ലണ്ടന്‍: 2019 ലോകകപ്പ് ഫൈനലിലെ ജയത്തോടെ ഇംഗ്ലണ്ട് കിരീടം ചൂടിയിട്ട് ചൊവ്വാഴ്ച ..
എം.എസ് ധോനിയെന്ന അതിമാനുഷന്‍ ക്രീസിലുള്ളപ്പോള്‍ അസാധ്യമെന്ന് കരുതുന്ന ഏതു വിജയലക്ഷ്യവും സാധ്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യന്‍ ..
2019 ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് ആദ്യമായി കടിഞ്ഞാണിട്ടത് ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ..
ചെന്നൈ: 2019 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിന്റെ തലേദിവസം ഒരു പാകിസ്താന് ആരാധകന് ഇന്ത്യന്‍ ടീം അംഗങ്ങളെ അധിക്ഷേപിച്ചതായി ..
ഇന്ത്യ - പാകിസ്താന് പോരാട്ടങ്ങള്‍ ക്രിക്കറ്റ് ലോകത്തിന് വെറുമൊരു ക്രിക്കറ്റ് മത്സരം എന്നതിനേക്കാള്‍ ആവേശം അണപൊട്ടിയൊഴുകുന്ന ..
ഇസ്ലാമാബാദ്: 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരാായ മത്സരം ഇന്ത്യ മനഃപൂര്‍വ്വം തോറ്റുകൊടുത്തതു തന്നെയാണെന്ന് മുന്‍ പാകിസ്താന് ..
ലണ്ടന്‍: ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെ 'ഓണ്‍ ..
വെല്ലിങ്ടണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി 2019 ലോകകപ്പ് ഫൈനലില്‍ ഉപയോഗിച്ച ജേഴ്സി ..
ലണ്ടന്‍: കാണാതായ തന്റെ ലോകകപ്പ് മെഡല്‍ തിരിച്ചുകിട്ടിയെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഒരാഴ്ചയോളം വീട് ..
മുംബൈ: കഴിഞ്ഞ വര്‍ഷത്തെ വിസ്ഡന്റെ അഞ്ചു മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ നേടിയ ..
ലണ്ടന്‍: 2019 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് താരം ജോസ് ബട്ലര് ഉപയോഗിച്ച ജേഴ്സിക്ക് ലേലത്തിലൂടെ ലഭിച്ചത് 65,000 ..
ലണ്ടന്‍: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ..
ഓക്ക്ലാന്‍ഡ്: ന്യൂസീലന്‍ഡ് ടീം വളരെ നല്ലവരാണെന്നും അതുകൊണ്ടുതന്നെ അവരോട് പ്രതികാരം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ..
ലണ്ടന്‍: ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് ലോകത്തിന്റെ ..
മുംബൈ: 2019 പൊതുവെ ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങളുടെ വര്‍ഷമായിരുന്നെങ്കിലും ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ ..
2019 ഏകദിന ലോകകപ്പ് ഫൈനലിനെ വിവാദത്തിലാക്കിയ ബൗണ്ടറി നിയമം കഴിഞ്ഞ ദിവസം ഐ.സി.സി എടുത്ത് കളഞ്ഞിരുന്നു. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ..
അദ്ഭുതങ്ങള്‍ സംഭവിച്ചില്ല. ലോകകപ്പിന്റെ സെമിഫൈനലിനപ്പുറം കടക്കാതെ ഇന്ത്യ മടങ്ങി. കരുത്തരെന്ന് ഇടക്കിടെ പറഞ്ഞ് ആത്മവിശ്വാസം ഇരട്ടിയാക്കുന്നതിനപ്പുറം ..
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബെന്‍ സ്റ്റോക്ക്സും മാര്ട്ടിന് ഗുപ്റ്റിലും ഉള്‍പ്പെട്ട ഓവര്‍ത്രോ ..
ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായത് ക്രിക്കറ്റ് കളിയുടെ ഭാവിയുടെ പേരില്‍ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു ..
ന്യൂഡല്‍ഹി: എം.എസ് ധോനി തന്നെയാണ് ഇപ്പോഴും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറുമെന്ന് ..
ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ഓവര്‍ത്രോയില്‍ ബാറ്റില്‍ തട്ടി ലഭിച്ച നാലു റണ്‍സ് പിന്‍വലിക്കണമെന്ന് ..
ന്യൂഡല്‍ഹി: ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്‍സ്റ്റാഗ്രാമില്‍ ..
മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ലോകകപ്പിനിടെ വിരലിന് ..
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറുറണ്‍സ് അനുവദിച്ചത് വിവാദമായിരുന്നു ..
ന്യൂഡല്‍ഹി: കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ..
മുംബൈ: എം.എസ് ധോനിക്കൊത്ത ഒരു പകരക്കാരന് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ലെന്ന് മുന്‍ ദേശീയ സെലക്ടര്‍ സഞ്ജയ് ജഗ്ദലെ ..
ലണ്ടന്‍: സൂപ്പര്‍ ഓവറിലേക്കു നീണ്ട ആദ്യ ലോകകപ്പ് ഫൈനല്‍ മത്സരമായിരുന്നു ഇത്തവണത്തേത്. നിശ്ചിത ഓവറില്‍ സ്കോര്‍ ..
മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായുള്ള ..
റാഞ്ചി: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മുന്‍ നായകന് എം.എസ് ധോനിയെ കുറിച്ചാണ് ..
ലോഡ്സിലെ ഇംഗ്ലീഷ് വിജയത്തെ ക്രിക്കറ്റിന്റെ വൈകിയ പ്രായശ്ചിത്തമായി തൊങ്ങലുചാര്‍ത്തി വിശേഷിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇംഗ്ലണ്ട് ..
ലണ്ടന്‍: ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം നേടുകയും ടീം റണ്ണേഴ്സപ്പ് ആയിപ്പോകുകയും ചെയ്ത ന്യൂസീലന്‍ഡ് ..
ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ ഓവര്‍ ത്രോ സംബന്ധിച്ചും ജേതാക്കളെ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുമുള്ള വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല ..
ന്യൂഡല്‍ഹി: എം.എസ് ധോനിക്കെതിരേ കടുത്ത ആരോപണങ്ങളുമായി വീണ്ടും യുവ്രാജ് സിങ്ങിന്റെ പിതാവ് യോഗ്രാജ് സിങ്. യുവി ടീമില്‍ ..
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്ത് ഇംഗ്ലണ്ട് ജേതാക്കളായ നടപടിക്കെതിരേ ..
റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി എപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നതാണ് ക്രിക്കറ്റ് ലോകത്തെ ..
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ..
ലണ്ടന്‍: ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയോ മുന്‍ നായകന് എം. എസ്. ധോനിയോ ഇല്ല ..
ലോര്‍ഡ്സ്: ലോകകപ്പ് ഫൈനലിലെ അമ്പയറിങ് പിഴവുകള്‍ക്കെതിരേ മുന്‍ അന്താരാഷ്ട്ര അമ്പയര്‍ സൈമണ്‍ ടോഫല്‍ രംഗത്ത്. ..
ലണ്ടന്‍: ഒന്നര മാസത്തോളം നീണ്ട ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെ ..
ഒന്നു പിഴച്ചാല്‍ മൂന്നെന്ന് പഴമക്കാര്‍ പറയും. ക്രിക്കറ്റിലെ പഴമയുടെ പര്യായമായ ഇംഗ്ലണ്ടിന് ലോകകപ്പിലെങ്കിലും ഇതു സത്യമായി. അവസാന ..
ലണ്ടന്‍: ഞായറാഴ്ച ഇംഗ്ലണ്ട് ടീമിനൊപ്പം ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്നു. തോല്‍വി മുന്നില്‍ കണ്ട പല ഘട്ടങ്ങളിലും ..
ലണ്ടന്‍: നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ലോകകപ്പ് ഫൈനലില്‍ ഇരുടീമുകളെയും വേര്‍തിരിക്കാനാകാതെ വന്നപ്പോള്‍ ഒടുവില്‍ ..
ലോകചാമ്പ്യനെ കുറിച്ച് ചോദിച്ചാൽ ഇനി ആണോ പെണ്ണോ എന്ന് ഇനി ആരും ചോദിക്കേണ്ട. നിലവിൽ ആണും പെണ്ണുമായി ഏകദിന ക്രിക്കറ്റിൽ ഒരൊറ്റ ചാമ്പ്യനേയുള്ളൂ ..
ലോഡ്സ്: ഇതാണ് ചരിത്രത്തിന്റെ കാവ്യനീതി. കളിത്തൊട്ടിലായ ലോഡ്സിൽ തന്നെ ക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന്റെ ആദ്യ കിരീടധാരണം ..
ലോർഡ്സ്: ലോകകപ്പിന്റെ ഫൈനൽ വരെയുള്ള ഇംഗ്ലണ്ടിന്റെ യാത്രയിൽ ഓപ്പണർ ജോണി ബെയർസ്റ്റോയുടെ ബാറ്റ് വഹിച്ച പങ്ക് ചെറുതല്ല. രണ്ട് സെഞ്ചുറികളും ..
ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിനു പിന്നാലെ എം.എസ് ധോനിയെ ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറക്കിയ നടപടി ..
ന്യൂഡല്‍ഹി: 2016-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചതു മുതല്‍ ലോക ശ്രദ്ധ നേടുന്ന താരമാണ് പേസര്‍ ജസ്പ്രീത് ബുംറ. ..