Related Topics

മാർകസ് ഹാരിസ്

സിഡ്‌നി: ഡിസംബർ 17-ന് തുടങ്ങുന്ന ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ..

കൊച്ചി വണ്ടർലായിൽ 10,000 പേർക്ക് സൗജന്യ പ്രവേശനം
ഹ്വാവെയ് അന്താരാഷ്ട്ര മത്സരത്തിൽ കെ.എസ്.യു.എം. സ്റ്റാർട്ടപ്പ് റിയാഫൈക്ക്‌ നാല് പുരസ്‌കാരങ്ങൾ
മാരുതി സുസുക്കി അരീനയിൽ ഓഫർ

കോഴിക്കോട്

സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,800തങ്കം (24 കാരറ്റ്) 10 ഗ്രാം 50,250qeവെള്ളി 64,000വെളിച്ചെണ്ണ 21,050വെളിച്ചെണ്ണ (മില്ലിങ്) 21,600കൊപ്ര ..

ഇ.എസ്.ഐ.: അതിവിദഗ്ധചികിത്സാ ബില്ലുകൾ കൊടുക്കുമ്പോൾ ആശുപത്രികൾക്ക് ഉടൻ പണം

തൃശ്ശൂർ: അതിവിദഗ്ധചികിത്സയുടെ (സൂപ്പർ സ്പെഷ്യാലിറ്റി) ബില്ലുകൾ സമർപ്പിച്ചാലുടൻ പണം ആശുപത്രികൾക്ക് കൈമാറാനുള്ള നടപടിയുമായി കേന്ദ്ര ..

ജീക്‌സണ്‍ സിങ് ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ പുതുക്കി

കൊച്ചി: മിഡ്ഫീല്‍ഡര്‍ ജീക്‌സണ്‍ സിങ് തൗനോജം കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്ക് നീട്ടി. 19-കാരനായ മണിപ്പൂരി താരം ..

ലൈഫിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാർ കൊടിക്കൂറ പദ്ധതിയായി ഉയർത്തിക്കാട്ടിയിരുന്ന ലൈഫ് മിഷൻ, അധികാരത്തിലെത്തിയാൽ നിർത്തുമെന്ന യു.ഡി ..

കൊങ്കൺ പാതയിലൂടെ മംഗളൂരു, തിരുനെൽവേലി പ്രത്യേക തീവണ്ടികൾ

മുംബൈ: മുംബൈയിൽനിന്ന് മംഗളൂരുവിലേക്കും തിരുനെൽവേലിയിലേക്കും മധ്യ റെയിൽവേ പ്രത്യേക വണ്ടികൾ ഓടിക്കുന്നു. തിരുനെൽവേലിയിൽനിന്ന് ദാദറിലേക്ക് ..

അക്രമത്തിനു പ്രേരിപ്പിച്ചതായി ആരോപണം: ഇറാനിൽ മാധ്യമപ്രവർത്തകനെ തൂക്കിലേറ്റി

ടെഹ്റാൻ: ഇറാനിൽ 2017-ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കുള്ള നീക്കങ്ങൾ നടത്തിയെന്നാരോപിച്ച് മാധ്യമപ്രവർത്തകനായ റൂഹൊല്ല സാമിനെ ഇറാനിൽ ..

ചൈനയിൽ ബ്ലൂംബർഗ് മാധ്യമപ്രവർത്തകയെ അറസ്റ്റു ചെയ്തു

ബെയ്ജിങ്: ചൈനയിൽ ദേശീയ സുരക്ഷയ്ക്കെതിരായി പ്രവർത്തിക്കുന്നതായി ആരോപിച്ച് മാധ്യമപ്രവർത്തകയെ അറസ്റ്റുചെയ്തു. അമേരിക്ക ആസ്ഥാനമാക്കി ..

സേനാ ഓൾറൗണ്ടർ പ്രിഥ്വിപാൽ സിങ് ഗില്ലിന് 100

ചണ്ഡീഗഢ്: ഇന്ത്യയിൽ മൂന്ന് പ്രതിരോധസേനകളിലും സേവനമനുഷ്ഠിച്ച ഏകവ്യക്തിയായ കേണൽ പ്രിഥ്വിപാൽ സിങ് ഗില്ലിന് 100 വയസ്സ്. വെള്ളിയാഴ്ച ..

തൃക്കോട്ടൂരിന് ഇനി പെരുമ മാത്രം

കോഴിക്കോട്: ദേശത്തിന്റെയും മിത്തുകളുടെയും ആഖ്യാനത്തിലൂടെ മലയാളസാഹിത്യത്തെ വിസ്മയിപ്പിച്ച തൃക്കോട്ടൂരിന്റെ കഥാകാരൻ യു.എ. ഖാദർ(85) ..

സി.ബി.ഐ. കൂട്ടിലിട്ട പട്ടി -എം.വി. ജയരാജൻ

വലിയപറമ്പ്: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ലൈഫ് മിഷൻ പദ്ധതി യു.ഡി.എഫും ബി.ജെ.പി.യും തടസ്സപ്പെടുത്തുകയാണെന്ന് സി.പി.എം. കണ്ണൂർ ..

എൽ.ഡി.എഫിന് നാഥനില്ല; കോൺഗ്രസിന് വംശനാശം - പി.കെ. കൃഷ്ണദാസ്

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. മുന്നേറ്റം നടത്തുമെന്നും ഇടത്‌-വലത്‌ മുന്നണികളുടെ വോട്ടുബാങ്കിൽ വൻ ചോർച്ചയുണ്ടാകുമെന്നും ..

കൊറ്റുകുളങ്ങര മുതൽ കടമ്പാട്ടുകോണംവരെ ആറുവരിയാക്കാൻ 2,468 കോടി

ഹരിപ്പാട്: ദേശീയപാതയിലെ കായംകുളം കൊറ്റുകുളങ്ങരമുതൽ കൊല്ലംജില്ലയിലെ കടമ്പാട്ടുകോണംവരെ രണ്ടുറീച്ചുകളായി ആറ്ുവരിയിൽ പുനർനിർമിക്കുന്നതിന് ..

തദ്ദേശതിരഞ്ഞെടുപ്പിൽ എൻ.സി.പി.ക്ക്‌ കടുത്ത അവഗണ നേരിട്ടു-മാണി സി.കാപ്പൻ

കോട്ടയം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലാ മണ്ഡലം പിടിച്ച് ഇടതുമുന്നണിയുടെ അഭിമാനം കാത്ത എൻ.സി.പി.ക്ക്‌ ഇക്കുറി തദ്ദേശതിരഞ്ഞെടുപ്പിൽ ..

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം ഏറ്റെടുക്കണമെന്നറിയിച്ച് സി.ബി.ഐ.ക്ക്‌ പോലീസിന്റെ കത്ത്

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണമെന്നറിയിച്ച് സി.ബി.ഐ.ക്ക്‌ പോലീസിന്റെ കത്ത്. കഴിഞ്ഞ ..

തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ വിലയിരുത്തലാകും- മന്ത്രി ശൈലജ

കണ്ണൂർ: ഈ സർക്കാർ കൊണ്ടുവന്ന വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ജനമനസ്സിലുണ്ടെങ്കിൽ ഈ തിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ ..

പോളിങ് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നിർദേശിച്ചിട്ടില്ല

തിരുവനന്തപുരം: പോളിങ് ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും കോവിഡ് ടെസ്റ്റിന് നിർദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മ‌ിഷണർ ..

ഗസ്റ്റ് അധ്യാപക ഒഴിവ്

കോട്ടയം: കിടങ്ങൂർ എൻജിനീയറിങ്‌ കോളേജിൽ ഫിസിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി., നെറ്റ് ആണ് ..

ശിവശങ്കറിനെതിരേ ഇ.ഡി. കുറ്റപത്രം ഉടൻ

കൊച്ചി: സ്വർണക്കടത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം. ശിവശങ്കറിനെതിരേയുള്ള ..

കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി, കൊല്ലം, അഞ്ചൽ സ്വദേശി റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ..

പുതിയ ഡാമിന് പദ്ധതിരേഖ തയ്യാറാക്കൽ തുടങ്ങി

മാങ്കുളം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിന് മുന്നോടിയായി സമഗ്ര പദ്ധതി രേഖ(ഡി.പി.ആർ.) തയ്യാറാക്കുന്നതിന് നടപടികൾ തുടങ്ങി ..

നിയമം ശക്തമാക്കണമെന്ന് മൃഗസ്നേഹികൾ

കൊച്ചി: മൃഗങ്ങൾക്ക്‌ നേരേയുള്ള ക്രൂരത തടയാൻ നിയമം കർശനമാക്കി ശിക്ഷ വർധിപ്പിക്കണമെന്ന് മൃഗസ്നേഹികൾ. പറവൂരിൽ നായയെ കാറിന്‌ പിറകിൽ ..

സ്‌കൂൾ സിലബസ് ലഘൂകരിക്കണം -രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് വ്യാപനം കാരണം അധ്യയനത്തിലുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകൾ ..

5949 പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 5949 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 59,690 സാംപിളാണ് പരിശോധിച്ചത്. 9.97 ശതമാനമാണ് പോസിറ്റിവ് ..

എൽ.ഡി.എഫ്. ചരിത്രവിജയം നേടും -കോടിയേരി

തലശ്ശേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്രവിജയം നേടുമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ..

ഗുരുവായൂർ ക്ഷേത്രത്തിൽ 29 പേർക്കുകൂടി കോവിഡ്

ഗുരുവായൂർ: ക്ഷേത്രത്തിൽ 29 പേർക്കുകൂടി കോവിഡ് പോസിറ്റീവായി. ക്ഷേത്രത്തിൽ പ്രവൃത്തിയെടുക്കുന്ന 422 ജീവനക്കാർക്ക് ശനിയാഴ്‌ച നടത്തിയ ..

പഞ്ചായത്ത് പ്രസിഡന്റാരാ..? നമ്മുടെ മന്ത്രി

മലപ്പുറം: ഒരേസമയം രണ്ട് തോണിയിൽ കാലിടുന്ന നിലപാട് അത്ര നല്ലതല്ല; പ്രത്യേകിച്ച് രാഷ്ട്രീയക്കാർക്ക്. അതിന്റെപേരിൽ പലർക്കും പഴി കേൾക്കേണ്ടിവന്നിട്ടുമുണ്ട് ..

ദേ പോയി ദാ വന്നു, ഒന്നൂടെ വോട്ടുചോദിച്ച് സ്ഥാനാർഥികൾ

ആലപ്പുഴ: റോഡിന്റെ ഇരുവശങ്ങളിലും മതിലുകളിലും ഒഴിഞ്ഞ പറമ്പുകളിലുമെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ‘ക്ഷീണം’ കാണാം. പക്ഷേ, മാഞ്ഞുപോയ ..

കാട്ടാനക്കൂട്ടം പാണ്ടിത്താവളത്ത്

ശബരിമല: കാട്ടാനക്കൂട്ടം പാണ്ടിത്താവളത്ത് എത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് എട്ട് ആനകൾ പാണ്ടിത്താവളത്തിനടുത്തുള്ള ദർശൻ കോംപ്ലക്‌സിന് ..

വോട്ടെടുപ്പിന് പിന്നാലെ ഇനി വോട്ടുചേർക്കൽ; ലക്ഷ്യം ആറുലക്ഷം പുതിയ വോട്ടർമാർ

കോട്ടയം: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്ന രാഷ്ട്രീയപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും ഇനി അടുത്ത ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ..

നിരാഹാരവും ഉപവാസവും പ്രഖ്യാപിച്ച് നേതാക്കൾ

ന്യൂഡൽഹി: കർഷകപ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി നേതാക്കൾ തിങ്കളാഴ്ച സിംഘു സമരഭൂമിയിൽ നിരാഹാരമിരിക്കും. രാജ്യവ്യാപകമായി സംസ്ഥാന-ജില്ലാകേന്ദ്രങ്ങളിൽ ..

വെഞ്ഞാറമൂട്ടിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; 11 പേർക്ക് പരിക്ക്

വെഞ്ഞാറമൂട്: പിക്കപ്പ് വാനും പാസഞ്ചർ വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇരു വാഹനങ്ങളിലുമായി യാത്രചെയ്തിരുന്ന പതിനൊന്നു പേർക്കു പരിക്കുപറ്റി ..

സ്വപ്നയ്ക്കു ഭീഷണി: മധ്യമേഖലാ ഡി.ഐ.ജി. വിശദമായി അന്വേഷിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് ജയിലിൽ ഭീഷണിയുണ്ടായെന്ന ആക്ഷേപത്തിൽ, അവർ കഴിഞ്ഞിരുന്ന മറ്റു ജയിലുകളിലും ..

അലോപ്പതിക്കാർക്കേ ശസ്ത്രക്രിയ പറ്റൂ എന്ന അഭിപ്രായമില്ല -മന്ത്രി ശൈലജ

കണ്ണൂർ: അലോപ്പതിക്കാർക്കുമാത്രമേ ശസ്ത്രക്രിയ പറ്റൂ എന്ന അഭിപ്രായമൊന്നും സർക്കാരിനില്ലെന്ന്‌ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കണ്ണൂർ പ്രസ്‌ക്ളബ്ബിൽ ..

തുലാമഴയിൽ 29 ശതമാനം കുറവ്, വിളകൾക്ക് ദോഷമാകും

ചാവക്കാട്: സംസ്ഥാനത്ത് ഇത്തവണ തുലാമഴയിൽ 29 ശതമാനം കുറവ്. ദേശീയ കാലാവസ്ഥ നിരീക്ഷണ വകുപ്പ്‌ തിരുവനന്തപുരം ഓഫീസിന്റെ കണക്കുകളിലാണ് ..

ലൈഫ്മിഷൻ തകർക്കുമെന്ന് സ്വബോധമുള്ളവർ പറയില്ല -മന്ത്രി ബാലൻ

തിരുവനന്തപുരം: ലൈഫ് മിഷൻ ഉൾപ്പെടെ സർക്കാരിന്റെ നാലു മിഷനുകളും നിർത്തുമെന്നു പറയാൻ സ്വബോധമുള്ളവർക്കാവില്ലെന്ന് മന്ത്രി എ.കെ. ബാലൻ ..

രോഹിതിന് വീണ്ടും പരിശോധന ഉണ്ടാകും

ന്യൂഡൽഹി: ഫിറ്റ്‌നസ് തെളിയിച്ച് ഓസ്‌ട്രേലിയയിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന മുൻനിര ബാറ്റ്‌സ്മാൻ രോഹിത് ശർമയ്ക്ക് വീണ്ടും ആരോഗ്യ ..

മെട്രോ നഗരം: അടിയിൽ ദ്രവിച്ച പൈപ്പുകൾ

കൊച്ചി: നഗരം മെട്രോ ആയെങ്കിലും കുടിവെള്ളം എത്തുന്നത് കാലഹരണപ്പെട്ട പൈപ്പുകളിലൂടെ. കഴിഞ്ഞദിവസം ആലുവയിൽ ഭൂഗർഭ പൈപ്പ്‌ പൊട്ടിയത് ഇതിനുള്ള ..

ജീവിതമാർഗം അടഞ്ഞ് ഡോളിസ്വാമിമാർ: ഡോളികൾ പതിനഞ്ചായി കുറഞ്ഞു

ശബരിമല: അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം ഉൾപ്പെടെ പലരും ആദരവോടെ കാണുന്നവരാണ് പമ്പയിലെ ഡോളി സ്വാമിമാർ. അയ്യപ്പനെ കാണാൻ ഏറെ ആഗ്രഹത്തോടെ ..

ഉത്സവപ്പിറ്റേന്ന്

കൊച്ചി: ബോൾഗാട്ടി പാലസിന്റെ മുറ്റത്ത് അവരൊന്നിച്ചു... നാട്ടങ്കത്തിനായി രാപകലുകൾ വിശ്രമമില്ലാതെ പിന്നിട്ടതിന്റെ ആവേശവുമായി. തിരഞ്ഞെടുപ്പു ..

അവസാനഘട്ട തിരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർേകാട് ജില്ലകളിലെ ..