Related Topics

രൂപയെ പിടിച്ചുനിർത്താൻ ഡോളർ വാങ്ങിക്കൂട്ടി ആർ.ബി.ഐ.

മുംബൈ: കോവിഡിനെ തുടർന്നുള്ള അനിശ്ചിതത്വത്തിൽ രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ..

മോദിക്കെതിരായ പരാമർശം: കന്നഡ കവിയെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി വിശദീകരണം തേടി
മുത്തൂറ്റ് ഫിനാൻസിലെ കൊള്ള: ഒമ്പതു പേർ ഹൈദരാബാദിൽ അറസ്റ്റിൽ
രാമേശ്വരം ക്ഷേത്രത്തിൽ തീർഥസ്‌നാനത്തിന് അനുമതി

കേരളത്തിൽനിന്ന്‌ കടന്ന കടുവയെത്തേടി കർണാടക വനത്തിൽ തിരച്ചിൽ

ബെംഗളൂരു: കേരളത്തിന്റെ അതിർത്തിഗ്രാമത്തിൽ ഭീതിവിതച്ച് കർണാടക വനത്തിലേക്ക് കടന്ന കടുവയെ രണ്ടാഴ്ചയ്ക്കുശേഷവും കണ്ടെത്താനായില്ല. കർണാടകത്തിന്റെ ..

ഗുജറാത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ വളർത്തുകോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ദൊലാസ ഗ്രാമത്തിൽ ചത്ത 10 കോഴികളെ പരിശോധിച്ചതിൽനിന്നാണ് ..

പ്രവർത്തനത്തിൽ ആത്മവിശ്വാസമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ നിയമസഭയ്ക്കകത്തും പുറത്തും വിട്ടുവീഴ്ചയില്ലാതെ പോരാടാനായെന്നും കഴിഞ്ഞ അഞ്ചുവർഷത്തെ ..

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര 31 മുതൽ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 31-ന് കാസർകോട് കുമ്പളയിൽനിന്നാരംഭിക്കും. കോൺഗ്രസ് തിരഞ്ഞെടുപ്പ് ..

പന്തളം കേരളവർമ സാഹിത്യ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്‌

തിരുവനന്തപുരം: പന്തളം കേരളവർമ സാഹിത്യ പുരസ്കാരം കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക്‌. മലയാള സാഹിത്യരംഗത്ത്‌ ..

മഞ്ഞിനിക്കര പെരുന്നാൾ ഏഴിന് കൊടിയേറും

പത്തനംതിട്ട: ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 89-ാമത് ഓർമപ്പെരുന്നാൾ മഞ്ഞിനിക്കര ദയറായിൽ ഫെബ്രുവരി ഏഴുമുതൽ 13വരെ ..

സാമൂഹികമാധ്യമത്തിലൂടെ സർക്കാരിനെ വിമർശിച്ചാൽ ബിഹാറിൽ കുറ്റകൃത്യം

ന്യൂഡൽഹി: കേരളത്തിൽ പ്രതിഷേധത്തെത്തുടർന്ന്‌ പിൻവലിക്കേണ്ടിവന്ന പോലീസ് നിയമഭേദഗതിക്കു സമാനമായി ബിഹാറിലും പുതിയ നിയമം. സാമൂഹികമാധ്യമങ്ങളിലൂടെ ..

ഇന്ത്യക്ക് നാലു തലസ്ഥാനം വേണം -മമത

കൊൽക്കത്ത: വിവിധഭാഗങ്ങളിലായി രാജ്യത്തിന് നാലു തലസ്ഥാനങ്ങൾ വേണമെന്നും അതിലൊന്ന് കൊൽക്കത്തയാവണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ..

മുത്തൂറ്റ് ഫിനാൻസിലെ കവർച്ച: 23 കിലോ സ്വർണവും 24 മണിക്കൂറിനകം വീണ്ടെടുത്തു

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ബെംഗളൂരു ഹൊസൂർ റോഡ് ശാഖയിൽ ജനുവരി 22-ന് ആയുധങ്ങളുമായെത്തി കവർച്ച നടത്തിയ സംഭവത്തിൽ ഏഴു കവർച്ചക്കാരേയും ..

വനിതാ ലീഗ് ജനപ്രതിനിധി സംഗമം

കണ്ണൂർ: വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിധി സംഗമം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി ..

ദിലീപിന്റെ ജാമ്യം റദ്ദാക്കൽ: വിധി 29-ന്

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ..

6960 പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 6960 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 61,066 സാംപിളുകൾ പരിശോധിച്ചു. 11.40 ശതമാനമാണ് പോസിറ്റീവായവരുടെ ..

സൈന്യത്തിലെ സ്ഥിരം കമ്മിഷൻ; വനിതാ ഓഫീസർമാർ വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സൈന്യത്തിൽ തുല്യനീതി ഉറപ്പാക്കാൻ വനിതകൾക്കും സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന സുപ്രീംകോടതി വിധി കൃത്യമായി നടപ്പാക്കിയില്ലെന്നാരോപിച്ച് ..

കാട്ടിലൊരു നൊമ്പരക്കാഴ്ച, വിളിച്ചിട്ടും ഉണരാതെ അമ്മ; ചുറ്റിപ്പിടിച്ച് കുട്ടിയാന

വിതുര: കുഞ്ഞൻ തുമ്പിക്കൈയാൽ ചുറ്റിപ്പിടിച്ച് അമ്മയുടെ പിടിവിടാതെ അവൻ ഏറെനേരം നിന്നു; തള്ളി എഴുന്നേൽപ്പിക്കാൻ നോക്കി. ഒടുവിൽ വനപാലകരെത്തി ..

കുറ്റം ചെയ്തവർ രക്ഷപ്പെട്ടു; ഇരയായവർ പണം തിരിച്ചടയ്ക്കണം

മൂന്നാർ: പഠനം നിർത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെപേരില്‍ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുസംഘം കൈക്കലാക്കിയ ..

മെഡിസെപ്പിന്‌ വീണ്ടും കരാർ ക്ഷണിച്ചു

ആലപ്പുഴ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് (മെഡിസെപ്പ്) ധനകാര്യവകുപ്പ് വീണ്ടും ..

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനം വേണം -ഉമാഭാരതി

ന്യൂഡൽഹി: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ..

പാചകത്തൊഴിലാളികൾ ധർണ നടത്തി

തിരുവനന്തപുരം: കേരള സ്കൂൾ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. എഴുത്തുകാരൻ കെ ..

റിലയൻസ് ഡിജിറ്റലിൽ ഓഫർ സെയിൽ

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിലയൻസ് ഡിജിറ്റലിൽ ‘ഡിജിറ്റൽ ഇന്ത്യ സെയിൽ’ ആരംഭിച്ചു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ശ്രേണിയിൽ ..

രാജ്യത്ത് 14,256 പുതിയ കോവിഡ് രോഗികൾ

ന്യൂഡൽഹി: ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 14,256 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ..

വയനാട്‌

കുരുമുളക് 32,300വയനാടൻ 33,300കാപ്പിപ്പരിപ്പ് 11,300ഉണ്ടക്കാപ്പി 6400റബ്ബർ 13,600ഇഞ്ചി 1000ചേന 600കളിയടയ്ക്ക 160നേന്ത്രക്കായ 1100 ..

കെ.ജി.എം.ഒ.എ. സംസ്ഥാന സമ്മേളനം തുടങ്ങി

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.യുടെ 54-ാം സംസ്ഥാന സമ്മേളനം ഓൺലൈനായി തുടങ്ങി. പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ ..

മെഡി. കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; സൂചനാ പണിമുടക്ക് 29-ന്

കൊച്ചി: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യാൻ കെ.ജി.എം.സി.ടി.എ. സംസ്ഥാന ..

ട്രാക്ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പദ്ധതിയെന്നാരോപണം; കർഷകർ പിടികൂടിയ യുവാവിനെ ചോദ്യം ചെയ്യുന്നു

ന്യൂഡൽഹി: സിംഘു സമരകേന്ദ്രത്തിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കർഷകർ പിടികൂടിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. സമരത്തിനിടയിൽ പ്രശ്നമുണ്ടാക്കാനും ..

ഗുജറാത്ത്‌ കരകൗശല വസ്തുക്കളുടെ പ്രദർശനം

കോഴിക്കോട്‌: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നെയ്ത്തുകാരും കലാശില്പികളും നിർമിച്ച ഹാൻഡ്‌ലൂം ഉത്‌പന്നങ്ങളുടെയും ഹാൻഡിക്രാഫ്‌റ്റ്‌ ..

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം പരിഗണിക്കും- മുഖ്യമന്ത്രി പ്രവാസി മലയാളികളുമായി ആശയവിനിമയം നടത്തി

തിരുവനന്തപുരം: പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ..

സിബിൽ സ്കോർ പുതുക്കുക വായ്പ എടുക്കുന്നയാളുടെ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി: സിബിൽ സ്കോർ പുതുക്കുക എന്നത് വായ്പ എടുക്കുന്നയാളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ എന്തെങ്കിലും അപാകം ..

ജയിലിൽ ശശികലയ്‌ക്കൊപ്പമുള്ള ഇളവരശിക്കും കോവിഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി ..

കോവിഡ് വ്യാപനം: ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു

ദുബായ്: വിവാഹങ്ങൾ, സ്വകാര്യ ഒത്തുചേരലുകൾ, മറ്റ് സാമൂഹിക ചടങ്ങുകൾ എന്നിവയിലെല്ലാം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് നിയന്ത്രണം ..

കോഴിക്കോട്

സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,720തങ്കം (24 കാരറ്റ്) 10 ഗ്രാം 50,550qeവെള്ളി 68,300വെളിച്ചെണ്ണ 21,050വെളിച്ചെണ്ണ (മില്ലിങ്) 21,800കൊപ്ര ..

മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ ഒന്നാമനായി ഹോണ്ട സിറ്റി

കൊച്ചി: 2020-ൽ മിഡ്-സൈസ് സെഡാൻ കാറുകളുടെ വിഭാഗത്തിൽ ‘ഹോണ്ട സിറ്റി’ക്ക്‌ വിപണി മേധാവിത്വം. ഹോണ്ട സിറ്റിയുടെ 21,826 യൂണിറ്റുകളാണ് ..

1,200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി കൊച്ചിയിൽ

കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ബ്രിക്‌സ്റ്റൺ ഇന്റർനാഷണൽ ഗ്രൂപ്പ് കൊച്ചിയിൽ 1,200 കോടി രൂപ മുതൽമുടക്കിൽ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ..

ദുബായ് വേൾഡ് എക്‌സ്‌പോ പവലിയൻ തുറന്നു

ദുബായ്: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് വേൾഡ് എക്സ്‌പോ 2020- ലെ ഒരു പവലിയൻ പൊതുജനങ്ങൾക്കായി തുറന്നു. പ്രധാനപവലിയനുകളിൽ ..

കൃഷിനാശം: നാഗപട്ടണത്ത് കർഷകൻ ജീവനൊടുക്കി

ചെന്നൈ: കൃഷിനാശമുണ്ടായതിനെ തുടർന്ന് കർഷകൻ തീവണ്ടിക്ക്‌ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നാഗപട്ടണത്തെ രമേഷ് ബാബു (50) ആണ് ശനിയാഴ്ച എറണാകുളം ..

ഓസീസിനെതിരായ വിജയം ആറുപേർക്ക് മഹീന്ദ്ര എസ്.യു.വി. സമ്മാനം

ന്യൂഡൽഹി: ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ആറ് പുതുമുഖ താരങ്ങൾക്ക് എസ് ..

സാത്വിക്-അശ്വിനി സഖ്യം പുറത്ത്

ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ മിക്‌സഡ് ഡബിൾസ് സെമിഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി അശ്വിനി പൊന്നപ്പ സഖ്യം ..

കിംസ് ഹെൽത്ത് ഈസ്റ്റിന് തുടക്കമായി

തിരുവനന്തപുരം: മാതൃ-ശിശു രോഗവിഭാഗത്തിനും അവയവമാറ്റ ശസ്ത്രക്രിയകൾക്കും പ്രത്യേക പരിഗണന നൽകാൻ കിംസ് ആശുപത്രിയിൽ കിംസ് ഹെൽത്ത് ഈസ്റ്റിന് ..

ലാർജാണ് പക്ഷേ, കോംപാക്ടും... ടിഗ്വാൻ ഓൾസ്പേസ്

ഒരു വളയത്തിനുള്ളിൽ ഇംഗ്ലീഷിലെ രണ്ടക്ഷരങ്ങൾ, ‘വി’, ‘ഡബ്ല്യു’... മറ്റൊരു വാഹനത്തിനും ലഭിക്കാത്ത വിശ്വാസം ഫോക്സ്‌വാഗണിന്റെ പ്രതീകമായ ..

വടകര

രാജാപ്പുർ 16,000ഉണ്ട 14,000കൊപ്ര 13,600കൊട്ടത്തേങ്ങ 12,500 അടയ്ക്ക 34,500 കുരുമുളക് 30,500 പച്ചത്തേങ്ങ 4000

തമിഴ് സംസ്കാരത്തെ മോദി ബഹുമാനിക്കുന്നില്ല -രാഹുൽ ഗാന്ധി

കോയമ്പത്തൂർ: തമിഴ് സംസ്കാരത്തെയും ജനങ്ങളെയും ബഹുമാനിക്കാത്ത സർക്കാറാണ് മോദിയുടെതേന്ന് രാഹുൽ ഗാന്ധി. കോയമ്പത്തൂർ ഉൾപ്പെട്ട തമിഴ്നാടിന്റെ ..

ആധാർ കാർഡുകളും തപാൽ ഉരുപ്പടികളും ആക്രിക്കടയിൽ

കാട്ടാക്കട: മേൽവിലാസക്കാർക്കു കിട്ടേണ്ട ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ കാട്ടാക്കടയിലെ ഒരു ആക്രിക്കടയിൽ കണ്ടെത്തി. കാട്ടാക്കടയിലെ ..

കോവിഡ് വാക്സിൻ വിതരണം കൂട്ടും

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മരുന്നുവിതരണം വർധിപ്പിക്കാനും അടുത്ത ഘട്ടമായി മരുന്നുവിതരണ കേന്ദ്രങ്ങളുടെ എണ്ണം 249 ആയി ഉയർത്താനും ..

ഉമ്മൻചാണ്ടിയെ തിരിച്ചുവിളിച്ചത് കോൺഗ്രസിന്റെ വളർച്ചയല്ല കാണിക്കുന്നത് -വിജയരാഘവൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ തിരിച്ചുവിളിച്ച് യു.ഡി.എഫിനെ നയിക്കാൻ നിയോഗിക്കുന്നത് കോൺഗ്രസിന്റെ വളർച്ചയല്ല കാണിക്കുന്നതെന്ന് സി ..

കേരളത്തിന്റെ ആവശ്യങ്ങൾക്ക് സമ്മർദംചെലുത്തണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിൽ എം.പി.മാരുടെ സമ്മർദമുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി ..