Related Topics
p j joseph

മാമ്പഴമധുരമൂറുന്ന ഈ പ്രണയത്തിന് 50 വർഷം

തൊടുപുഴ: ഒരു മാമ്പഴക്കാലത്താണ് പി.ജെ. ആദ്യമായി ഡോ. ശാന്തയെ കാണുന്നത്. മാമ്പഴക്കാലം ..

സ്റ്റേഷനുകളിൽനിന്ന് ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയിൽവേ ഒരുക്കണം
സ്കൂട്ടറിൽ ചാരായവിൽപ്പന; യുവാവ് പിടിയിൽ
സൈക്കോളജി അപ്രന്റിസ് ഒഴിവ്
സിവിൽ സ്റ്റേഷൻ പരിസരം കാടുകയറി

സിവിൽ സ്റ്റേഷൻ പരിസരം കാടുകയറി

ശാസ്താംകോട്ട:ശാസ്താംകോട്ട സിവിൽ സ്റ്റേഷന്റെയും കോടതിയുടെയും പരിസരം കാടുകയറി. സിവിൽ സ്റ്റേഷന്റെ മുന്നിൽ പടിഞ്ഞാറുഭാഗമാണ് കാടുകയറി ..

സ്കൂൾ കെട്ടിടനിർമാണോദ്ഘാടനം

കരുനാഗപ്പള്ളി : തഴവ എ.വി.ജി.എൽ.പി.എസിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 3.30-ന് മുഖ്യമന്ത്രി പിണറായി ഓൺലൈനായി ..

െെകയേറ്റം ഒഴിപ്പിക്കൽ 20-ന്

കൊല്ലം : കാട്ടിൽക്കടവ്-പുതിയകാവ്-ചക്കുവള്ളി റോഡിലെ െെകയേറ്റങ്ങൾ 20 മുതൽ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു ..

ഒന്നാംക്ലാസിൽ റെക്കോഡ് പ്രവേശനം; കൂടിയത് 28,492 കുട്ടികൾ

കാളികാവ്: പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ ..

മുദ്രപത്രമില്ല; ആധാരം രജിസ്ട്രേഷൻ മന്ദഗതിയിൽ

കുറ്റിപ്പുറം: സംസ്ഥാനത്ത് മുദ്രപത്രങ്ങൾക്കുണ്ടായ ക്ഷാമം ആധാരം രജിസ്ട്രേഷനും മന്ദഗതിയിലാക്കി. 500, 1000 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ..

പഞ്ചാബിനെ ശല്യപ്പെടുത്തരുത്; സമരം ഡൽഹിക്ക് മാറ്റൂ -കർഷകരോട് അമരീന്ദർ

ചണ്ഡിഗഢ്: കേന്ദ്ര കാർഷികനിയമങ്ങൾക്കെതിരായ കർഷകരുടെ സമരത്തിൽ ആദ്യമായി അതൃപ്തിയറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. “കേന്ദ്രസർക്കാരിൽ ..

ലെറ്റ്സ് ഗോ ഡിജിറ്റൽ: ആദ്യഘട്ട പരിശീലനം തുടങ്ങി

തേഞ്ഞിപ്പലം: ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്ന ‘ലെറ്റ്‌സ് ഗോ ഡിജിറ്റൽ’ പദ്ധതി കാലിക്കറ്റ് സർവകലാശാലയ്ക്കുകീഴിലെ കോളേജുകളിൽ ആരംഭിച്ചു ..

ശനിയാഴ്ച പ്രവൃത്തിദിനം: ഉത്തരവായി

തിരുവനന്തപുരം: അവധിദിനങ്ങളൊഴികെയുള്ള ശനിയാഴ്ചകൾ സർക്കാർ ഓഫീസുകൾക്ക് പ്രവൃത്തിദിനമാക്കി സർക്കാർ ഉത്തരവായി. 18 മുതൽ ഇത് നിലവിൽവരും ..

ദേശീയ ഷൂട്ടിങ് താരം മരിച്ച നിലയിൽ

: ദേശീയ ഷൂട്ടിങ് താരവും കോച്ചുമായ നമൻവീർ സിങ് ബ്രാർ (29) വെടിയേറ്റ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. മൊഹാലിയിലെ വീട്ടിൽ ..

ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി ചൊവ്വാഴ്ച തയ്യാറായില്ല. ..

അൾജീരിയ ജൂഡോതാരത്തിന് 10 വർഷം വിലക്ക്

സൂറിച്ച്: ഇസ്രയേൽ താരത്തിനെതിരേ മത്സരിക്കുന്നത് ഒഴിവാക്കാൻ ഒളിമ്പിക്സിനിടെ പിൻമാറിയ അൾജീരിയൻ ജൂഡോ താരത്തിനും പരിശീലകനും പത്ത് വർഷത്തെ ..

സർക്കാർഭൂമി വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിൽ നിക്ഷിപ്തമായ ഭൂമി വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടു ..

നിപ: നിയന്ത്രണങ്ങളിൽ ഇളവ്

തിരുവനന്തപുരം: പുതുതായി നിപ വൈറസ് ബാധ റിപ്പോർട്ടുചെയ്യാത്ത സാഹചര്യത്തിൽ കോഴിക്കോട്ട് കൺടെയ്ൻമെന്റ് വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന ..

ലോക് അദാലത്തിൽ 90,884 കേസുകൾ തീർപ്പാക്കി

കൊച്ചി: ശനിയാഴ്ച സംസ്ഥാനത്തുനടന്ന ദേശീയ ലോക് അദാലത്തിൽ 90,884 കേസുകൾ തീർപ്പാക്കി. 122 കോടിയോളം മൂല്യമുള്ള കേസുകൾക്കാണ് തീർപ്പുണ്ടാക്കിയത് ..

ഫ്ളാറ്റ് നിർമാണം വൈകി; നഷ്ടപരിഹാരം 4.5 കോടി രൂപ

തിരുവനന്തപുരം: കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കി ഫ്ളാറ്റ് നൽകാത്ത നിർമാണ കമ്പനി ഉപഭോക്താവിന് നാലരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ..

വൈദ്യുതിചാർജ് കുടിശ്ശിക അടയ്ക്കണം

ഷൊർണൂർ: ഇലക്‌ട്രിക്കൽ സർക്കിൾ പരിധിയിലെ വൈദ്യുതി ഉപഭോക്താക്കൾ സെപ്തംബർ 31-നകം കുടിശ്ശിക അടച്ചുതീർക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ..

റോഡിലെ പിഴവിന്‌ നോട്ടീസ് വരില്ല; പിഴ വെബ്സൈറ്റിലറിയാം

കോട്ടയ്ക്കൽ: റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയ കാര്യം ഇപ്പോൾ നോട്ടീസ് വഴി വാഹനമുടമയെ അറിയിക്കുന്നില്ല. നിയമലംഘനങ്ങൾ പിടികൂടുന്നത് ..

വനിതാ റാങ്കിങ് മിതാലി മുന്നിൽത്തന്നെ

ദുബായ്: വനിതകളുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ മിതാലി രാജും ദക്ഷിണാഫ്രിക്കയുടെ ലിസെൽ ലീയും ഒന്നാം സ്ഥാനം പങ്കിടുന്നു ..

പ്രൈവറ്റ് രജിസ്ട്രേഷന്‍ ട്യൂഷന്‍ ഫീ

എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി യു.ജി., പി.ജി. കോഴ്സുകള്‍ക്ക് 2020-ല്‍ പ്രവേശനം നേടിയവരില്‍ കോണ്‍ടാക്ട് ക്ലാസുകളും സ്റ്റഡി ..

കോവിഡ്: രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് 4000 രൂപയാക്കും

ന്യൂഡൽഹി: കോവിഡ് കാരണം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള പ്രതിമാസ സ്റ്റൈപ്പെൻഡ് 2000 രൂപയിൽനിന്ന് 4000 ആക്കും. ഇതുസംബന്ധിച്ച ..

പ്ലസ് വൺ കേസ് വെള്ളിയാഴ്ച സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ ..

യുവതിയെ പീഡിപ്പിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഒപ്പം ജോലിചെയ്യുന്ന യുവതിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ..

കോളേജ് വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒരാഴ്ചയ്ക്കകം വാക്‌സിൻ

തിരുവനന്തപുരം : ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അധ്യാപക, അനധ്യാപക ജീവനക്കാർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ഒരാഴ്ചയ്ക്കകം ..

കോവിഡ് വൊളന്റിയർമാരെ ആദരിക്കുന്നു

വർക്കല : കോവിഡ് വൊളന്റിയർമാരെ മലയാള സാംസ്‌കാരികവേദി ആദരിക്കുന്നു. കഠിനംകുളം പഞ്ചായത്ത് ചേരമാൻതുരുത്തിലെ ആർ.ആർ.ടി. വൊളന്റിയർമാരായ ..

കൺടെയ്ൻമെന്റ് സോൺ

തിരുവനന്തപുരം : കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് ആര്യങ്കോട് പഞ്ചായത്ത് ഒമ്പതാം വാർഡ്, കാട്ടാക്കട പഞ്ചായത്ത് 12-ാം വാർഡ് എന്നീ ..

എം.ജി.എം. സ്‌കൂളിൽ വെബിനാർ

വർക്കല : അയിരൂർ എം.ജി.എം. മോഡൽ സ്‌കൂളിൽ ഗണിതം ലളിതം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ..

ഉന്നതവിജയം നേടിയവരെ ആദരിച്ചു

നെയ്യാറ്റിൻകര : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കോട്ടുകാൽ ഗവ. വി. ആൻഡ് എച്ച്.എസ്.എസിലെ വിദ്യാർഥികളെ അഭിജിത്ത് ..

ഉപദേശകസമിതി പിരിച്ചുവിട്ടു

വർക്കല : ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വർക്കല ഗ്രൂപ്പ് കാപ്പിൽ സബ് ഗ്രൂപ്പിൽപ്പെട്ട വെൺകുളം ദേവസ്വത്തിലെ ഉപദേശകസമിതിയെ പിരിച്ചുവിട്ടതായി ..

ഐ.ടി.ഐ. അഡ്മിഷൻ

കാഞ്ഞിരംകുളം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കാഞ്ഞിരംകുളം ഗവ. ഐ.ടി.ഐ.യിൽ പ്ലംബർ ട്രേഡിൽ അഡ്മിഷൻ തുടങ്ങി. www.scdd.kerala ..

ഒഴിവാക്കപ്പെട്ടവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കും

നിരവധി പരിശോധനകൾക്കു ശേഷമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഇപ്പോൾ ഒഴിവാക്കപ്പെട്ടവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. രണ്ടാം ഘട്ടമായി ..

കഞ്ചാവ് വിൽപ്പനയും മോഷണവും നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ആര്യങ്കോട് : കഞ്ചാവ് വില്പന, കവർച്ച കേസുകളിലെ പ്രതിയെ ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം ഇഴവിക്കോട്ടുകോണം മുളമൂട് വിളാകം ..

ഐ.ടി.ഐ. പ്രവേശനം

വർക്കല : ഗവ. ഐ.ടി.ഐ. പ്രവേശനം ഓൺലൈൻ വഴി ആരംഭിച്ചു. അപേക്ഷകൾ 20-വരെ നൽകാം. ഫോൺ: 9447902119.

ക്ഷീരസംഘം പ്രസിഡന്റുമാരുടെ ധർണ

ക്ഷീരസംഘം പ്രസിഡന്റുമാരുടെ ധർണ

തിരുവനന്തപുരം : ക്ഷീരസംഘങ്ങൾക്ക് ആദായനികുതി ഏർപ്പെടുത്തിയ നടപടി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ഭരിക്കുന്ന ..

ഗവ. ഐ.ടി.ഐ. പ്രവേശനം

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ പ്രവേശനത്തിന് 20 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.22 ട്രേഡുകളിലേയ്ക്കാണ് പ്രവേശനം. www.itiadmissions ..

ഗണേശോത്സവ ആഘോഷങ്ങൾ ഇന്ന് സമാപിക്കും

തിരുവനന്തപുരം : ഗണേശോത്സവ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചുള്ള ഗണേശവിഗ്രഹ നിമജ്ജനം ബുധനാഴ്ച നടക്കും. ഒമ്പത് ദിവസം പൂജ ചെയ്ത ഗണേശ വിഗ്രഹങ്ങൾ ..

കാട്ടാക്കടയിലും പട്ടയവിതരണം

കാട്ടാക്കടയിലും പട്ടയവിതരണം

കാട്ടാക്കട : സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കാട്ടാക്കട താലൂക്കിലെ 11 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. അടൂർ പ്രകാശ് ..

കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി  എക്സിക്യുട്ടീവ് എൻജിനീയർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ പിടിയിൽ

തിരുവനന്തപുരം : കരാറുകാരനിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിെട ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം ..

അരുവിക്കരയിൽ ‘അവൾക്കൊപ്പം ജീവനി’

അരുവിക്കര : ഗ്രാമീണവനിതകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഗ്രാമങ്ങളിൽത്തന്നെ ജിംനേഷ്യം നിർമിച്ചുകൊണ്ട് ..

അരുവിപ്പുറത്ത്മഹാസമാധി ദിനാചരണം

അരുവിപ്പുറം : ശ്രീനാരായണ ഗുരു പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് ഗുരുദേവന്റെ 94-ാമത് മഹാസമാധി ദിനാചരണം പൂജകൾ മാത്രമായി നടത്തും ..

ജലവിതരണം മുടങ്ങും

കല്ലറ : ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കല്ലറ-പാങ്ങോട് പഞ്ചായത്തിലേക്കുള്ള ജലവിതരണം ബുധൻ, വ്യാഴം ദിവസങ്ങളിൽ മുടങ്ങുമെന്ന് ..

ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ പട്ടയം വിതരണം ചെയ്തു

ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ പട്ടയം വിതരണം ചെയ്തു

ആറ്റിങ്ങൽ : ചിറയിൻകീഴ് താലൂക്കുതല പട്ടയവിതരണം ആറ്റിങ്ങൽ മിനിസിവിൽസ്റ്റേഷനിൽ നടന്നു. സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായിട്ടായിരുന്നു ..

അശാസ്ത്രീയനിർമാണം, അനധികൃത പാർക്കിങ്: ആലംകോട് കവലയിൽ പതിവായി 'കുരുക്ക്'

അശാസ്ത്രീയനിർമാണം, അനധികൃത പാർക്കിങ്: ആലംകോട് കവലയിൽ പതിവായി 'കുരുക്ക്'

ബിനു വേലായുധൻ ആറ്റിങ്ങൽ : ആലംകോട് കവലയിലെ അശാസ്ത്രീയ സംവിധാനങ്ങളും അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കുണ്ടാക്കുന്നു. വീതിയേറിയ ഡിവൈഡറും ..

ഇന്റർവ്യൂ മാറ്റി

തിരുവനന്തപുരം : ഗവ. ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേക്ക് താത്‌കാലിക നിയമനത്തിനായി 15-ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ..

മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതികമ്പിയിൽ വീണു

മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതികമ്പിയിൽ വീണു

കുഞ്ചിത്തണ്ണി : രാജാക്കാട്-കുഞ്ചിത്തണ്ണി റോഡിൽ മുല്ലക്കാനത്ത് വൈദ്യുതികമ്പിയിൽ വൻമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് വൈദ്യുതി തടസ്സപ്പെട്ടു ..