Related Topics
al qaeda

അൽ ഖായിദ സംഘത്തിന് കേരളത്തിൽനിന്ന് സഹായം കിട്ടിയെന്ന് എൻ.ഐ.എ.

കൊച്ചി: കേരളത്തിലും ബംഗാളിലും അറസ്റ്റിലായ അൽ ഖായിദ സംഘത്തിന് കേരളത്തിൽനിന്നു സഹായം ..

മുഖ്യമന്ത്രി കളിക്കുന്നത് വർഗീയ രാഷ്ട്രീയം -കെ. സുരേന്ദ്രൻ
നടപടികൾക്ക് അനുമതി ആവശ്യമില്ലെന്ന് കോടതി
യോജിച്ച പോരാട്ടത്തിന് കേരളം; ബദൽനയം നടപ്പാക്കുമെന്ന് മന്ത്രി

തുറക്കാമോ ഇല്ലയോ; വ്യക്തതയില്ലാതെ തൊഴിൽപരിശീലന സ്ഥാപനങ്ങൾ

ചട്ടിപ്പറമ്പ് (മലപ്പുറം): കേന്ദ്രം നാലാംഘട്ട ലോക്‌ഡൗൺ ഇളവ് പ്രഖ്യാപിച്ചിട്ടും തുറക്കാമോ ഇല്ലയോ എന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ..

രണ്ടേക്കറിൽ ഞാറുനട്ട് യൂസുഫും പെൺമക്കളും

അങ്ങാടിപ്പുറം: പാടത്തെ പണിക്ക് ആളെ കിട്ടിയില്ലെങ്കിലും പോത്തുകാട്ടിൽ യൂസുഫിന് ഒരു പ്രശ്നമേയല്ല. കഴിഞ്ഞദിവസം തന്റെ നാലു പെൺമക്കളുമായാണ് ..

ശബരിമലനട ഇന്ന് അടയ്ക്കും

ശബരിമല: കന്നിമാസപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട തിങ്കളാഴ്ച അടയ്ക്കും. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16-ന് വീണ്ടും തുറക്കും. തുലാം ..

മൊബൈൽ വിവരങ്ങൾ ശേഖരിച്ച് കേരള പോലീസ്

കൊച്ചി: എൻ.ഐ.എ. എറണാകുളത്തുനിന്ന് അറസ്റ്റുചെയ്ത അൽഖായിദ ഭീകരർ മൊബൈൽവഴി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ കേരള പോലീസ് ശേഖരിക്കുന്നു. ഇതിനായി ..

കേരള അസി. നിയമനം: പ്രതികളെ കുറ്റവിമുക്തരാക്കിയത് കാരണംവ്യക്തമാക്കാതെ

തിരുവനന്തപുരം: കേരള സർവകലാശാലാ അസി. നിമയനത്തട്ടിപ്പിൽ മുമ്പ് കുറ്റക്കാരെന്നു കണ്ടെത്തിയവരെ ക്രൈംബ്രാഞ്ച് കുറ്റവിമുക്തരാക്കിയത് കാരണം ..

ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ഇന്ന്

ശിവഗിരി: ശ്രീനാരായണഗുരുവിന്റെ 93-ാം മഹാസമാധിദിനം തിങ്കളാഴ്ച ആചരിക്കും. ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയിൽ പുലർച്ചെ മുതൽ ശാരദാമഠത്തിലും ..

രാഷ്ട്രീയനേട്ടങ്ങൾക്ക് സി.പി.എം. വർഗീയ കാർഡ് ഇറക്കുന്നു -മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വർഗീയ കാർഡിറക്കി തിരഞ്ഞെടുപ്പിനെ അനുകൂലമാക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി ..

ട്രാഫിക് നിയമലംഘനത്തിന് പിഴയടയ്ക്കാൻ ഇനി ഇ-ചെലാൻ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാനുള്ള ‘ഇ-ചെലാൻ’ സംവിധാനം ചൊവ്വാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ..

ശബരിമല പാതയിൽ ഗതാഗതതടസ്സം; മണ്ഡല ഒരുക്കങ്ങൾ പ്രതിസന്ധിയിൽ

സീതത്തോട് (പത്തനംതിട്ട): ശബരിമല പാതയിലെ യാത്രാതടസ്സം നീക്കിയില്ല. ചാലക്കയത്തിനു സമീപം റോഡിൽ രണ്ടുമാസംമുമ്പ് വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നാണ് ..

ആരാധ്യഭാവത്തിന് കോട്ടംതട്ടാത്തവിധം ഗുരുദേവപ്രതിമ സ്ഥാപിക്കണം- സ്വാമി വിശുദ്ധാനന്ദ

ശിവഗിരി: ജനങ്ങളുടെ ആരാധ്യഭാവത്തിന് ഒട്ടും കോട്ടംതട്ടാത്തവിധം ഗുരുദേവപ്രതിമ സ്ഥാപിക്കാൻ സർക്കാർ ശ്രദ്ധപുലർത്തണമെന്ന് ശ്രീനാരായണ ധർമസംഘം ..

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനുനേരെ ലൈംഗികാരോപണം

മുംബൈ: ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി നടി പായൽ ഘോഷ്. സമൂഹികമാധ്യമത്തിലൂടെയാണ് ..

കോവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ്: കർശന നടപടി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ..

നെൽവയലുടമകൾക്ക് റോയൽറ്റി ഈ വർഷം മുതൽ

എടപ്പാൾ: നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാവുന്നു. 2008-ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനുശേഷം നെൽവയലുകളുടെ ..

പഠിക്കാൻ സ്മാർട് ഫോണില്ല: ഈറോഡിൽ എട്ടാം ക്ലാസ് വിദ്യാർഥിനി തീകൊളുത്തി മരിച്ചു

ചെന്നൈ: പഠിക്കാൻ സ്മാർട് ഫോണില്ലാത്തതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി തീകൊളുത്തി മരിച്ചു. ഈറോഡ് ഗോപിചെട്ടിപ്പാളയത്തിനടുത്ത് ..

ഞാനും കർഷകൻ, നടക്കുന്നത് കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം -രാജ്‌നാഥ് സിങ്

ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരേ രാജ്യസഭയിൽ ഞായറാഴ്ച നടന്ന അപ്രതീക്ഷിത സംഭവങ്ങൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കർഷകരെ ആശയക്കുഴപ്പത്തിലാക്കാനാണെന്ന് ..

തബ്‌ലീഗ് സമ്മേളനം: വിദേശികൾക്കെതിരായ നരഹത്യാക്കേസ് റദ്ദാക്കുന്നു

മുംബൈ: ഡൽഹി നിസാമുദീനിൽ നടന്ന തബ്‌ലീഗ്‌ ജമാഅത്തിൽ പങ്കെടുക്കാനെത്തിയ 20 വിദേശികൾക്കെതിരേ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചുമത്തിയ ..

rain

മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്ന് സംസ്ഥാനത്ത് തിങ്കൾമുതൽ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത. കേന്ദ്ര ..

CPM

യു.എ.ഇ.യെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുന്ന സമീപനം ഭീഷണി -സി.പി.എം.

തിരുവനന്തപുരം: ഖുർ ആനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ. കേരളത്തിലേക്കു കൊണ്ടുവന്നതെന്ന് ആവർത്തിച്ച പി.കെ. കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിനു ..

biju prabhakar

കെ.എസ്.ആർ.ടി.സി. ബസിൽ ഡ്രൈവറായി എം.ഡി. ബിജു പ്രഭാകർ

തിരുവനന്തപുരം: കടക്കെണിയിൽനിന്നു കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള പുതിയ ഉദ്യമത്തിനിടെ എം.ഡി. ബിജു പ്രഭാകർ ബസിന്റെ ഡ്രൈവിങ് സീറ്റിലുമെത്തി ..

മെസ്സിയുമായി പ്രശ്‌നങ്ങളില്ല -ബർതോമ്യു

ബാഴ്‌സലോണ : സൂപ്പർ താരം ലയണൽ മെസ്സിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യു. ക്ലബ്ബ് പ്രസിഡന്റ് ..

യുണൈറ്റഡിന് തോൽവി ആഴ്‌സനലിന് ജയം

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചെസ്റ്റർ യുണൈറ്റഡിന് തോൽവിയോടെ തുടക്കം. ക്രിസ്റ്റൽ പാലസാണ് അട്ടിമറിച്ചത് ..

ജയം തുടർന്ന് ബാഴ്‌സ

മഡ്രിഡ്: സൗഹൃദമത്സരത്തിൽ വിജയം തുടർന്ന് ബാഴ്‌സലോണ. മൂന്നാമത്തെ മത്സരത്തിൽ എൽച്ചയെ കീഴടക്കി (1-0). രണ്ടാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാനാണ് ..

ഡോർട്മുൺഡിന് ജയം

ബെർലിൻ: യുവതാരം എർലിങ് ഹാളണ്ടിന്റെ ഇരട്ടഗോൾ മികവിൽ ബൊറൂസ്സിയ ഡോർട്മുൺഡിന് ജർമൻ ബുണ്ടസ്‌ലിഗ ഫുട്‌ബോളിൽ വിജയത്തുടക്കം. കരുത്തരായ ബൊറൂസ്സിയ ..

റോമയ്ക്ക് സമനില

റോം: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ കരുത്തരായ എ.എസ്. റോമ സമനിലയിൽ കുരുങ്ങിയപ്പോൾ ഫിയോറെന്റീന ജയം കണ്ടു.ഹെലാസ് വെറോണയാണ് റോമയെ ഗോൾരഹിത ..

ധോനി @ 100

അബുദാബി: ഐ.പി.എൽ. പതിമൂന്നാം സീസണിലെ ആദ്യ വിജയത്തോടെ സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ് ..

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം: ഭരണസമിതിക്ക് അന്തിമരൂപമായി

തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ സുപ്രീംകോടതി നിയമപ്രകാരം രൂപവത്‌കരിക്കേണ്ട അഞ്ചംഗ ഭരണസമിതിക്ക് അന്തിമരൂപമായി. ജില്ലാ ..

സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ നവംബറിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ നാക് അക്രെഡിറ്റേഷനുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര തലത്തിലായി അനുവദിക്കുക 68 പുതിയ ..

കോവിഡിനെ അതിജീവിച്ച് നൂറ്റിയാറുകാരി ആനന്ദിബായ്‌

മുംബൈ: കോവിഡിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കയാണ് 106 വയസ്സുള്ള ആനന്ദിബായ് പാട്ടീൽ. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ..

റെഡ് ക്രസന്റ് സഹായത്തിന് കേരളം അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും

ന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി യു.എ.ഇ. ആസ്ഥാനമായ റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കാൻ കേരള സർക്കാർ അനുമതി ചോദിച്ചിട്ടില്ലെന്ന് ..

ടിക് ടോക്കിനെ ഒറാക്കിളും വാൾമാർട്ടും ഉൾപ്പെടുന്ന കമ്പനി ഏറ്റെടുക്കും -ട്രംപ്

വാഷിങ്ടൺ: ചൈനീസ് മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക്കിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനികളായ വാൾമാർട്ടിനെയും ഒറാക്കിളിനെയും ..

തിരുമാന്ധാംകുന്നിൽ നടീൽയജ്ഞം ഭക്തിനിർഭരം

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിലമ്മയുടെ ഭഗവതിക്കണ്ടത്തിൽ ഞായറാഴ്ചനടന്ന നടീൽയജ്ഞം ഭക്തിനിർഭരമായി. ആളും ആരവവും കുറഞ്ഞെങ്കിലും ഒറ്റദിവസംകൊണ്ട് ..

പുഴ നിറഞ്ഞ് പാലത്തിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന രക്ഷിച്ചു

കുഞ്ചിത്തണ്ണി: പാലത്തിന്റെ തൂണിന്റെ ബീമിൽ ഉറങ്ങാൻ കിടന്നതായിരുന്നു ആ എഴുപതുകാരൻ. രാവിലെ എഴുന്നേറ്റപ്പോൾ, പാലത്തിന് ഇരുകരയിലുംവരെ ..

സംശയാസ്പദ സാഹചര്യത്തിലുള്ള അതിഥിത്തൊഴിലാളികൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: അതിഥിത്തൊഴിലാളികൾക്കിടയിൽനിന്ന് അൽഖായിദ ബന്ധമുള്ളവർ പിടിയിലായ സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണങ്ങളുമായി പോലീസും സംസ്ഥാന ..

സംരംഭകത്വ വികസന പദ്ധതി: കെ.എഫ്.സി. വായ്പ നൽകുന്നു

കണ്ണൂർ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പുതിയ വായ്പാസംവിധാനം ഒരുക്കുന്നു.കോവിഡ് മഹാമാരിയെ ..

ടി.എ. കാന്റീൻ: 29 വരെ ക്വാട്ട വാങ്ങാം

കണ്ണൂർ: കണ്ണൂർ ടി.എ. ബറ്റാലിയൻ കാന്റീനിൽനിന്ന്‌ സെപ്‌റ്റംബർ 22 മുതൽ 29 വരെ മുൻകൂട്ടി ബുക്ക്‌ ചെയ്യാതെ കാർഡുടമകൾക്ക്‌ ക്വാട്ട വാങ്ങാമെന്ന്‌ ..

കായലിൽ നീന്തുന്നതിനിടെ യുവാവിനെ കാണാതായി

അഞ്ചാലുംമൂട് : സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനെത്തിയ യുവാവിനെ അഷ്ടമുടിക്കായലിൽ നീന്തുന്നതിനിടെ കാണാതായി. കൊല്ലം ആശ്രാമം ഇ.എസ് ..

കേന്ദ്രസർവകലാശാല പ്രവേശനപരീക്ഷ എഴുതിയത് 49 ശതമാനം വിദ്യാർഥികൾ

പെരിയ: രാജ്യത്തിലെ വിവിധ കേന്ദ്രസർവകലാശാലകളിലേക്ക് മൂന്നുദിവസമായി നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ കേരളത്തിൽനിന്ന് പങ്കെടുത്തത് 49 ..

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മതാധ്യാപകനെതിരേ കേസ്

കൽപ്പകഞ്ചേരി: 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മതാധ്യാപകനെതിരേ കൽപ്പകഞ്ചേരി പോലീസ് കേസെടുത്തു. പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയുമായി ..

കരുതിയ പേരുകൾ തീർന്നു, കൊടുങ്കാറ്റിനിടാൻ പേരുവേണം

വാഷിങ്ടൺ: കരുതിവെച്ചിരുന്ന പേരുകളെല്ലാം തീർന്നു. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകൾക്ക് ശമനവുമില്ല. അറ്റ്‌ലാന്റിക്കിൽ ഉരുത്തിരിയുന്ന ഇനിയുള്ള ..

Ramesh Chennithala

കാർഷിക ബിൽ കർഷകന് മരണക്കുരുക്ക് -രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യസഭയിൽ കേന്ദ്രം പാസാക്കിയ കാർഷിക ബിൽ കർഷകന് മരണക്കുരുക്കായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കർഷകപ്രക്ഷോഭങ്ങളെ ..

Covid 19

കോവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ്: കർശന നടപടി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണംചെയ്യുന്നുവെന്ന പരാതിയിൽ കർശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ..

തൊഴിൽ പരിഷ്‌കരണ ബില്ലുകൾക്കെതിരേയും പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കു പിന്നാലെ കേന്ദ്ര സർക്കാരിന്റെ തൊഴിൽ പരിഷ്കരണ ബില്ലുകൾക്കെതിരേയും പ്രതിഷേധം ശക്തമാകുന്നു. ബില്ലുകളിലെ ..