Related Topics

മൻസൂർ വധം: പ്രതിയെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്നു സംശയം -കെ. സുധാകരൻ

പാനൂർ: മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂലോത്ത് ..

ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന് കോവിഡ്
കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് വീണ്ടും കോവിഡ്
വാസേയെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തു; ബാറുടമയുടെ മൊഴിയെടുത്തു

ആമസോൺ ഡേറ്റ സെന്ററിൽ ബോംബിടാൻ പദ്ധതിയിട്ടയാൾ അറസ്റ്റിൽ

വാഷിങ്ടൺ: യു.എസിലെ വാഷിങ്ടൺ ഡി.സി.യിലുള്ള ആമസോൺ ഡേറ്റ സെന്ററിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടയാളെ എഫ്.ബി.ഐ. അറസ്റ്റുചെയ്തു. 28-കാരനായ ..

അജ്മൽ ബിസ്മിയിൽ വിഷു-റമദാൻ സെയിൽ

കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ‘അജ്മൽ ബിസ്മി’യുടെ ഇലക്‌ട്രോണിക്സ്, ഹൈപ്പർമാർട്ട് വിഭാഗങ്ങളിൽ വിവിധ ഓഫറുകളുമായി വിഷു-റമദാൻ സെയിൽ ..

ഓർമയായത്‌ ആദർശത്തിന്റെ ആൾരൂപം - ഉമ്മൻ ചാണ്ടി

കോട്ടയം: ആദർശമുഖത്തിന്റെ ആൾരൂപമായിരുന്നു കെ.എം.ചുമ്മാറെന്ന്‌ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് ..

കോഴിക്കോട്

സ്വർണം (22 കാരറ്റ്) 8 ഗ്രാം 34,720തങ്കം (24 കാരറ്റ്) 10 ഗ്രാം 47,500qeവെള്ളി 69,100വെളിച്ചെണ്ണ 20,900വെളിച്ചെണ്ണ (മില്ലിങ്) 21,700കൊപ്ര ..

ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട് ആഘോഷിച്ചു

തിരുവനന്തപുരം : ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട് ആഘോഷിക്കാൻ ജനകീയാസൂത്രണ പ്രവർത്തകർ ഓൺലൈനിൽ ഒത്തുചേർന്നു. തോമസ് ഐസക്കും റിച്ചാർഡ് ..

നൂറ്റാണ്ടിന്റെ സൗന്ദര്യത്തിലേക്ക് മറിയം, വാസവദത്ത, പിങ്ഗള

തിരുവനന്തപുരം: മഹാകവിത്രയം ഒരു പതിറ്റാണ്ടിനുള്ളിൽ രചിച്ച മൂന്നു ഖണ്ഡകാവ്യങ്ങൾ നൂറ്റാണ്ടിനോടടുക്കുന്നു. മഹാകവികളായ വള്ളത്തോൾ നാരായണമേനോന്റെ ..

യുവാവിനെ കൊക്കയിൽ മരിച്ചനിലയിൽ കണ്ട സംഭവം: കൊലപാതകമെന്ന് പോലീസ്

വേങ്ങര (മലപ്പുറം): കഴിഞ്ഞ ഞായറാഴ്ച ഊരകം മിനി ഊട്ടി പൂളാപ്പീസ് റോഡിൽ കൊക്കയിൽവീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. എടരിക്കോട് പുതുപ്പറമ്പിലെ ..

MA Yusuff Ali

എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത പുരസ്‌കാരം

അബുദാബി: പ്രവാസി മലയാളിവ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ആദരം. യു.എ.ഇ.യുടെ വിശേഷിച്ച് ..

Alibaba

കുത്തകവിരുദ്ധ നടപടി: ആലിബാബയ്ക്ക് 278 കോടി ഡോളർ പിഴയിട്ട് ചൈന

ബെയ്ജിങ്: ഓൺലൈൻ വ്യാപാരവിപണിയിലെ കുത്തക ദുരുപയോഗം ചെയ്തെന്നുകാട്ടി ഇ-കൊമേഴ്സ് ഭീമൻ ആലിബാബയ്ക്ക് ചൈന 278 കോടി ഡോളർ പിഴചുമത്തി. രാജ്യത്ത് ..

Ranjith R Panathur

മൺകട്ടവീട്ടിൽനിന്ന് ഐഐഎം അസി.പ്രൊഫസറിലേക്ക്; ദാരിദ്ര്യത്തിന് തോല്‍പിക്കാനായില്ല, രഞ്ജിത്തിനെ

പാണത്തൂർ(കാഞ്ഞങ്ങാട്): ‘‘തയ്യലിൽനിന്നുകിട്ടുന്ന തുച്ഛമായ പണംകൊണ്ട് അച്ഛൻ ഞങ്ങളെ പോറ്റിവളർത്തി. കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും ..

cpm

സി.പി.എം. കണക്കില്‍ ഉറപ്പാണ് 80, പൊരുതി നേടാൻ 15; അടിയൊഴുക്കുകൾ നിർണായകമാകുന്ന മണ്ഡലങ്ങളും ഏറെ

തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്ക് വോട്ടുതേടിയ ഇടതുമുന്നണിയെ ജനം പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ച് സി.പി.എമ്മിന്റെ കണക്കെടുപ്പ്. 80 ..

‘മോദി ജനകീയൻ’: പ്രശാന്ത് കിഷോറിന്റെ ചാറ്റിനെച്ചൊല്ലി വിവാദം

കൊൽക്കത്ത: തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെപേരിൽ ബി.ജെ.പി. പുറത്തുവിട്ട ശബ്ദസന്ദേശത്തെച്ചൊല്ലി വിവാദം ..

ഇന്ത്യൻ ഫുട്‌ബോളിലെ വിലയേറിയ ട്രാൻസ്ഫറുകൾ

ലിസ്റ്റൺ കൊളാസോവിങ്ങർ1 കോടിഹൈദരാബാദ് എഫ്.സി. to എ.ടി.കെ. മോഹൻബഗാൻമൈക്കൽ സൂസെരാജ്വിങ്ങർ90 ലക്ഷംജംഷേദ്പുർ എഫ്.സി. to എ.ടി.കെ. മോഹൻ ..

ഒരുപതിറ്റാണ്ടുമുന്പുവരെ സി.പി.എം. ശക്തികേന്ദ്രം

കൊൽക്കത്ത: വോട്ടെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട ബംഗാളിലെ ശീതൾകുച്ചി മേഖല ഒരുപതിറ്റാണ്ടുമുന്പുവരെ ഇടതുശക്തികേന്ദ്രമായിരുന്നു ..

അൻഷു, സോനം ഒളിമ്പിക്‌സിന്

അൽമാട്ടി: ഇന്ത്യൻ വനിതാ ഗുസ്തിതാരങ്ങളായ അൻഷു മാലിക്കും സോനം മാലിക്കും ഒളിമ്പിക് ബർത്തുറപ്പിച്ചു. ഏഷ്യൻ ഒളിമ്പിക് യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ..

ഒമ്പതാം തവണയും ആദ്യ മത്സരം തോറ്റ് മുംബൈ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കൂടുതൽ കിരീടം നേടിയ ടീം മുംബൈ ഇന്ത്യൻസാണ്. 13 സീസണുകളിൽ അഞ്ചുതവണ ജേതാക്കളായി. എന്നാൽ ..

ബംഗാളിൽ ചോരക്കളി

കൊൽക്കത്ത: ബംഗാളിൽ വോട്ടെടുപ്പിനിടെ അക്രമപരന്പര തുടരുന്നു. ശനിയാഴ്ച നാലാംഘട്ട വോട്ടെടുപ്പിനിടെയാണ്‌ സംഘർഷത്തിലും കേന്ദ്രസേന നടത്തിയ ..

സൂപ്പർ ഒരുക്കം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ അടുത്ത സീസണിലേക്കുള്ള ഒരുക്കം തുടങ്ങി. കളിക്കാരുടെ ട്രാൻസ്ഫർ മാർക്കറ്റിൽ മിക്കവാറും എല്ലാ ക്ലബ്ബുകളും ..

ഒരുപതിറ്റാണ്ടുമുന്പുവരെ സി.പി.എം. ശക്തികേന്ദ്രം

കൊൽക്കത്ത: വോട്ടെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട ബംഗാളിലെ ശീതൾകുച്ചി മേഖല ഒരുപതിറ്റാണ്ടുമുന്പുവരെ ഇടതുശക്തികേന്ദ്രമായിരുന്നു ..

ജലീലിനെ സംരക്ഷിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി -രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിയായി തുടരാൻ അർഹതയില്ലെന്ന ലോകായുക്ത വിധി തള്ളി കെ.ടി. ജലീലിനെ സംരക്ഷിക്കാനുള്ള സി.പി.എം. തീരുമാനം ജനാധിപത്യവാഴ്ചയോടും ..

ബംഗാളിൽ ആൾക്കൂട്ടം ബിഹാറി പോലീസുകാരനെ തല്ലിക്കൊന്നു

കിഷൻഗഞ്ച്/ഇസ്‌ലാംപുർ: പശ്ചിമബംഗാളിലെ ഉത്തർ ദിനാച്പുർ ജില്ലയിൽ തിരച്ചിൽ നടത്തുന്നതിനിടെ, ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു ..

KT  Jaleel

ബന്ധുവിനായി യോഗ്യത മാറ്റാൻ മന്ത്രി ജലീൽ ആവശ്യപ്പെട്ടു; മന്ത്രി ഒപ്പിട്ട കുറിപ്പ് പുറത്ത്

തിരുവനന്തപുരം: ബന്ധുവിന് നിയമനം ഉറപ്പാക്കാൻ മന്ത്രി കെ.ടി. ജലീൽ നേരിട്ട് ഇടപെട്ട് യോഗ്യതയിൽ മാറ്റംവരുത്താനാവശ്യപ്പെട്ട് നൽകിയ കുറിപ്പ് ..

കോവിഡ്: ആറായിരവും കടന്ന് കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 6194 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിലേക്ക് ഉയർന്നു ..

ഔഷധവിതരണം ഡിജിറ്റൽവത്കരിക്കാൻ നാലു നിർമാതാക്കൾ

തൃശ്ശൂർ: ഔഷധവിതരണം ഡിജിറ്റൽവത്കരിക്കാനുള്ള നടപടിയുമായി നാല് പ്രധാന മരുന്നുകമ്പനികൾ. സൺ ഫാർമ, സൈഡസ് കാഡില, സിപ്ല, ലൂപിൻ എന്നീ നിർമാതാക്കളാണ് ..

കെ.എം. ചുമ്മാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി. നിർവാഹകസമിതി അംഗവുമായിരുന്ന കെ.എം. ചുമ്മാറിന്റെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് ..

ഉപ്പ് അധികം വേണ്ടാ, ഹൃദയത്തെ കാക്കാം; പ്രചാരണവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

േകാട്ടയം: ആഹാരത്തിൽ ആവശ്യത്തിലേറെ ഉപ്പ് ഉപയോഗിക്കുന്നത് ഹൃദ്രോഗത്തിന് വൻതോതിൽ കാരണമാകുന്നെന്നതിനാൽ ‘ഉപ്പ് ആവശ്യത്തിനു മാത്രം’ എന്ന ..

തിരഞ്ഞെടുപ്പ് കമ്മിഷൻ തെർമൽ സ്‌കാനറുകൾ ദാനംചെയ്യുന്നു

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ ശരീരോഷ്മാവ് അളക്കാൻ ഉപയോഗിച്ച ഇൻഫ്രാറെഡ് തെർമൽ സ്കാനറുകൾ തിരഞ്ഞടുപ്പ് ..

ഇന്ത്യ-ശ്രീലങ്ക വിമാനസർവീസിന് ധാരണ

ന്യൂഡൽഹി: പ്രത്യേക നിയന്ത്രണങ്ങളോടെ ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിൽ വിമാനസർവീസ് തുടങ്ങാൻ ധാരണയായി. കോവിഡിനെത്തുടർന്ന് നിർത്തിവെച്ച ..

നല്ല നിർദേശങ്ങളോട് സർക്കാരിന് അലർജി -രാഹുൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കോവിഡിന്റെ രണ്ടാം തരംഗത്തിലേക്ക് രാജ്യത്തെ നയിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ..

ജ്ഞാൻവാപി പള്ളി കേസ്: ഹർജിക്കാരന് വധഭീഷണി; സുരക്ഷ

ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട അയോധ്യ തർക്കത്തിന് സുപ്രീംകോടതി തീർപ്പുകല്പിച്ചപ്പോൾ മറ്റൊരു വിവാദത്തിന് വാരാണസിയിൽ തുടക്കം. കാശി ..

മത്സ്യത്തൊഴിലാളി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് വർധിപ്പിച്ചു

എരമംഗലം (മലപ്പുറം): സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ഫിഷറീസ് വകുപ്പ് നൽകുന്ന ഫിഷർമെൻ സ്‌കോളർഷിപ്പ് ..

ജൈവവൈവിധ്യ പരിപാലന സമിതികൾ പകുതിയും പുനഃസംഘടിപ്പിച്ചില്ല

തലശ്ശേരി: പ്രാദേശിക ജൈവവൈവിധ്യത്തിന്റെ കാവൽസംഘങ്ങളായി പ്രവർത്തിക്കേണ്ട ജൈവവൈവിധ്യ പരിപാലന സമിതികൾ പകുതിയും പുനഃസംഘടിപ്പിച്ചില്ല ..

ജലീലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: മാർക്ക് ദാനത്തിലൂടെ സർവകലാശാലാ പരീക്ഷകളുടെ വിശ്വാസ്യത തകർക്കുകയും സർവകലാശാലാ അധ്യാപക നിയമനങ്ങളിൽ നേരിട്ട് ഇടപെടുകയുംചെയ്ത ..

തമിഴ്‌നാട്ടിൽ വോട്ടിങ്ങിൽ മുന്നിൽ വനിതകൾ

ചെന്നൈ: തുടർച്ചയായ രണ്ടാംതവണയും തമിഴ്നാട് നിയമസഭാതിരഞ്ഞെടുപ്പിൽ പുരുഷന്മാരെക്കാൾ വോട്ടുരേഖപ്പെടുത്തിയത് സ്ത്രീകൾ. എന്നാൽ, പോളിങ് ..

ഇൻജെന്യൂറ്റി ഹെലികോപ്റ്റർ ഇന്ന് ചൊവ്വയിൽ പറക്കും

വാഷിങ്ടൺ: ചൊവ്വാഗ്രഹത്തിൽ പറക്കാനാവുമോ എന്നറിയാൻ നാസയുടെ ഇൻജെന്യൂറ്റി ഹെലികോപ്റ്റർ ഞായറാഴ്ച പരീക്ഷണം നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ ..

വെല്ലുവിളി ഗെയിമുകൾ വീണ്ടും; കുരുങ്ങി കുട്ടികൾ

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കൊലയാളി ഓൺലൈൻ ഗെയിമുകൾ പ്രചരിക്കുന്നു. കഴിഞ്ഞദിവസം കോതമംഗലത്ത് പതിമ്മൂന്നുകാരൻ മരിച്ചതിനുപിന്നിൽ ..

കൊടുങ്ങല്ലൂരിൽ സ്വയംവര സിൽക്സ്‌ ഷോറൂം; ഉദ്‌ഘാടനം നാളെ

തിരുവനന്തപുരം: സ്വയംവര സിൽക്‌സ്‌ കൊടുങ്ങല്ലൂർ ഷോറൂം ഉദ്‌ഘാടനം തിങ്കളാഴ്ച രാവിലെ 10.30-ന്‌ നടക്കും. പുതിയ ട്രെൻഡുകളിലുള്ള ഉത്‌പന്നങ്ങൾ ..

വയനാട്

കുരുമുളക് 38,500വയനാടൻ 39,000കാപ്പിപ്പരിപ്പ് 11,100ഉണ്ടക്കാപ്പി 6200റബ്ബർ 15,500ഇഞ്ചി 900ചേന 600നേന്ത്രക്കായ 3000

വൈഗയുടെ മരണം: സനു മോഹന്റെ ഫ്ളാറ്റിൽ രണ്ടര മണിക്കൂർ ഡി.സി.പി.യുടെ പരിശോധന

കാക്കനാട്: മുട്ടാർപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹന്റെ ഫ്ളാറ്റിൽ കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഐശ്വര്യ ..

മോദിയുടെ പിടിപ്പുകേട് രാജ്യത്ത് കോവിഡ് മരുന്നിന് ക്ഷാമമുണ്ടാക്കി -സോണിയ

ന്യൂഡൽഹി: കോവിഡ് കാലത്തെ നരേന്ദ്രമോദി സർക്കാരിന്റെ ഇടപെടലിലുണ്ടായ പിടിപ്പുകേടും മരുന്ന് കയറ്റി അയച്ചതും രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടാക്കിയതായി ..

മൈജിയുടെ ആദ്യ ഫ്യൂച്ചർ സ്റ്റോർ തൃശ്ശൂർ പൂത്തോളിൽ തുടങ്ങി

കോഴിക്കോട്: ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ആദ്യ ഫ്യൂച്ചർ സ്റ്റോർ തൃശ്ശൂർ പൂത്തോളിൽ മൈജിയുടെ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ..

Sreeramakrishnan

കസ്റ്റംസ് വിശദീകരണം തേടിയെന്ന് സ്ഥിരീകരിച്ച് സ്പീക്കറുടെ ഓഫീസ്

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയത് വിശദീകരണം തേടാനാണെന്ന് സ്പീക്കറുടെ ഓഫീസ്. ആവർത്തിച്ച് ..

pinarayi vijayan and kt jaleel

ലോകായുക്ത വിധി: വീണ്ടും മന്ത്രിയാകാൻ ജലീല്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം

തിരുവനന്തപുരം: തുടർഭരണം വന്നാൽ കെ.ടി. ജലീലിനെ വീണ്ടും മന്ത്രിയാക്കാൻ ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ഇപ്പോൾ രാജിവെക്കുന്നതാണ് ..

സ്ഥാനാർഥിക്ക് കോവിഡ്

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി എം.പി.ജോസഫിനെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ..