്വിറ്റർ ഇന്ത്യ എം.ഡി.ക്ക്‌ യു.പി.പോലീസ് അയച്ച സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ഗാസിയാബാദിൽ വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ച കേസിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ട്വിറ്റർ ..

ചെറുകിട വ്യാപാരികളും എം.എസ്.എം.ഇ. പരിധിയിൽ

കോന്നി (പത്തനംതിട്ട): കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാൻ ചെറുകിട കച്ചവടക്കാരെയും എം.എസ്.എം.ഇ. (സൂക്ഷ്മ-ചെറുകിട-ഇടത്തരം ..

തോപ്പുംപടിയിലും ചാലക്കുടിയിലും മൈജി ഷോറൂമുകൾ തുടങ്ങി

കോഴിക്കോട്: മൈജിയുടെ തോപ്പുംപടി, ചാലക്കുടി ഷോറൂമുകളുടെ ഉദ്ഘാടനം ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജിയും മാതാവ് കുഞ്ഞീമ്മ ഹജ്ജുമ്മയും ..

വ്യക്തിഗത ആനുകൂല്യങ്ങൾക്ക്‌ അപേക്ഷിക്കാം

കുഴൽമന്ദം: ഗ്രാമപ്പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്തൃപദ്ധതികളിലേക്കിലേക്ക്‌ അപേക്ഷിക്കാം ..

കോൺഫിഡന്റ് ഗാർഡേനിയ ഉദ്ഘാടനം ചെയ്തു

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്മൈൽ ഹോം േപ്രാജക്ടായ കൊച്ചി കാക്കനാട്ടെ കോൺഫിഡന്റ് ഗാർഡേനിയ ഉദ്ഘാടനം ചെയ്തു. ബജറ്റ് ഫ്രണ്ട്‌ലി ..

കേരളത്തിന്റെ സ്വന്തം ഓൺലൈൻ കട ഡീകാർട്ട് ഇനി നാടെങ്ങും

കണ്ണൂർ: വിരൽത്തുമ്പിലൂടെ വീട്ടുപടിക്കലേക്കെത്തുന്ന കേരളത്തിന്റെ സ്വന്തം ഓൺലൈൻ കടയായി ഡീകാർട്ട് (deekart)മാറുന്നു. നാലുമാസത്തിനുള്ളിൽ ..

കേസ് റദ്ദാക്കണമെന്ന ടി.ഒ. സൂരജിന്റെ ഹർജി തള്ളി

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാംപ്രതിയും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയുമായ ..

റവ.പ്രൊഫ. കെ.സി.മാത്യു അന്തരിച്ചു

പുതുപ്പള്ളി: സി.എസ്.ഐ. മധ്യകേരള മഹായിടവകയിലെ സീനിയർ വൈദികൻ കൊച്ചുകളീക്കൽ റവ.പ്രൊഫ. കെ.സി.മാത്യു (92) അന്തരിച്ചു. മാവേലിക്കര ബിഷപ്പ് ..

സാങ്കേതിക സർവകലാശാല: വി.സി.യെ വ്യക്തിഹത്യചെയ്യാൻ ശ്രമമെന്ന് സിൻഡിക്കേറ്റ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീയെ വ്യക്തിപരമായി അപഹസിക്കാൻ നടക്കുന്ന ശ്രമങ്ങളെ സർവകലാശാല സിൻഡിക്കേറ്റ് ..

കോവിഡ് മരണസർട്ടിഫിക്കറ്റ്: കേന്ദ്രം ഉടൻ നടപടിയെടുക്കണം -കെ. സുധാകരൻ

ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവർക്ക് ശരിയായ കാരണം രേഖപ്പെടുത്തി മരണസർട്ടിഫിക്കറ്റുകൾ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കെ. ..

നേത്രാവതി റദ്ദാക്കിയത് ഒരുമണിക്കൂർ മുമ്പ്; യാത്രക്കാർ വലഞ്ഞു

മുംബൈ: മുംബൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെടേണ്ട നേത്രാവതി എക്സ്‌പ്രസ് റദ്ദാക്കിയത് പ്രഖ്യാപിക്കാൻ വൈകിയത് ഏറെ യാത്രക്കാരെ വലച്ചു ..

ഗ്രേറ്റ് ബാരിയർ റീഫിനെ സംരക്ഷിതസ്ഥല പട്ടികയിൽനിന്ന് ഒഴിവാക്കി

മെൽബൺ: ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റു സങ്കേതമായ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിനെ ഭീഷണി നേരിടുന്ന പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽനിന്ന്‌ ..

തൊഴിലുറപ്പുപദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് കുടിശ്ശികയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിപ്രകാരം ആന്ധ്രാപ്രദേശിന് 690.43 കോടി രൂപ നൽകാനുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി ..

സ്റ്റാൻ സാമിക്ക് ആദരം: പരാമർശങ്ങൾ ഹൈക്കോടതി പിൻവലിച്ചു

മുംബൈ: ഭീമ കൊറെഗാവ് കേസിൽ വിചാരണ കാത്തുകഴിയവേ മരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സാമിയുടെ പ്രവർത്തനങ്ങളോട് ആദരം പ്രകടിപ്പിച്ചുകൊണ്ട് ..

രാജ് കുന്ദ്രയുടെ പോലീസ് കസ്റ്റഡി നീട്ടി

മുംബൈ: നീലച്ചിത്രനിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ പോലീസ് കസ്റ്റഡി ജൂലായ് 27 വരെ നീട്ടി. കുന്ദ്രയ്ക്കൊപ്പം അറസ്റ്റിലായ ..

റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ ഇടിവ്

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസ കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് 12,273 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ..