Related Topics

ജീവിതം തിരിച്ചുപിടിച്ച് ക്രിസ് കെയ്ൻസ്

കാൻബെറ: മരണത്തെ മുഖാമുഖം കണ്ട ഭീതിദമായ കാലംകടന്ന് ക്രിസ് കെയ്ൻസ് ജീവിതത്തിലേക്ക് ..

5,848 പേർക്ക് കോവിഡ്
റാഗിങ്: ഒളിവിൽപ്പോയ പ്രതികൾക്കായി തിരച്ചിൽ
വിജയികൾക്ക് 11.89 കോടി

കെ.ജി.ടി. പരീക്ഷ മാറ്റി

തിരുവനന്തപുരം: നവംബർ 15, 16, 17 തീയതികളിൽ നടത്താനിരുന്ന കെ.ജി.ടി. വേർഡ് പ്രോസസിങ് ഇംഗ്ലീഷ് ലോവർ പരീക്ഷ മാറ്റി. പുതുക്കിയ തീയതി ..

സോണൽ കൗൺസിലുകൾക്ക് സംസ്ഥാനങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു -അമിത് ഷാ

തിരുപ്പതി: സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സോണൽ കൗൺസിലുകൾക്ക് കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തിരുപ്പതിയിൽ ..

ഫോട്ടോഗ്രാഫി മത്സരം: വിജയികൾ

തിരുവനന്തപുരം: ദേശീയ പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരം തൂവൽസ്പർശത്തിൽ ..

കനത്തമഴ; മൂന്നു മരണം

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഞായറാഴ്ചയും ശക്തമായ മഴ. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ഏറ്റവും നാശനഷ്ടമുണ്ടാക്കിയത്. മഴക്കെടുതിയിൽ ..

ലോക പ്രമേഹദിനത്തിൽ പഞ്ചാരവണ്ടിയുമായി സരസ്വതി ആശുപത്രി

പാറശ്ശാല: ലോക പ്രമേഹദിനമായ നവംബർ 14-ന് സരസ്വതി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ശാസ്തമംഗലം, പാറശ്ശാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ..

ലിബിയയിൽ പ്രസിഡന്റ് സ്ഥാനാർഥിയായി ഗദ്ദാഫിയുടെ മകൻ

ട്രിപ്പൊളി: ലിബിയൻ സ്വേച്ഛാധിപതിയായിരുന്ന മു അമർ ഗദ്ദാഫിയുടെ മകൻ സെയ്‌ഫ് അൽ ഇസ്‌ലാം ഗദ്ദാഫി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു ..

ഭാരത അന്താരാഷ്ട്രമേളയിൽ കൃഷിവകുപ്പിന്റെ സെൽഫി സ്റ്റാളും

തിരുവനന്തപുരം: ന്യൂഡൽഹി പ്രഗതി മൈതാനിൽ നടക്കുന്ന ഭാരത അന്താരാഷ്ട്ര വിപണനമേളയിൽ സംസ്ഥാന കൃഷിവകുപ്പിന്റെ സെൽഫി പോയിന്റ് ശ്രദ്ധേയമായി ..

കേട്ടതും കേൾക്കേണ്ടതും

എൽ.കെ. അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്കു ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽമീഡിയ പ്രതികരണങ്ങൾ ..

ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷൻ: പി.എൻ.ബിജു പ്രസിഡന്റ്, എം.ജി.അനന്തകൃഷ്ണൻ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി പി.എൻ.ബിജുവിനെയും ജനറൽ സെക്രട്ടറിയായി എം.ജി.അനന്തകൃഷ്ണനെയും ..

രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ഷൊർണൂർ: പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ കൈമുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംതൊടി വെളുത്തേടത്ത് വിനോദിന്റെയും ..

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രണ്ടുപേർകൂടി അറസ്റ്റിൽ

തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മുൻ ഭരണ സമിതി അംഗങ്ങൾകൂടി അറസ്റ്റിലായി. കെ.വി. സുഗതൻ, എം.എ. ജിജോരാജ് ..

രാജ്യം ഇന്നനുഭവിക്കുന്ന നേട്ടങ്ങൾക്കു പിന്നിൽ നെഹ്രു- കെ.സുധാകരൻ

തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാത്ത മണ്ണിൽ നിന്നും ഇന്ത്യയെ വികസനത്തിന്റെ തേരോട്ടത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയാണ് ..

മാവോവാദി ദീപക്കിന്റെ കസ്റ്റഡിക്കായി പോലീസും തീവ്രവാദ വിരുദ്ധസേനയും

കാളികാവ്: മാവോവാദി ദീപക്കിനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസും തീവ്രവാദ വിരുദ്ധസേനയും ശ്രമം തുടങ്ങി. 2016-ൽ നിലമ്പൂരിലും 2019-ൽ പാലക്കാട് ..

ചർമരോഗവിദഗ്ധരുടെ സമ്മേളനം സമാപിച്ചു

പെരിന്തൽമണ്ണ: ചർമരോഗവിദഗ്ധരുടെ അഖിലേന്ത്യ സംഘടനയായ ‘ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ഡെർമറ്റോളജിസ്റ്റ്, വെനീറോളജിസ്റ്റ്, ലാപ്രോളജിസ്റ്റ്’ ..

ഒൻപത് നൂതന പഠനവകുപ്പുകൾക്ക് സർവകലാശാല സെനറ്റിന്റെ അംഗീകാരം

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് അനുസൃതമായി പഠനവും ഗവേഷണവും നടത്താൻ കേരള സർവകലാശാലയിൽ പുതിയ ഒൻപത് നൂതന പഠനവകുപ്പുകൾ ..

ഡിഗ്രി കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം

കോഴിക്കോട്‌: ഹോട്ടൽ മാനേജ്‌മെന്റ്‌, ടൂറിസം, ബിസിനസ്‌ മാനേജ്‌മെന്റ്‌, മീഡിയ, ഫാഷൻ തുടങ്ങിയ പ്രൊഫഷണൽ മേഖലകൾക്ക്‌ അനുയോജ്യമായ ..

ശബരിമല ഡ്യൂട്ടിയിൽനിന്നു വിട്ടുനിൽക്കുമെന്ന് മെഡിക്കൽ പി.ജി. വിദ്യാർഥികൾ

തിരുവനന്തപുരം: സ്‌പെഷ്യലിസ്റ്റുകൾ എന്നപേരിൽ മെഡിക്കൽ പി.ജി. വിദ്യാർഥികളെ ശബരിമല ഡ്യൂട്ടിക്ക് അയയ്‌ക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിർദേശം ..

വേർഡ് പ്രോസസിങ്‌: പരീക്ഷാഫീസ് ഇന്നുകൂടി അടയ്ക്കാം

തിരുവനന്തപുരം: കേരള ഗവണ്മെന്റ് ടെക്‌നിക്കൽ എക്സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കംപ്യൂട്ടർ വേർഡ് പ്രോസസിങ്‌ പരീക്ഷയിൽ പങ്കെടുക്കുന്നതിന് ..

രാജ്യത്ത് 11,271 പുതിയ കോവിഡ് രോഗികൾ

ന്യൂഡൽഹി: ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 11,271 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 285 പേർ മരിച്ചു. കേന്ദ്ര ..

മണിപ്പുർ ആക്രമണം: വിമർശിച്ച് രാഹുൽ, മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി

ഇംഫാൽ: മണിപ്പുരിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കേണൽ വിപ്ലബ് ത്രിപാഠിയുടെയും കുടുംബത്തിന്റെയും അസം റൈഫിൾസ് ..

ചിന്മയിയുടെ ‘ഗ്രാൻഡ്മാ’ യോട് ലാലേട്ടനും ഇഷ്ടം

പൊൻകുന്നം: പത്താംക്ലാസ് വിദ്യാർഥിനി ചിന്മയി നായരുടെ ചെറുസിനിമ തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ ശിശുദിനത്തിൽ റിലീസ് ചെയ്ത് ചലച്ചിത്രതാരം ..

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോേളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ ..

മദ്യപിച്ചുണ്ടായ തർക്കം; മകനെ അച്ഛൻ കുത്തിക്കൊന്നു

നെയ്യാറ്റിൻകര: മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. ഓലത്താന്നി, പാതിരിശ്ശേരി, താഴങ്കാട് വീട് എസ്.എസ് ..

സ്വാമി ഗുരുപ്രസാദ് ശിവഗിരി തീർഥാടന സെക്രട്ടറി

ശിവഗിരി: 89-ാമത് ശിവഗിരി തീർഥാടന സെക്രട്ടറിയായി സ്വാമി ഗുരുപ്രസാദിനെ ശിവഗിരി മഠത്തിൽ ചേർന്ന ധർമസംഘം ട്രസ്റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തു ..

പത്തനംതിട്ട ജില്ലയിൽ മൂന്ന് നദികളും കരകവിഞ്ഞു; 2018-ലേതിനേക്കാൾ കൂടിയ മഴ

പത്തനംതിട്ട: മൂന്ന് നദികളും കരകവിഞ്ഞതോടെ പത്തനംതിട്ട ജില്ല വീണ്ടും പ്രളയഭീതിയിൽ. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ തുടങ്ങിയ മഴ ഉച്ചവരെ ..

തീവണ്ടികൾ റദ്ദാക്കി

തിരുവനന്തപുരം: ഇരണിയലിനു സമീപത്ത് പാളത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ചില തീവണ്ടികൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കി.നാഗർകോവിൽ-തിരുവനന്തപുരം-നാഗർകോവിൽ ..

ഇടുക്കി തുറന്നു; മുല്ലപ്പെരിയാറിൽ മുന്നറിയിപ്പ്

ചെറുതോണി(ഇടുക്കി): മഴ കനക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെത്തുടർന്ന് ഇടുക്കി പദ്ധതിയിലെ ചെറുതോണി അണക്കെട്ട് വീണ്ടും തുറന്നു. ..

ഓരോ കുട്ടിക്കും വളരാനും പഠിക്കാനുമുള്ള അവസരമൊരുക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: കുഞ്ഞുങ്ങളോടുള്ള കരുതലും സ്‌നേഹവുമാണ് രാജ്യം ആഘോഷിക്കുന്നതെന്നും കേരളത്തെ ശിശുസൗഹൃദ ഇടമായി നിലനിർത്തുക എന്നതാണ്‌ ..

യാത്രക്കാർ തിങ്ങിനിറഞ്ഞിട്ടും ബസ് ടിക്കറ്റിന് കോവിഡ് പ്രത്യേക നിരക്ക്

കൊല്ലം : കോവിഡ് ചട്ടങ്ങളിൽ ഇളവുവന്നതിനെത്തുടർന്ന് ബസുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞിട്ടും ടിക്കറ്റിന് കോവിഡ് പ്രത്യേക നിരക്ക് തുടരുന്നു ..

കാലിക്കറ്റിൽ 17-ലെ പി.ജി. പരീക്ഷ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഒന്നാംസെമസ്റ്റർ പി.ജി. നവംബർ 2020 പരീക്ഷകളിൽ നവംബർ 17-ന് നടത്താനിരുന്നവ മാറ്റി. അന്നു നടക്കുന്ന ..

മറ്റൊരു വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കരിവെള്ളൂർ: മറ്റൊരു വീട്ടിൽവെച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി മരിച്ചു. പലിയേരിയിലെ തൈവളപ്പിൽ ..

നന്തനാർ വായനയുടെ പുതിയ ചരിത്രം കുറിച്ചയാൾ -കെ.സി. നാരായണൻ

അങ്ങാടിപ്പുറം: ഭാവികാല പ്രാബല്യത്തോടുകൂടി വായനയുടെ പുതിയ ചരിത്രം സൃഷ്ടിച്ചവയാണ് നന്തനാരുടെ കൃതികളെന്ന് കെ.സി. നാരായണൻ. വള്ളുവനാടൻ ..

കാലാവസ്ഥാ ഉച്ചകോടി: ദിശാ രവിക്ക് പാസ്‌പോർട്ട് നിഷേധിച്ചു

ബെംഗളൂരു: അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബേയുടെ ‘ഫ്രൈഡേ ഫോർ ഫ്യൂച്ചർ’ കാലാവസ്ഥാ കാമ്പയിന് ഇന്ത്യയിൽ തുടക്കമിട്ട ദിശാ ..

സുഡാനിൽ സൈനിക ആക്രമണത്തിൽ ആറ്‌ ജനാധിപത്യാനുകൂലികൾ മരിച്ചു

കാർട്ടൂം: സുഡാനിൽ ജനാധിപത്യാനുകൂല പ്രക്ഷോഭങ്ങൾക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തിൽ ആറുപേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ..

britain

ബെലാറസ്-പോളണ്ട് അതിർത്തി പ്രശ്നം റഷ്യയുമായി യുദ്ധത്തിനു തയ്യാറെന്ന് ബ്രിട്ടൻ

ലണ്ടൻ: കിഴക്കൻ യൂറോപ്പിലെ പ്രശ്നങ്ങളിൽ റഷ്യയുമായി യുദ്ധത്തിനു തയ്യാറെന്ന് ബ്രിട്ടൻ. മേഖലയിലെ വമ്പൻ ഭീഷണിയായി റഷ്യ മാറിയിരിക്കുകയാണെന്നും ..

ബിറ്റ്‌കോയിന്‍സ്

ബിറ്റ്‌കോയിൻ റെക്കോഡ് ഉയരത്തിലെത്തി താഴേക്ക്

ഡിജിറ്റൽ ക്രിപ്‌റ്റോ കറൻസിയായ ‘ബിറ്റ്‌കോയിനി’ന്റെ വില 68,000 ഡോളർ എന്ന റെക്കോഡ് നിലവാരത്തിനടുത്ത് എത്തിയ ശേഷം താഴേക്ക് പതിക്കാൻ തുടങ്ങി ..

david warner

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഓസ്‌ട്രേലിയൻ താരമെന്ന റെക്കോഡ്; വാർണർക്ക് ഇരട്ടിമധുരം

ദുബായ്: ടീമിന് വിജയം നേടിക്കൊടുത്തതിനൊപ്പം റെക്കോഡും സ്വന്തമാക്കി ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ..

മാപ്പുചോദിച്ച് ഹസൻ അലി

കറാച്ചി: ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിൽ ഓസ്‌ട്രേലിയൻ താരം മാത്യു വെയ്ഡിന്റെ ക്യാച്ച് പാഴാക്കിയതിൽ മാപ്പുചോദിച്ച് പാകിസ്താൻ ഫാസ്റ്റ് ..

ടിക്കറ്റെടുത്ത് ബെൽജിയം, ഫ്രാൻസ്

പാരീസ്: നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസും ലോക ഒന്നാംനമ്പർ ടീമായ ബെൽജിയവും ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ഫ്രാൻസ് കസാഖിസ്താനെയും ..

വി.വി.എസ്. ലക്ഷ്മൺ എൻ.സി.എ. ഡയറക്ടർ

ന്യൂഡൽഹി: ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ.) ഡയറക്ടറായി ഇന്ത്യയുടെ മുൻതാരം വി.വി.എസ്. ലക്ഷ്മണിനെ നിയമിക്കുമെന്ന് ..

കൈവിട്ട ക്യാച്ചുകളിൽ ഓസീസ് കിരീടങ്ങൾ

ദുബായ്: എതിരാളികൾ കൈവിട്ട ക്യാച്ചുകളുടെ ആനുകൂല്യത്തിൽ ഓസ്‌ട്രേലിയ ലോകകിരീടം നേടുന്നത് ഇത് രണ്ടാംതവണ. 1999 ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയൻ ..

ഹാർട്ട്‌ലി തന്നെ നായകൻ

ജംഷേദ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബ് ജംഷേദ്പുർ എഫ്.സി. ക്യാപ്റ്റനായി ഇംഗ്ലീഷ് പ്രതിരോധനിരതാരം പീറ്റർ ഹാർട്ട്‌ലിയെ നിലനിർത്തി ..

പ്രതാപം തിരിച്ചുപിടിച്ച് ഓസീസ്

ദുബായ്: ഈ ലോകകപ്പിൽ ഓസ്‌ട്രേലിയ ഫേവറിറ്റുകളേ ആയിരുന്നില്ല. തുടർച്ചയായ അഞ്ച് മത്സരങ്ങൾ തോറ്റാണ് അവർ അറബിനാട്ടിലെത്തിയത്. അന്താരാഷ്ട്ര ..