Related Topics

രാജമാണിക്യത്തിനെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതി

കൊച്ചി: എറണാകുളം മുൻ കളക്ടർ ഡോ. എം.ജി. രാജമാണിക്യത്തിനെതിരേ വിജിലൻസ് അന്വേഷണത്തിന് ..

ശബരിമല; കടമുറികൾ ലേലത്തിനുപോയത് നാലുകോടിക്ക്; മുൻവർഷം 34 കോടിക്ക്
ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി, ജാമ്യാപേക്ഷകൾ പരിഗണിച്ചില്ല
സ്വർണക്കടത്ത്: ഏഴാം പ്രതിയുടെ ജാമ്യഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി

അവസാനം മലകയറുന്ന തീർഥാടകർ നട അടയ്ക്കുന്ന ഒൻപതുമണിക്ക് മുൻപായി എത്തുന്നത് ഉറപ്പാക്കും

ശബരിമല: പമ്പയിൽനിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീർഥാടകർ നട അടയ്ക്കുന്ന രാത്രി ഒൻപതിനു മുമ്പായി ദർശനത്തിന് ..

പമ്പയിൽ ഭക്തർക്ക് സ്‌നാനത്തിന് ഷവർ സംവിധാനം

ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് സ്‌നാനത്തിന് പമ്പ ത്രിവേണിയിൽ പ്രത്യേക ഷവർ സംവിധാനം.കോവിഡ് ..

കൈറ്റ് സി.ഇ.ഒ.ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ..

സ്വപ്നയുടെ ശബ്ദരേഖ: തിരക്കഥ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് -വി. മുരളീധരൻ

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള തിരക്കഥയുടെ ..

തിരഞ്ഞെടക്കപ്പെടുന്നർ പാർട്ടിയെ ധിക്കരിക്കുന്നത്‌ ജനാധിപത്യത്തിലെ അധാർമികത -ഹൈക്കോടതി

: തദ്ദേശതിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയകക്ഷിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആ പാർട്ടിയുടെ നിർദേശം പാലിക്കാത്തത് ജനാധിപത്യത്തിലെ ..

ബി.എസ്‌സി. ഹോട്ടൽ മാനേജ്‌മെന്റിന് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും മൂന്നാർ കാറ്ററിങ്‌ കോളേജിന്റെ സഹോദര സ്ഥാപനവുമായ മൗണ്ട് ..

കേരള സർവകലാശാല പുനർമൂല്യനിർണയം; മുൻകാല പ്രാബല്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ടുള്ള കേരള സർവകലാശാലയുടെ പുതിയ ഉത്തരവിന് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയത് ..

‘ശൃംഗാർ’ ഖത്തർ അന്തർദേശീയ ചലച്ചിത്രമേളയിൽ

പുലാമന്തോൾ: നിരൂപണ പ്രശംസ പിടിച്ചുപറ്റിയ ഹ്രസ്വചിത്രം ’ശൃംഗാർ’ ഖത്തർ അന്തർദേശീയ ചലച്ചിത്രമേള അജ് യാലിൽ പ്രദർശിപ്പിക്കുന്നു.2013-മുതൽ ..

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതിയെ ആറരമണിക്കൂർ ചോദ്യംചെയ്തു

കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പ്രദീപ്കുമാർ കോട്ടത്തലയെ പോലീസ് ആറരമണിക്കൂർ ..

കോവിഡ് രോഗികളുടെ ശവസംസ്കാരം: മാർഗനിർദേശങ്ങൾക്കപ്പുറം അനുമതി നൽകാനാകില്ല -ഹൈക്കോടതി

കൊച്ചി: കോവിഡ് രോഗികളുടെ മൃതദേഹം മതാചാരപ്രകാരം സംസ്കാരം നടത്തുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള ..

ഹാഫിസ് സയീദ്: പാക് നടപടി എഫ്.എ.ടി.എഫിനെ ഭയന്ന്

ലഹോർ: രണ്ട് ഭീകരവാദക്കേസുകളിലായി ജമാ അത്തുദ്ദവ നേതാവ് ഹാഫിസ് സയീദിന് പത്തുവർഷം തടവുശിക്ഷവിധിച്ച പാക് കോടതിയുടെ നടപടി ആഗോളസംഘടനയായ ..

ബംഗാളിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു

മാൽദ: പശ്ചിമബംഗാളിലെ മാൽഡയിൽ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സുജാപുരിലെ ..

ഹാഫിസ് സയീദ്

യു.എ.പി.എ. (നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം) പ്രകാരം കേന്ദ്രആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദ് ഇന്ത്യയിലെ വിവിധ ..

ഇമ്രാൻ ഖാൻ അഫ്ഗാനിസ്താനിൽ, അഷ്റഫ് ഗനിയുമായി ചർച്ചനടത്തി

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താൻ സന്ദർശിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യാഴാഴ്ച കാബൂളിൽ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി ചർച്ചനടത്തി ..

കെ.എസ്.ആർ.ടി.സി: പുതിയ നിയമനമില്ല പകരം പുനർവിന്യാസം

: കെ.എസ്.ആർ.ടി.സി.യിൽ തത്കാലം പുതിയ നിയമനമില്ല. പകരം ജീവനക്കാരുടെ പുനർവിന്യാസം തുടങ്ങി. മെക്കാനിക്കൽ വിഭാഗക്കാർക്ക് ഡ്രൈവർ, കണ്ടക്ടർ ..

സ്വപ്‌നയുടെ ഫോൺ സന്ദേശം: അന്വേഷണം പ്രഹസനം -മുല്ലപ്പള്ളി

തിരുവനന്തപുരം: ജയിലിൽക്കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ഫോൺസന്ദേശം പുറത്തുവന്ന സംഭവത്തിൽ പോലീസിന്റെയും ജയിൽ ..

കോവിഡ് പരിശോധനാ ലാബുകൾ 2000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്പരിശോധനയ്ക്ക് സൗകര്യമുള്ള ലാബുകളുടെ എണ്ണം 2113 ആയി. 1425 സർക്കാർ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ..

സ്വർണക്കടത്തിന് സ്പോർട്‌സ് കൗൺസിൽ വാഹനം; കെ. സുരേന്ദ്രന് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: സ്വർണക്കടത്തിന് സ്പോർട്‌സ് കൗൺസിൽ വാഹനം ഉപയോഗിച്ചെന്ന് ആരോപണം ഉന്നയിച്ച ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ..

ഓൺലൈൻ പോർട്ടലിനെതിരേ ഇ.ഡി. നടപടി വന്നേക്കും

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ‘ശബ്ദരേഖ’ പുറത്തുവന്ന സംഭവത്തിൽ ഓൺലൈൻ വാർത്താ പോർട്ടലിനെതിരേ എൻഫോഴ്‌സ്‌മെന്റ് ..

വയറിങ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നരലക്ഷത്തിലേറെ വരുന്ന വയറിങ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി പുറപ്പെടുവിച്ച ..

10 വർഷംവരെ തടവിനു ശിക്ഷിച്ചവരെ ജയിൽമോചിതരാക്കാമെന്ന് ശുപാർശ

കൊച്ചി: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ 10 വർഷംവരെ തടവിന് ശിക്ഷിച്ച പ്രതികളെയും അത്രയുംതന്നെ തടവിനു ശിക്ഷിക്കാവുന്ന കുറ്റങ്ങൾ ..

കെ.എ.എസ്. മുഖ്യപരീക്ഷ ഇന്നും നാളെയും

തിരുവനന്തപുരം: കേരള ഭരണ സർവീസ് (കെ.എ.എസ്.) ആദ്യബാച്ചിനുള്ള മുഖ്യപരീക്ഷ വെള്ളി, ശനി ദിവസങ്ങളിലായി 19 കേന്ദ്രങ്ങളിൽ നടക്കും. ഒന്ന്, ..

കള്ളക്കേസെടുത്ത് തകർക്കാമെന്നു വിചാരിക്കരുത് -രമേശ് ചെന്നിത്തല

തിരുവനന്തപുരം: അറസ്റ്റിലൂടെയും കള്ളക്കേസെടുത്തും യു.ഡി.എഫിനെ തകർക്കാമെന്ന് സർക്കാരും ഇടതുമുന്നണിയും വിചാരിക്കേണ്ടെന്ന് പ്രതിപക്ഷ ..

ആദായനികുതി ഒത്തുതീർപ്പ് പദ്ധതി: പിരിച്ചത് 72,480 കോടി രൂപ

കൊച്ചി: ആദായനികുതി ഒത്തുതീർപ്പ് പദ്ധതിയായ ‘വിവാദ് സേ വിശ്വാസ്’ സ്കീമിനു കീഴിൽ സർക്കാരിലേക്കെത്തിയത് 72,480 കോടി രൂപയുടെ നികുതി കുടിശ്ശിക ..

ഐ.എ.സി.സി. കേരള ചാപ്റ്റർ ചെയർമാൻ

കൊച്ചി: ഇന്തോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് (ഐ.എ.സി.സി.) കേരള ചാപ്റ്റർ 2020-2021 പ്രവർത്തന കാലയളവിലെ ചെയർമാനായി കൊച്ചി സറഫ് ട്രേഡിങ് ..

ആർടെക് ലൈഫ് സ്‌പേസസ് മോഡൽ അപ്പാർട്ട്‌മെന്റ് ഉദ്ഘാടനം

തിരുവനന്തപുരം: ആർടെക് റിയൽറ്റേഴ്‌സിന്റെ ആർടെക് ലൈഫ് സ്‌പേസസ് മോഡൽ അപ്പാർട്ട്‌മെന്റിന്റെ ഉദ്ഘാടനം കമ്പനി മാനേജിങ് ഡയറക്ടർ ടി.എസ് ..

ബി.ഫാം. സീറ്റൊഴിവ്‌

പെരുമ്പാവൂർ: ഇന്ദിരാഗാന്ധി ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റ്യൂഷന്‌ കീഴിലുള്ള ചെറുകുന്നം കെ.എം.പി. ഫാർമസി കോളേജിൽ ഒഴിവുള്ള ഏതാനും ഗവ. ..

സർക്കാർ തീരുമാനം സ്വാഗതാർഹം -എ.പി.ഡി.എ.

തൃശ്ശൂർ: കോവിഡ്‌ ചികിത്സയിൽ ആയുർവേദത്തെ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ ആയുർവേദ ഫാർമസ്യൂട്ടിക്കൽ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ ..

കോഴ്‌സുകൾ അനുവദിച്ചു

ഇരിങ്ങാലക്കുട: തരണനെല്ലൂർ ആർട്സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ എം.എസ്‌സി. ഫുഡ്‌ ടെക്‌നോളജി, എം.എസ്‌സി. മൈക്രോബയോളജി, ബി.എ. ഇംഗ്ളീഷ്‌ ..

ചിറയിൻകീഴ് ആശുപത്രിയിൽ ഐ.സി.യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചിറയിൻകീഴ്: ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി. സി.വിഷ്ണുഭക്തൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിർമിച്ച് നൽകിയ മന്ദിരത്തിൽ എം.പി. ഫണ്ടിൽ ..

എസ്‌.പി.വെൽഫോർട്ടിൽ അസ്ഥിരോഗ നിർണയ ക്യാമ്പ്‌

തിരുവനന്തപുരം: എസ്‌.പി.വെൽഫോർട്ട്‌ ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സന്ധിവേദന മൂലം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ ..

ടൈം മോഡൽ ‘എൻട്രൻസ്‌’ പരീക്ഷകൾ

തിരുവനന്തപുരം: വിവിധ എൻട്രൻസ്‌ പരീക്ഷകൾക്കുവേണ്ടി വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ടൈം 12-ാം ക്ളാസിലെ വിദ്യാർഥികൾക്കായി അടുത്ത അധ്യയനവർഷത്തേക്കുള്ള ..

പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം: വൈറസുകൾക്കെതിരേ ഓജസ്‌ പകരുന്ന പുതിയ ആയുർവേദ ഫുഡ്‌ സപ്ളിമെന്റ്‌ ‘പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റർ’ പുറത്തിറക്കി. അമ്പലപ്പുഴ ..

ശ്രദ്ധിക്കേണ്ട താരങ്ങൾ

കേരള ബ്ലാസ്റ്റേഴ്‌സ്കോസ്റ്റ നമോയിൻസുടീമിന്റെ നായകനും പ്രതിരോധത്തിലെ കരുത്തനും. ചെക്ക് ക്ലബ്ബ് സ്പാർട്ട പ്രാഗിൽ ഇരുനൂറിലേറെ മത്സരങ്ങളുടെ ..

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രതിരോധം

ആദ്യമത്സരത്തിൽ എ.ടി.കെ.യെ നേരിടാനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിനുമുന്നിൽ പ്രതിരോധമുയർത്താൻ ടിറിയും സന്ദേശ് ജിംഗാനുമുള്ളത് കൗതുകക്കാഴ്ചയാകും ..

ഇറ്റലി, ബെൽജിയം സെമിയിൽ

ലണ്ടൻ: ഇറ്റലിയും ബെൽജിയവും യുവേഫ നേഷൻസ് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ ഇറ്റലി ബോസ്‌നിയ ഹെർസഗോവിനയെയും ..

ബ്ലാസ്റ്റേഴ്സ് ഇതുവരെ

2014 കളി 14ജയം 5സമനില 4തോൽവി 5ഗോൾ 9സ്ഥാനം - റണ്ണറപ്പ്ടോപ് സ്‌കോറർ - ഇയാൻ ഹ്യൂം (5)2015കളി 14ജയം 3സമനില 4തോൽവി 7ഗോൾ 22സ്ഥാനം: 8ടോപ് ..

വിജയികൾ ഇതുവരെ

എ.ടി.കെ. (3): 2014, 2016, 2020ചെന്നൈയിൻ (2): 2015, 2018ബെംഗളൂരു (1): 2019കൂടുതൽ ഗോൾ: ഫെറാൻ കോറോമിനെസ് (സ്പെയിൻ) 48കൂടുതൽ ഗോൾ നേടിയ ..

വീണ്ടും ഓർക്കാം

ബ്ലാസ്റ്റേഴ്‌സിനായി കളിച്ച പ്രായം കുറഞ്ഞ താരം: ധീരജ് സിങ് (18 വർഷം 85 ദിവസം)പ്രായം കൂടിയ താരം: ഡേവിഡ് ജെയിംസ് (44 വർഷം 139 ദിവസം)പ്രായം ..

നാല് ഏജൻസികളോട് യോജിക്കാതെ ഫൊറൻസിക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലം ഫാൻ കത്തിയതുകൊണ്ടാണെന്നാണ് ..

ആകർഷകമായ സമ്മാനങ്ങളുമായി ക്ലബ് എഫ്.എമ്മിൽ ഹലോ സർപ്രൈസ് കോൺടസ്റ്റ്

കണ്ണൂർ: വേൾഡ് ഹലോ ഡേയും ടെലിവിഷൻ ഡേയും ഒരുമിച്ചുവരുന്ന നവംബർ 21-ന് ക്ലബ് എഫ്.എമ്മും കണ്ണങ്കണ്ടിയും ചേർന്നവതരിപ്പിക്കുന്നു ഹലോ സർപ്രൈസ് ..