പ്രവാസികളുടെ ദുരിതമകറ്റാൻ എംബസികൾ ഇടപെടണം -കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡ് പടർന്നുപിടിച്ച രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർ വലിയ പ്രതിസന്ധിയാണ് ..

അതിഥിത്തൊഴിലാളികൾ പറയുന്നു; ഇവിടെ കിട്ടുന്നത് നാട്ടിൽ കിട്ടാത്ത ആനുകൂല്യം
ഇ-ഫയലിങ് അക്കൗണ്ടുകളിൽ തട്ടിപ്പിനു സാധ്യതയെന്ന് ആദായനികുതി വകുപ്പ്
കടുവാസങ്കേതങ്ങൾ പൂർണമായി അടച്ചേക്കും

വൈറ്റ് ഗാർഡ് മെഡി. ചെയിൻ പദ്ധതി പുന:രാരംഭിക്കും - യൂത്ത് ലീഗ്

മലപ്പുറം: കൊറോണക്കാലത്ത് താത്‌കാലികമായി നിർത്തിവെച്ച വൈറ്റ്ഗാർഡ് പ്രവർത്തനം പുന:രാരംഭിക്കുന്നതായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ..

സാലറി ചലഞ്ച്: നടത്തിയത് അഭ്യർഥന മാത്രം -മുഖ്യമന്ത്രി

തിരുവനന്തപുരം: സാലറി ചലഞ്ചിനെപ്പറ്റി താൻ നടത്തിയത് അഭ്യർഥന മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ അഭ്യർഥനയിൽത്തന്നെ ഇപ്പോഴും ..

വൃക്കരോഗിയായ ബാലന് ചികിത്സാസഹായമെത്തി

കോട്ടയം: അടച്ചുപൂട്ടൽകാലത്ത് ചികിത്സ മുടങ്ങിയ 14 വയസ്സുകാരന് മാതൃഭൂമി ന്യൂസിന്റെ ഇടപെടലിൽ സഹായം. കോട്ടയം നട്ടാശ്ശേരി സ്വദേശിയായ ആദർശിന് ..

99 നഴ്‌സുമാർക്ക് നിയമനം

തിരുവനന്തപുരം: മെഡിക്കൽകോളേജുകളിൽ 99 സ്റ്റാഫ് നഴ്‌സുമാർക്ക് പി.എസ്.സി. നിയമന ഉത്തരവുനൽകി. ഇവരെ അടിയന്തരമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ..

ആ നഴ്സുമാരും മടങ്ങി; കോട്ടയം മെഡിക്കൽ കോളേജിന് ആശ്വാസം, അഭിമാനം

: റാന്നിയിലെ വയോധികരെ ചികിത്സിക്കുന്നതിനിടെ കോവിഡ് ബാധിച്ച നഴ്സിനൊപ്പം പ്രവർത്തിച്ച് നിരീക്ഷണത്തിലായിരുന്ന എല്ലാ സഹപ്രവർത്തകരും ..

മരുന്നു കിട്ടാനില്ല; ചികിത്സ തുടരാനാകാതെ ട്രാൻസ്‌ജെൻഡേഴ്‌സും എയ്ഡ്‌സ് രോഗികളും

: അടച്ചുപൂട്ടൽ ആരംഭിച്ചതോടെ ചികിത്സകൾ പാതിവഴിയിൽ നിലച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ട്രാൻസ്‌ജെൻഡേഴ്സും എയ്ഡ്‌സ് രോഗികളും. നിത്യേനയുള്ള ..

വിവാഹങ്ങളും ആലോചനകളും നിലച്ചു; വിവാഹബ്യൂറോ ജീവനക്കാർ ദുരിതത്തിൽ

എടപ്പാൾ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാട്ടിലെ വിവാഹങ്ങളും വിവാഹാലോചനകളും മുടങ്ങിയതോടെ പ്രതിസന്ധിയിലായത് ആയിരക്കണക്കിന് മാട്രിമോണിയൽ ..

അടച്ചിടൽ അവസരമോ ആപത്തോ; ആശങ്കയിൽ പി.എസ്.സി. ഉദ്യോഗാർഥികൾ

കോട്ടയ്ക്കൽ: അടച്ചിടൽ അനുഗ്രഹമാകുമോ അതോ ആപത്താകുമോ എന്ന ആശങ്കയിലാണ് പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ. പരീക്ഷകൾ നീട്ടിവെക്കുന്നതുമൂലം ..

മുഹമ്മദ് ഹനീഷ് വ്യവസായ സെക്രട്ടറി

തിരുവനന്തപുരം: വ്യവസായവകുപ്പ് സെക്രട്ടറിയായി എ.പി.എം. മുഹമ്മദ് ഹനീഷിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി മെട്രോ സി ..

449 വാഗണുകളിലായി 27,803 ടൺ ഭക്ഷ്യധാന്യമെത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 449 വാഗണുകളിലായി 27,803 ടൺ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചതായി റെയിൽവേ അറിയിച്ചു. 18,533 ടൺ അരിയും 9,270 ..

ജി.എസ്.ടി. ഇളവിന് വൻ പിഴപ്പലിശ; അന്ധാളിച്ച് വ്യാപാരമേഖല

മലപ്പുറം: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ വ്യാപാരമേഖലക്ക് ജി.എസ്.ടി. റിട്ടേൺ സമർപിക്കാൻ സമയം നീട്ടിക്കൊടുത്തെങ്കിലും ഈ കാലയളവിലെ പിഴപ്പലിശ ..

ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിനു ക്ഷാമമില്ല -കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിനു ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ്-19 ചികിത്സയ്ക്കായി ..

ആധാർ ഉള്ളവർക്കുമാത്രം സൗജന്യ റേഷൻ; അഗതിമന്ദിരങ്ങളിൽ പകുതിയോളംപേർക്ക് അരി കിട്ടില്ല

കോട്ടയ്ക്കൽ: ചിലർ ചെറിയ കുട്ടികൾ, മറ്റു ചിലർ മാനസികപ്രശ്നങ്ങളുള്ളവർ, വേറെ ചിലർ എവിടെനിന്നോ കയറിവന്നവർ, പിന്നെച്ചിലർ ഓർമ നഷ്ടപ്പെട്ട ..

സർക്കാർ മരണവീട്ടിലെ കള്ളനെന്ന്

മലപ്പുറം: കേരളം കോവിഡ്-19 എന്ന മഹാവിപത്തിനെതിരേ ഒറ്റക്കെട്ടായി പോരാടുമ്പോൾ മരണവീട്ടിലെ കള്ളന്റെ സ്വഭാവമാണ് സർക്കാരും മുഖ്യമന്ത്രിയും ..

ആരോഗ്യപ്രവർത്തകർക്കുവേണ്ടി പാട്ടുപാടി സാന്ത്വനമേകി മോഹൻലാൽ

തിരുവനന്തപുരം: ‘ലോകം മുഴുവൻ സുഖംപകരാനായ് സ്നേഹ ദീപമേ മിഴിതുറക്കൂ...’ -ആരോഗ്യപ്രവർത്തകർക്ക് സാന്ത്വനമേകി നടൻ മോഹൻലാൽ പാടി. ഐസൊലേഷൻ ..

COVID-19

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 149

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. 149 പേർ മരിച്ചു. 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് റിപ്പോർട്ടുചെയ്തതെന്ന് ..

supreme court

ആരോഗ്യപ്രവർത്തകരുടെ ശമ്പളം കുറയ്ക്കില്ലെന്ന് ഉറപ്പാക്കും -കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അടച്ചിടൽകാലത്ത് ഡോക്ടർമാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ..

coronavirus

കോവിഡ് പരിശോധന സ്വകാര്യ ലാബിലും സൗജന്യമാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്വകാര്യ ലാബുകളിലടക്കം കോവിഡ് പരിശോധന സൗജന്യമാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യവ്യാപകമായി കോവിഡ് പരിശോധന സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ..

train

അടച്ചിടൽ പിൻവലിച്ചാലും പതിവു തീവണ്ടികൾ ഉടൻ ഓടില്ല

ന്യൂഡല്‍ഹി: രാജ്യമൊട്ടുക്കുമുള്ള അടച്ചിടല്‍ പിന്‍വലിക്കുന്നമുറയ്ക്ക് തീവണ്ടി സര്‍വീസ് ഭാഗികമായി പുനരാരംഭിക്കുന്നതിനുള്ള ..