Related Topics

പുതിയ മാർഗരേഖയ്ക്കുപിന്നിൽ താനൂരിലെ വനിതാഡോക്ടർ

താനൂർ: റിമാൻഡ് പ്രതികളുടെ ആരോഗ്യപരിശോധനകൾ നടത്താൻ പുതിയ മാർഗരേഖ സർക്കാർ അംഗീകരിച്ചു ..

സീറ്റ് പിടിക്കാൻ യൂത്ത് കോൺഗ്രസിന്റെ ’കേരളയാത്ര’
സേവനങ്ങൾ തടസ്സപ്പെടും
സെർവർ പണിമുടക്കിൽ തന്നെ; സബ്‌സിഡിയില്ലാതെ റബ്ബർ കർഷകർ

‘അന്യായ െെഡ്രവിങ്’ പിടികൂടാൻ ഇ- സ്‌ക്വാഡ്

തിരുവനന്തപുരം: അപകടമേഖലയായ ബ്ലാക്ക് സ്‌പോട്ടുകളിൽ അതിവേഗത എടുക്കുന്ന ഡ്രൈവർമാരെ കുടുക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ ഇ-പട്രോളിങ് സ്‌ക്വാഡ് ..

ഐ.ഐ.ടി.വിദ്യാർഥിനി ആത്മഹത്യ ചെയ്തിട്ട് ഒരുവർഷം; എങ്ങുമെത്താതെ അന്വേഷണം

കൊല്ലം : ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ചെന്നൈ ഐ.ഐ.ടി.വിദ്യാർഥിനിയായ കൊല്ലം സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ ..

സ്പിന്നിങ് മില്ലുകളിൽ ഓട്ടോകോണർ യന്ത്രം വാങ്ങിയതിൽ അഴിമതി

കണ്ണൂർ: വ്യവസായവകുപ്പിനു കീഴിലെ നാല് പൊതുമേഖലാ സ്പിന്നിങ് മില്ലുകൾക്ക് പുതിയ ഓട്ടോകോണർ യന്ത്രം വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം. 7 ..

വന്ധ്യംകരണപദ്ധതിക്ക്‌ തുടർച്ചയില്ല; തെരുവുനായ്ക്കൾ പെരുകുന്നു

കൊല്ലം : പ്രജനനനിയന്ത്രണപദ്ധതിക്ക് തുടർച്ചയില്ലാത്തതിനാൽ സംസ്ഥാനത്ത്‌ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വർധന. മൃഗസംരക്ഷണവകുപ്പിന്റെ കണക്കനുസരിച്ച്‌ ..

പത്തുമാസമായി ശമ്പളമില്ലാതെ മലബാർ ക്ഷേത്രം ജീവനക്കാർ

എടപ്പാൾ: പത്തുമാസമായി ശമ്പളം ലഭിക്കാതെ മലബാർ ദേവസ്വംബോർഡ് ജീവനക്കാർ. ഹൈക്കോടതി ഉത്തരവും മന്ത്രിമാരുടെയും സർക്കാരിന്റെയും വാഗ്‌ദാനങ്ങളും ..

സാനിറ്റൈസർ നൽകാൻ 34,744 ജീവനക്കാർ

തിരുവനന്തപുരം/തൃശ്ശൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ കോവിഡ് പ്രതിരോധത്തിന് ഓരോ പോളിങ് ബൂത്തിലും ഒരു ജീവനക്കാരനെക്കൂടി അധികം നിയമിക്കും. ബ്രേക്ക് ..

ഖാലിദിന്റെ ‘നയതന്ത്രപരിരക്ഷ’യിൽ കോടതി ഇന്ന് വാദം കേൾക്കും

കൊച്ചി: ഡോളർക്കടത്ത് കേസിലെ നയതന്ത്രപരിരക്ഷ, വിദേശിക്കെതിരേ ജാമ്യമില്ലാവാറന്റ് എന്നിവയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും. കേസിലെ ..

ഭരണം തികഞ്ഞില്ലെന്ന് പഞ്ചായത്തുകൾ; നീട്ടിക്കിട്ടാൻ നിവേദനം

കൊച്ചി: നവംബർ 11-ന് നിലവിലെ ഭരണസമിതികളുടെ കാലാവധി പൂർത്തിയാവുമ്പോൾ, അത് നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി ചില തദ്ദേശസ്ഥാപനങ്ങൾ. തങ്ങൾക്ക് ..

സർക്കാരിനെ മറികടന്ന് നിയമന നീക്കവുമായി കെൽട്രോൺ

തിരുവനന്തപുരം: കെൽട്രോണിലെ നിയമനങ്ങൾ റിയാബിനെ ഏൽപ്പിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മറികടന്ന് നിയമന നീക്കം. 102 സ്ഥിര നിയമനങ്ങൾക്കാണ് ..

ദേവസ്വം േബാർഡിന്റെ നഷ്ടം 350 കോടിയിലേക്ക്‌

തിരുവനന്തപുരം: ചെലവുചുരുക്കൽ ശ്രമങ്ങൾക്കിടയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നഷ്ടം 350 കോടി രൂപയിലേക്കെത്തുന്നു. ശബരിമല തീർഥാടന ..

ഹജ്ജ് ട്രെയിനർമാർക്കുള്ള പരിശീലനം 11-ന്

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകർക്ക് ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും അപേക്ഷകരെ സഹായിക്കുന്നതിനും ..

തിരുമാന്ധാംകുന്ന് പൂരം: ഇന്ന് ശിവന് ഉത്സവബലി

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരച്ചടങ്ങുകളിൽ പ്രധാനമായ ഉത്സബലി തിങ്കളാഴ്ച ആരംഭിക്കും. ആറാംപൂരത്തിന് ശിവനും ..

ഷിപ്പിങ് ഇനി തുറമുഖ, ജലപാതാ മന്ത്രാലയം

അഹമ്മദാബാദ്: ഷിപ്പിങ് മന്ത്രാലയത്തിന്റെ പേര് തുറമുഖ, ഷിപ്പിങ്, ജലപാതാ മന്ത്രാലയമെന്നു മാറ്റി. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ഘോഘയെയും ..

യു.എസിലെ കോവിഡ് കർമസമിതി: ഡോ. വിവേക് മൂർത്തി സഹാധ്യക്ഷനായേക്കും

ബെംഗളൂരു: നിയുക്ത യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിക്കാൻ പോകുന്ന കൊറോണ കർമസമിതിയിൽ ഇന്ത്യൻ വംശജനായ ഡോ. വിവേക് മൂർത്തി സഹാധ്യക്ഷനായേക്കും ..

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: അമ്മയും സുഹൃത്തും പിടിയിൽ

അഞ്ചാലുംമൂട് : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും അഞ്ചാലുംമൂട് പോലീസ് പിടികൂടി. തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് ..

കോവിഡ് കാലത്ത് കൊച്ചിയിൽ കോട്ടൺ കളി ചൂതാട്ടം

കൊച്ചി: കോവിഡ് കാലത്ത് കൊച്ചിയിൽ കോട്ടൺ കളി ചൂതാട്ടം വ്യാപകം. ഏറെ നാളായി ഒന്നൊതുങ്ങി നിന്നിരുന്ന കോട്ടൺ കളി കോവിഡ് കാലത്താണ് വീണ്ടും ..

ഒമാനിലേക്ക് യാത്രചെയ്യാൻ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി

തിരുവനന്തപുരം: 11 മുതൽ ഇന്ത്യയിൽനിന്നും ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിനുള്ളിൽ കോവിഡ്-19 നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി ..

കോവിഡിൽ കോടികളുടെ ചന്ദനക്കൊള്ള

കൊച്ചി: കോവിഡിന്റെ മറവിൽ കേരളത്തിലെ വനങ്ങളിൽനിന്ന്‌ കോടിക്കണക്കിന് രൂപയുടെ ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്നു. തൃശ്ശൂർ കോടശ്ശേരി, പാലക്കാട് ..

കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരേ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ടും കേന്ദ്രവിജ്ഞാപനവും നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ..

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; മൂന്നു സൈനികർക്കും ബി.എസ്.എഫ്. ജവാനും വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ മാക്കിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു സുരക്ഷാ ഉദ്യോഗസ്ഥർക്ക് ..

കൈക്കൂലി: ഹിന്ദുസ്ഥാൻ സ്റ്റീൽ വർക്സ്‌ മുൻ സി.എം.ഡി.ക്കെതിരേ സി.ബി.ഐ. കേസ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ട്രേഡ് ‌്‌െഫസിലിറ്റേഷൻ സെൻറർ ആൻഡ് ക്രാഫ്റ്റ്സ് മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള ടെൻഡർ നൽകാൻ ..

ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണവേട്ട: മൂന്നുയാത്രക്കാരിൽനിന്ന് 93 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽനിന്നായി 93.55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ ..

ജലജീവൻമിഷൻ: കുടിവെള്ളം വേഗം നൽകാൻ ’ഇ-ടാപ്പ്’

കോട്ടയം: കേന്ദ്രസർക്കാരുമായി സഹകരിച്ച് കേരളത്തിൽ ജലഅതോറിറ്റി നടപ്പാക്കുന്ന ജലജീവൻ മിഷനായി ഇ-ടാപ്പ് വെബ് ആപ്ലിക്കേഷൻ. 2020-21-ൽ 21 ..

അഖിലകേരള യാദവസഭ സമരത്തിലേക്ക്

കണ്ണൂർ: മുന്നാക്കസമുദായ സംവരണവിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന പിന്നാക്കസമുദായ സംവരണഅട്ടിമറിക്കെതിരേ അഖില കേരള യാദവസഭ സമരത്തിലേക്ക് ..

മുൻ ആഭ്യന്തര സെക്രട്ടറിയുടെ രാജി; വിവരം നൽകേണ്ടെന്ന് സി.ഐ.സി.

ന്യൂഡൽഹി : മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമിയുടെ രാജിക്കിടയാക്കിയ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകുന്നത് തത്കാലം തടഞ്ഞുവെക്കാൻ ..

വിവരാവകാശം: മറുപടി നൽകാത്ത സി.ഐ. ശിക്ഷാർഹനെന്ന് ഉത്തരവ്

കൊല്ലം : വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നൽകാത്ത പത്തനാപുരം സി.ഐ. കുറ്റക്കാരനെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. പോലീസ് സ്റ്റേഷനിൽനിന്ന് ..

നമുക്ക്‌ ജനാധിപത്യംവേണം, ജനപിന്തുണയും- ജോ ബൈഡൻ

പൊതുസേവനങ്ങളിലെ കേസുകൾ ഫീസില്ലാതെ നടത്താൻ ഇതാ ഒരിടം

കൊച്ചി: പൊതുസേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ ഫീസൊന്നും അടയ്ക്കാതെ കേസ് നടത്താൻ കഴിയുന്ന കോടതിയുണ്ട് സംസ്ഥാനത്ത്- ലോക് അദാലത്തുകൾ. പക്ഷേ, ..

ബൈഡൻ ഭരണകൂടത്തിൽ പ്രതീക്ഷകളോടെ ഇന്ത്യ

ന്യൂഡൽഹി: ജോ ബൈഡൻ-കമലാ ഹാരിസ് ഭരണകൂടത്തെ പ്രതീക്ഷകളോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. എച്ച്1 ബി വിസയിലെ ഇളവുകൾ, ഗ്രീൻകാർഡുമായി ബന്ധപ്പെട്ട ..

ED

എത്തിക്സ് കമ്മിറ്റി നോട്ടീസ്: അധികാര ‘വിശാലത’ ചൂണ്ടിക്കാട്ടി ഇ.ഡി.യുടെ മറുപടി ഒരുങ്ങുന്നു

കൊച്ചി: ലൈഫ്മിഷൻ ഫയലുകൾ വിളിച്ചുവരുത്തിയതിന് വിശദീകരണമാവശ്യപ്പെട്ട് നിയമസഭ എത്തിക്സ് കമ്മിറ്റി നൽകിയ നോട്ടീസിനെതിരേ എൻഫോഴ്‌സ്‌മെന്റ് ..

അത്‌ലറ്റിക്കോ ഒന്നാമത്

മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ കാഡിസിനെ തോൽപ്പിച്ച് (4-0) അത്‌ലറ്റിക്കോ മഡ്രിഡ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി ..

കോലിയ്ക്ക് രണ്ട് ടെസ്റ്റ് നഷ്ടമാവും

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയ്ക്ക് നഷ്ടമാവും. കോലിയുടെ ..

ഈസ്റ്റ് ബംഗാളിന്റെ അരങ്ങേറ്റം

:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ സ്‌പോർട്ടിങ് ക്ലബ്ബ് ഈസ്റ്റ് ബംഗാളിന് ഇക്കുറി അരങ്ങേറ്റമാണ്. നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് കൊൽക്കത്ത ..

തകർപ്പൻ ചെൽസി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ചെൽസിക്ക് തകർപ്പൻ ജയം. ഷെഫീൽഡ് യുണൈറ്റഡിനെ 4-1 ന് തോൽപ്പിച്ചു. ടാമി എബ്രഹാം (23), ബെൻ ചിൽവെൽ ..

ബിഗ് ബയേൺ

ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടം ജയിച്ച് ബയേൺ മ്യൂണിക്. നിലവിലെ ചാമ്പ്യൻമാർ ശനിയാഴ്ച ബൊറൂസ്സിയ ഡോർട്മുൺഡിനെ ..

എം. നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സി.പി.എം. നേതാവും കുഴൽമന്ദം മുൻ എം.എൽ.എ.യുമായിരുന്ന എം. നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു ..

ബിഹാർ വോട്ടെണ്ണൽ നാളെ, നെഞ്ചിടിപ്പുമായി ദേശീയ രാഷ്ട്രീയം

ന്യൂഡൽഹി : ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷമുള്ള നീക്കങ്ങൾ എന്തായിരിക്കണമെന്നും രാഷ്ട്രീയപാർട്ടികൾ ആലോചന തുടങ്ങി. എക്സിറ്റ് ..

പുതിയ ജേഴ്‌സിയിൽ ഗോകുലം

കോഴിക്കോട്: ഐ. ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യുടെ ഹോം ജേഴ്‌സി അവതരിപ്പിച്ചു. സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചാണ് പുതിയ സീസണിലെ ..

യുവന്റസിന് ഇഞ്ചുറി

റോം: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ ഇഞ്ചുറി ടൈം ഗോളിൽ യുവന്റസിനെ തളച്ച് ലാസിയോ (1-1).സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ 15-ാം മിനിറ്റിൽ ..

അമിത് ഷായുടെ മാല ചാർത്തൽ; ബിർസ മുണ്ടയെ അപമാനിച്ചെന്ന് ഗോത്രവർഗക്കാർ

കൊൽക്കത്ത: ഗോത്രവർഗ മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ അമിത് ഷായുടെ സന്ദർശനത്തിനിടെ ബിർസാ മുണ്ടയുടെ പ്രതിമയിൽ മാല ചാർത്തൽ ചടങ്ങ് സംഘടിപ്പിച്ച ..

തൊണ്ണൂറ്റിമൂന്നാം പിറന്നാളിൽ അദ്വാനിക്ക് ആശംസകളുമായി മോദി

ന്യൂഡൽഹി : മുതിർന്ന ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനിക്ക് 93-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിയും നേതാക്കളും ആശംസകൾ നേർന്നു.രാജ്യത്തിന്റെ ..

ബൈഡനും കമലയ്ക്കും അഭിനന്ദനവുമായി ബി.ജെ.പി.യും കോൺഗ്രസും

ന്യൂഡൽഹി: അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും ബി.ജെ.പി.യും കോൺഗ്രസും അഭിനന്ദിച്ചു. ജനാധിപത്യത്തെ ..