Related Topics

ക്രിസ്റ്റ്യാനോക്ക്‌ 272 കോടി പിർലോക്ക് 15 കോടി

റോം: ക്ലബ്ബിന്റെ ഇതിഹാസതാരമായിരുന്നു, ഇപ്പോൾ പരിശീലകനാണ്. പക്ഷേ, പ്രതിഫലത്തിന്റെ ..

ധോനി 2022 വരെ ചെന്നൈകിങ്സിലുണ്ടാവും
ബ്രസീൽ ലീഗിന് ഭീഷണിയായി കോവിഡ്
സെവിയ, ഷാക്തർ സെമിയിൽ

ഇന്ത്യയും നേപ്പാളും അടുത്ത ആഴ്ച ചർച്ച നടത്തിയേക്കും

ന്യൂഡൽഹി: അതിർത്തിപ്രശ്നത്തിൽ തർക്കം മുറുകുന്നതിനിടയിൽ ഇന്ത്യയും നേപ്പാളും അടുത്ത ആഴ്ച ചർച്ച നടത്തിയേക്കും. ഇന്ത്യയുടെ സഹായധനത്തോടെ ..

അഹമ്മദ് നഗറിൽ 12 മൃതദേഹങ്ങൾ ഒരു വാനിൽ കൊണ്ടുപോയത് അന്വേഷിക്കാൻ ഉത്തരവ്

മുംബൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടമായി വാനിൽ കയറ്റി സംസ്കരിക്കാൻ കൊണ്ടുപോയ സംഭവത്തിൽ അഹമ്മദ്‌നഗർ നഗരസഭ അന്വേഷണം ..

തീവണ്ടിക്കോച്ചുകളുടെ ശുചീകരണവും അറ്റകുറ്റപ്പണിയും സ്വയം പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക്

ചെന്നൈ: റെയിൽവേയിൽ 500 കോച്ചുകളിൽ കൂടുതൽ കൈകാര്യം ചെയ്യുന്ന യാർഡുകളിലെ അറ്റകുറ്റപ്പണികളും ശുചീകരണവും പൂർണമായും സ്വയംപ്രവർത്തിക്കുന്ന ..

കോഴിക്കോട് വിമാനാപകടം: തെളിവുശേഖരിക്കൽ തുടരുകയാണെന്ന് എ.എ.ഐ.ബി.

ന്യൂഡൽഹി: കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് വിമാനാപകട അന്വേഷണ ബ്യൂറോ (എയർക്രാഫ്റ്റ് ..

സഹൽ ബ്ലാസ്റ്റേഴ്‌സിൽ തുടരും

കൊച്ചി: യുവ മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിൽ തുടരും. 2025 വരെയാണ് സഹൽ ക്ലബ്ബുമായി കരാർ ദീർഘിപ്പിച്ചത് ..

ഹോക്കി താരങ്ങളെ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു: കോവിഡ് 19 രോഗം ബാധിച്ച ആറ് ഇന്ത്യൻ ഹോക്കി താരങ്ങളെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ..

സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശത്തിൽ അർബുദം ബാധിച്ചതായി അദ്ദേഹത്തെ ചികിത്സിച്ച ലീലാവതി ആശുപത്രി അധികൃതർ വെളിപ്പെടുത്തി ..

ലൈവ്

ക്രിക്കറ്റ്ഇംഗ്ലണ്ട്-പാകിസ്താൻവൈകീട്ട് 3.30 മുതൽസോണി സിക്സ്ഫുട്ബോൾലെയ്പ്‌സിഗ്-അത്‌ലറ്റിക്കോ മഡ്രിഡ്രാത്രി 12.30 സോണി ടെൻ-2

പഞ്ചാബിൽ പ്ളസ്ടു വിദ്യാർത്ഥികൾക്ക് സൗജന്യ മൊബൈൽ ഫോൺ

ചണ്ഡീഗഢ്: സർക്കാർ സ്കൂളിൽ പ്ളസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഞ്ചാബ് സർക്കാർ സ്മാർട്ട് ഫോൺ സൗജന്യമായി നൽകും. 2017-ൽ നിയമസഭാ ..

കസ്റ്റഡി മരണം: എൻ.എച്ച്.ആർ.സി. റിപ്പോർട്ട് തേടി

ന്യൂഡൽഹി: പത്തനംതിട്ടയിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കേ ഫാം ഉടമ പി.പി. മത്തായി മരണപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ..

ചൈനക്കാരുടെ സ്ഥാപനങ്ങളിൽ റെയ്ഡ്; മറനീക്കിയത് ആയിരം കോടിയുടെ കുഴൽപ്പണം

ന്യൂഡൽഹി: വ്യാജകമ്പനികൾസ്ഥാപിച്ച്‌ കുഴൽപ്പണ ഇടപാടുനടത്തുന്ന ചൈനീസ് സ്വദേശികളുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ ആയിരം ..

കാബൂൾ ഗുരുദ്വാര സ്ഫോടനം: പിന്നിൽ കേരളീയനല്ലെന്ന് ഡി.എൻ.എ. ഫലം

ന്യൂഡൽഹി: മാർച്ച് 25-ന് അഫ്ഗാനിസ്താനിലെ കാബൂളിലെ ഗുരുദ്വാരയിൽ 25 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം നടത്തിയത് കേരളീയനല്ലെന്ന് ..

നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും വിമാന ഇന്ധന നികുതി കുറയ്ക്കും

തിരുവനന്തപുരം: നെടുമ്പാശ്ശേരി, കരിപ്പൂർ എന്നീ വിമാനത്താവളങ്ങളിൽനിന്ന് ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും വിമാന ഇന്ധനത്തിനുള്ള ..

വെളിയങ്കോട് ഉമർഖാസി ആണ്ടുനേർച്ച ഇന്ന്

എരമംഗലം: സ്വാതന്ത്ര്യ സമരസേനാനിയും പണ്ഡിതനും സൂഫിയുമായിരുന്ന വെളിയങ്കോട് ഉമർ ഖാസിയുടെ 168-ാമത് ആണ്ടുനേർച്ച വ്യാഴാഴ്ച നടക്കും. കോവിഡ് ..

വിപ്ളവം ഒരു പുഷ്പമഞ്ചമല്ല-ഫിദൽ കാസ്‌ട്രോ

മറികടക്കാം

2007-’08 സാമ്പത്തികവർഷത്തിൽ ആഗോളതലത്തിലുണ്ടായ സാമ്പത്തികപ്രതിസന്ധിയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കുശേഷം കേരളം നട്ടെല്ല് നിവർത്തിയിട്ടില്ല ..

ഇൗ ‘കൊറോണ’യോട് എല്ലാ രോഗികൾക്കും സ്നേഹം

തൃശ്ശൂർ: വർഷങ്ങൾക്കുമുമ്പ് തൃശ്ശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ‘കൊറോണ’യുടെ സ്നേഹമറിയാത്ത രോഗികൾ ഉണ്ടായിരുന്നില്ല. ഇന്ന് ..

വാളയാർ കേസ്: വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി

തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണത്തിലും തുടർനടപടികളിലും ..

മീൻപിടിത്തം: പോലീസ് മാർഗനിർദേശം തയ്യാറാക്കും

തിരുവനന്തപുരം: ട്രോളിങ് നിരോധനം അവസാനിച്ചതിനാൽ മീൻപിടിത്തവും വിപണനവുമായി ബന്ധപ്പെട്ട് കളക്ടർമാരുടെയും മത്സ്യബന്ധനവകുപ്പിന്റെയും ..

ഓണക്കിറ്റ് വിതരണം ഇന്നുമുതൽ

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണം-സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം വ്യാഴാഴ്ച തുടങ്ങും. 88 ലക്ഷം കാർഡുടമകൾക്കാണ് നൽകുകയെന്ന് ..

ഇതര വകുപ്പുകളിൽനിന്ന് കൂടുതൽ ജീവനക്കാരെ വേണമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം വർധിപ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ ..

തെരുവുവിളക്കുകൾക്ക് ഇനി ‘നിലാവെളിച്ചം’

തിരുവനന്തപുരം: തെരുവ് വിളക്കുകളിൽ എൽ.ഇ.ഡി. ബൾബുകളാക്കാൻ തീരുമാനം. പരമ്പരാഗത രീതിയിലുള്ള വിളക്കുകൾ മാറ്റിയാണിത്. ഒാരോ തദ്ദേശസ്ഥാപനങ്ങളിലെയും ..

പോസ്റ്റ്‌മോർട്ടം നടപടികൾ ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കണം

തിരുവനന്തപുരം: പോസ്റ്റ്‌മോർട്ടം നടപടികൾ ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കാൻ ആശുപത്രികൾക്കും പോലീസിനും നിർദേശം. മരിച്ചനിലയിൽ ആശുപത്രികളിൽ ..

ഇ-പോസ് യന്ത്രത്തകരാർ: റേഷൻ വിതരണം തടസ്സപ്പെട്ടു

പാലക്കാട്: ഇ-പോസ് യന്ത്രം പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ തടസ്സം. തെക്കൻ ജില്ലകളിൽ പലയിടത്തും ചൊവ്വാഴ്ചയുണ്ടായ തടസ്സം ..

മുഖ്യമന്ത്രിയെ സംവാദത്തിനു ക്ഷണിച്ച് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധം ആരെയെങ്കിലും തോൽപ്പിക്കാനുള്ള മത്സരമായി കണക്കാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് ..

നമ്പർപ്ളേറ്റിൽ ഇനിയും പച്ചതെളിയും

തിരുവനന്തപുരം: പരിസരമലിനീകരണമുണ്ടാക്കാത്ത വാഹനങ്ങൾ തിരിച്ചറിയാനായി നമ്പർപ്ളേറ്റിന് പച്ചനിറം കൊടുക്കും. വൈദ്യുതവാഹനങ്ങൾക്കുപുറമെ ..

ഓണം: കേന്ദ്രജീവനക്കാർക്ക് ശമ്പളം 26-ന്

ന്യൂഡൽഹി: കേരളത്തിൽ ജോലിചെയ്യുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും കേന്ദ്രത്തിന്റെ വ്യവസായസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും ഓണം പ്രമാണിച്ച് ..

ലഡാക്കിൽ ഉയരത്തിൽപറന്ന് രാജ്യത്തിന്റെ എൽ.സി.എച്ച്.

ബെംഗളൂരു: ചൈനയുമായി അതിർത്തിത്തർക്കം നിലനിൽക്കുന്ന ലഡാക്കിൽ നിരീക്ഷണത്തിന് തദ്ദേശീയമായി നിർമിച്ച ലഘുയുദ്ധ ഹെലികോപ്റ്ററും (എൽ.സി ..

പദ്മനാഭസ്വാമിക്ഷേത്രം: ജില്ലാജഡ്ജി ഹിന്ദുവല്ലെങ്കിൽ അഡീഷണൽ ജഡ്ജിക്ക് ചുമതല നൽകണം -രാമവർമ

ന്യൂഡൽഹി: പദ്മനാഭസ്വാമി ക്ഷേത്രഭരണത്തിന്‌ രണ്ടുസമിതികളെ നിർദേശിച്ച സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി തിരുവിതാംകൂർ രാജകുടുംബാംഗവും ..

മൂന്നുവർഷത്തെ ആർക്കിടെക്ചർ ബിരുദ കോഴ്‌സ് ഈവർഷംമുതൽ

ന്യൂഡൽഹി: മൂന്നുവർഷത്തെ പഠനംകൊണ്ട് ആർക്കിടെക്ചർ ബിരുദം ലഭിക്കുന്ന കോഴ്‌സ് 2020-21 അധ്യയനവർഷത്തിൽ ആരംഭിക്കും. ആർക്കിടെക്ചർ പഠനത്തിനുവേണ്ട ..

സുപ്രീംകോടതി തുറക്കുന്നത് പരിഗണനയിൽ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ രണ്ടോ മൂന്നോ ബെഞ്ചുകൾ ഈമാസം മൂന്നാം വാരത്തോടെ നേരിട്ട് വാദം കേൾക്കുന്നത് പരിഗണനയിൽ. കോവിഡ് സാഹചര്യത്തിൽ ..

ഒമ്പത് മലയാളികൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ

ന്യൂഡൽഹി: അന്വേഷണത്തിലെ മികവിന് 21 വനിതകൾ ഉൾപ്പെടെ രാജ്യത്തെ 121 പോലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2020-ലെ മെഡൽ ..

ലക്ഷ്യ സ്കോളർഷിപ്പ്: അവസാനതീയതി 15

കോട്ടയ്ക്കൽ: സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽസർവീസ് പരീക്ഷാപരിശീലനം നൽകുന്നതിനായി പട്ടികജാതി വികസനവകുപ്പ് ..

സ്വാതന്ത്ര്യദിനാഘോഷം: ആരോഗ്യപ്രവർത്തകരെയും കോവിഡ് ഭേദമായവരെയും ആദരിക്കും

തൃശ്ശൂർ: സംസ്ഥാന സർക്കാർ ഒാഫീസുകളിലെയും സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യദിനാഘോഷത്തിൽ ആരോഗ്യപ്രവർത്തകരെയും കോവിഡ് ഭേദമായവരെയും ആദരിക്കും ..

രത്ന വ്യാപാരി ഹരിഹര വർമയുടെ കൊലപാതകം; ആദ്യ നാല് പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

കൊച്ചി: തിരുവനന്തപുരത്ത് രത്ന വ്യാപാരിയായിരുന്ന ഹരിഹര വർമയെ കൊലപ്പെടുത്തിയ കേസിൽ ആദ്യ നാല് പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ഇരട്ട ..

ഗാന്ധിഭവന് 40 ലക്ഷം രൂപയുടെ സഹായവുമായി എം.എ. യൂസഫലി

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായം എത്തി. 40 ലക്ഷം രൂപയുടെ സഹായമാണ് ..

സർവകലാശാലയ്ക്ക് സെർവർ വേണം; സാങ്കേതിക വിദ്യയെച്ചൊല്ലി തർക്കം മുറുകുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും ആയിരക്കണക്കിന് ജീവനക്കാരുടെയും ഡിജിറ്റൽ വിവരശേഖരങ്ങൾ എപ്പോൾ ..

പട്ടികജാതി കുടുംബങ്ങൾക്ക് ഓണക്കോടി വിതരണംചെയ്യണം

പുലാമന്തോൾ: മഹാമാരിയും മഴക്കെടുതികളും കാരണം തൊഴിലെടുക്കാൻ കഴിയാതായ പട്ടികജാതി/വർഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കോടികൾ വിതരണംചെയ്യണമെന്ന് ..

പണമുണ്ട്, വായ്പയ്‌ക്ക്‌ ആളില്ല

ചേർത്തല: സംസ്ഥാനത്തെ സഹകരണ വായ്പസംഘങ്ങളിൽ നിക്ഷേപ-വായ്പ അനുപാതം കുറയുന്നു. നിക്ഷേപത്തിന് ആനുപാതികമായി വായ്പ നൽകാനാകാത്തതിനാൽ കോടികൾ ..

മുഖ്യമന്ത്രിയുടെ ‘സഹായഹസ്തം’ പദ്ധതിയിലൂടെ വായ്പനേടിയത് 22,30,884 പേർ

ആലപ്പുഴ: കോവിഡ്- 19 പ്രതിസന്ധിയിൽ വരുമാനനഷ്ടമുണ്ടായ അയൽക്കൂട്ടാംഗങ്ങളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തംപദ്ധതി നേട്ടമായി ..

മീനിന് പൊള്ളുന്ന വില... കോള് തമിഴ്നാടിന്

തോപ്പുംപടി: കുതിച്ചുയരുകയാണ് മീൻ വില. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മത്സ്യബന്ധന മേഖല മരവിച്ചു നിൽക്കുന്നതാണ് കാരണം. കഴിഞ്ഞ ..

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: സ്ഥാനാർഥി പരിഗണനാ പട്ടികയുമായി ട്വന്റി 20

കിഴക്കമ്പലം: പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടു മാസത്തിലധികം ഉണ്ടെന്നിരിക്കെ സംസ്ഥാനത്ത് ആദ്യമായി സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ച് ..

മരുന്നും ഉപകരണങ്ങളും ഏറ്റെടുക്കാനാളില്ല; കോവിഡ് കേന്ദ്രങ്ങളിൽപ്രതിസന്ധി

ആലപ്പുഴ: രോഗലക്ഷണങ്ങളില്ലാത്തവരെയും നേരിയലക്ഷണങ്ങളുള്ളവരെയും ചികിത്സിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ പ്രതിസന്ധി. ഫാർമസിസ്റ്റില്ലാത്തതിനാൽ ..

രാമായണ പ്രഭാഷണപരമ്പരയുമായി സി.പി.ഐ. നേതാവ്

കണ്ണൂർ: സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ വി.കെ.സുരേഷ്ബാബു പ്രഭാഷണത്തിന്റെ ..