Related Topics

നടക്കാൻപോലും കഴിയില്ല, ഇത് മഠത്തുവിള റോഡ്

മാറനല്ലൂർ : പഞ്ചായത്തിലെ ഓഫീസ് വാർഡിൽപ്പട്ട മഠത്തുവിള റോഡിലൂടെ നടന്നുപോകാൻപോലും ..

തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്താൻ ശ്രമമെന്ന് പരാതി
ഗുരുനാഗപ്പൻകാവ് ക്ഷേത്രം
തോണ്ടലിൽ അർദ്ധനാരീശ്വര ക്ഷേത്രം

കന്യാകുമാരിയിൽ 129 പേർക്ക് കോവിഡ്

നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസം 129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17,762 ആയി ..

ഓട്ടോയിൽ ടിപ്പറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോയിൽ ടിപ്പറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോയിൽനിന്നു തെറിച്ചുവീണ് ടിപ്പറിനടിയിൽപെടുകയായിരുന്നുമലയിൻകീഴ് : മഞ്ചാടിയിൽ ഓട്ടോറിക്ഷയിൽ ടിപ്പറിടിച്ച് ഓട്ടോഡ്രൈവർ ടിപ്പറിനടിയിൽപ്പെട്ട് ..

ഓൺലൈൻ സംഗീതപരിപാടി

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംഗീത ഭാരതിയുമായി സഹകരിച്ച് ഭാരത്‍ഭവൻ ഓൺലൈൻ സംഗീതവിരുന്നുകൾ ആരംഭിച്ചു. 'ഗാനകൈരളി' ..

കോവിഡ് പോരാളികൾക്ക് ആദരം ഇന്ന്

വർക്കല : കോവിഡ് പോരാളികളായ ആശാവർക്കർമാരെയും ഉദ്യോഗസ്ഥരെയും വോയ്‌സ് ഓഫ് വർക്കലയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. പരിപാടി ബുധനാഴ്ച വൈകീട്ട് ..

വെള്ളായണി നിലമക്കരിയിലെകർഷകരുടെ: ആശങ്ക ഒഴിയുമോ

വെള്ളായണി നിലമക്കരിയിലെകർഷകരുടെ: ആശങ്ക ഒഴിയുമോ

ആർ.അനൂപ് നേമം: വെള്ളായണി പുഞ്ചപ്പാടങ്ങളിലൊന്നായ നിലമക്കരി പാടശേഖരത്തിൽ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്ന പെട്ടിയും പറയും പ്രവർത്തനരഹിതമായതുകാരണം ..

പോസ്റ്റർ വിവാദം: കമ്മിഷൻ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി വീണ എസ്.നായരുടെ പോസ്റ്റർ ആക്രിക്കടയിൽ വിറ്റ സംഭവത്തെക്കുറിച്ച് ..

പൂർവവിദ്യാർഥി സംഗമം

ഉഴമലയ്ക്കൽ : ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസിലെ 1996 എസ്.എസ്.എൽ.സി.ബാച്ചിന്റെ (ഓർമച്ചെപ്പ്-96) പൂർവവിദ്യാർഥി സംഗമം സ്കൂൾ മാനേജർ ഉഴമലയ്ക്കൽ ..

പള്ളിപ്പുറം കവർച്ച: ക്യാമറാദൃശ്യങ്ങൾകേന്ദ്രീകരിച്ച് അന്വേഷണം

മംഗലപുരം : ദേശീയപാതയിൽ പള്ളിപ്പുറത്ത് ജൂവലറി ഉടമയായ സമ്പത്തിനെ അക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ തേടി പോലീസ് ..

കോവിഡ് വാക്സിനേഷൻ

കല്ലമ്പലം : കടുവയിൽ സൗഹൃദ റസിഡന്റ്‌സ്‌ അസോസിയേഷൻ അംഗങ്ങൾക്ക് കോവിഡ് വാക്സിൻ നൽകി. മണമ്പൂർ കുടുംബാരോഗ്യകേന്ദ്രം ചാത്തമ്പാറ കെ.ടി.സി ..

ജനറൽ ആശുപത്രി കാത്ത്‌ലാബ് പ്രവർത്തനമില്ലാതെ നശിക്കുന്നു

ലക്ഷത്തിന്റെ െസ്റ്റന്റുകൾ ഉപയോഗശൂന്യമായിസി.ശ്രീകാന്ത്തിരുവനന്തപുരം: അത്യന്താധുനിക സൗകര്യങ്ങളോടെ ജനറൽ ആശുപത്രിയിൽ ആരംഭിച്ച കാത്ത്‌ലാബും ..

ഗോകുലം കേരള ഫുട്‌ബോൾ സ്‌കൂൾസ്

തിരുവനന്തപുരം : എ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി. തിരുവനന്തപുരത്ത്‌ അഞ്ച്‌ ഫുട്‌ബോൾ സ്‌കൂൾസ് തുടങ്ങുന്നു. ആറ്റിങ്ങൽ, മുട്ടത്തറ, ..

ദേവപ്രശ്നം

ആനാട്‌ : ചന്ദ്രമംഗലം വന്ന്യത്ത്‌ ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ ദേവപ്രശ്നം 15ന്‌ രാവിലെ 10ന്‌ ക്ഷേത്രസന്നിധിയിൽ നടക്കും. ജ്യോത്സ്യൻ ..

റംസാൻ നിലാവ്‌

പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾക്ഷമയെന്ന സ്വർഗമാർഗം ‘വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: രോഗം, പട്ടിണി, പ്രയാസങ്ങൾ അങ്ങനെ ..

എഴുത്തുകാരുടെ കൂട്ടായ്മ

കാട്ടാക്കട : പൂഴനാട് നീരാഴിക്കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രവും കേന്ദ്ര സാഹിത്യ അക്കാദമിയും ചേർന്ന് എഴുത്തുകാരുടെ ..

കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം : ജല അതോറിറ്റിയുടെ പി.ടി.പി. നഗറിലുള്ള ശുദ്ധജലസംഭരണിയിൽ വൃത്തിയാക്കൽ ജോലികൾ നടക്കുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ ..

കെ.എസ്.റോഡിലെ കുരങ്ങുശല്യം നാട്ടുകാർക്ക് തലവേദനയാകുന്നു

കോവളം : ആൾപാർപ്പില്ലാത്ത പുരയിടത്തിൽ തമ്പടിച്ചിരിക്കുന്ന കുരങ്ങുകൾ നാട്ടുകാർക്ക് തലവേദനയാകുന്നു. കോവളം കെ.എസ്. റോഡിൽനിന്ന് പൂങ്കുളം ..

പാലമൂട്ടിൽ ഭദ്രകാളിക്ഷേത്രം

വർക്കല : പുത്തൻചന്ത പാലമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ബുധനാഴ്ച നടക്കും. രാവിലെ 5-ന് വിഷുക്കണി, 8.17-ന് പുനഃപ്രതിഷ്ഠ, ..

പ്രതീക്ഷാ നിർഭരമായി ഇന്ന് വിഷു

പ്രതീക്ഷാ നിർഭരമായി ഇന്ന് വിഷു

ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾനെടുമങ്ങാട് : കോവിഡിന്റെ പ്രതിസന്ധികളുണ്ടെങ്കിലും മലയാളിക്ക് പ്രതീക്ഷയേകി ഐശ്വര്യത്തിന്റെ വിഷുവെത്തി ..

പ്ലാവഴികം ദേവീക്ഷേത്രം

വർക്കല : പ്ലാവഴികം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകം ഉത്സവവും 15 മുതൽ 22 വരെ നടക്കും. പൂജയും വിളക്കും, തോറ്റംപാട്ട്, നാഗരൂട്ട്, ..

നാട്ടുവിഭവങ്ങളുമായി വിതുരയിൽ വിഷുച്ചന്ത

നാട്ടുവിഭവങ്ങളുമായി വിതുരയിൽ വിഷുച്ചന്ത

വിതുര : സമൃദ്ധിയുടെ ആഘോഷമായ വിഷുവിനെ വരവേൽക്കാൻ നാട്ടുവിഭവങ്ങളുമായി വിതുരയിൽ വിഷുച്ചന്ത നടന്നു. കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വിതുര പഞ്ചായത്ത് ..

പടക്കവിപണിയെ രക്ഷിക്കണം

തിരുവനന്തപുരം : കോവിഡും പ്രതികൂലസാഹചര്യങ്ങളും കാരണം തകർച്ചയിലായ പടക്കവിപണിയെയും ഈ മേഖലയിലെ തൊഴിലാളികളെയും രക്ഷിക്കാൻ സർക്കാർ പ്രത്യേക ..

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി യോഗം

മലപ്പുറം : റവന്യൂ ഭരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനും നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായുള്ള യോഗം ..

രക്‌തദാന ക്യാമ്പ് നടത്തി

ചേലേമ്പ്ര : ബ്ലഡ്‌ ഡോണേഴ്സ് കേരള മലപ്പുറം തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും ബി പോസിറ്റീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ചക്കുളങ്ങരയും ..

രക്ഷാകർത്തൃസംഗമം

നിലമ്പൂർ : മഅദിൻ ഷീ കാമ്പസ് ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള പരിശീലനക്ലാസും രക്ഷാകർത്തൃസംഗമവും നടത്തി. ഷീ കാമ്പസിൽ നടന്ന ..

പിടിയിലായത് അന്തർസംസ്ഥാന ക്വട്ടേഷൻ സംഘം : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ

മങ്കട : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മങ്കടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ ..

മൂന്നുമാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 22 കാൽനടയാത്രക്കാർ

മൂന്നുമാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 22 കാൽനടയാത്രക്കാർ

വരുൺ കുന്നത്ത്‌ഒതുക്കുങ്ങൽ: ജില്ലയിലെ റോഡിലൂടെ നടന്നുപോകുന്നവർ ഓർക്കുക; നിങ്ങൾ ഒട്ടും സുരക്ഷിതരല്ല. ഏതുനിമിഷവും അപകടമുണ്ടായേക്കാം ..

മുണ്ടേരി വിത്തുതോട്ടം: ഉദ്യോഗാർഥികൾ സമരത്തിലേക്ക്

നിലമ്പൂർ : മുണ്ടേരി വിത്തുതോട്ടത്തിലേക്ക് നിയമനം നടത്തുന്നതിനായി അഭിമുഖം കഴിഞ്ഞ ഉദ്യോഗാർഥികൾ സമരത്തിന് തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ച് ..

മിൽമ അധിക പാൽവിലവിതരണം

മമ്പാട് : മിൽമ മലബാർ മേഖലാ യൂണിയൻ തിരഞ്ഞെടുപ്പിനുമുൻപ് പ്രഖ്യാപിച്ച അധിക പാൽവില മമ്പാട് ക്ഷീരോത്പാദക സഹകരണസംഘത്തിൽ വിതരണംചെയ്തു. ..

മസ്ജിദുകൾ മനുഷ്യനന്മയുടെ പ്രഭവകേന്ദ്രങ്ങൾ ‍-സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം : ആരാധനകൾ നിർവഹിക്കുന്നതിനുള്ള പുണ്യസ്ഥലം എന്നതോടൊപ്പം മനുഷ്യനന്മയ്ക്കായുള്ള സാമൂഹിക, സാംസ്‌കാരിക ചലനങ്ങളുടെ പ്രഭവകേന്ദ്രം ..

മന്ത്രിക്കെതിരേ ക്രിമിനൽ കേസെടുത്ത് ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കണം

എടപ്പാൾ : മന്ത്രി കെ.ടി. ജലീലിനെതിരേ ക്രിമിനൽ കേസെടുക്കണമെന്നും ബന്ധുവിനെ നിയമിച്ച നാൾമുതൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്നും ..

സി.എച്ച്. സെന്ററിൽ ഇഫ്താർ മീറ്റ്

നിലമ്പൂർ : റംസാൻ നോമ്പാചരണത്തിന്റെ ആദ്യദിനം നിലമ്പൂർ സി.എച്ച്. സെന്ററിൽ ഇഫ്താർ മീറ്റ് നടത്തി. പി.വി. അബ്ദുൾവഹാബ് എം.പി. ഉദഘാടനംചെയ്തു ..

നിലമ്പൂർ ബസ്‌സ്റ്റാൻഡ് പരിസരത്തെ മാലിന്യം: സ്ഥലമുടമയ്ക്ക് നോട്ടീസ്

നിലമ്പൂർ : ബസ്‌സ്റ്റാൻഡ് പരിസരത്തെ മാലിന്യം മാറ്റണമെന്നാവശ്യപ്പെട്ട് സ്ഥലമുടമയ്ക്ക് നിലമ്പൂർ നഗരസഭ നോട്ടീസ് നൽകി. നിലമ്പൂർ പുതിയ ..

സി. മമ്മൂട്ടി എം.എൽ.എയ്ക്ക് വെട്ടത്ത് നാടിന്റെ സ്നേഹാദരം

സി. മമ്മൂട്ടി എം.എൽ.എയ്ക്ക് വെട്ടത്ത് നാടിന്റെ സ്നേഹാദരം

തിരൂർ : ഒരു പതിറ്റാണ്ടുകാലം തിരൂരിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ച സി. മമ്മൂട്ടി എം.എൽ.എക്ക് വെട്ടത്ത് നാടിന്റെ സ്നേഹാദരം. വെട്ടം ..

ശ്രീരാമനവമി രഥം ജില്ലയിലെ പര്യടനം പൂർത്തിയാക്കി

ശ്രീരാമനവമി രഥം ജില്ലയിലെ പര്യടനം പൂർത്തിയാക്കി

മലപ്പുറം : ശ്രീരാമനവമി രഥയാത്ര ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ശ്രീരാമദാസ മിഷൻ ജില്ലാ ഭാരവാഹികളായ രാമചന്ദ്രൻ ഊരകം, രാമചന്ദ്രൻ കടന്നമണ്ണ, ..

സംയുക്ത സമരസമിതി നേതാവിന് കാമ്പസ് വിട നൽകി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിലെ സംയുക്തസമര സമിതി നേതാവിന് കാമ്പസ് സമൂഹം വിടനൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ..

സഹായധനം നൽകി

വള്ളിക്കുന്ന് : കിഡ്‌നി രോഗബാധിതനായ അരിയല്ലൂർ വെസ്റ്റിലെ വ്യക്തിയുടെ ചികിത്സക്കായി വള്ളിക്കുന്ന് മണ്ഡലം ഗ്ലോബൽ കെ.എം.സി.സി. സഹായധനം ..

സഹകരണസംഘം സാരഥികൾക്ക് പരിശീലനം നൽകും

പൂക്കോട്ടുംപാടം : അമരമ്പലം പഞ്ചായത്തിലെ ആറ്് സഹകരണസംഘങ്ങളുടെ ഭാരവാഹികൾ ഉൾക്കൊള്ളുന്ന അമരമ്പലം പഞ്ചായത്ത് സഹകരണ കൺസോർഷ്യം കൂടിയാലോചനായോഗം ..

വാക്‌സിനേഷൻ ക്യാമ്പ്

വാക്‌സിനേഷൻ ക്യാമ്പ്

പാണക്കാട് : പൗരസമിതിയും സെവൻ ബ്രദേഴ്‌സ് ക്ലബ്ബും ചേർന്ന് പാണക്കാട് പി.എം.സി ആശുപത്രിയിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി. തിരൂരങ്ങാടി ..

വാക്‌സിനേഷൻ മെഗാക്യാമ്പ്

വാക്‌സിനേഷൻ മെഗാക്യാമ്പ്

കുത്തിവെപ്പ് എടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുംഎടക്കര : കോവിഡിനെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ് കൂടുതൽ ആളുകൾക്കു നൽകാനായി വാർഡുകൾ ..

വാക്‌സിൻ മൈത്രിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി

പ്രത്യേക ലേഖകൻ ന്യൂഡൽഹി : വിദേശരാജ്യങ്ങൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകുന്നതിനുള്ള ഇന്ത്യയുടെ വാക്സിൻ മൈത്രി പദ്ധതിയെ ന്യായീകരിച്ച് ..

വിഷുക്കൈനീട്ടമായി വൃക്ഷത്തൈകൾ നൽകി

വളാഞ്ചേരി : വിഷുക്കൈനീട്ടമായി വൃക്ഷത്തൈകൾ നൽകി അമൃത യുവധർമധാര താനൂർ യൂണിറ്റ്. കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്തായിരുന്നു തൈകളുടെ വിതരണം ..

വാഹന ലേലം

മലപ്പുറം : മലപ്പുറം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി, എൻ.ഡി.പി.എസ്. കേസുകളിലുൾപ്പെട്ട് സർക്കാരിലേക്കു കണ്ടുകെട്ടിയ 136 വാഹനങ്ങൾ മലപ്പുറം ..

വായനശാലാ കെട്ടിടോദ്ഘാടനവും യാത്രയയപ്പും

വായനശാലാ കെട്ടിടോദ്ഘാടനവും യാത്രയയപ്പും

കോട്ടയ്ക്കൽ : ഒരു തലമുറയുടെ ഒന്നാംക്ലാസ് അനുഭവങ്ങൾ ഇല്ലാതായത് പരിഹരിക്കാനാവാത്ത നഷ്ടമാണെന്നും ഇനിയെങ്കിലും സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ..

യാത്രയയപ്പ് നൽകി

പരപ്പനങ്ങാടി : സ്ഥലം മാറിപ്പോകുന്ന പരപ്പനങ്ങാടി കോടതിയിലെ ജീവനക്കാരി രമ്യാകൃഷ്ണന് കേരള അഡ്വക്കറ്റ് ക്ലാർക്‌സ് അസോസിയേഷൻ പരപ്പനങ്ങാടി ..