Related Topics

മെറ്റിയോർ... ദ ക്രൂസർ

: ഏത് ബൈക്ക് പ്രേമികളുടെയും ആവേശമാണ് ആ കുടു കുടു ശബ്ദം... റോയൽ എൻഫീൽഡിന്റെ ഏതൊരു ..

ഓൾ ന്യൂ കെ.ടി.എം. ‘250 അഡ്വഞ്ചർ’ വിപണിയിൽ
കെ.എസ്.എസ്.ഐ.എ. എറണാകുളം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
സീറോ-എമിഷൻ ഇലക്‌ട്രിക് മൊബിലിറ്റി സാങ്കേതികവിദ്യയുമായി ഇന്ത്യൻ ഓയിൽ

എസ്.കെ. എജ്യൂ ആപ്പ് ഇന്ന് അവതരിപ്പിക്കും

കൊച്ചി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സമഗ്രമായ വികാസത്തിനുതകുന്ന വിദ്യാഭ്യാസ സാങ്കേതിക ആപ്പായ ‘എസ്.കെ. ..

കോഴിക്കോട്

സ്വർണം (22 കാരറ്റ്) 8 ഗ്രാം 37,650തങ്കം (24 കാരറ്റ്) 10 ഗ്രാം 51,300വെള്ളി 65,000വെളിച്ചെണ്ണ 19,850വെളിച്ചെണ്ണ (മില്ലിങ്) 20,300കൊപ്ര ..

ചാനൽ ലൈവ്‌

ഫുട്‌ബോൾഎഫ്.സി. ഗോവ- ബെംഗളൂരു എഫ്.സി(രാത്രി 7.30)സ്റ്റാർ-1ഫിയോറെന്റീന- ബെനെവെന്റോ(വൈകുന്നേരം 5.00)ഇന്റർമിലാൻ-ടോറീനോ(രാത്രി 7.30)നാപ്പോളി- ..

കണ്ണൂർ വിമാനത്താവളത്തിൽ 48 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 48 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ ..

ബോംബ് ഭീഷണി: സൈനിക ഉദ്യോഗസ്ഥർ നാവിക അക്കാദമിയിലെത്തും

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിക്കുനേരേയുണ്ടായ ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ, ഉയർന്ന സൈനിക ഉദ്യോഗസ്ഥർ അക്കാദമിയിൽ സന്ദർശനം നടത്തും ..

സ്വപ്നയെ ഇ.ഡി. വീണ്ടും ചോദ്യംചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്തേക്കും. ജയിലിൽ ചോദ്യംചെയ്യാൻ ..

കാനം രാജേന്ദ്രൻ ഇന്ന് ആശുപത്രി വിടും

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി ..

സൗജന്യറേഷൻ; ഗോതമ്പ്‌ കിട്ടാത്തവർക്കു പകരം അരി അടുത്തമാസം

ആലപ്പുഴ: കോവിഡുകാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യറേഷൻ വിഹിതത്തിൽനിന്ന് ഗോതമ്പുകിട്ടാത്ത കാർഡുടമകൾക്ക് അടുത്തമാസം പകരം അരി നൽകും ..

വിൻവിൻ ഭാഗ്യക്കുറിക്ക് റെക്കോഡ് വിൽപ്പന

ആലപ്പുഴ: കോവിഡ് പ്രതിസന്ധിക്കിടയിലും റെക്കോഡുനേട്ടം കൈവരിച്ച് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 23-നു നറുക്കെടുക്കാനിരിക്കുന്ന വിൻവിൻ ..

ടോക്കൺ ഒഴിവാക്കി ഉത്തരവില്ലെന്നു ബെവ്കോ

ആലപ്പുഴ: ബിവറേജസ് കോർപ്പറേഷൻവഴി ടോക്കൺ ഒഴിവാക്കി മദ്യവിൽപ്പന നടത്താൻ ഉത്തരവു നൽകിയിട്ടില്ലെന്നു ബിവറേജസ് കോർപ്പറേഷൻ എം.ഡി. അറിയിച്ചു ..

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് പരിശോധിച്ചു

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി ..

സി.എം. രവീന്ദ്രന് ഇ.ഡി. വീണ്ടും നോട്ടീസ് നൽകും

കൊച്ചി: സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ..

സ്വപ്‌നയുടെ ശബ്ദസന്ദേശം: ജയിൽവകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതിൽ ജയിൽവകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല ..

വിതച്ചത് മുളയ്ക്കാത്ത വിത്ത്; കോൾകർഷകർ നട്ടം തിരിയുന്നു

പെരുമ്പിലാവ്: ദേശീയ സീഡ് കോർപ്പറേഷനിൽ നിന്ന് കോൾ കർ‌ഷകർക്ക് ലഭിച്ച നെൽവിത്തുകളിൽ പകുതിയോളം മുളച്ചില്ല. സംസ്ഥാന വിത്ത് വികസന അതോറിറ്റിയാണ് ..

മകളെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പിതാവ് അറസ്റ്റിൽ

തളിപ്പറമ്പ്: പതിമ്മൂന്നുകാരിയെ ബലാത്സംഗം ചെയ്ത്‌ ഗർഭിണിയാക്കിയ കേസിൽ ഗൾഫുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഖത്തറിൽ ജോലിയുള്ള ..

യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

മഞ്ചേരി: കുടുംബവഴക്കിനെത്തുടർന്ന് യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കോവിലകംകുണ്ട് ..

15വർഷം കഴിഞ്ഞ ബൈക്കുണ്ടോ..? വൈദ്യുതിയിലേക്ക് മാറ്റാം

കുറ്റിപ്പുറം: നിങ്ങളുടെ കൈവശം 15 വർഷം പഴക്കമുള്ള ബൈക്കുണ്ടോ..? ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ നിങ്ങൾക്കതിനെ ഇലക്ട്രിക്ക് ബൈക്ക് ആക്കി ..

പാലത്തായി പീഡനക്കേസ്: പുതിയസംഘം അന്വേഷണം തുടങ്ങി

പാനൂർ: പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചെന്ന കേസിൽ പുതിയ സംഘം അന്വേഷണം തുടങ്ങി. ഹൈക്കോടതി നിർദേശപ്രകാരം ചുമതലയേറ്റ ..

കേരള കോൺഗ്രസിന് 48 സ്ഥാനാർഥികൾ -പി.സി.തോമസ്

കോട്ടയം: കേരള കോൺഗ്രസ് പാർട്ടിയുടെ 48 സ്ഥാനാർഥികൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളതായി പാർട്ടി ചെയർമാൻ പി.സി.തോമസ് ..

ടി.ആർ.പി. തട്ടിപ്പുകേസിൽ ഇ.ഡി. അന്വേഷണം

മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റ്സ് (ടി.ആർ.പി.)തട്ടിപ്പുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) കേസെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ..

സുശാന്തിന്റെ 17 കോടി കാണാതായ സംഭവം: നിർമാതാവിന്റെ വീട്ടിൽ റെയ്ഡ്

മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന് പ്രതിഫലമായി ലഭിച്ച 17 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ട് നിർമാതാവിന്റെ വീട്ടിൽ ..

വടകര

രാജാപ്പുർ 15,750 ഉണ്ട 13,750 കൊപ്ര 13,000 കൊട്ടത്തേങ്ങ 11,250 അടയ്ക്ക 35,300 കുരുമുളക് 30,500 പച്ചത്തേങ്ങ 4100

കോട്ടയ്ക്കൽ യൂണിവേഴ്‌സലിൽ മെഡിക്കൽ റീറിപ്പീറ്റേഴ്‌സ്‌ അലോട്ട്‌മെന്റ്‌ ആഫ്‌റ്റർ ബാച്ചുകൾ 26-ന്‌ തുടങ്ങും

കോട്ടയ്ക്കൽ: ആഗ്രഹിച്ച കോഴ്‌സ്‌ ലഭിക്കാത്തവർക്ക്‌ റീറിപ്പീറ്റേഴ്‌സ്‌ നീറ്റ്‌ അലോട്ട്‌മെന്റ്‌ ആഫ്‌റ്റർ ബാച്ചുകൾ കോട്ടയ്ക്കൽ യൂണിവേഴ്‌സലിൽ ..

12 വർഷത്തിനുശേഷം കെൽ ലാഭത്തിൽ

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (കെൽ) 12 വർഷത്തിനുശേഷം ലാഭത്തിലെത്തി. ഈ ..

അഴഗിരിപക്ഷക്കാരനായ മുൻ എം.പി. രാമലിംഗം ബി.ജെ.പി.യിൽ ചേർന്നു

ചെന്നൈ: ഡി.എം.കെ.യിൽനിന്ന് പുറത്താക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ അനുയായിയും മുൻ എം.പി.യുമായ കെ.പി. രാമലിംഗം ബി ..

തമിഴ്നാട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ സംവരണ സീറ്റുകളിൽ പ്രവേശനം ലഭിച്ചവരുടെ പഠനച്ചെലവ് സർക്കാർ വഹിക്കും

ചെന്നൈ: സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 7.5 ശതമാനം സംവരണപ്രകാരം പ്രവേശനം നേടിയവരുടെ പഠനച്ചെലവ് സർക്കാർ വഹിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ..

സ്റ്റോക് ക്ലിയറൻസ് വിൽപ്പന മേള

കൊച്ചി: കോവിഡ് മൂലം കയറ്റുമതി നടത്താൻ കഴിയാതെ കെട്ടിക്കിടക്കുന്ന അന്താരാഷ്ട്ര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ സാനിറ്റൈസ് ചെയ്ത് ഇന്ത്യൻ ..

എച്ച്.പി. വേൾഡ് മരട് ന്യൂക്ലിയസ് മാളിൽ ആരംഭിച്ചു

കൊച്ചി: ഐ.ടി. ബ്രാൻഡായ എച്ച്.പി.യുടെ എക്സ്‌ക്ലൂസീവ് ഷോറൂം മരട് ന്യൂക്ലിയസ് മാളിൽ പ്രവർത്തനമാരംഭിച്ചു. എച്ച്.പി. റീജണൽ മാനേജർ സിനീഷ് ..

ഈവനിങ്‌ പാർട്ട്‌ടൈം കോഴ്‌സുകൾക്ക്‌ അനുമതി

പെരിന്തൽമണ്ണ: പെർെഫക്ട്‌ ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റ്യൂഷന്‌ കീഴിലുള്ള മലബാർ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ കേരളസർക്കാർ സാങ്കേതിക ..

ക്ഷേമസ്ഥാപനങ്ങളിൽ ‘പഴക്കൂട’ വഴി എന്നും ഒരു പഴം

കുറ്റിപ്പുറം: വനിതാശിശുവികസന വകുപ്പിനുകീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട ക്ഷേമസ്ഥാപനങ്ങളിലുള്ളവർക്ക് ഇനി ദിവസം ..

നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയിൽ കൈറ്റും

തിരുവനന്തപുരം: നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യവിഭവശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയിൽ കേരളത്തിൽനിന്ന് കേരള ..

വികസനം അട്ടിമറിക്കുന്നതിനെതിരേ എൽ.ഡി.എഫ്. കൂട്ടായ്മ 25-ന്

തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനും നേതൃത്വത്തെ കരിവാരിത്തേക്കാനും നടക്കുന്ന നീക്കങ്ങൾക്കെതിരേ ..

എങ്കിൽ സാമഗ്രികൾ ഹരിതകർമസേന തിരിച്ചെടുക്കും

തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം ഏറെയും സൈബർ ഇടത്തിലാണെങ്കിലും പോസ്റ്ററും തോരണവുമൊന്നുമില്ലാത്ത തിരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കാൻ ..

രജിസ്‌ട്രേഷൻ: മെഡിക്കൽ കൗൺസിൽ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പരാതി

തിരുവനന്തപുരം: മെഡിക്കൽ പി.ജി. പ്രവേശനം നേടിയവർ ഒരുമാസത്തിനകം ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം ..

സർക്കാരിനെതിരേയുള്ള കേന്ദ്രാന്വേഷണത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കും -എ. വിജയരാഘവൻ

മലപ്പുറം: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന അന്വേഷണത്തെ ജനകീയ പ്രതിഷേധത്തിലൂടെ ചെറുക്കുമെന്ന് ..

സ്വർണക്കടത്ത്: 10 പ്രതികളുടെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ. ഹൈക്കോടതിയിൽ

കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസിലെ പത്തുപ്രതികളുടെ ജാമ്യം റദ്ദാക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഹൈക്കോടതിയെ സമീപിച്ചു ..

വോട്ടർമാരെ ‘പരിധിക്കുള്ളിലാക്കാൻ’ സ്ഥാനാർഥികൾക്ക്‌ ബി.എസ്‌.എൻ.എൽ. പാക്കേജ്‌

കൊല്ലം: സ്വന്തം ശബ്ദത്തിൽ വോട്ടഭ്യർഥിക്കാൻ സ്ഥാനാർഥികൾക്ക്‌ ബി.എസ്‌.എൻ.എൽ. സഹായം നൽകും. പ്രചാരണം അവസാനിപ്പിക്കുന്നതിന്‌ 48 മണിക്കൂർമുമ്പുവരെ ..

ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി

പരപ്പനങ്ങാടി: നഗരസഭയിൽ ഭരണത്തിലെത്തിയാൽ അധ്യക്ഷസ്ഥാനത്തേക്ക് കരുതിയിരുന്ന മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളി. ഇരുപതാം ..

പ്രചാരണത്തിനിടെ ബി.ജെ.പി.സ്ഥാനാർഥി കുഴഞ്ഞുവീണ്‌ മരിച്ചു

പന്മന (കൊല്ലം) : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥി കുഴഞ്ഞുവീണ്‌ മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് വാർഡിലെ ബി.ജെ.പി ..

ബിഹാറിൽ ലവ് ജിഹാദിനെതിരേ നിയമംവേണമെന്ന് കേന്ദ്രമന്ത്രി

പട്ന: ബിഹാറും ലവ് ജിഹാദിനെതിരേ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. യു.പി.യും ഹരിയാണയുമടക്കം ബി.ജെ.പി. ഭരിക്കുന്ന ..

വിദ്യാർഥിനിക്ക് പീഡനം; ബന്ധുക്കളും അയൽവാസിയും അറസ്റ്റിൽ

കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബന്ധുക്കളും അയൽവാസിയും അറസ്റ്റിൽ. കാഞ്ഞാറിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന ..

മതമൗലികവാദ പ്രവണതയെക്കുറിച്ച് പഠനത്തിന് അനുമതി

ന്യൂഡൽഹി: വളർന്നുവരുന്ന മതമൗലികവാദ പ്രവണതകൾ പഠിക്കാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. നാഷണൽ ..

അപ്പോളോ അഡ്‌ലക്സ്‌ ആശുപത്രിയിൽ പ്രത്യേക പൾമോണറി റിഹാബ്‌ പ്രോഗ്രാം

തൃശ്ശൂർ: അപ്പോളോ അഡ്‌ലക്സ്‌ ആശുപത്രിയിൽ ശ്വാസോച്ഛാസത്തെ ബാധിക്കുന്ന അസുഖങ്ങൾക്കായി പ്രത്യേക പൾമോണറി റിഹാബ്‌ പ്രോഗ്രാമിന്‌ തുടക്കമായി ..