Related Topics

തമിഴ്‌നാട് മുൻമന്ത്രിയുടെ വീട്ടുവളപ്പിൽ 551 ലോഡ് മണൽ ഒളിപ്പിച്ചനിലയിൽ

ചെന്നൈ: തമിഴ്‌നാട് മുൻമന്ത്രി കെ.സി. വീരമണിയുടെ വീട്ടുവളപ്പിൽ 551 ലോഡ് മണൽ ഒളിപ്പിച്ചനിലയിൽ ..

ബി.ആർ.ഒ.യുടെ റോഡുനിർമാണ യൂണിറ്റിനെ നയിക്കാൻ വനിത
കെ.പി.എം.എസ്.വിഭാഗങ്ങൾ ഒരുമിക്കുന്നു
ഇന്ററിന് വൻജയം

ജിതേന്ദ്ര ചൗധരി ത്രിപുര സി.പി.എം. സെക്രട്ടറി

ന്യൂഡൽഹി: സി.പി.എം. ത്രിപുര സംസ്ഥാനസെക്രട്ടറിയായി മുൻ എം.പി. ജിതേന്ദ്ര ചൗധരിയെ (63) തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ഗൗതം ദാസ് ..

ഗോളടിച്ചുകൂട്ടി ഗോകുലം

കൊൽക്കത്ത: നിർണായക മത്സരത്തിൽ ഗോൾമഴയോടെ ഗോകുലം കേരള എഫ്.സി. ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ..

ടോൾ ഇനത്തിൽ മാസം 1500 കോടി രൂപവരെ ലഭിക്കും -ഗഡ്കരി

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേ 2023-ൽ യാഥാർഥ്യമാകുന്നതോടെ ടോൾ ഇനത്തിൽ കേന്ദ്രസർക്കാരിന് പ്രതിമാസം 1000 കോടിമുതൽ 1500 കോടിരൂപവരെ ..

കടുത്ത സാമ്പത്തികപ്രതിസന്ധിയിലെന്ന് പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാനസർക്കാരിന്റെ സഹായധനം അനിവാര്യമെന്നും ഭരണസമിതി സുപ്രീംകോടതിയിൽ ..

ഹോമിയോ-ആയുർവേദ ആശുപത്രികൾ സുഖാരോഗ്യകേന്ദ്രങ്ങളായി മാറ്റുന്നു

ആലപ്പുഴ: ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോ, ആയുർവേദം, സിദ്ധ ആശുപത്രികൾ സുഖാരോഗ്യ കേന്ദ്ര (വെൽനസ് സെന്റർ)ങ്ങളാക്കി മാറ്റും. രോഗം വരാതിരിക്കുന്നതിനുള്ള ..

അത്‌ലറ്റിക്കോ മഡ്രിഡിന് സമനില

മഡ്രിഡ്: സ്വന്തം ഗ്രൗണ്ടിൽ സമനിലയിൽ കുരുങ്ങി അത്റ്റലിക്കോ മഡ്രിഡ്. സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരെ അത്‌ലറ്റിക് ബിൽബാവോയാണ് ..

കെ.എം. റോയിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

കൊച്ചി: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട. കൊച്ചി തേവര സെയ്‌ന്റ് ജോസഫ് പള്ളിയിലായിരുന്നു ..

വിവാദങ്ങൾ അവസാനിപ്പിച്ച് മുന്നേറണം -കർദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: മതസൗഹാർദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന വിവാദങ്ങൾ അവസാനിപ്പിച്ച് മുന്നേറാൻ പരിശ്രമിക്കണമെന്ന് സിറോ മലബാർസഭ ..

നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിതരംഗം ഗുണം ചെയ്യില്ലെന്ന് യെദ്യൂരപ്പ

ബെംഗളൂരു: മോദിയുടെ പേരുപയോഗിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കുന്നത് എളുപ്പമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അത് സാധിക്കില്ലെന്ന് ..

അന്യമതക്കാരിയായ സഹപ്രവർത്തകയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവിന് മർദനം

ബെംഗളൂരു: അന്യമതക്കാരിയായ സഹപ്രവർത്തകയെ ബൈക്കിൽ കയറ്റിയ യുവാവിന് അക്രമി സംഘത്തിന്റെ മർദനവും ഭീഷണിയും. ബെംഗളൂരു ഹൊസൂർ റോഡിൽ വെള്ളിയാഴ്ച ..

സ്കൂളുകൾ വഴിയുള്ള വിളർച്ചാ പ്രതിരോധഗുളിക വിതരണം നിലച്ചു

പൊന്നാനി: സ്കൂളുകൾവഴി കുട്ടികൾക്ക് നൽകിയിരുന്ന വിളർച്ചാപ്രതിരോധ ഗുളികവിതരണം നിലച്ചതോടെ വിളർച്ച (അനീമിയ) നിർമാർജനത്തിന് വിദ്യാഭ്യാസ ..

2020-ൽ റോഡിൽ പൊലിഞ്ഞത് 1.20 ലക്ഷം ജീവനുകൾ

ന്യൂഡൽഹി: കഴിഞ്ഞവർഷം റോഡപകടങ്ങളിൽ രാജ്യത്തു മരിച്ചത് 1.20 ലക്ഷം പേർ. പ്രതിദിനം ശരാശരി 328 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നാഷണൽ ക്രൈം ..

തൃക്കാക്കര നഗരസഭാ സെക്രട്ടറിയുടെ സ്ഥലംമാറ്റം ട്രിബ്യൂണൽ തടഞ്ഞു

കാക്കനാട്: തൃക്കാക്കര നഗരസഭാ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാറിനെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയ സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ..

ആദ്യദിനം രണ്ട് മീറ്റ് റെക്കോഡ്

മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ ആദ്യദിനം രണ്ട് മീറ്റ് റെക്കോഡുകൾ. പുരുഷന്മാരുടെ 1500 മീറ്ററിലും ഹൈജന്പിലുമാണ് ..

സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷനും തലശ്ശേരി ബ്രണ്ണനും മുന്നിൽ

മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സിന്തറ്റിക് ട്രാക്കിൽ ഞായറാഴ്ച തുടങ്ങി ..

കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചയാൾ തീകൊളുത്തി മരിച്ചു

കൊട്ടിയം (കൊല്ലം) : കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചയാൾ ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തി മരിച്ചു. പള്ളിമൺ കാഞ്ഞിരത്തിങ്കൽ രഘുസദനത്തിൽ ..

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കത്തിയും കഞ്ചാവും മൊബൈൽ ഫോണും പിടിച്ചു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കത്തികളും കഞ്ചാവ് ബീഡികളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മൊബൈൽ ഫോൺ ചാർജർ, ..

വെസ്റ്റ് എളേരിയിൽ വന്നാൽ ആടുകളെ വിൽക്കാം, വാങ്ങാം

ഭീമനടി: ആടുകളെ വിറ്റഴിക്കാനും വാങ്ങാനുമാഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി കുടുംബശ്രീ ജില്ലാമിഷൻ വെസ്റ്റ് എളേരി പഞ്ചായത്തിൽ ആട് ..

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മാനി പാക്വിയാവോ

മനില: ഫിലിപ്പീൻസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ലോകോത്തര ബോക്‌സിങ് താരം മാനി പാക്വിയാവോ. അടുത്തവർഷമാണ് ഫിലിപ്പീൻസിൽ പ്രസിഡന്റ് ..

വേണം കണ്ണൂരിലും ഐ.ടി. വിപ്ലവം

:കാൽനൂറ്റാണ്ടുമുൻപ് പ്രിൻസ് ജോൺ എന്ന നാട്ടിൻപുറത്തുകാരൻ കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ നേടി ബെംഗളൂരുവിൽ പോയി. ഉദ്യാന നഗരിയിൽ കുതിച്ചുയരുന്ന ..

കോലിയുടെ തീരുമാനം ഞെട്ടിച്ചെന്ന് ലാറ

ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീം നായകസ്ഥാനം ഉപേക്ഷിക്കാനുള്ള വിരാട് കോലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് വെസ്റ്റിൻഡീസ് ..

കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റ് മത്സരഫലം

കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റ് മത്സരഫലം:പുരുഷവിഭാഗം (ഒന്നും രണ്ടും സ്ഥാനം നേടിയവർ)100 മീറ്റർ: പി.ആർ. ജിത്ത് രാജ്- കാസർകോട് ..

മുതലാളിത്തത്തിന്റെ കൂടെ കൊലപാതകവും ചേരുമ്പോൾ ഫാസിസമുണ്ടാകുന്നു -അപ്‌ടൺ സിൻക്ലെയർ

കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ

സ്റ്റെല്ല മേരി1500 മീറ്റർ പെൺ.കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ്കണ്ണൂർആർഷ ബാലൻഹൈജമ്പ് പെൺ.സി.എ.എസ്. കോളേജ്മാടായിഇ.പി.ഹബീബ് റഹ്‌മാൻ110 ..

കേട്ടതും കേൾക്കേണ്ടതും

ഞാൻ മാത്രമല്ല, നമ്മുടെ നാട്ടിലെ ഭൂരിഭാഗം പെൺകുട്ടികളും ബോഡിഷെയ്മിങ് നേരിടുന്നുണ്ട്. കറുത്തു തടിച്ച പെൺകുട്ടികളെ ആർക്കും വേണ്ടാ. വെളുത്തുമെലിഞ്ഞ ..

പ്രഭാവർമയുടെ രണ്ടുപുസ്തകങ്ങളുടെ പരിഭാഷകൾ പ്രകാശനം ചെയ്തു

ന്യൂഡൽഹി: കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രഭാവർമയുടെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ കേരള ഗവർണർ ആരിഫ് മുഹമ്മദ് ..

റേഷൻ വ്യാപാരി സംഘടനാ നേതാവ് ബേബിച്ചൻ മുക്കാടൻ അന്തരിച്ചു

ചങ്ങനാശ്ശേരി: അഖിലേന്ത്യ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായിരുന്ന കുരിശുംമൂട് മുക്കാട്ട് വീട്ടിൽ ..

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ബാലാവകാശപ്രസംഗം നടത്തിയത് പാലാ സ്വദേശിനി

പാലാ: ഐക്യരാഷ്ട്രസഭയുടെ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശപ്രസംഗം നടത്തിയത് പാലാക്കാരിയായ വിദ്യാർഥിനി എയ്മിലിൻ റോസ് തോമസ്. എയ്മിലിനെ ..

മരുന്നുപരിശോധന അപര്യാപ്തം: മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുവിൽപ്പനയ്ക്ക് ആനുപാതികമായി ഗുണനിലവാരപരിശോധന നടക്കുന്നില്ലെന്ന ‘മാതൃഭൂമി’ വാർത്തയുടെ അടിസ്ഥാനത്തിൽ ..

റെയിൽവേ ചരക്കുനീക്കം; ഹാൻഡ്‌ലിങ്‌ ഏജന്റുമാർക്കും ഓൺലൈനായി പണമടയ്ക്കാം

കോട്ടയം: ചരക്കുനീക്കത്തിന്‌ വേഗം കൂട്ടാൻ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഹാൻഡ്‌ലിങ്‌ ഏജന്റുമാർക്കും ഓൺലൈനായി പണമടയ്ക്കാവുന്ന സംവിധാനം ..

വെട്ടിയ മീനുമായി തീരദേശ വികസന കോർപറേഷന്റെ ‘മീമീ ഫിഷ്’

കോട്ടയം: കറിവയ്ക്കാൻ പാകത്തിന് വൃത്തിയാക്കിയ മത്സ്യം സംസ്ഥാന തീരദേശ വികസന കോർപറേഷൻ വീട്ടുപടിക്കലെത്തിക്കുന്നു. ഇതിനുള്ള ‘മീമീ ആപ്പി’ൻറെ ..

കോൺഗ്രസ് ഒപ്പം നിന്നു; ഉണ്ടായത് ഇടതുതരംഗമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

കോട്ടയം: കോൺഗ്രസിനെയോ ഘടകകക്ഷികളെയോ ആക്രമിക്കാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് വിലയിരുത്തൽ. സർക്കാർ അനുകൂലതരംഗമാണ് ..

ബി.ജെ.പി. പ്രവർത്തകർ ഇന്നുമുതൽ പ്രധാനമന്ത്രിക്ക് ആശംസാകാർഡുകൾ അയക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ബി.ജെ.പി. പ്രവർത്തകർ തിങ്കളാഴ്ചമുതൽ സംസ്ഥാനത്തെ എല്ലാ ..

സാമൂഹികമാധ്യമങ്ങൾ കൈകാര്യംചെയ്യാൻ മീഡിയാമാനേജർമാർ

കൊച്ചി: പ്രവർത്തകരെ ഹൈടെക്കാക്കാൻ എൻ.സി.പി.യും. ഇതിന്റെ ഭാഗമായി, എല്ലാ മണ്ഡലത്തിലും സാമൂഹികമാധ്യമ മാനേജർമാരെ നിയമിക്കും. മണ്ഡലംതലത്തിൽ ..

19,653 പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 19,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17.34 ആണ് രോഗസ്ഥിരീകരണ നിരക്ക്. 1,13,295 സാംപിൾ പരിശോധിച്ചു ..

വകുപ്പുകളുടെ ഏകോപനം: പ്രവർത്തന മാന്വൽ രൂപരേഖ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നു ബോധ്യപ്പെട്ടതായി മന്ത്രി എം.വി. ഗോവിന്ദൻ ..

തദ്ദേശ തിരഞ്ഞെടുപ്പ്; പരിശീലനത്തിന് മൊബൈൽ ആപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം ഓൺലൈനിൽ നൽകും. ഉദ്യോഗസ്ഥരുടെ സംശയനിവാരണത്തിനും പരിശീലനംനൽകാനും ..

ശബരിമല നട നാളെ അടയ്ക്കും

ശബരിമല: കന്നിമാസപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച അടയ്ക്കും. ഞായറാഴ്ച പുലർച്ചെ കൂടുതൽ തീർത്ഥാടകരുണ്ടായിരുന്നു. ഉച്ചവരെ ..

യു.ഡി.എഫ്. ധർണ ഇന്ന്

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ തിങ്കളാഴ്ച യു.ഡി.എഫിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ധർണ ..

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ അഞ്ചുലക്ഷം സൗജന്യ വിസ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ വിദേശ സഞ്ചാരികൾക്ക് വിസ അനുവദിക്കാൻ ഉടൻ നടപടി ഉണ്ടായേക്കും. ടൂറിസം, അതിഥിസത്‌കാരം, ..

കുടുംബവഴക്കിനിടെ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

ചക്കരക്കല്ല്: പള്ളിപ്പൊയിലിൽ കുടുംബവഴക്കിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുനിയിൽ രാജനാണ് (60) മരിച്ചത് ..

റെയിൽേവ ട്രാക്ക്‌ കടക്കുമ്പോൾ യുവാവ് തീവണ്ടിതട്ടി മരിച്ചു

കൊല്ലം : പെരുമൺ എൻജിനീയറിങ് കോളേജിനുസമീപം റെയിൽേവ ട്രാക്ക് കടക്കുന്നതിനിടയിൽ യുവാവ് തീവണ്ടിതട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ..

സ്കോർ ചുരുക്കത്തിൽ

ടോസ്: ചെന്നൈ (ബാറ്റിങ്)ചെന്നൈ: 20 ഒാവറിൽ ആറിന് 156ഋതുരാജ് ഗെയ്‌ക്‌വാദ് : 88* (58)രവീന്ദ്ര ജഡേജ: 26 (33) ഡ്വെയ്ൻ ബ്രാവോ: 23 (8)ബൗളിങ്: ..

രണ്ടുറോക്കറ്റിന്റെ നിർമാണംകൂടി ഇന്ത്യൻ കമ്പനികൾക്ക്

ബെംഗളൂരു: രണ്ടുറോക്കറ്റിന്റെ നിർമാണംകൂടി പൂർണമായി ഇന്ത്യൻ കമ്പനികൾക്ക് നൽകാനുള്ള പദ്ധതിയുമായി ബഹിരാകാശവകുപ്പ്. ജി.എസ്.എൽ.വി. മാർക്ക് ..