img

ജഗനേയും അധികാരത്തിലെത്തിച്ചു; ദൗത്യംപൂര്‍ത്തിയാക്കി പ്രശാന്ത് കിഷോര്‍ മടങ്ങി

ന്യൂഡല്‍ഹി: 2014-ല്‍ മോദിയേയും ബിജെപിയേയും അധികാരത്തിലെത്തിച്ചതടക്കം ഒട്ടേറെ ..

INDIA-VOTE
തന്റെ ശരീരത്തിലെ ഓരോ കോശവും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് മോദി
mavelikkara
‘കൂളായി’ കൊടിക്കുന്നിൽ; മാവേലിക്കരയിൽ ഹാട്രിക്
palakkad constituency
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം കോണ്‍ഗ്രസിന് അനുകൂലമായി-എംബി രാജേഷ്
kangana

ഇറ്റാലിയന്‍ സര്‍ക്കാറിന്റെ സേവകരായിരുന്നു നാം, ഇന്ന് സ്വതന്ത്രമായിരിക്കുന്നു- കങ്കണ

മുംബൈ: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ..

amit shah

അമിത് ഷാ സ്പീക്കിങ്‌: ആകാശ അഭിമുഖത്തിന്റെ മണിക്കൂറുകള്‍

ആകാശത്തു വച്ച് ഒരു അഭിമുഖം. പ്രധാനമന്ത്രിമാര്‍ക്കൊപ്പമോ വിദേശകാര്യമന്ത്രിമാര്‍ക്കൊപ്പമോ ഉള്ള വിദേശയാത്രകളില്‍ വിമാനത്തിനുള്ളില്‍ ..

kozhikode

ആവേശത്തോടെ വോട്ടർമാർ; കോഴിക്കോട്ട് 81.47 % പോളിങ്

കോഴിക്കോട്: മുമ്പെങ്ങുമില്ലാത്തവിധം അർധരാത്രിവരെ വരിയിൽനിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർ, രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ..

PS Sreedharan Pillai

വ്യക്തിഹത്യ നടത്തിയ ടിക്കാറാം മീണയ്‌ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: വ്യക്തിഹത്യ നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്‌ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ..

thrissur

അംഗപരിമിതരെ ബൂത്തിലെത്തിക്കാൻ മതിൽ പൊളിച്ച്‌ വഴിയൊരുക്കി

ചാവക്കാട്: അംഗപരിമിതരെയും നടക്കാൻ കഴിയാത്തവരെയും ബൂത്തിലെത്തിക്കാൻ ബൂത്ത് പ്രവർത്തിച്ച മദ്രസ കെട്ടിടത്തിന്റെ ചുറ്റുമതിൽ പൊളിച്ച് വഴിയൊരുക്കി ..

thrissur

കാടും മേടും താണ്ടി വോട്ടുചെയ്യാൻ അവരെത്തി

അതിരപ്പിള്ളി: കാടും മേടും താണ്ടി കിലോമീറ്ററുകൾ യാത്രചെയ്ത് വോട്ടുചെയ്യാൻ ആദിവാസികളെത്തി. അതിരപ്പിള്ളി പഞ്ചായത്തിൽ ആനമലറോഡിൽനിന്ന് നാലുകിലോമീറ്ററകലെ ..

Sunny

സണ്ണി ഡിയോള്‍ ബി.ജെ.പിയില്‍; പഞ്ചാബില്‍ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ..

image

നോട്ട് നിരോധനവും ജി.എസ്.ടി.യും രാജ്യത്തെ സാമ്പത്തികമായി തകർത്തു-എ.കെ.ആന്റണി

കൊട്ടാരക്കര : വലിയ മുതലാളിമാർക്കുവേണ്ടിമാത്രമാണ് മോദിയുടെ ഭരണമെന്നും നോട്ട് നിരോധനവും ജി.എസ്.ടി.യും രാജ്യത്തെ സാമ്പത്തികമായി തകർത്തെന്നും ..

modi

പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകനെ തിരഞ്ഞെടുപ്പ് ..

image

ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ പൊതുഗതാഗത വിലക്ക് പുനഃപരിശോധിക്കുന്നു

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് പിന്നാലെ തിരഞ്ഞെടുപ്പുകൂടി വന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായി ജമ്മു-ശ്രീനഗര്‍ ..

image

പോളിങ് സ്‌റ്റേഷൻ തെറ്റായി രേഖപ്പെടുത്തി വോട്ടേഴ്‌സ് സ്ലിപ്പ്

ഇളങ്ങുളം: വോട്ടെടുപ്പുകേന്ദ്രം തെറ്റായി രേഖപ്പെടുത്തി വോട്ടേഴ്‌സ് സ്ലിപ്പ്. എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം 173-ാം നമ്പർ ബൂത്തിലെ ..

namo tv

നിശ്ശബ്ദപ്രചാരണ നിയമം നമോ ടി.വി.ക്കും ബാധകം -തിരഞ്ഞെടുപ്പുകമ്മിഷൻ

ന്യൂഡൽഹി: നിശ്ശബ്ദപ്രചാരണവേളയിൽ ബി.ജെ.പി.യുടെ നമോ ടി.വി.യിൽ തിരഞ്ഞെടുപ്പു കാര്യങ്ങൾ സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ ..

p rajeev

രാജീവിന്റെ ഈ പര്യടനം ഹരിതമയം

നനുത്ത പുഞ്ചിരി എപ്പോഴുമുണ്ട് പി. രാജീവിന്റെ മുഖത്ത്. വോട്ട് തേടിയെത്തുന്ന സ്ഥാനാർഥികളുടെ മുഖത്ത് സാധാരണമായ തുറന്ന ചിരിയായി അത് പരിണമിക്കാറില്ല ..

_JWD7003.jpg

രാഹുൽ 17-ന് വയനാട്ടിൽ; പ്രിയങ്ക രണ്ടുദിവസം തങ്ങും

കല്പറ്റ: എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധി 17-ന് വീണ്ടും വയനാട്ടിലെത്തും. നേരത്തേ നാമനിർദേശപത്രിക നൽകാനെത്തിയ അദ്ദേഹം കല്പറ്റയിൽ റോ‍ഡ്ഷോ ..

election

സ്ഥാനാർഥി മരങ്ങൾ ഇവിടുണ്ടേ

റമ്പുട്ടാനോ ഞാനോ? അതൊക്കെ പണ്ട്, ഇപ്പോ ഞാൻ പ്രേംനസീർ... നിലയും വിലയും കണ്ട് സ്വന്തം കണ്ണു വരെ തള്ളിപ്പോയ മരത്തൈയെക്കുറിച്ചാണ്‌ ..

IMG

ചാനല്‍ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് വക്താവ് ബിജെപി നേതാവിനെ വെള്ളംതളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ പരസ്പരം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട് ..

tn prathapan

ഓട്ടം, ഓട്ടത്തോടോട്ടം

തൃശ്ശൂർ: പ്രചാരണത്തിൽ മേൽക്കോയ്മ നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ് രാജാജി മാത്യു തോമസ്. വിശ്രമമില്ലാതെ പ്രചാരണം തുടരുന്ന രാജാജി ശനിയാഴ്ച ..

PM Modi

കോണ്‍ഗ്രസ് 70 വര്‍ഷംകൊണ്ട് ചെയ്യാത്തത് ഞാനെങ്ങനെ അഞ്ച് വര്‍ഷംകൊണ്ട് ചെയ്യും - മോദി

പട്‌ന: വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ ..

image

ഫെയ്‌സ്ബുക്ക് ഔദ്യോഗിക പേജുകള്‍ നീക്കം ചെയ്തിട്ടില്ല- വിശദീകരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകളോ വോളന്റിയര്‍മാരെ അധികാരപ്പെടുത്തിയിട്ടുള്ള ഫെയ്‌സ്ബുക്ക് പേജുകളോ നീക്കംചെയ്തിട്ടില്ലെന്ന ..

image

ഓര്‍മകള്‍ മാത്രമായി കാളവണ്ടിപ്രചാരണവും കമുകില്‍ കൊടി ഉയര്‍ത്തലും

തിരഞ്ഞെടുപ്പുകാലത്ത് കാളവണ്ടി പ്രചാരണവും കമുകില്‍ കൊടി ഉയര്‍ത്തലുമെല്ലാം ഇന്ന് ഓര്‍മ മാത്രം. ആദ്യകാലത്ത് ചെണ്ടമേളത്തിന്റെ ..

MODI

ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടി: വിവാദ പരാമര്‍ശവുമായി മോദി

മുംബൈ: വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വിവാദമായി. ..

chalakudy

ചാലക്കുടിയുടെ മണിമുത്താവാൻ

രണ്ട് പിന്മാറ്റക്കഥകൾ പറയാം. തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ബെന്നി ബെഹനാന് രണ്ടാമതൊരു അവസരം നൽകുന്നതിനെച്ചൊല്ലി കഴിഞ്ഞ തിരഞ്ഞെടുപ്പ് ..

V Unnikrishnan Malappuram

പ്രധാന കളിക്കാരന്‍ റഫറി ആയാല്‍ എങ്ങനെയിരിക്കും, അതുപോല സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാൽ?

മലപ്പുറം: ഫുട്‌ബോള്‍ കളി മുറുകുമ്പോള്‍ പ്രധാന കളിക്കാരന്‍ റഫറി ആയാല്‍ എങ്ങനെയിരിക്കും. അല്ലെങ്കില്‍ ക്രിക്കറ്റിന്റെ ..

Election

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനില്‍ തുടക്കമായി

മനാമ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനില്‍ തുടക്കമായി. വിവിധ രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ ..

Supriya Shrinate

രണ്ട് പാര്‍ട്ടികള്‍ക്ക് ഒരേ സ്ഥാനാര്‍ഥി;കോണ്‍ഗ്രസ് പകരം മാധ്യമപ്രവര്‍ത്തകയെ പട്ടികയിലുള്‍പ്പെടുത്തി

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനിടെ ഉത്തര്‍പ്രദേശില്‍ രണ്ട് പാര്‍ട്ടികള്‍ ..

Shiv Sena

ബംഗാളില്‍ 15 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന

കൊല്‍ക്കത്ത: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങ് ..

Rahul Gandhi

സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് വാഗ്ദാനങ്ങളുമായി രാഹുല്‍

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ..

tej pratap yadav

ലാലു കുടുംബത്തില്‍ കലാപം: തേജ് പ്രതാപ് യാദവ് പാര്‍ട്ടി പദവിയില്‍ നിന്ന് രാജിവെച്ചു

പട്‌ന: ലാലു കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യം ഒരിടവേളക്ക് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും തലപ്പൊക്കുന്നു ..

Urmila Matondkar Joined Congress

‘രംഗീല നായിക’ ഊർമിള മാതോൻഡ്കർ കോൺഗ്രസിൽ

: രംഗീല എന്ന ഹിന്ദി സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ തരംഗം സൃഷ്ടിച്ച ഊർമിള മാതോൻഡ്കർ കോൺഗ്രസിൽ ചേർന്നു. ബുധനാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ..

ani

ടി.ഡി.പി.യില്ലാതെ തെലങ്കാന; പിന്തുണ കോൺഗ്രസിന്

ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.) രൂപവത്കരിച്ചിട്ട് മാര്‍ച്ച് 28-ന് 37 വര്‍ഷം പിന്നിടുകയാണ്. പുതിയ പാര്‍ട്ടി ..

congress

വയനാടും വടകരയും ഇല്ലാതെ കോണ്‍ഗ്രസിന്റെ പതിനൊന്നാംപട്ടികയും വന്നു

ന്യൂഡല്‍ഹി: വയനാട്ടിലേക്ക് രാഹുല്‍ വരുന്നതും കാത്തിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ട്ടിയുടെ പതിനൊന്നാം ..

image

മുന്‍ കേന്ദ്ര മന്ത്രി സുഖ്‌റാം വീണ്ടും കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കൊച്ചു മകന്‍ ആശ്രയ് ശര്‍മ്മയും ..

Sapna Choudhary

കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്ന് സപ്‌ന ചൗധരി; എല്ലാ പാര്‍ട്ടിയും ഒരുപോലെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്‌ന ചൗധരി ..

vote

മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പിന് തയ്യാറെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഒഴിവുള്ള മൂന്ന് നിയമസഭാ സീറ്റുകളിലേക്കുകൂടി ഉപതിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ..

ktm

ഏകപക്ഷീയമാവില്ല കോട്ടയം

കോട്ടയം-പോയ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സാരഥി ജോസ് കെ. മാണി ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലം. സാധാരണ ..

kannur

ചുവന്നമണ്ണിൽ പോരാട്ടച്ചൂട്‌

സി.പി.എമ്മിന് കണ്ണൂർ എപ്പോഴും ചെങ്കൊടികളുടെ നെൽവയലുകളാണ്. വിപ്ലവത്തിന്റെ ചോരവീണ് ചുവന്ന മണ്ണ്... ഇവിടത്തെ ജയ-പരാജയം അവരുടെ ഉള്ളിൽത്തട്ടും ..

thrissur

തൃശ്ശൂരില്‍ പ്രചാരണത്തിന്റെ പൊടിപൂരം; രാജാജിയും പ്രതാപനും ഒപ്പത്തിനൊപ്പം

തൃശ്ശൂർ: സ്ഥാനാർഥി നിർണയത്തിൽ ഇടതുമുന്നണി കാണിച്ച മേൽക്കോയ്മ പ്രചാരണത്തിലും. രണ്ടാഴ്ച മുന്പേ പ്രചാരണം തുടങ്ങിയ രാജാജി മാത്യു തോമസ് ..

tvm

ത്രികോണത്തിന്റെ തലസ്ഥാനം

പെരുമാറ്റച്ചട്ടലംഘനത്തെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മിഷനുമുന്നിലേക്ക് പാഞ്ഞെത്തുന്ന പരാതികളേറെയും തിരുവനന്തപുരം മണ്ഡലത്തിൽനിന്നാണ്. ശബരിമല ..

kasaragod

സതീഷ് ചന്ദ്രന് കെട്ടിവെക്കാനുള്ള തുകയുമായി സഹപാഠികൾ

നീലേശ്വരം: സതീഷ് ചന്ദ്രൻ പാർലമെന്റിലേക്ക് മത്സരിക്കുന്നു എന്നറിഞ്ഞ് പഴയ സഹപാഠികൾ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നു. സ്ഥാനാർഥിക്ക് കെട്ടിവെയ്ക്കാനുള്ള ..

kasaragod

ഇഷ കിഷോർ സന്തോഷത്തിലാണ്; ഇക്കുറി ട്രാൻസ്ജെൻഡർ ആയി വോട്ടുചെയ്യും

കാഞ്ഞങ്ങാട്: ട്രാൻസ്‌ജെൻഡർ എന്നെഴുതിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടുചെയ്യണമെന്ന വലിയ ആഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിലാണ് ..

Priyanka Gandhi says Modi govt’s argument to blame Congress has an expiry date

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയല്ലാതെ ബിജെപി കഴിഞ്ഞ അഞ്ചുവര്‍ഷം എന്തുചെയ്തുവെന്ന് പ്രിയങ്ക

ലഖ്‌നൗ: മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരായ വിമര്‍ശങ്ങള്‍ക്ക് മൂര്‍ച്ചക്കൂട്ടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ..

alappuzha

എൽ.ഡി.എഫ്. സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ പര്യടനം തുടങ്ങി

ചെങ്ങന്നൂർ: അന്തരിച്ച എം.എൽ.എ. കെ.കെ. രാമചന്ദ്രൻനായരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് എൽ.ഡി.എഫ്. സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ പര്യടനം ..

Jayarajan

ലക്ഷ്യം എന്നെ ഇല്ലാതാക്കുക മാത്രം -പി.ജയരാജന്‍

ഒരിടവേളയ്ക്ക് ശേഷം വടകര ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷം വടകരയിലേക്കയച്ച വജ്രായുധമാണ് പി.ജയരാജന്‍ ..

kollam

കെ.എൻ.ബാലഗോപാലിന്റെ പര്യടനം

അഞ്ചൽ : കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി കെ.എൻ.ബാലഗോപാൽ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനുള്ള ..

cpm cyber

ഫെയ്‌സ്ബുക്ക് വോട്ടെടുപ്പില്‍ വിജയം ആന്റോ ആന്റണിക്ക്; പുലിവാല് പിടിച്ച് 'സിപിഎം സൈബര്‍ സഖാക്കള്‍'

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രചാരണത്തിന് സാമൂഹ്യ മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ..

Assam

ലോക്‌സഭ തെരഞ്ഞെടുപ്പ്: അസമില്‍ വീണ്ടും ബി ജെ പി-എ ജി പി സഖ്യം

ദിസ്പൂര്‍: പൗരത്വ ബില്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബി ജെ പി സഖ്യമുപേക്ഷിച്ച അസം ഗണപരിഷത്ത്‌(എ ..