Related Topics

തൃക്കലശാട്ടോടെ കൊട്ടിയൂർ വൈശാഖോത്സവം സമാപിച്ചു

കൊട്ടിയൂർ: ഒരുമാസത്തിലേറെ നീണ്ടുനിന്ന വൈശാഖോത്സവ ചടങ്ങുകൾ സമാപിച്ചു. ഞായറാഴ്ച ..

ഗ്രന്ഥശാലകളോടുചേർന്ന് ശൗചാലയങ്ങൾ: പദ്ധതികാലാവധി നീട്ടി
ജലജീവൻ മിഷൻ: 262 പഞ്ചായത്തുകളിൽ കുടുംബശ്രീ സഹായ ഏജൻസി
ബംഗാളിൽ കോൺഗ്രസ്-ഇടതുസഖ്യം തുടരും

രാജ്യത്ത് 58,419 പേർക്കുകൂടി കോവിഡ്

ന്യൂഡൽഹി: ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 58,419 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 81 ദിവസത്തിനുശേഷം ആദ്യമായാണ് ..

നാലായിരം കോടിയുടെ മുന്നേറ്റനിര അടിച്ചത് ഒരുഗോൾ

യൂറോകപ്പിൽ കളിക്കുന്ന ടീമുകളിൽ ഏറ്റവും വിലകൂടിയ മുന്നേറ്റനിരകളിലൊന്ന് ഇംഗ്ലണ്ടിന്റേതാണ്. ഏതാണ്ട് 4800 കോടിയോളം രൂപയുടെ വിപണി മൂല്യമുള്ളതാണ് ..

കാസ്പർ ‘യൂറോ ബേബി’

സെവിയ: ആറുദിവസത്തെ ആയുസ്സ് മാത്രമേ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിന്റെ റെക്കോഡിനുണ്ടായിരുന്നുള്ളൂ. ഏഴാംനാൾ പോളണ്ട് മധ്യനിരതാരം കാസ്പർ ..

അഗ്നിപരീക്ഷ

വെംബ്ലി: യൂറോകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടമത്സരങ്ങൾ അവസാന റൗണ്ടിലേക്ക് കടന്നപ്പോൾ മരണഗ്രൂപ്പിലെ വമ്പൻമാർക്കൊപ്പം മുൻ ചാമ്പ്യൻമാരായ ..

ടോയ്കാത്തൺ-2021: പ്രധാന കേന്ദ്രമായി നിട്ടെ എൻ.എം.എ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

മംഗളൂരു: കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ അഭിയാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടോയ്ക്കാത്തൺ-2021 ശില്പശാലയുടെ പ്രധാന ഓൺലൈൻ കേന്ദ്രമായി ..

അന്ന് തലകുനിഞ്ഞു ഇന്ന് തലയുയർത്തി ഗോസെൻസ്

മ്യൂണിക്: ഇറ്റാലിയൻ സീരി എയിൽ യുവന്റസിനെതിരായ മത്സരത്തിന് ശേഷമാണ് അറ്റ്‌ലാന്റ താരം റോബിൻ ഗോസെൻസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ..

കാലിക്കടത്താരോപിച്ച് ത്രിപുരയിൽ മൂന്നുപേരെ തല്ലിക്കൊന്നു

അഗർത്തല: ത്രിപുരയിലെ ഖോവായ് ജില്ലയിൽ കന്നുകാലിക്കടത്താരോപിച്ച് മൂന്നുപേരെ ഒരുസംഘമാളുകൾ തല്ലിക്കൊന്നു. ഞായറാഴ്ച പുലർച്ചെയാണ്‌ സംഭവം ..

ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണം -കോൺഗ്രസ്

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് കോൺഗ്രസ്. കശ്മീരുമായി ബന്ധപ്പെട്ട് ..

തമിഴ്‌നാട്ടിൽ 100 പേരുമായി സിനിമ, സീരിയൽ ചിത്രീകരണത്തിന് അനുമതി

ചെന്നൈ: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ സിനിമ, സീരിയൽ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകി. ചിത്രീകരണത്തിന് പരമാവധി ..

സി.ബി.എസ്.ഇ. ഫലം: മുൻ വിദ്യാർഥികളുടെ പ്രകടനവുമായി ബന്ധപ്പെടുത്തുന്നതിനെതിരേ ഹർജി

ന്യൂഡൽഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് ഫലപ്രഖ്യാപനത്തിന് സ്കൂളിലെ മുൻവർഷത്തെ വിദ്യാർഥികളുടെ പ്രകടനംകൂടി വിലയിരുത്തുന്നിനെതിരേ ..

നരേഷ് ഗോയലിൻറെ പേരിലെ കേസ് അവസാനിപ്പിച്ചതിനെതിരേ അക്ബർ ട്രവാൽസ് വീണ്ടും കോടതിയിൽ

മുംബൈ: ജെറ്റ് എയർവേയ്സ് മുൻഉടമ നരേഷ് ഗോയലും ഡയറക്ടർ അനിതാ ഗോയലും എതിർകക്ഷികളായുള്ള വഞ്ചനാകേസ് അവസാനിപ്പിച്ച മജിസ്ട്രേറ്റ് കോടതി ..

തമിഴ്‌നാട് മുൻ മന്ത്രി മണികണ്ഠൻ ബെംഗളൂരുവിൽ അറസ്റ്റിൽ

ചെന്നൈ: വിവാഹ വാഗ്ദാനം നൽകി നടിയെ പീഡിപ്പിച്ചെന്ന കേസിൽ തമിഴ്‌നാട് മുൻമന്ത്രി എം. മണികണ്ഠനെ ചെന്നൈ പോലീസ് ബെംഗളൂരുവിൽ അറസ്റ്റുചെയ്തു ..

വാക്‌സിനെടുക്കാത്തവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത് -ബിഹാർ മന്ത്രി

പട്ന: കോവിഡ് വാക്സിൻ എടുക്കാത്തവരെ ബിഹാറിൽ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ ..

അർജന്റീനയിലും ബ്ലാക്ക് ഫംഗസ്

ബ്യൂണസ് ഐറിസ്: ഇന്ത്യയിൽ കോവിഡ് ബാധിതരായ ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് അർജന്റീനയിലും ..

പേടിക്കണം ഡെൽറ്റ പ്ലസിനെ; മുന്നറിയിപ്പുമായി എയിംസ്‌

ന്യൂഡൽഹി: ഇന്ത്യയിൽകണ്ടെത്തിയ കോവിഡ് വകഭേദമായ ഡെൽറ്റയ്ക്ക് (ബി.1.617.2) ജനിതകമാറ്റം സംഭവിച്ചുണ്ടായ ഡെൽറ്റ പ്ലസ് (കെ.417.എൻ) കൂടുതൽ ..

നിയുക്ത ഇറാൻ പ്രസിഡന്റിന്റെ ആണവനയം ഭീഷണി -ഇസ്രയേൽ

ടെൽഅവീവ്: നിയുക്ത ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ആണവനിലപാടുകൾക്കെതിരേ അന്താരാഷ്ട്രസമൂഹം കരുതിയിരിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ..

മറ്റു രോഗമുള്ള കോവിഡ് ബാധിതർ മരിച്ചാലും കോവിഡ് മരണംതന്നെ -കേന്ദ്രം

ന്യൂഡൽഹി: മറ്റു രോഗങ്ങളുള്ള കോവിഡ് ബാധിതർ മരിച്ചാലും അതിനെ കോവിഡ് മരണമായിത്തന്നെ കണക്കാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി ..

പൂവച്ചൽ ഖാദറിന്റെ നില ഗുരുതരം

തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ ..

യുവാവിന്റെ കൈവെട്ടിയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

അണക്കര: യുവാവിന്റെ കൈ വെട്ടിമാറ്റിയ കേസിൽ പ്രതിയായ അണക്കര സ്വദേശിനി ജോമോളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടുകത്തി ..

മഹാരാഷ്ട്ര മുൻ മന്ത്രി സുനിൽ ദേശ്‌മുഖ് ബി.ജെ.പി. വിട്ട് കോൺഗ്രസിൽ

മുംബൈ: മുൻ മന്ത്രി സുനിൽ ദേശ്‌മുഖ് ബി.ജെ.പി. വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി. മഹാരാഷ്ട്ര കോൺഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ പാർട്ടി ..

സ്പുട്നിക് എത്തുന്നു; മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്

കൊച്ചി: രാജ്യത്ത് അംഗീകാരം ലഭിച്ച മൂന്നാമത്തെ വാക്സിനായ സ്പുട്നിക് അടുത്ത ആഴ്ചയോടെ വിതരണത്തിനു സജ്ജമായേക്കും. ഒരാഴ്ചയ്ക്കുള്ളിൽ ..

പരിധി കടക്കാൻ

കൊച്ചി: ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ പരിധിയിൽനിന്നു കർണാടക ഹൈക്കോടതിയുടെ പരിധിയിലേക്കു മാറ്റാൻ നീക്കം. ലക്ഷദ്വീപ് ഭരണകൂടം ഇതുസംബന്ധിച്ച് ..

അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ്

തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച പ്രകൃതിചികിത്സകൻ മോഹനൻ വൈദ്യർക്ക് (മോഹനൻ നായർ) കോവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടന്ന പരിശോധനയിലാണിത് ..

ചക്രസ്തംഭന സമരം ഇന്ന്

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ചക്രസ്തംഭന സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാവിലെ ..

ശബരിമല വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നു

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ വെർച്വൽ ക്യൂ ബുക്കിങ്‌ പോലീസിൽനിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നു ..

കുത്തിവെപ്പ്‌ മുടങ്ങി: കുളമ്പുരോഗം വ്യാപന സാധ്യത

എടപ്പാൾ: കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ അടച്ചിടലും നിയന്ത്രണങ്ങളും മൂലം കുത്തിവെപ്പു മുടങ്ങിയതിനാൽ കന്നുകാലികളിൽ കുളമ്പുരോഗ വ്യാപന ..

ന്യൂജെൻ യോഗയുമായി സുധീപ്‌ സത്യൻ

കാസർകോട് : സാഹസികതയോടാണ് നീലേശ്വരം കൊഴുന്തിലിലെ സുധീപ് സത്യന് എന്നുമിഷ്ടം. അതുകൊണ്ടാണ് ദുബായിലെ കമ്പനിയിൽ സീനിയർ എൻജിനീയർ കസേരവിട്ട് ..

മരണം 12,000 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച 11,647 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 12,459 പേർ രോഗമുക്തി നേടി. 112 മരണങ്ങൾകൂടി സ്ഥിരീകരിച്ചു ..

രാമക്ഷേത്ര ഭൂമി ഇടപാട്: അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാവണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിലെ അഴിമതി കണ്ടെത്താൻ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ..

തമിഴ്‌നാട്ടിൽ ലോക്ഡൗൺ 28 വരെ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം കുറഞ്ഞ മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തമിഴ്‌നാട്ടിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. ചെന്നൈയിലും സമീപ ജില്ലകളിലും ..

സാധാരണക്കാരായ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനാണ് പുതിയ ഐ.ടി.ചട്ടം

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളുടെ സാധാരണക്കാരായ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനും ഇരയാക്കപ്പെടുന്നവർക്ക് പരാതി നൽകാനുള്ള സംവിധാനത്തിനു ..

സിംബാബ്‌വെ യുവതിക്കൊപ്പം രണ്ടുപേർകൂടി എത്തിയെന്ന് വിവരം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ സിംബാബ്‌വെ സ്വദേശിനി ഷാരോൺ ചിഗ്‌വാസയോടൊപ്പം രണ്ടുപേർ ..

കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത

നിഫ്റ്റിയിൽ കഴിഞ്ഞയാഴ്ചകളിൽ പ്രതീക്ഷിച്ചിരുന്നത് 15,900 നിലവാരത്തിനടുത്തുനിന്ന് വില്പന സമ്മർദം നേരിടുന്നതിന്റെ സാധ്യതകളായിരുന്നു ..

ദക്ഷിണേന്ത്യയിൽ സാന്നിധ്യം വ്യാപിപ്പിക്കാൻ ഫുഡ്റോ

സൂപ്പർമാർക്കറ്റിൽ കിട്ടുന്ന ഉത്പന്നങ്ങളെല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കുന്ന ഗ്രോസറി സ്റ്റാർട്ട്അപ്പായ ‘ഫുഡ്റോ’ (Foodro.in) ഒരു വർഷത്തിനുള്ളിൽ ..

കൊച്ചിക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ കെ.ജെ. മാക്‌സി, കൊച്ചി

തോപ്പുംപടി: കെ.ജെ. മാക്‌സി രണ്ടാം തവണയാണ്‌ കൊച്ചിയുടെ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടങ്ങിെവച്ച ചില പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് ..

ബെംഗളൂരുവിൽ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച 1,049 പോലീസുകാർക്ക് കോവിഡ്

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച 1,049 പോലീസുകാർക്ക് കോവിഡ് ബാധിച്ചു. ബെംഗളൂരുവിൽ 1,797 പോലീസുകാർക്കാണ് രോഗം ..

പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുതിർന്ന കേന്ദ്ര മന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തി. ഞായറാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ..

കാനഡയിലെ ഒണ്ടേറിയോ പ്രവിശ്യയിൽ രണ്ട് ഇന്ത്യൻ വംശജർകൂടി മന്ത്രിമാരായി

ടൊറന്റോ: കാനഡയിലെ ഒണ്ടേറിയോ പ്രവിശ്യയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ രണ്ട് ഇന്ത്യൻ വംശജർകൂടി മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടു ..

നൂറുകോടി വാക്സിൻ ഡോസുകൾ വിതരണംചെയ്ത് ചൈന

ബെയ്ജിങ്: അന്താരാഷ്ട്രതലത്തിൽ കോവിഡ് പ്രതിരോധ കുത്തിവപ്പ് നടത്തുന്നതിൽ ചൈന മുന്നിൽ. 140 കോടിയോളം വരുന്ന ജനസംഖ്യയുടെ 40 ശതമാനത്തോളം ..

അറസ്റ്റില്ല, ആയിഷ ദ്വീപ് വിടരുത്

കൊച്ചി: ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംവിധായിക ആയിഷാ സുൽത്താനയെ അറസ്റ്റുചെയ്തില്ല. ചോദ്യംചെയ്തു വിട്ടയച്ചു. തത്കാലത്തേക്ക് ..

അഫ്ഗാനിസ്താനിൽ രണ്ടു മന്ത്രിമാരെയും സൈനികത്തലവനെയും മാറ്റി

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരർ ശക്തിയുറപ്പിക്കുന്നതിനിടെ പ്രതിരോധമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സൈനികമേധാവിയെയും പ്രസിഡന്റ് ..

ചർച്ചാവിഷയം മണ്ഡലപുനർനിർണയവും തിരഞ്ഞെടുപ്പുമെന്ന് സൂചന

ന്യൂഡൽഹി: ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചർച്ചചെയ്യാൻ കേന്ദ്രസർക്കാർ വ്യാഴാഴ്ച വിളിച്ചിരിക്കുന്ന സർവകക്ഷിയോഗത്തിൽ ..

ധൂർത്തിന് പണമുണ്ടല്ലോയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കോവിഡിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ വീതം സഹായധനം നൽകാനാവില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം നിരാശാജനകമെന്ന് ..