oil

എണ്ണവിലയിടിഞ്ഞു, ഉത്പാദനം കുറയ്ക്കുന്നു; കോവിഡ് കാലത്ത് ഗൾഫിന് കഠിനനാളുകൾ

ദുബായ്: കോവിഡ്-19 വ്യാപനം ലോകമെങ്ങും വലിയ പ്രതിസന്ധിയായി വളരുമ്പോൾ ഗൾഫ് നാടുകൾക്ക് ..

ഭക്ഷ്യയോഗ്യമല്ലാത്ത 11,756 കിലോ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു
സമൂഹ അടുക്കളയിൽ കൗൺസിലറുടെ ജന്മദിനാഘോഷം നടത്തിയത് വിവാദമാവുന്നു
മൃഗങ്ങളിൽനിന്ന് കോവിഡ് പടരുന്നില്ല; പരിശോധന വേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ്

കോളേജ് അധ്യാപക തസ്തികകൾ കുറയ്ക്കരുത്- ഉമ്മൻചാണ്ടി

തിരുവനന്തപുരം: കോളേജ് അധ്യാപക തസ്തികകൾ വെട്ടിച്ചുരുക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ..

കേരളത്തിലേക്കു വരുന്നവർക്ക് ഡിജിറ്റൽ പാസ് നിർബന്ധമാക്കും

തിരുവനന്തപുരം: അടച്ചിടൽ അവസാനിക്കുമ്പോൾ രാജ്യത്തിനു പുറത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കു വരുന്നവരെ നിരീക്ഷിക്കാൻ ..

കാന്റെ ചെൽസി വിട്ടേക്കും

ഫ്രഞ്ച് മധ്യനിരതാരം എൻഗോളെ കാന്റെയെ ചെൽസി ക്ലബ്ബ് വിടാൻ അനുവദിക്കുമെന്ന് സൂചന. പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന്റെ ശൈലിയുമായി ഒത്തുചേർന്നു ..

തൊഴിലുറപ്പ്: ആസ്തി നിർമാണത്തിൽ സംസ്ഥാനത്തിന് വൻമുന്നേറ്റം

കൊല്ലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിൽ കേരളത്തിന് വൻ ..

മടങ്ങിയെത്തണമെന്ന് സർക്കാർ; ഇനിയില്ലെന്ന് കണ്ണൻ ഗോപിനാഥ്

തിരുവനന്തപുരം: ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ഐ.എ.എസ്. വിട്ടൊഴിഞ്ഞ മലയാളിയായ കണ്ണൻ ഗോപിനാഥിനോട് ..

കോവിഡിനെ തുരത്താൻ കൂടെയുണ്ട്് ഈ ദമ്പതിമാർ

കൊച്ചി: കോവിഡ് രോഗത്തെ അതിജീവിക്കാനും പ്രതിരോധിക്കാനും കുഞ്ഞുമക്കളുടെ ആവശ്യങ്ങൾ പോലും മാറ്റിവെച്ച് ജോലിചെയ്യുകയാണ് ഈ അച്ഛനും അമ്മയും ..

ബി.ടെക്. ഏഴാം സെമസ്റ്റർ പരീക്ഷാഫലം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബി.ടെക്. ഏഴാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു ..

ബാഴ്‌സയിൽ രാജി

മഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ക്ലബ്ബ് ഫുട്‌ബോളിൽ കലഹം രൂക്ഷമാകുന്നു. ചേരിപ്പോരിന് ആക്കംകൂട്ടി വ്യാഴാഴ്ച അർധരാത്രി ക്ലബ്ബ് ..

സ്ഥാപനങ്ങൾ തുറക്കും; സേവനങ്ങൾ നാമമാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടൽകാലത്ത് ചില സ്ഥാപനങ്ങൾക്ക് തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും അതുവഴിയുള്ള സേവനങ്ങൾ നാമമാത്രമായിരിക്കുമെന്ന് ..

ഗൾഫ്നാടുകളിലെ ഹെൽപ്പ്ഡെസ്ക് നോർക്ക വിപുലീകരിക്കും

തിരുവനന്തപുരം: ഗൾഫ്‌രാജ്യങ്ങളിൽ നോർക്ക ആരംഭിച്ച കോവിഡ്-19 ഹെൽപ്പ്ഡെസ്ക് സേവകരുടെ പ്രവർത്തനം വിപുലീകരിക്കും. രാജ്യങ്ങളിലെ നിയമവ്യവസ്ഥകൾക്കും ..

130 പേർക്ക് ദിനവും രണ്ടുനേരം ഭക്ഷണം; അയൂബിന്‌ ഇവർ അതിഥികൾ

കരുളായി: അടച്ചിടൽ തുടങ്ങിയശേഷം മൂത്തേടം കാരപ്പുറം വടക്കൻ അയൂബും ഭാര്യ സാജിതയും നല്ല തിരക്കിലാണ്. പഴയപോലെ വീട്ടുകാർക്ക് മാത്രമല്ല ..

മുടങ്ങരുത് ഇൗ ചികിത്സ

: മനസ്സു‍രുകിയാണയാൾ പോലീസുകാരെ വിളിച്ചത്: ‘ന്റെ അച്ഛനെ എങ്ങനെയെങ്കിലുമൊന്ന് കീമോ തെറാപ്പിക്ക് കൊണ്ടുപോകണം... ഞാനിവിടെ കോഴിക്കോട്ട് ..

സംസ്ഥാനത്ത് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയത് 64 സ്ഥാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയത് 64 സ്ഥാപനങ്ങൾ. രണ്ട് സ്ഥാപനങ്ങളുടെ പരിശോധനാഫലം വരാനുണ്ട്. 88 ആശുപത്രികൾ ..

കൊറോണ ദുരിതാശ്വാസനിധിയിലേക്ക് നിട്ടെ 1.25 കോടി രൂപ സംഭാവനചെയ്തു

മംഗളൂരു: കൊറോണ ദുരിതാശ്വാസനിധിയിലേക്ക് നിട്ടെ ഡീംഡ്‌ യൂണിവേഴ്‌സിറ്റിയും നിട്ടെ എഡ്യുക്കേഷൻ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂഷനും 1.25 കോടി ..

കാസർകോട്ട് അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവ്

കാസർകോട്: വെള്ളിയാഴ്ച കാസർകോട് ജനറൽ ആസ്പത്രിയിൽ ചികിത്സയിലുള്ള 79 പേരിൽ അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവായി. ഇവർക്ക് ശനിയാഴ്ച ആസ്പത്രി ..

അടച്ചിടൽ: തെരുവിലെ മാനസികവെല്ലുവിളി നേരിടുന്നവർക്കായി എന്തുചെയ്തുവെന്ന് മനുഷ്യാവകാശ കമ്മിഷൻ

ന്യൂഡൽഹി: രാജ്യവ്യാപക അടച്ചിടൽകാലത്ത് തെരുവിൽ അലഞ്ഞുനടക്കുന്ന മാനസികവെല്ലുവിളി നേരിടുന്നവർക്കായി എന്തു നടപടികൾ സ്വീകരിച്ചുവെന്ന് ..

കോവിഡ്-19: വാഹന, ഭവന, റെസ്റ്റോറൻറ് മേഖലകളുടെ തിരിച്ചുവരവിന് രണ്ടുവർഷംവരെ എടുത്തേക്കുമെന്ന് ഫിക്കി

മുംബൈ: കോവിഡ്-19 മഹാമാരിയുടെ ആഘാതത്തിൽനിന്ന് രാജ്യത്തെ ഭവന, വാഹന, റെസ്റ്റോറൻറ് മേഖലകൾ കരകയറണമെങ്കിൽ ഒന്നുമുതൽ രണ്ടുവരെ വർഷം വേണ്ടിവരുമെന്ന് ..

ഹൈഡ്രോക്‌സിക്ലോറോക്വിൻ: ആവശ്യമുള്ളതിന്റെ മൂന്നിരട്ടി ശേഖരമുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് മലമ്പനിമരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ മതിയായ ശേഖരമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈമാസം ഒരുകോടി ഗുളികകളാണ് ..