Related Topics
rahul with sachin pilot & gehlot

‘ഓപ്പറേഷൻ പഞ്ചാബ് ’ ഛത്തീസ്ഗഢിലും രാജസ്ഥാനിലും ആവർത്തിക്കുമോ?

ന്യൂ‍ഡൽഹി: മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദർസിങ്ങിനെ നീക്കി ചരൺജിത് സിങ് ചന്നിയെ ..

കോളേജ് തല അധ്യാപക പരിശീലനം: മൂന്നാം ഘട്ടം ഉദ്ഘാടനം നാളെ
അസ്ഥികൂടങ്ങൾ വൈദ്യപഠനത്തിനുപയോഗിച്ചതെന്നു പ്രാഥമിക പരിശോധനാഫലം
ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്നകേസിൽ കുറ്റപത്രം സമർപ്പിച്ചു

സി.പി.ഐ.യും സമ്മേളനങ്ങളിലേക്ക്

കോട്ടയം: സി.പി.എമ്മിനുപിന്നാലെ സി.പി.ഐ.യും പാർട്ടിസമ്മേളനങ്ങളിലേക്ക്. ദേശീയ കൗൺസിൽ യോഗം ഒക്ടോബർ രണ്ടുമുതൽ നാലുവരെ ഡൽഹിയിൽ നടക്കും ..

നിയമസഭാ മാധ്യമ അവാർഡ്

തിരുവനന്തപുരം: നിയമസഭാ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിനു ശക്തി പകരുന്ന മാധ്യമപ്രവർത്തനം, ..

ഒഴിവുവിവരം പ്രസിദ്ധപ്പെടുത്തണമെന്ന് കമ്മിഷൻ

തിരുവനന്തപുരം: ബിരുദപ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്‌മെന്റിനു മുന്നോടിയായി സീറ്റൊഴിവ് പ്രസിദ്ധപ്പെടുത്താത്തതിനാൽ സംവരണത്തിന് അർഹരായ ..

കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് ഷോക്കേറ്റ് മരിച്ചു

എടവണ്ണ: പിതാവിനൊപ്പം കോഴിഫാമിലെത്തിയ ഒന്നരവയസ്സുകാരൻ ഷോക്കേറ്റ്‌ മരിച്ചു. അസം സ്വദേശികളായ ഫൊയ്ജൂർ റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ ..

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മഞ്ചേരിയിൽ

തിരുവനന്തപുരം: അടുത്ത സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മഞ്ചേരിയിൽ നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാകും മത്സരങ്ങൾ ..

സംഭരണകേന്ദ്രങ്ങൾ തലവേദനയാവുമെന്ന് നഗരസഭകൾ

കൊച്ചി: വീടുകളിൽനിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ പദ്ധതി തുടങ്ങാനിരിക്കെ, ഇവ എങ്ങനെ ശേഖരിക്കുമെന്നതിൽ ആശങ്കയുമായി ..

27-ന് ഹർത്താൽ

തിരുവനന്തപുരം: കർഷക സംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ച 27-ന് സംസ്ഥാനത്ത് ഹർത്താൽ നടത്താൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു ..

പ്രതിദിന കോവിഡ് പരിശോധനയിൽ അരലക്ഷത്തിലേറെ കുറവ്

കൊല്ലം : സംസ്ഥാനത്ത് കോവിഡ് ശ്രവപരിശോധന ഗണ്യമായി കുറഞ്ഞു. രണ്ടാഴ്ചമുൻപ്‌ നടന്നതിനെ അപേക്ഷിച്ച് പ്രതിദിന പരിശോധനയിൽ അരലക്ഷത്തിലേറെ ..

ചാനൽ ലൈവ്‌

ക്രിക്കറ്റ്പഞ്ചാബ്-രാജസ്ഥാൻഫുട്‌ബോൾഗറ്റാഫെ-അത്‌ലറ്റിക്കോ മഡ്രിഡ്(രാത്രി 11.00)എം.ടി.വി.ഫിയോറെന്റീന-ഇന്റർമിലാൻ(രാത്രി 12.15)അറ്റ്‌ലാന്റ-സസുവോള(രാത്രി ..

ഫെഡറേഷനെതിരേ മനിക കോടതിയിൽ

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ ഉൾപ്പെടുത്താത്തതിനെതിരേ വനിതാ ടേബിൾ ടെന്നീസ് താരം മനിക ബത്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചു ..

കോലി @ 200

ഐ.പി.എലിൽ വിരാട് കോലിയുടെ 200-ാമത് മത്സരമായിരുന്നു കൊൽക്കത്തയ്ക്കെതിരേ.മുഴുവൻ മത്സരങ്ങളും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടിയാണ് ..

വയനാട്

കുരുമുളക് 39,000വയനാടൻ 40,000കാപ്പിപ്പരിപ്പ് 13,500ഉണ്ടക്കാപ്പി 7700റബ്ബർ 16,300ഇഞ്ചി 1700ചേന 700നേന്ത്രക്കായ 1300

ഇന്നത്തെ പ്രതിസന്ധി നാളത്തെ തമാശയായിരിക്കും -എച്ച്‌. ജി. വെൽസ്‌

കുഞ്ഞിന്റെ ആരോഗ്യം: ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും

തിരുവനന്തപുരം: കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും പ്രത്യേക ശ്രദ്ധ നൽകുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലേക്കും ..

മന്ത്രിമാർ വിദ്യാർഥികളായി; സമയത്തിനുമുമ്പേ ഹാജർ

തിരുവനന്തപുരം: കൊടിവെച്ച കാറിൽ വന്നിറങ്ങിയ മന്ത്രിമാർ ഒരിക്കൽകൂടി വിദ്യാർഥികളായി. ഒമ്പതരയ്ക്ക് ക്ലാസ് ആരംഭിക്കും മുമ്പേ അച്ചടക്കമുള്ള ..

മതസൗഹാർദത്തിനായി ഒന്നിച്ചുനീങ്ങും -മതനേതാക്കൾ

തിരുവനന്തപുരം: മതസൗഹാർദം കാത്തുസൂക്ഷിക്കാനും മത-സാമുദായിക സ്പർധ ഇല്ലാതാക്കാനും പ്രാദേശികതലംവരെ കൂട്ടായ്മയുണ്ടാക്കാൻ മതനേതാക്കൾ പങ്കെടുത്ത ..

ഹൈക്കോടതി വിധി സ്വാഗതാർഹം-അഡ്വ. ബിജു ഉമ്മൻ

കോട്ടയം: സഭാ കേസുകളിൽ സുപ്രീംകോടതിയുടെ അന്തിമവിധി നടപ്പാക്കാനുള്ള കാലതാമസത്തെ വിമർശിച്ച ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാരിന്റെ ..

ശബരിമല നട ഇന്ന് അടയ്ക്കും

ശബരിമല: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച രാത്രി ഒൻപതിന് അടയ്ക്കും. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17-നേ ഇനി ..

സ്വർണക്കടത്ത്; ജാമ്യ ഹർജികൾ മാറ്റി

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി സെപ്റ്റംബർ ..

കാക്കനാട് മയക്കുമരുന്ന് കേസ്‌: ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ പ്രതികളെ സാമ്പത്തികമായി സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട്‌ കാരപ്പറമ്പ്‌ ഡൗഡെയിലിൽ ദീപേഷ്‌ ..

കെ.എസ്.ആർ.ടി.സി.: സ്ഥലംമാറ്റം റദ്ദാക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ്‌ റദ്ദാക്കി. അന്തിമ ഉത്തരവ് എന്നിറക്കിയ പട്ടികയെ ..

മെഡിക്കൽ: ഇ.എസ്.ഐ. സംവരണസീറ്റിലേക്ക് 27 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഇ.എസ്.ഐ. മെഡിക്കൽ കോളേജുകളിൽ സംവരണ ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 27 വരെ നീട്ടിയതായി ഇ.എസ് ..

ഭിന്നശേഷിക്കാർക്ക് വീട്ടിൽ വാക്‌സിനേഷൻ: കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിൻ വീട്ടിലെത്തിച്ചു നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടി ..

പഞ്ചാബ് മുഖ്യമന്ത്രിയായി ചന്നി സത്യപ്രതിജ്ഞ ചെയ്‌തു

ചണ്ഢീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ..

ഗർഭിണികൾക്ക് വാക്‌സിൻ: സുരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ നൽകുമ്പോഴുള്ള സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ സുപ്രീംകോടതി ..

ഡെൽറ്റ പ്ലസ് അല്ല; കേരളത്തിലും മഹാരാഷ്‌ട്രയിലും വ്യാപിക്കുന്നത് ഡെൽറ്റ ഫോർ

മുംബൈ: കോവിഡ് വൈറസിന്റെ വകഭേദമായ ഡെൽറ്റയുടെ 25-ഓളം ഉപവകഭേദങ്ങൾ ആരോഗ്യവിദഗ്ധർ കണ്ടെത്തി. ഇവർ കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാരിന് കൈമാറിയ ..

ബംഗാളിൽ ബി.ജെ.പി. സ്ഥാനാർഥിയില്ല: സുഷ്മിത ദേവ് നേരിട്ട് രാജ്യസഭയിലേക്ക്

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒക്ടോബർ നാലിന് നടക്കുന്ന രാജ്യസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി. മത്സരിക്കില്ല. ഇതോടെ തൃണമൂൽ സ്ഥാനാർഥി സുഷ്മിത ..

രാജ്യത്ത് 30,256 കോവിഡ് ബാധിതർകൂടി

ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 30,256 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 295 പേർ മരിച്ചു. 2.57 ശതമാനമാണ് ..

സാമൂഹികമാധ്യമങ്ങളിൽ സർക്കാരുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ വസ്തുതാന്വേഷണം

ആലപ്പുഴ: സർക്കാർ ഓഫീസുകളുമായിബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽവരുന്ന പോസ്റ്റുകളിൽ ഉടൻ വസ്തുതാന്വേഷണം (ഫാക്ട് ചെക്കിങ്) നടത്തി തുടർനടപടികളിലേക്കു ..

വടകര

രാജാപ്പുർ- 18,700ഉണ്ട- 16,500കൊപ്ര- 10,400കൊട്ടത്തേങ്ങ- 14,000അടയ്ക്ക (പഴയത്)- 44,000അടയ്ക്ക (പുതിയത്) -34,000കുരുമുളക്- 37,000പച്ചത്തേങ്ങ- ..

ജയമില്ലാതെ യുവന്റസ്

മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടം സമനിലയിൽ. യുവന്റസിനെ 1-1ന് എ.സി. മിലാൻ തളച്ചു. അൽവാരോ മൊറാട്ട (4) യുവന്റസിനായും ..

ജി.എസ്.ടി. പോർട്ടലിൽ വീണ്ടും തടസ്സം

കൊച്ചി: ഓഗസ്റ്റ് മാസത്തെ ജി.എസ്.ടി.ആർ.-3ബി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിച്ചു. എന്നാൽ, ജി.എസ്.ടി. പോർട്ടലിലെ ..

കോഴിക്കോട്

സ്വർണം (22 കാരറ്റ്) 8 ഗ്രാം 34,640തങ്കം (24 കാരറ്റ്) 10 ഗ്രാം 47250 വെള്ളി 62,400വെളിച്ചെണ്ണ 16,700വെളിച്ചെണ്ണ (മില്ലിങ്) 17,500കൊപ്ര ..

jayapalan

ട്വിസ്റ്റോടു ട്വിസ്റ്റ്; സംശയമുണർത്തി ‘കോടീശ്വരന്മാർ’

കൊച്ചി: ഓണം ബംബറിന്റെ പേരിൽ ഒരുപാടു ‘കോടീശ്വരന്മാർ’ പ്രത്യക്ഷപ്പെട്ടതിൽ സംശയമുയരുന്നു. യഥാർഥ ഭാഗ്യവാനുമുമ്പ് പേരിൽ സിനിമാക്കഥപോലെ ..

ഏറ്റവും വലിയ വർഗീയവാദിയാണ് വിജയരാഘവൻ -കെ.സുധാകരൻ

കണ്ണൂർ: ഏറ്റവും വലിയ വർഗീയവാദിയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസ് ..

മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും തീവ്രവാദ സംഘടനകളുടെ മെഗാഫോൺ -പി.കെ.കൃഷ്ണദാസ്

കണ്ണൂർ: മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും തീവ്രവാദ സംഘടനകളുടെ മെഗാഫോണായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം ..

എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്‌സ് അപേക്ഷത്തീയതി നീട്ടി

കാഞ്ഞങ്ങാട്: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിൽ 2021-22 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം ..

സപര്യ ബാലസാഹിത്യ പുരസ്കാരം

കാഞ്ഞങ്ങാട്: പ്രഥമ ആതിരസ്മൃതി സപര്യ ബാലസാഹിത്യ പുരസ്കാരത്തിന് മട്ടന്നൂരിലെ മാളവിക ദിനേശ് (കവിതാവിഭാഗം), കോഴിക്കോട് അത്തോളിയിലെ ധ്യാൻചന്ദ് ..

ജനോപകാരപ്രദമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ജനോപകാരപ്രദമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും മുഖ്യമന്ത്രി ..

കേരള കോൺഗ്രസ് (ജെ) കാസർകോട് ജില്ലാ കമ്മിറ്റിയിൽനിന്ന് കൂട്ടരാജി

കാഞ്ഞങ്ങാട്: ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെതിരേ അവിശ്വാസം രേഖപ്പെടുത്തി കേരള കോൺഗ്രസ് (ജെ) കാസർകോട് ജില്ലാ കമ്മിറ്റിയിലെ 16 നിർവാഹകസമിതിയംഗങ്ങൾ ..

സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ മാർച്ച് നാളെ

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിലേക്ക് ബുധനാഴ്ച സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ മാർച്ച് നടത്തും. അഞ്ചുവർഷമായി സ്റ്റേഷൻമാസ്റ്റർ ..

വായ്പാക്രമക്കേട്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാരായ സംഘം സെക്രട്ടറിക്കും ക്ലാർക്കിനും സസ്പെൻഷൻ

കാസർകോട്: കാർഷികക്ഷേമ സഹകരണ സംഘത്തിൽനിന്ന് മതിയായ രേഖയില്ലാതെ സ്വന്തക്കാർക്ക് വായ്പ നൽകിയതിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാരായ ..

മാൻകൊമ്പ് കൈവശം വെച്ചതിന് മയക്കുമരുന്ന് കേസ് പ്രതികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ..

പാരാലിമ്പിക്സ് താരങ്ങൾക്ക് ആദരവുമായി കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ലോക കായികമേളയായ പാരാലിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ കായിക താരങ്ങൾക്ക് കെ.എസ്.ആർ.ടി.സി.യുടെ ആദരം ..