Related Topics

മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: മന്ത്രിസഭാ യോഗം വ്യാഴാഴ്ച രാവിലെ പത്തിനു ചേരും. മുഖ്യമന്ത്രിയടക്കമുള്ളവർ ..

ഇ.ഡി.ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയതിനെതിരേ സർക്കാർ അപ്പീൽ നൽകി
മൂന്നാം സെമസ്റ്റർ എം.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സഹായവാഗ്ദാനം നൽകി തട്ടിപ്പ്: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ

മാർഗനിർദേശങ്ങൾ നടപ്പാക്കാൻ സംവിധാനം വേണം -ഹൈക്കോടതി

കൊച്ചി: മെഡിക്കൽ ഓക്സിജന്റെ വിലനിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കാൻ എത്രയുംവേഗം ..

ദേശീയപാതയിലെ പാറപൊട്ടിച്ച് കടത്തിയ സംഭവം: 30 കോടി ഈടാക്കണമെന്ന നിലപാടിൽ കളക്ടർ

മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡിൽനിന്നു പാറപൊട്ടിച്ചുകടത്തിയ സംഭവത്തിൽ നാലര കോടിമാത്രം പിഴയീടാക്കാനുള്ള ജില്ലാ ..

ഫെഡറലിസത്തിനുമേലുള്ള കടന്നുകയറ്റം -യെച്ചൂരി

ന്യൂഡൽഹി: ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സഹകരണസൊസൈറ്റികൾ സംസ്ഥാനവിഷയമാണെന്നിരിക്കെ സഹകരണമന്ത്രാലയം രൂപവത്കരിച്ച കേന്ദ്രസർക്കാർ ..

കോപ്പയിൽ ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനൽ

റിയോ ഡി ജനൈറോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ സ്വപ്ന ഫൈനൽ. ലോക ഫുട്ബോളിലെ വൻ ശക്തികളായ ബ്രസീലും അർജന്റീനയും കിരീടത്തിനായി പോരാടും. രണ്ടാം ..

മധുരം നിറഞ്ഞ് കോപ്പ

കോഴിക്കോട്: അതുവരെ ബഹുദൂരം മുന്നിലായിരുന്നു യൂറോകപ്പ് ഫുട്‌ബോൾ. മികച്ച കളികളും ഗോളുകളും. എണ്ണം പറഞ്ഞ കളിക്കാർ. മികച്ച സാങ്കേതികവിദ്യയോടെയുള്ള ..

കോവിഡ് കാലത്തും നേട്ടം; ഇൻഫോപാർക്കിലെ ഐ.ടി. കയറ്റുമതിയിൽ 1,000 കോടിയിലധികം വർധന

കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐ.ടി. കയറ്റുമതി രംഗത്ത് കൊച്ചി ഇൻഫോപാർക്കിന് നേട്ടം. ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ..

കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ വെടിവെച്ചുകൊന്നു

ഹന്ദ്വാര: ജമ്മുകശ്മീരിലെ ഹന്ദ്വാരയിൽ ബുധനാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ മെഹ്റാസുദ്ദീൻ ..

സി.ബി.എസ്.ഇ. സ്കൂളിന് സംസ്ഥാനബോർഡിലും അഫിലിയേഷൻ അനുവദിച്ചേക്കും

ന്യൂഡൽഹി: സി.ബി.എസ്.ഇ. സ്‌കൂളുകൾക്ക് മറ്റു സംസ്ഥാന ബോർഡുകളുമായി അഫിലിയേറ്റ് ചെയ്യാൻ അനുമതി നൽകിയേക്കും. ഈയിടെ ചേർന്ന ഉന്നതയോഗത്തിൽ ..

ഷൂട്ടൗട്ട് ഭാഗ്യത്തിൽ ഇറ്റലി

വെംബ്ലി: മനോഹരമായി കളിച്ചത് സ്പെയിൻ. പ്രതിരോധമുറകളുമായി ഇറ്റലി. നിശ്ചിത സമയത്തും എക്സ്ട്രാടൈമിലും കളി സമനില. പെനാൽട്ടി ഷൂട്ടൗട്ടിൽ ..

ജെസ്യൂസിന് രണ്ട് മത്സരങ്ങളിൽ വിലക്ക്

റിയോ: കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനലിൽ കളിക്കുന്ന ബ്രസീൽ ടീമിൽ ഗബ്രിയേൽ ജെസ്യൂസിന് സ്ഥാനമില്ല. ക്വാർട്ടർഫൈനലിൽ ചുവപ്പുകാർഡ് കണ്ട താരത്തിന് ..

മലബാർ ഗോൾഡ് 5,000 പേർക്ക് പുതുതായി തൊഴിലൊരുക്കുന്നു

കൊച്ചി: മുൻനിര ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യയിലെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പു സാമ്പത്തിക ..

‘പോസ്റ്റ് പെയ്ഡ് മിനി’ സർവീസുമായി പേ ടിഎം

കൊച്ചി: ‘പോസ്റ്റ്‌ പെയ്ഡ്’ മിനി എന്ന പുതിയ സേവനം അവതരിപ്പിച്ച് ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്ലാറ്റ്‌ഫോമായ പേ ടിഎം. പേ ടിഎമ്മിന്റെ ..

ഹക്കീമി പി.എസ്.ജി.യിൽ

പാരീസ്: ഇന്റർമിലാൻ പ്രതിരോധനിരതാരം അഷറഫ് ഹക്കീമിയെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. സ്വന്തമാക്കി. 537 കോടി രൂപയ്ക്കാണ് ഇറ്റാലിയൻ ക്ലബ്ബിൽനിന്ന് ..

മാന്ത്രികനായ മാർട്ടിനെസ്

റിയോ: ഇക്കാലമത്രയും അയാൾ ഗോൾപോസ്റ്റിന് മുന്നിലുണ്ടായിരുന്നു. മികച്ച സേവുകളും ക്ലീൻ ഷീറ്റുകളുമായി ഒട്ടേറെ കളികൾ കടന്നുപോകുകയും ചെയ്തു ..

ദിലീപ് കുമാറിന്റെ മരണത്തിൽ അനുശോചിച്ച് പാകിസ്താൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ മരണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അനുശോചിച്ചു. തന്റെ അമ്മയുടെ ..

അഫ്ഗാനിസ്താനിൽനിന്ന് 90 ശതമാനം സൈനികരെയും പിൻവലിച്ചതായി യു.എസ്.

കാബൂൾ: അഫ്ഗാനിസ്താനിൽനിന്ന് സൈനികപിന്മാറ്റം 90 ശതമാനം പൂർത്തിയായതായി യുണൈറ്റഡ് സെൻട്രൽ കമാൻഡ് (സെൻകോം) അറിയിച്ചു. പിൻവലിക്കൽപ്രക്രിയ ..

കെ.എം. മാണിയെ കോടതി കുറ്റവിമുക്തനാക്കിയതോടെ ആ ‘ചാപ്റ്റർ ക്ലോസ്’ -വി.എൻ. വാസവൻ

തിരുവനന്തപുരം: ബാർക്കോഴ കേസുണ്ടാകാൻ കാരണം കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയതു കൊണ്ടാണെന്ന് കെ.എം. മാണിതന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ..

ബ്രഹ്മപുരത്തെ ‘പ്ലാസ്റ്റിക് മല’ നീക്കാൻ 54.9 കോടിയുടെ ടെൻഡർ

കൊച്ചി: നഗരത്തിന് ഭീഷണിയായി കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കാൻ സർക്കാർ ടെൻഡർ ഉറപ്പിച്ചു. വർഷങ്ങളായി ബ്രഹ്മപുരത്ത് ..

വയനാട്

കുരുമുളക് 39,000വയനാടൻ 40,000കാപ്പിപ്പരിപ്പ് 12,800ഉണ്ടക്കാപ്പി 7200റബ്ബർ 15,800ഇഞ്ചി 1800ചേന 900നേന്ത്രക്കായ 2700

ഒൻപത് ജില്ലകൾക്ക് മണ്ണെണ്ണ നിഷേധിച്ചെന്ന് റേഷൻ ഡീലേഴ്‌സ് കോൺഗ്രസ്

ചങ്ങനാശേരി: റേഷൻ കടകളിൽ കൂടി വിതരണം ചെയ്യുന്നതിന് കേന്ദ്രസർക്കാർ ജൂലായ്‌, ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തേക്ക് 6480 കിലോ ലിറ്റർ മണ്ണെണ്ണ ..

യൂറിയ കടത്ത്‌: പരിശോധന കർശനമാക്കാൻ കൃഷി ഡയറക്ടറുടെ നിർദേശം

കോട്ടയം: കൃഷിയാവശ്യത്തിനുള്ള യൂറിയ വൻതോതിൽ വാങ്ങി മറിച്ചുവിൽക്കുന്നുവെന്ന വ്യാപക പരാതികൾക്കൊടുവിൽ പരിശോധന കർശനമാക്കാൻ കൃഷി വകുപ്പ്‌ ..

3.79 ലക്ഷം ഡോസ് വാക്സിൻകൂടി എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 3,78,690 ഡോസ് കോവിഷീൽഡ് വാക്സിൻകൂടി എത്തി. കൊച്ചിയിൽ 1,48,690 ഡോസ് വാക്സിനും കോഴിക്കോട്ട് 1,01,500 ഡോസ് ..

വായന വിമോചന ഉപകരണം -സ്പീക്കർ

കണ്ണൂർ: വായന വിമോചന ഉപകരണമാണെന്നും മനുഷ്യനെയും സമൂഹത്തെയും പുനർനിർമിക്കുന്ന സാംസ്കാരിക പ്രക്രിയയാണെന്നും നിയമസഭാ സ്പീക്കർ എം.ബി ..

ഫസൽ വധം: വെളിപ്പെടുത്തലിലൂടെ വഴിത്തിരിവിലെത്തിയ കേസ്

തലശ്ശേരി: സി.പി.എം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉൾപ്പെട്ട ഫസൽ വധക്കേസിൽ നിർണായകമായത് മാഹി ചെമ്പ്രയിലെ ആർ.എസ്.എസ് ..

മൂന്നാം തരംഗം പ്രതിരോധിക്കാൻ പരിശോധന കൂട്ടും

കൊച്ചി: കോവിഡ് വ്യാപനം തടയാൻ പരിശോധനകളുടെ എണ്ണം കൂട്ടും. പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരത്തിനുമുകളിൽ തുടരുന്നത് മൂന്നാംതരംഗ ..

ജോക്കോ-ഷാപലോവ് സെമി

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസിലെ സെമി ഫൈനലിൽ, സെർബിയൻ താരം നൊവാക് ജോക്കോവിച്ച് കാനഡയുടെ ഡെനിസ് ഷാപലോവിനെ നേരിടും. ബുധനാഴ്ച ..

ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷം -ഐക്യരാഷ്ട്രസഭ

സോൾ: ഉത്തരകൊറിയയിൽ 8,60,000 ടൺ ഭക്ഷ്യധാന്യത്തിന്റെ ക്ഷാമം നേരിടുന്നുണ്ടെന്ന് യു.എൻ. ഭക്ഷ്യ-കാർഷിക സംഘടന അറിയിച്ചു. കഴിഞ്ഞവർഷമുണ്ടായ ..

കെ.എസ്.ആർ.ടി.സി.ക്ക് വിലക്ക്; സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

തിരുവനന്തപുരം: അയൽസംസ്ഥാനങ്ങളിലേക്ക് ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് അനുമതി നിഷേധിച്ചെങ്കിലും ഇതേ പാതകളിൽ സ്വകാര്യബസുകൾ ഓടുന്നു ..

മുംബൈ-എറണാകുളം തുരന്തോ ശനിയാഴ്ചമുതൽ

മുംബൈ: യാത്രക്കാർ കൂടിയതോടെ റെയിൽവേ കൂടുതൽ സർവീസ് ആരംഭിച്ചു. മുംബൈയിൽനിന്ന്‌ എറണാകുളത്തേക്കുള്ള തുരന്തോ എക്സ്‌പ്രസ് മാസങ്ങൾക്കു ..

ഇന്ത്യ-ഗ്വാട്ടിമാല ബന്ധം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: ത്രിരാഷ്ട്ര വിദേശസന്ദർശനത്തിന്റെ ഭാഗമായി ഗ്വാട്ടിമാലയിലെത്തിയ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഗ്വാട്ടിമാലാ പ്രസിഡന്റ് ..

കോവിഡിന്റെ നടുവിൽ ഹർഷവർധൻ പുറത്ത്, ബലിയാടാക്കിയെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: രണ്ടാം കോവിഡ് വ്യാപന പ്രതിരോധത്തിലെ വീഴ്ചകൾക്കെതിരേ ആരോപണങ്ങളുയരുന്നതിനിടെ, ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ കേന്ദ്രമന്ത്രിസഭയിൽനിന്ന് ..

മന്ത്രിപദവി ജനസേവനത്തിനുള്ള വലിയ അവസരമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ജനങ്ങളെ സേവിക്കാൻ മന്ത്രിപദവിയിലൂടെ വലിയ അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ..

ഡോക്ടർമുതൽ തേയിലത്തൊഴിലാളി വരെ

ന്യൂഡൽഹി: ഡോക്ടർമാർമുതൽ തേയിലത്തൊഴിലാളിവരെ അണിനിരക്കുന്ന മന്ത്രിനിരയാണ് ബുധനാഴ്ച മോദി മന്ത്രിസഭയിലേക്ക് പ്രവേശിച്ചത്. പതിന്നാലു വയസ്സുമുതൽ ..

SMA victim

ഇശലിനും വേണം 16 കോടി സ്‌നേഹം

കൊച്ചി: വിശക്കുമ്പോൾ ഇശൽ മറിയം വല്ലാതെ കരയും. കഴുത്ത് അനക്കാനാവില്ല, അമ്മയുടെ പാൽ കുടിക്കാനും കഴിയില്ല. നാലുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ ..

teacher

അധ്യാപകനിയമനം: ഉത്തരവ് തിരുത്തി ഇറക്കിയപ്പോൾ വീണ്ടും തെറ്റ്; വീണ്ടും തിരുത്ത്

തൃശ്ശൂർ: അധ്യാപകനിയമനത്തിന് ആദ്യം ഇറക്കിയ ഉത്തരവ് പിൻവലിച്ചശേഷം ഇറക്കിയ ഉത്തരവിൽ തെറ്റുകളുണ്ട്. ശ്രദ്ധയിൽപെട്ടപ്പോൾ തെറ്റുകൾ തിരുത്തി ..

ഹോക്കി ഇതിഹാസം കേശവ് ദത്ത് അന്തരിച്ചു

ന്യൂഡൽഹി: ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടുതവണ സ്വർണം നേടിയ ഇന്ത്യൻ ടീമംഗം കേശവ് ദത്ത് (95) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് കൊൽക്കത്തയിലെ ..

റഷ്യൻ വിമാനാപകടം: ഒമ്പതു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മോസ്‌കോ: റഷ്യയിലെ കംചത്കയിൽ ചൊവ്വാഴ്ചയുണ്ടായ വിമാനാപകടത്തിൽ ഒമ്പതുപേരുടെ മൃതദേഹങ്ങൾ കടലിൽ നിന്നു കണ്ടെടുത്തതായി അധികൃതർ അറിയിച്ചു ..

സ്പിരിറ്റ് തട്ടിപ്പ്: പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ കണ്ടെത്താനായില്ല

തിരുവല്ല: പുളിക്കീഴ് ഫാക്ടറിയിലെ സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിലുള്ള ഉന്നത ഉദ്യോഗസ്ഥരെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല ..

കാതോലിക്കാ ബാവ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അതീവ ഗുരുതരാവസ്ഥയിൽ ..

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് : സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: എൻ.സി.സി., സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണൽ സർവീസ് സ്കീം, സ്കൗട്ട് തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്ന വിദ്യാർഥികൾക്ക് എസ് ..

കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ മാറ്റി

തിരുവനന്തപുരം: ജൂലായ് 24-ന് നടത്താനിരുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും ..